Month: March 2022

ലൈവ് ന്യൂസ്

രചന : അസീം പള്ളിവിള ✍ മോർച്ചറിയിൽ നിന്നും പുറത്തിറങ്ങിവെയിൽ കായാൻ ദാഹിച്ച് ബോഡികൾപ്രണയിച്ചവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽദുരൂഹത നിറഞ്ഞ സൂയിസൈഡ് കുറിമാനങ്ങൾമിഴികളിലെ ജലാശയ കുളിരിൽ നിന്ന്ഏയ്ഞ്ചൽ ഫിഷുകൾ കടലുകാണാൻകൊതിക്കുന്നുണ്ട്കുഞ്ഞുങ്ങൾ തോക്കിനിരയായവരാണ്അവർ ബലൂൺ പറത്താൻ ആകാശം തിരയുന്നുണ്ട്കടക്കെണിയിൽ ശ്വാസം മുട്ടി മരിച്ചവർനിശബ്ദരായി തന്റെ…

ശേഖറിൻറെ നിര്യാണത്തിൽ ഇന്ത്യ പ്രസ് അനുശോചിച്ചു.

വർഗീസ് ജോൺ ✍ അകാലത്തിൽ വിടവാങ്ങിയ ഏഷ്യാനെറ്റ് സീനിയർ പ്രോഗ്രാം പ്രൊഡ്യൂസർ ശോഭ ശേഖറിൻറെ (40 )നിര്യാണത്തിൽ ഇന്ത്യ പ്രസ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് സുനിൽ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത് , ട്രഷറർ ഷിജോ പൗലോസ് എന്നിവർ അനുശോചിച്ചു.…

അമാലന്മാർ

രചന : ജയേഷ് പണിക്കർ✍ ജീവിയ്ക്കുന്നിവരുമേ ഭാരമതേറ്റിയെന്നുംസഹിക്കയെന്നല്ലാതെ മാർഗ്ഗമതേതുമില്ലകരുത്തതേകിയെന്നും കാക്കുന്നതിവരല്ലോകറിവേപ്പില പോലെ ചവച്ചങ്ങു തുപ്പുന്നതുംയാത്രയിലുടനീളം കൂട്ടിനങ്ങിവർ വേണംദേഹരക്ഷയുമങ്ങു നോക്കുക വേണമല്ലോചിലവാക്കുന്നുണ്ടാ സമ്പാദ്യമൊക്കെയെന്നാൽചിലവതിനുള്ള വക നല്കുവാൻ മടിയല്ലോഇനിയിതിങ്ങെത്ര ചുമലിൽ പേറീടണംഇടതടവില്ലാതെയീ യുലകിതിലനുദിനംമനുജ ജന്മത്തിലോ പിറന്നു ഞങ്ങളുമീമനസ്സുമതുപോലെ നിങ്ങളതെല്ലാം പോലെകരുണയല്പമങ്ങു കാട്ടീടവേണമങ്ങുകഴിഞ്ഞുകൂടുമൊരു കുടുംബമായി ഞാനുംവിശപ്പിൻവിളിയാലെയെടുത്തു…

ബള്‍ഗേറിയയില്‍ മാർച്ച് മാസം പന്ത്രണ്ടാം തീയതി വി. കുര്‍ബാന അര്‍പ്പിക്കുന്നു.

ഫാ. ജോഷി വെട്ടിക്കാട്ട്✍ യൂറോപ്പിന്‍റെ നാനാ ഭാഗങ്ങളിലേക്കും സമീപകാലങ്ങളിൽ ആയി കേരളത്തിൽ നിന്ന് ഒത്തിരി വിദ്യാർത്ഥികൾ പഠനത്തിനായി, പ്രത്യേകിച്ച് മെഡിക്കൽ പഠനങ്ങൾക്കായി വന്നു ചേരുന്ന സാഹചര്യത്തില്‍ അവർക്ക് പ്രാർത്ഥിക്കുവാനും ആരാധിക്കുവാനും ഒത്തുചേരുവാനും സാധിക്കുന്ന വിധത്തില്‍ യുറോപ്പിന്റെ എല്ലാ സ്ഥലങ്ങളിലും ആരാധനാ സൗകര്യങ്ങൾ…

തെമ്മാടിക്കുഴി

രചന : എൽദോ മാമ്മലശ്ശേരി✍ ബിഷപ്പ്‌ സ്യൂട്ട്പണിയാന്‍“പത്തു ലക്ഷം”പള്ളിയില്‍ നിന്ന് നിങ്ങള്‍സംഭാവന തരണംവല്യ മെത്രാന്റെ ഈകുഞ്ഞു ആവശ്യം കേട്ട്കുരിശില്‍ കിടന്നക്രിസ്തുദേവന്ചിരിപൊട്ടി..ഞാന്‍ ചിരിച്ചില്ലപള്ളി വിലക്കും.കണ്ണടച്ച് കാണിച്ചു..‘ചിരിക്കാതിരിക്ക്മനുഷ്യാ ..’‘വീഡി ഉണ്ടോ സഖാവേതീപ്പെട്ടി എടുക്കാന്‍’എന്ന ട്യൂണില്‍“ചാട്ടവാറുണ്ടോചെറുക്കാ ??എന്നെന്നോടൊരു ചോദ്യം ..ഇത്തവണഞാന്‍ ചിരിച്ചു‘കള്ളും ,കപ്പയും, ബീഫുംതട്ടുന്ന കുഞ്ഞാടുകള്‍ക്ക്ചാട്ടവാര്‍…

മത്സ്യഗന്ധിക്ക് കസ്തൂരിഗന്ധം നല്കുന്ന കവിതകൾ

രചന : സജി കണ്ണമംഗലം ✍ മഹാഭാരതത്തിലെ പ്രധാനപ്പെട്ടൊരു കഥാപാത്രം മത്സ്യഗന്ധി അഥവാ സത്യവതി.വളർത്തച്ഛനായ മുക്കുവൻ ഒരു തോണിക്കാരനായിരുന്നതിനാൽ, യാത്രക്കാരെ തോണിയിൽ കയറ്റി ഗംഗാനദിയുടെ പോഷകനദിയായ കാളിന്ദീനദി കടത്തുന്നതിൽ സത്യവതിയും അച്ഛനെ സഹായിച്ചിരുന്നു. ഒരിക്കൽ പരാശരൻ എന്ന മഹർഷി കടത്തുകടക്കാൻ അതുവഴി…

ചിലരുടെ ലോകം

രചന : ജോളി ഷാജി✍ നീനാ നീയെത്ര ഭാഗ്യവതി ആണെടി…അതെന്താടി അങ്ങനെ തോന്നിയത്…എപ്പോ നോക്കിയാലും നീ നല്ല ഡ്രസ്സ് ഒക്കെ ഇട്ട് സ്വന്തം വണ്ടിയോടിച്ച് നടക്കുവല്ലേ…അതിനാണോടി ഭാഗ്യം എന്ന് പറയുന്നത്…പിന്നല്ലാണ്ട്, എനിക്ക്‌ ഒരു ഡ്രസ്സ് ഇടണമെങ്കിൽ അദ്ദേഹത്തിന്റെ ഇഷ്ടം നോക്കണം, ഒരു…

കുംഭക്കൃഷിയും കുലമഹിമയും.

രചന : കെ ജയനൻ ✍ കുംഭത്തിൽ കുലമഹിമക്കായ്തെക്കതിൽ നിന്നമ്മ തുള്ളി…കൊടുതിക്ക് കദളിക്കുലയുംനൈവേദ്യപാലും ചോറുംമുളപൊട്ടിയ മൺപുറ്റിൽകരിനാഗത്തിറയാട്ടം..നട്ടുച്ചക്കെരിവെയിലിൽരക്തം കൊണ്ടുച്ചബലിയും…ഉച്ചത്തിൽ ചെണ്ടമുഴങ്ങിശൂലത്തിൽ ചെന്തീകത്തിവായ്ക്കുരവയ്ക്കാളുകൾവന്നൂനേർച്ചക്ക് കരിമ്പെടവെട്ടീ..കുലമൂർത്തിക്കിനിയെന്തെല്ലാംകുലമഹിമ കാത്തരുളേണേ…കുംഭത്തിൽവയലുകളെല്ലാംതൂമ്പക്കായ് നെഞ്ചുവിരിച്ചേ…കുമ്പത്തിൽ ചീനി യിടാൻകുഴിവെട്ടാൻ അപ്പനിറങ്ങിചീനിക്ക് തണലുവിരിക്കാൻകുഴിചുറ്റും വെള്ളം തേവാൻകുടവുമെടുത്തമ്മേം പോയി..അമ്മക്ക് കൂട്ടിനിരിക്കാൻപിന്നാലെ ഞാനുമിറങ്ങി…അപ്പൻ്റെ ഒപ്പംനിന്നവർഓരോന്നുപറഞ്ഞു കിളച്ചേകുറ്റങ്ങൾ കുറവുകൾചൂണ്ടിഓരോന്നുപറഞ്ഞു…

ഒരു അനുഭവ കഥ …

രചന : മുബാരിസ് മുഹമ്മദ് ✍ നീണ്ട പ്രവാസ ജീവിതത്തിലെ ഒരു ചെറിയ ഇടവേളയിൽ നാട്ടിൽ എത്തിയതാണ് നമ്മുടെ വല്യേട്ടൻ ….അതിൻറെ സന്തോഷം പങ്കിടാൻ കൂട്ടുകാരുമൊത്ത് അവരുടെ നിർദേശ പ്രകാരം അടുത്തുള്ള ഒരു ബാറിൽ എത്തി ….അങ്ങനെ ആഘോഷ ചടങ്ങുകൾ തകിർതിയായി…

പൂമിഴിയാൾ

രചന : വിദ്യാ രാജീവ് ✍ ജാലകപ്പഴുതിലൂടൊന്നെത്തി നോക്കിജാള്യതവന്നങ്ങു മൂടിമെല്ലേ.ഉമ്മറത്തിണ്ണയിലൊരു കൂട്ടരുണ്ടേപെണ്ണുകാണാനായി വന്നതാണേ. ഇടങ്കണ്ണാൽ പലകുറി നോക്കിടുന്നൂഅക്ഷമയോടെ ആണൊരുത്തൻ.പൂമിഴിയാളവൾ വരികയായ്ധാവണിയിൽ സുന്ദരിയായ്. ഇടനെഞ്ചിൻ താളമേറുന്നുണ്ടേ,വിറയാർന്നിടുന്ന തനുവോടേ ചുവടുവച്ചു.നമ്ര ശിരസ്സൊന്നു ഉയർത്തിയവൾ,കണ്ടമാത്രയിൽ ഇരുവരും മതിമറന്നുപുഞ്ചിരി പാലാഴി തീർത്തിടുന്നു. ഇഷ്ടമറിയിച്ചു മടങ്ങവേപിന്തിരിഞ്ഞു നോക്കിടുന്നു,ജാലക വാതിൽക്കൽ…