Month: March 2022

പെൺ പോരാട്ടങ്ങള്‍ പാരാജയപ്പെടുന്നത്.

രചന : മാധവ് കെ വാസുദേവ് ✍ സ്ത്രീവിരുദ്ധതയെന്ന പദം സാധാരണ പ്രത്യക്ഷമായി ഉപയോഗിക്കപ്പെടാറില്ലെങ്കിലും പൊതുമനസ്സില്‍ പരക്കെ അഗീകരിക്കപ്പെട്ടുള്ള ഒന്നാണ്. ഒരു സ്ത്രീ, അവളുടെ ചിന്തയിലൊരു ഉത്തേജനം വന്നാല്‍ അവള്‍ക്കുനേരെ വിരല്‍ചൂണ്ടുന്ന സാമൂഹ്യ നീതിബോധം അവളുടെ അവകാശത്തിനും അവളുടെ വ്യക്തി വികാസത്തിനും…

ഒരു മാനിന്റെ കൊമ്പിന് ഇത്രയും വികല്പങ്ങളോ?

രചന : സജി കണ്ണമംഗലം ✍ ഏതോ ഒരു ചിത്രകാരൻ വരച്ച ഒരു മാനിന്റെ ചിത്രമാണിത്. അതിന്റെ കൊമ്പിൽ ഒരു ലോകം തന്നെ രൂപപ്പെട്ടിരിക്കുന്നു…!മണ്ണുതിന്ന കണ്ണന്റെ വായ പരിശോധിച്ച യശോദയമ്മ കണ്ടത് അഥവാ കവി നമ്മെ കണ്ണന്റെ വായയ്ക്കുള്ളിൽ കാട്ടിത്തന്നത് മൂന്നുലോകങ്ങളും…

കാവ്യദൃഷ്ടി

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ വാടിവീണ പൂവെടുത്തൊരുമ്മനൽകിയക്കവി,പാടിയാത്മ നൊമ്പരത്തൊടന്നൊരുറ്റഗീതകം!ആ മഹത്വമാർന്ന ശീലുകൾക്കുമുന്നിലായിതാ,സീമയറ്റുനിൽക്കയല്ലി മൻമനം സദാപിഹാ!ജീവിതം നമുക്കുമുന്നിലായ് വരച്ചുകാട്ടിയ,ഭാവചിത്രമാണതൊട്ടു ചിന്തചെയ്കിലൽഭുതം!വേദസാരദീപ്തമായ് തെളിഞ്ഞിടുന്നതിപ്പൊഴുംസാദരം നമിച്ചുനിൽപ്പു,ഞാനതിന്റെ മുന്നിലായ്!ഏതുകാല,മേതുദേശ,മേതു ഭാഷയാകിലുംഖ്യാതിപൂണ്ടെഴേണ,മത്യഭൗമമാർന്നൊരാശയംആഴമാർന്ന വർണ്ണനകൾ കൊണ്ടലങ്കരിച്ചതി-ന്നേഴഴകുമാർദ്രമായ് തെളിച്ചിടേണമഞ്ജസാഭാവബന്ധുരാഭയാർന്നുകാൺമു,വീണപൂവിനെ;കേവലത്വമല്ലതിന്റെ പിന്നിലുളെളാരാശയം!ജീവിതത്തെയത്രകണ്ടു ബിംബകൽപ്പനകളാൽ,ആ വിയത്തൊടൊപ്പമങ്ങുയർത്തിയാത്മനിഷ്ഠമായ്,പാടിയേകസത്ത കൈവിടാതെയമ്മഹാകവി,കാടുകേറിടാതെ നൈതികത്വബോധനങ്ങളാൽ!ആയതിൻ മഹത്വമൊന്നു കണ്ടറിഞ്ഞിടാൻ ചിരംആയപോൽ…

അവതാരം

രചന : മധു നമ്പ്യാർ, മാതമംഗലം✍ കുംഭമാസത്തിലെ അശ്വതിനാളിൽസന്ധ്യാംബരത്തിന്റെ ഇളം ചൂടേറ്റുജാനകിതൻ തനയനായ്‌ ചിരിതൂകി-യിവനൊമ്പതാമനായ് ഈമണ്ണിൽഅവതാരം പൂണ്ടതിന്നോർമ്മകൾ! ഓർമ്മകൾ നിറഞ്ഞോരാ ബാല്യവുംകൗമാരക്കാഴ്ചകളും കണ്ടതിലേറെകൗതുകം നിറച്ചു കാലവും കുതിച്ചുമറഞ്ഞുപോയ് തിരികേ വരാതവണ്ണം! ജീവനോപാധിക്കായ്‌ വീടു വിട്ടതുംവീണിടം വിഷ്ണുലോകംപോലെവാണൊരാ ബാംഗ്ലൂർ ഡെയ്‌സുംപിന്നേ മദിരാശിക്കു പോയതും.…

തണുത്ത രാത്രികളിൽ

രചന : നീൽ മാധവ് ✍ തണുത്ത രാത്രികളിൽ ചേർത്തു പിടിച്ചു അധരങ്ങൾ വഴി ആത്മാവിലേക്കാഴ്ന്നിറങ്ങിപിന്നെയും പിന്നെയും കൊതിയോടെ നുകരണം…..വോഡ്ക്ക എനിക്കെന്നുമൊരു ഹരമാണ്.ഒരു ഗ്ലാസിലേക്ക് 60ml ഒഴിച്ചിട്ട് ഒരു നാരങ്ങാ പിഴിഞ്ഞതിനു മേലെ വീഴ്ത്തി അതിലേക്കൊരു നീളൻ പച്ചമുളക് കീറിയിട്ടിട്ട് അഞ്ചാറ്…

റോക്കറ്റിന്‌
സമാനമായിരുന്നു അവൾ!

രചന : അഷ്‌റഫ് കാളത്തോട്✍ റോക്കറ്റിന്‌സമാനമായിരുന്നു അവൾ!ഇത്രയും വാഹനങ്ങളുംആളുകളുടെ തിരക്കുമുള്ളവഴിയിലൂടെ ഒറ്റയ്ക്ക്,ഒരു പെൺകുട്ടിനടന്നു പോകുക എന്നുവച്ചാൽനിറയെ നക്ഷത്രങ്ങൾതിങ്ങിപ്പാർക്കുന്നരാത്രിയുടെ കറുത്ത ഭയംഒളിഞ്ഞിരിക്കുന്നകാർമേഘക്കൂട്ടങ്ങളിലേക്ക്കയറിപ്പോകുന്ന റോക്കറ്റിന്‌സമാനമായിരുന്നു അവൾ!വിരലുകൾക്കിടയില്‍കാറ്റിന്റെ ഘോരചുംബനങ്ങൾ ഭേദിച്ച്ഉയരങ്ങളുടെ വന്യതയെപിന്നിലാക്കികൊണ്ടുതീയുരുളകൾ പോലെഅങ്ങോട്ടേക്ക്ഉയരാൻ തുടങ്ങിആകാശത്തിലെവാസികൾവന്നു ചുറ്റും നിന്നുദേഹമാസകലംതൊട്ടു നോവിച്ചുരാത്രിയിൽ മാത്രംപ്രത്യക്ഷപ്പെടുന്ന അവയെതിന്നു തീർക്കാൻവരുന്ന പകലിനെ മാത്രംഞാനപ്പോൾ…

അഞ്ചിൽ നാലിടത്തും മുന്നേറി ബിജെപി, പഞ്ചാബ് ‘തൂത്തുവാരി’ എഎപി

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് കോൺഗ്രസ്. ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി. പഞ്ചാബിൽ തൂത്തുവാരി ആം ആദ്മി പാർട്ടി. യോഗി ആദിത്യനാഥിന് രണ്ടാമൂഴം നൽകി യുപി ജനത. ഭരണവിരുദ്ധ വികാരത്തെ…

പെണ്മനം.

രചന : ബിനു.ആർ.✍ പെണ്ണെന്നവാക്കിന്നുന്മേഷമോടെചിന്തിക്കാം വന്ദേ മാതരത്തിൻപ്രഥമവനിതാപ്രിയരത്നം പ്രിയദർശിനി.അലോലമാടിയ ചിന്താധാരകളെഎള്ളോളമെന്നാൽ കല്ലോളമെന്നു കൂട്ടികൽപ്പിക്കാൻ പ്രാപ്തരാക്കിയനാടിൻ പ്രജാപതി..മനസ്സെത്തുന്നിടത്തുകണ്ണെത്തണമെന്നുംകണ്ണെത്തുന്നിടത്തു പുതുചിന്തകളും വാക്കുമെത്തണമെന്നുമുദ്ഘോഷിച്ചുഭാരതത്തിൻ പ്രിയപുത്രിയാം പ്രിയദർശിനി..കാലങ്ങൾ മുന്നോട്ടും പിന്നോട്ടും, മുന്നോട്ടുംനീങ്ങിയ വാർത്തമാനങ്ങളിലെത്തിനിൽപ്പൂഅമ്മയെന്നും പെങ്ങളെന്നും ഭഗിനിയെന്നുംവീറുറ്റ ചെന്താമരാക്ഷിയാൾ കുസുമവദനർ…തങ്ങൾക്കിമ്പമുള്ള മേടകൾ കീഴടക്കിയോർവന്നെത്തിനിൽപ്പൂ അനന്തവിഹായസ്സിൽആകാശയാനങ്ങൾ പറത്തിയുല്ലസിപ്പവർധീരയോദ്ധാക്കളായ് ഭാരതനാടിൻ കാവലാളായവർ…

“കേരളത്തിൽ സ്ത്രിശാക്തീകരണത്തിന് ഒരു മാർഗ്ഗരേഖ…”

വന്ദന മണികണ്ഠൻ✍ ഏതൊരിടത്തും ഏതൊരു വ്യക്തിയേയും അവരുടേതായ ശാക്തീകരണത്തിനും അവരെ പ്രചോദിപ്പിച്ച് മുന്നോട്ട് കൊണ്ടുവരുന്നതിനും ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗരേഖ എന്നത് പരസ്പരബഹുമാനമാണ്.പരസ്പരം ബഹുമാനിക്കുന്നതിലൂടെയും സ്നേഹിക്കുന്നതിലൂടെയുംഓരോ വ്യക്തിയ്ക്കും ഏറ്റവും വലിയ ഊർജ്ജവും ശക്തിയുമാണ് ലഭിയ്ക്കുന്നത്…നമ്മുടെ ചുറ്റിലും സ്ത്രികൾക്ക് എതിരെയുള്ള ഒരുപാട് അക്രമണങ്ങളും താഴ്ത്തപ്പെടുത്തലുകളും…

കശ്മലൻ

രചന : ഹരിഹരൻ എൻ കെ ✍ എത്രയോ സ്ത്രീത്വം കവർന്നു ഞാൻ പിന്നിട്ടതെത്രയോ ബാല്യമുകുളം ! സ്ത്രീകളെ, ബാല്യത്തെ,തൊട്ടും പെരക്കിയുംഇനിയെന്തീ ഭൂവിതിൽ ബാക്കി ! അറിയുന്നു ഞാനിന്നീയറിവിൻ്റെ മൂർത്തിയായ്സ്വയമേ നടക്കുമാ യന്ത്രം ! അറിയില്ലയത്രേ വിശുദ്ധപ്രണയത്തിൻഅകംപൊരുളെന്തെന്നവൾക്ക് ! ഇനിയെൻ്റെ ലക്ഷ്യംഅവൾ…