Month: March 2022

” ഒരു വിളിപ്പാടകലെ”

രചന : പെരിങ്ങോടൻ അരുൺ ✍️ തുടര്‍ച്ചയായുള്ള മൊബൈല്‍ റിങ്ങ് കേട്ടാണ് ഞാന്‍ ഉറക്കം ഉണര്‍ന്നത്. ഉച്ചയൂണ് കഴിഞ്ഞുള്ള ചെറിയ മയക്കത്തിലായിരുന്നു ഞാൻ. ഫോണ്‍ എടുത്തു നോക്കിയപ്പോള്‍ പയിചയമില്ലാത്ത നമ്പര്‍ ആയിരുന്നു. രണ്ടു തവണ ഫോണ്‍ ബെല്ലടിച്ചു നിശബ്ദമാകുന്നത് ഞാന്‍ നോക്കി…

മധു നുകരാനായ്

രചന : മംഗളൻ കുണ്ടറ ✍️ മലരായെന്നിൽ നീ വിടരാനായിമധുപൻ ഞാനിന്നണയുകയായിമധുനുകരാൻ ഞാൻ വരവായിമലരേ നീ മധുചഷകവുമായി. നിൻമേനിയിൽ ഞാൻ ചേർന്നായിനീയൊരു പ്രണയക്കനിയായിമലരേ നിന്നധരങ്ങളിലായിമധുരം നുകരാനും കൊതിയായി. മാനം മുകിലാൽ നിറയുകയായ്മഹിരൻ പോയി മറയുകയായ്മാനമിരുണ്ടു കറുക്കുകയായ്മാരുതനോടിയണയുകയായ്.. നിന്നിൽ ഞാനിന്നൊളിക്കുകയായ്നീയോ എന്നിൽ ലയിക്കുകയായ്ആഹാ!…

ഒമിക്രോൺ..

രചന : സണ്ണി കല്ലൂർ ✍️ Survival of the fittestMr. Herbert Spencer (1820 – 1903) English philosopher, (Wikipedia)ഭൂമിയുടെ ചരിത്രത്തിൽ വളരെയധികം ജീവജാലങ്ങൾ വംശമറ്റു പോയിട്ടുണ്ട്. മാറി വരുന്ന പ്രകൃതി, മറ്റു പ്രതികൂല സാഹചര്യങ്ങൾ. അവയെ എന്നന്നേക്കുമായി…

യുദ്ധം

രചന : രാജശേഖരൻ ഗോപാലകൃഷ്ണൻ ✍️ മനുഷ്യൻ മനുഷ്യനെകൊല്ലും അനീതിക്കുയുദ്ധമെന്നാണത്രെ പേർ. മൃഗങ്ങളെ കൂട്ടമായ്ഭക്ഷണാർത്ഥം കൊന്നുമർത്ത്യൻ യുദ്ധം പഠിച്ചു. മണ്ണിനായ്,പൊന്നിനായ്പെണ്ണിനായ്, സ്വാർത്ഥനായ്അന്യനെ കൊന്നു രസിപ്പൂ. നിർദ്ദയം സോദരരക്തം കുടിച്ചുംമൃഗമായ് കനിവറ്റ മർത്ത്യൻ. രാക്ഷസന്മാരും ലജ്ജിച്ചു പോംമർത്ത്യയുദ്ധത്തിനില്ല, ന്യായമേതും! അപരിഷ്കൃതനാം കാട്ടാളനോ നീ?ആരാണു…

മട്ടാഞ്ചേരിയിലൊരു കുമാർ ടാക്സിയുണ്ട് , അതിനൊരു കഥയുമുണ്ട് …….… 📖🚙🚙
” ഏയ് ടാക്സി “

രചന : മൻസൂർ നൈന ✍️ ലോകത്ത് ഒരു ടാക്സിക്കും പറയാനില്ലാത്ത കഥയാണ് കൊച്ചി മട്ടാഞ്ചേരിയിലെ കുമാർ ടാക്സിക്ക് പറയാനുള്ളത് .കുമാർ ടാക്സി കേരളത്തിലെ അറിയപ്പെടുന്ന ടാക്സി സർവ്വീസാണ് . ഡച്ച് പാലസ് അഥവാ മട്ടാഞ്ചേരി കൊട്ടാരം സ്ഥിതി ചെയ്യുന്ന ആനവാതിൽ…

❣️ഇരുണ്ട വെളിച്ചം ❣️

രചന : നോർബിൻ നോബി ✍️ അവസാനമായി അവർ ആ തീരുമാനമെടുത്തു.തങ്ങളുടെ പ്രണയത്തെ അംഗീകരിക്കാത്തഇരുകുടുംബങ്ങളെയും ഉപേക്ഷിച്ചുദൂരെ നാട്ടിൽ പോയി സുഖമായി ജീവിക്കാംആ രാത്രി അവൾ ആരുമറിയാതെ,വീടുവിട്ട് പുറത്തിറങ്ങി അവൻ പറഞ്ഞതനുസരിച്ചുറെയിൽവേ സ്റ്റേഷനിൽ കാത്തിരുന്നു.സമയം നീണ്ടുപോയി എന്നാൽ തന്റെഎല്ലാമെല്ലാമായവൻ അവിടെ എത്തിയിരുന്നില്ല.ഹൃദയം തകർന്ന്…

പേപ്പർബോട്ട് ഡയറീസ്
Chapter – 2

രചന : സെഹ്‌റാൻ ✍ ‘ജെ’ എന്ന നഗരം.‘കിംഗ്‌സ് ‘ ലോഡ്ജ്.ചായം നരച്ചുപോയ, വിണ്ടടർന്ന ഭിത്തികളുള്ള, വിയർപ്പുവാട തങ്ങിനിൽക്കുന്ന മുറി.ഞാനും, എന്റെ കാമുകിയും…★★★മഴപെയ്യുമ്പോൾ ‘ജെ’ യുടെ തെരുവുകളിൽ ചെളിവെള്ളം നിറയും.ചേരിയിലെ വീടുകളുടെ മേൽക്കൂരകളിൽമഴയൊച്ചകൾ ചിതറും. ലോഡ്ജ്മുറിയുടെജാലകം തുറന്നാൽ മഴവെള്ളം അകത്തേക്കടിക്കും. അടച്ചിട്ടാൽ…

കുട്ടികളുടെ അത്ഭുത ലോകം.

രചന : ജോർജ് കക്കാട്ട് ✍ എന്റെ ചിന്തകളിൽ ഞാൻ ഭൂതകാലത്തിലേക്ക് അൽപ്പം ആഴത്തിൽ ഇറങ്ങി,ഞാൻ ഇതിനകം എത്ര സമയം ഉപയോഗിച്ചു എന്നതിൽ ഞാൻ വളരെ ഞെട്ടിപ്പോയി.കുട്ടിയായിരുന്നപ്പോൾ, പഴയ കാലത്ത് സുഹൃത്തുക്കളുമായി കറങ്ങുന്നത് ബുദ്ധിമുട്ടായിരുന്നു,വെറുതെ ചുറ്റിത്തിരിയുന്നു, അതിൽ ഒരു പ്രതീക്ഷയുമില്ല. ഞങ്ങളിൽ…

മിസ്റ്റർ വുഡ്

രചന : ഹരിദാസ് കൊടകര✍ മരമെന്നതേ പേര്മരമല്ലമരത്തടിയുമല്ലഈടുറപ്പിനും ചേലിനുംചോദ്യങ്ങൾ മൂടുവാനുത്തരം പഴമുറകളെന്തുമാവട്ടെവാതിലെന്നാൽഅടപ്പും തുറപ്പുമല്ലേ കട്ടള, ജനൽ കാര്യമോ..തേക്ക് തോല്ക്കുംനോക്കി നില്ക്കുംമഹാഗണി ചക്ക നല്ലതാണ്എന്നാൽ..പ്ലാന്തടി കൊണ്ട്ഇടയാൻ വരല്ലേ..ഗുണദോഷമുണ്ടെന്നേഏതിനും.. ഇതും വിപണിയല്ലേ..പണമൊക്കെത്തന്നെ കാര്യംപിന്നെ..മരമെന്ന് വിളിപ്പേരിട്ടാൽനാളൊടുങ്ങും വരെകാത്തോളാം കാലാന്തരംകാരണഭൂതനായി..വഴിവിളക്കു കത്താൻവഴിയും വിധേയം.

ഡെല്‍റ്റാക്രോണ്‍ യൂറോപ്പില്‍ വ്യാപിച്ചതായി ലോകാരോഗ്യസംഘടന.

കൊവിഡിന്റെ പുതിയ വകഭേദമായ ഡെല്‍റ്റാക്രോണ്‍ യൂറോപ്പില്‍ വ്യാപിച്ചതായി ലോകാരോഗ്യസംഘടന. ലോകത്താകെ ഡെല്‍റ്റക്രോണിന്റെ സാനിദ്ധ്യം ഉണ്ടെങ്കിലും കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. വകഭേദങ്ങളായ ഡെല്‍റ്റയുടേയും ഒമിക്രോണിന്റെയും സംയുക്ത വകഭേദമാണ് ഡെല്‍റ്റക്രോണ്‍. ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്റ്, എന്നീരാജ്യങ്ങളില്‍ ഇതിന്റെ സാനിധ്യം കണ്ടെത്തി. ലോകാരോഗ്യസംഘടന വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം…