Month: March 2022

വെടിക്കെട്ട്

വിനോദ് കുമാർ ✍ കിഴൂർ കുന്നത്ത് നിന്നാൽ കാണാം പാറക്കാടി വെടിക്കെട്ട്!! അയ് മതീ…!!!ആർക്ക്… അയ്മതീന്ന്… യ്യ് വര്ണ് ണ്ടാ…??അവിടെ ബിനോയടെ ചിലവുണ്ട്…..!!ആറ് പെഗ്ഗുo കോഴ്യറ്ച്ചീo….യ്യ്…. വണ്ടിട്ക്ക്!!….. പ്രശാന്ത് മുരണ്ടു…!അച്ഛൻ വീട് കിഴൂർ ആയത്കൊണ്ട് മാത്രം..! , കിഴൂരിൽ ജനിച്ചു വളർന്ന…

ഒരുത്തി

രചന : പ്രവീൺ പ്രഭ ✍ ബസ്സ് കാത്ത് ജംഗ്ഷനിൽനിൽക്കണ നേരത്ത്ഓട്ടോയോടിച്ച് പോണഒരുത്തിയെ കണ്ടു.കൈ കാട്ടി നിർത്തി,കയറി.കേറിയപ്പൊത്തൊട്ട്വിശേഷങ്ങളാണ്.പറഞ്ഞു പറഞ്ഞു വന്നപ്പൊചോദിച്ചുഎന്താ ഈ പണി ചെയ്യണേന്ന്!ഗിയറ് മാറ്റിസ്പീഡൊന്ന് കൂട്ടിആള് പറഞ്ഞ് തുടങ്ങിവീട്ടിൽ മൂന്ന്മക്കളാണത്രേമൂന്ന് പെണ്ണുങ്ങള്..മൂത്തയാൾക്ക്ഫീസ് കെട്ടണം,ഇളയ രണ്ടാൾക്ക്കഴിക്കാൻ കൊടുക്കണംഅടുത്ത വർഷം തൊട്ട്അതിലൊരാളുംകൂടിസ്കൂളിൽ പോയിത്തുടങ്ങുമത്രേ..വണ്ടീടെ…

സോളമന്റെ പറുദീസ

രചന : ജോ സോളമൻ ✍ “ഇച്ചാ ഇന്നെങ്കിലും കുറച്ചു നേരത്തെ വരണേ…. കുറെ ദിവസായില്ലേ പറ്റിക്കുന്നെ…”“ആഹ് ഇന്നെന്തായാലും നേരത്തെ വരാം ട്ടോ “അതും പറഞ്ഞു അവളെ ചേർത്ത് പിടിച്ചു നെറുകയിൽ ഒരു ചുംബനവും നൽകി ഇറങ്ങി… സ്വന്തമായി വണ്ടിയുണ്ടെങ്കിലും കമ്പനി…

ഒറ്റക്ക് പാടുന്ന പൂങ്കുയിൽ

രചന : ഷബ്‌നഅബൂബക്കർ ✍ ഒറ്റയായ മരത്തിന്റെ കുറ്റിയിൽഒഴുകുന്ന മിഴികളാൽ ഒറ്റയ്ക്കു നിൽക്കവേവിതുമ്പുന്ന കൊക്കിനാൽ പാവമാ പൂങ്കുയിൽപാടുന്ന പാട്ടുകൾ പാഴ്ശ്രുതിയാവുന്നു. സ്വാർത്ഥതയാർന്ന നരനുടെ ചെയ്തിയിൽസ്വസ്ഥതയറ്റുപോയ് പറവകൾ ഞങ്ങൾക്ക്ഉയരങ്ങളെത്തി പിടിക്കുവാനോടുമ്പോൾഅറിയുന്നുവോ നീ അരിയുന്നു ചിറകുകൾ. ചുറ്റിലും കാണുന്ന ദയനീയ ചിത്രങ്ങൾചുട്ടുപുകയ്ക്കുന്നാ ഹൃദയത്തെയാകെയുംലോഹം വിഴുങ്ങിയ…

“കഥയില്ലാത്തവരും, കഥ പറയുന്നവരും “

രചന : ജോസഫ് മഞ്ഞപ്ര ✍ കാലം 1975 പകൽ. !!കത്തുന്ന വെയിൽ !!വെയിലിന്റെ വിളർത്ത മഞ്ഞനിറം.കൊടും ചൂടിൽ കരിഞ്ഞുണങ്ങിയ ഭൂമിയുടെ, വിണ്ടുകീറിയ വിളർത്ത മുഖം.തളർന്നവശനായ അയാൾ റോഡിനരികിലെ തണല്മരത്തിന്റെ ചുവട്ടിലിരുന്നു.. തോളിൽ നിന്ന് സഞ്ചിയെടുത്തു താഴെവെച്ചു.നെറ്റിയിൽ ഉരുണ്ടുകൂടിയ സ്വേദകണങ്ങൾ കൈത്തലം…

ശ്രീയാർന്നുയരാൻ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ ഒരു താമരമൊട്ടു വിരിഞ്ഞാൽപരിമോഹന സൗരഭമല്ലോ!അതുപോൽനാം ജീവിതവനിയിൽ,അതിശീതള ഗന്ധംചൊരിവൂ നരനെന്നും നരനായൂഴിയി-ലരുമപ്പൂങ്കനവുകൾ കാൺമൂഹരിതാഭയിൽ മുങ്ങിമയങ്ങി;പുരുരാഗ സ്മൃതികളിലാഴ്‌ വൂ വിരഹത്തീക്കനലിലെരിഞ്ഞേ,മരണത്തെ പുണരാതനിശംഹരികാംബോജിയിലൊരു ഗാനംവിരുതോടഥ പാടീടുകനാം നിരുപമ ശ്രീയാർന്നുയരാനായ്കരളിൽ കളവരുതൊട്ടൊട്ടും,ഇരവിൽ പുതുവെട്ടംവിതറി,അരുതായ്മകൾ സർവമകറ്റൂ നിജ ജൻമം സുഖഭരമാക്കാൻ,വിജയത്തെളിതിലകം ചാർത്താൻപുലരിപ്പൊൻ…

പ്രതിസന്ധിയുടെ പശ്ചാത്തലവും ഇപ്പോൾ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന്റെ കാരണവും.

എഡിറ്റോറിയൽ ✍ പ്രതിസന്ധിയുടെ പശ്ചാത്തലവും ഇപ്പോൾ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന്റെ കാരണവുംഉക്രെയ്ൻ സ്വയം ഒരു സ്വതന്ത്ര രാജ്യമായി കാണുന്നു.2013-ൽ, “യൂറോമൈദൻ” എന്ന പേരിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു, കാരണം യൂറോപ്യൻ യൂണിയനുമായി “അസോസിയേഷൻ കരാർ” എന്ന് വിളിക്കപ്പെടുന്ന ഒരു കരാർ ഒപ്പിടാൻ ഉക്രേനിയൻ…

കണ്ണീർ മഴ

രചന : പരമേശ്വരൻ കേശവ പിള്ള ✍ അറിഞ്ഞതില്ലയെൻ ദുഖങ്ങളത്രയു-മറിഞ്ഞുസ്വാന്തനമേകുവാനേറ്റംപറഞ്ഞതില്ലാരോടുമീസഹനങ്ങൾമുറിഞ്ഞുപോകാതിരിക്കുവാനീബന്ധങ്ങൾ. പരിചിതരെന്കിലുമപരിചിതരേപ്പോൽപരിസരം മറന്നു ജീവിപ്പാനാവതില്ലപരിണയമൊരു നിത്യദുഖമെന്നപോൽപരസ്പ്പരമറിഞ്ഞു കാലങ്ങൾ തള്ളി നീക്കി. ഇരുൾ മൂടുന്ന ജീവിതവേളകളിൽഒരു കനലിന്റെ വെളിച്ചമെന്കിലുംതരുമോയെൻ ദാഹമകറ്റാനായ്കരുണതൻ പ്രകാശവുമായെൻ മുന്നിൽ. കൺമുന്നിലെരിയുന്ന കനലുകൾക്കപ്പുറംകാണുന്നുഞാനെൻ ജീവന്റെവെളിച്ചംകരളിലെരിയുന്ന കനലുകളൊക്കയുംകണ്ണീർ മഴകൊണ്ടണയ്ക്കാനാകുമോ!.

അക്കൈ പദ്മശാലി

വാസുദേവൻ കെ വി ✍ “ഞാനും സ്ത്രീയാണ്. യോനിയോ സ്തനങ്ങളോ ഗർഭപാത്രമോ ആർത്തവമോ ഇല്ലാത്ത സ്ത്രീ. പെണ്ണ് എന്നതിനെക്കുറിച്ചുള്ള പരമ്പരാഗതമായ ചിന്താഗതികളെയാണ് ഞാൻ എതിർക്കുന്നത്.”– അക്കൈ പദ്മശാലി പുറത്തോട്ട് നോക്കേണ്ടതില്ല അകത്തളത്തിൽ കണ്ണൊടിക്കുക ആർക്കും കാണാനാവുന്ന വിശ്രമമില്ലാത്ത പെൺ ദിനരാത്രങ്ങൾ. കുറ്റപ്പെടുത്തലുകൾ,…

വനിതാ ദിനം .. ചിന്തയിൽ വന്നത്

രചന : അനിയൻ പുലികേർഴ്‌ ✍ എല്ലാറ്റിനും ദിനമുള്ള ലോകത്ത്ഈ ദിനത്തിനേറെ പ്രാധാന്യംഓർക്കുമ്പോൾമാത്രമല്ലനുഭത്തിലുംഏറെ തെളിയുമീ വരുടെ മഹത്വംആദ്യം അമ്മയായി കാണുന്ന രൂപംഎന്നും മനസ്സിൽ നിറഞ്ഞീടുംപിന്നിടും വളർച്ചയിൽ ചിന്താഗതിയിൽപലർക്കും പല മാറ്റങ്ങൾ വന്നിടുംക്രൂ മാനസ്സ രായി തന്നെമാറും ചിലർഎല്ലാം തകർത്തീടും നിമിഷത്തിൽഅതിജീവനത്തിന്റെ പാതകളിൽതോളോടു…