Month: March 2022

ആ മണൽക്കടവിൽ

രചന : ശന്തനു കല്ലടയിൽ ✍ നഷ്ടമാം സ്നേഹത്തിൻതൂവൽ തുരുത്താണ് നീചുറ്റാലുമോളംതല്ലിയനിലാനിർമ്മലതയിൽമുങ്ങിപ്പോയൊരുതുരുത്ത്.കടിഞ്ഞൂൽ പ്രേമത്തിന്റെസന്ദേശകാവ്യങ്ങൾ നിനക്കായെഴുതിപുറപ്പെടാത്ത കടലാസ് കൊണ്ട്കല്ലടയാറിൻ കൗമാരതീരങ്ങളിൽഓർമ്മകൾ കരകവിയുമാമണൽകടവിൽ ,കുട്ടിക്കാലം തുഴയുവാൻഇനിവരാത്തൊരു ജന്മത്തിന്റെമധുരസഞ്ചാരപാതകളിൽനിന്നെവെറുതെ കാത്തുനിന്നകുട്ടിയിന്നില്ലയെന്നിൽ……എങ്കിലും തുടരെ ഓർക്കുകയാണിപ്പോഴും.!ശൈത്യകാലത്തിന്റെ പഠന മുറിയിൽഒരേയിരിപ്പിടത്തിൽപെൺകാന്തമേ നിന്റെഹർഷണം പൊലും തൊട്ടിടാതെനാമിരുകരകളിലെന്നതുപോലെമഴപെയ്തൊഴിഞ്ഞനാളുംവെയിൽ ചാഞ്ഞുനിന്നനാളുംമൗനവാക്ശരങ്ങളാലെന്നുള്ളിൽകൊടുമ്പിരികൊണ്ട പ്രണയാതുരയുദ്ധങ്ങൾ നീയറിഞ്ഞിരുന്നില്ലയോ.

നരക ജീവികൾ..!!!

രചന : വി.ജി മുകുന്ദൻ✍ കാൽനൂറ്റാണ്ടിന്‌ ശേഷംഇന്ന് വീണ്ടുംഒരു തീവണ്ടി യാത്ര…പഴയ യാത്രകളുടെബാക്കിയെന്നപോലെസേലം ഈറോഡ് കോയമ്പത്തൂർപിന്നിട്ട്പാലക്കാട് ഒറ്റപ്പാലംതൃശ്ശൂരും എറണാകുളവും കഴിഞ്ഞ്കിതപ്പോടെ വണ്ടി തെക്കോട്ട്….എന്നെപോലെതന്നെതീവണ്ടി പാളങ്ങൾക്കിരുപുറവുംഒരു മാറ്റവുമില്ലാതെ….,പ്രായത്തിന്റെനരയും ചുളിവും ബാധിച്ച്‌അതേ പ്രാരാബ്ധത്തിൽഇപ്പോഴും ഓടുകയാണ്…!!അമ്പത് വർഷങ്ങൾക്ക് മുമ്പ്ആദ്യമായി കണ്ട,പിന്നീട് നിരന്തരം അനുഭവിച്ചറിഞ്ഞഎന്റെ നാടിന്റെ മിനുക്കാത്ത…

ഒരു വേനലവധിയുടെ ഓർമ്മയ്ക്കായി,

രചന : സിജി സജീവ് വാഴൂർ ✍ വെട്ടുകല്ലുകൾ മിനുക്കിച്ചെത്തിയ നടവഴിയോരത്ത് പച്ചക്കുടവിരിച്ചു സമൃദ്ധിയോടെ തലയുയർത്തി നിൽക്കുന്ന ആ ഇലഞ്ഞിമരം എന്റെ സ്വപ്നങ്ങൾക്ക് മേൽ സുഗന്ധം പരത്തി കുളിരു വിതറിയാണ് കടന്നു വന്നത്,, എന്നിലെ എന്നേ തിരിച്ചറിഞ്ഞ ഒരേയൊരു ഗന്ധം,, എനിക്ക്…

പ്രണയകൗമുദി

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ഒരു ഗാനംഞാൻ പാടാമിനിയും,അരുമസഖീ,നീവന്നാൽഒരു പൂമുത്തം നൽകാമിനിയുംകരളുപകുത്തേതന്നാൽപ്രണയം പൂക്കും മുകിലിൻ കൂട്ടിൽ,കനവുകളൊന്നായ്കാണാൻ,ഭ്രമരംപോൽ നീയണയൂമുന്നിൽ,പ്രമദവനങ്ങൾ താണ്ടിഹൃദയം കൊണ്ടൊരുഗാനം മൂളാം,മധുരശ്രുതികൾ മീട്ടിഅതു കേൾക്കാനായണയൂ,വേഗംവിധുമുഖി,നീയെൻ ചാരേകദനത്തിൻ കാർമുകിലും മൂടി,ഹതഭാഗ്യൻ ഞാനമലേ;ക്ഷിതിയിൽ കണ്ണിമതെല്ലും ചിമ്മാ-തതിലോലം നിലകൊൾവൂദിനമോരോന്നു പിറക്കുമ്പോഴും,മനസ്സിന്നുള്ളിൽ മഹിതേഅനുരാഗപ്പൂങ്കുളിരായ് നീയേ,പനിമതിപോലെത്തുന്നു!അറിയാതാത്മസ്‌മൃതികൾ പൂകി,നിറഹൃദ്‌തന്തി തലോടി,കനവുക,ളോരോന്നോരോന്നുംക-ണ്ടനിശമിരിക്കുന്നീഞാൻ.

K – RAlL ഉം നമ്മുടെ ഒന്നും രണ്ടും

എൻ.കെ അജിത്ത് ആനാരി✍ സമയം : അഞ്ചരസ്ഥലം : പൊടിയാടി, നെടുമ്പ്രം പഞ്ചായത്ത്സന്ദർഭം: മേപ്പടി സ്ഥലത്തെ ചിപ്പിബേക്കറിയുടെ തൊട്ടപ്പുറത്തെ ബേക്കറിയിൽ നിന്നും മുംബൈയ്ക്ക് കൊണ്ടുപോകാൻ ഇത്തിരി ഹൽവ്വാ വാങ്ങാനെത്തിയ നേരംസംഭവം: വളരെ മാന്യമായി വസ്ത്രം ധരിച്ച ഒരു പെൺകുട്ടി ( ഏകദേശം…

സന്ധ്യാനേരം.

രചന : ബിനു. ആർ✍ അന്തിത്തിരികത്തിക്കാൻ നേരമായിആരൂഢo നോക്കാതെന്റെ തമ്പുരാട്ടിഇന്നിന്റെ തമ്പുരാന് വിടവാങ്ങാൻ നേരമായിഈറൻ നിലാവും അടിവച്ചുതുടങ്ങിഉത്തരങ്ങളെല്ലാം ചെതുമ്പിച്ചു തുടങ്ങിഊനം കൂടാതെല്ലാം കർണ്ണത്തിൽ നിറഞ്ഞുതുടങ്ങി.ഋഷഭത്തിൻ കുടമണികിലുക്കംഅകലങ്ങളി ൽ വട്ടത്തിൽ മുഴങ്ങിയങ്ങനെഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ വീശിയെത്തിയ കുഞ്ഞുമണിത്തെന്നൽഓണം കേറാമൂലയിലും തത്തിക്കളിച്ചങ്ങനെഔനത്യത്തിൽ പുൽനാമ്പുകളും കരിയിലകളും…

സൗരക്കാറ്റ്

രചന : നെവിൻ രാജൻ ✍ പശ്ചിമഘട്ടത്താഴ്വാരങ്ങളിലെകടപുഴുകിവീഴാക്കരിമ്പനക്കൂട്ടം.കാരിരുമ്പിൻ മുഷ്ടി;വെട്ടുവാൾ ചുരമിറങ്ങി ചൂഴ്ന്നെറിയുംചുവന്നചെങ്കിരണങ്ങൾ,തുറിച്ചകണ്ണുകൾ;പരിഷ്ക്കാരത്തിന്റെ വികാരവിക്ഷോഭങ്ങൾ പേർത്തുതുന്നിനിലത്തടിച്ചും നേർക്കടിച്ചുംചിന്നിച്ചിതറുന്ന മാംസക്കഷ്ണങ്ങൾ. അകത്തളങ്ങളിൽഉടുമുറിമുണ്ടുടുത്തുകരിപുരണ്ടീറനണിഞ്ഞുവിറങ്ങലിച്ചു നിലവിളിച്ചുപെറ്റമ്മതൻ നരച്ചതലയോടുകൾ. ഹേ ചന്ദ്രയാൻ,നിന്റെ ലക്ഷ്യം പിഴച്ചതേതു-ദിശയിലേക്കെന്നറിയാതെപകച്ചു ചക്രവാളങ്ങൾ. കാലത്തിന്റെ കുപ്പത്തൊട്ടിലിൽരഥചക്രങ്ങൾ പെറുക്കിപുതുയുഗങ്ങളെച്ചമക്കുന്നുതെരുവുനായിക്കൾ. ശവക്കുഴികൾ തോണ്ടി,വിജയഭേരിമുഴക്കിടാങ്കറുകൾ ‘ക്ഷ’വരയ്ക്കുന്നുശ്രീകോവിലുകൾക്കുമുമ്പിൽ. വിശ്വാസപ്രമാണങ്ങൾക്കുപോറലേൽക്കാതെ,മേളത്തിമിർപ്പിൽമനുഷ്യത്വം ഞെരിച്ചുടച്ചുചുഴലിവികസനത്തിന്റെകെ.റെയിൽ മാമാങ്കം.…

അതാണ് പ്രണയം..

രചന : അനിൽ ചേർത്തല ✍ പ്രണയ വിശുദ്ധിയുടെഹൃദയപർവ്വം തേടി ഒരുആകാശപ്പറവ ചിറകലച്ചു.ചിലങ്കമണികൾ ചിതറിക്കിടന്ന വഴിത്താരകളിൽമുറിഞ്ഞ നാദങ്ങളുടെ മനോഗതങ്ങളവൻ കേട്ടു.കൊരുത്തു പോയ ഹൃദയം സ്വന്തമാക്കുന്ന സ്വാർത്ഥതയിൽമാംസം പറിഞ്ഞടർന്നവൃണപ്പാടുകൾ അവൻ കണ്ടു.ഇഷ്ടപ്പെട്ടു കൊതിതീരും മുൻപുള്ള മടുപ്പിന്റെ മുരടിപ്പുകൾ.രതിമേളത്തിന്റെ രൗദ്രതാളങ്ങളിൽ കേൾക്കാതെ പോയ ഹൃദയത്തുടികൾ.‘നേതി…

പാളത്തിനു മുകളിൽ പറക്കുന്ന ചിത്രശലഭം

രചന : എം ബി ശ്രീകുമാർ ✍ തീവണ്ടിയിൽഎതിർവശത്തെ സീറ്റിൽഒറ്റക്കിരിക്കുന്നപെൺകുട്ടിയുടെ മുഖത്ത് ….അവളുടെ കണ്ണുകളിൽ നിന്ന്രണ്ട് നദികൾ ഒഴുകുന്നു.തുടകളിൽ തട്ടി തെറിച്ച്കടലിലേക്ക്…. കയ്യിൽ നിവർത്തിപ്പിടിച്ചപത്രത്തിൽ നിന്നുംവാർത്തകളുടെകൈകൾ നീണ്ട് നിവർന്ന്അവളുടെ മുഖത്ത് തഴുകുന്നുണ്ടായിരുന്നു.തീവണ്ടിക്ക് മുന്നേ പറക്കുന്നചിത്രശലഭങ്ങൾ… അവൾ പറയുന്നുഎനിക്കിന്ന് മുഖമില്ല.മുഖമില്ലാത്ത ഒരു പെൺകുട്ടി…

സുരക്ഷിതമായ ഒരു വാർദ്ധക്യകാലത്തിന് .

രചന : അനിൽകുമാർ സി പി ✍ ഹൈദരാബാദിൽ നിന്നുള്ള ഒരു വാർത്തയാണു കുറച്ചുദിവസമായി ഉള്ളിൽ.അൻപതു കടന്നാൽ പിന്നെ വാർദ്ധക്യത്തിന്റെ പടിക്കലെത്തി എന്നുതന്നെയാണ്. ഇനി, ബാല്യമില്ല, കൗമാരമില്ല, യൗവ്വനവും അവസാനിച്ചിരിക്കുന്നു! ഇനിയുള്ളതു ജീവിതത്തിന്റെ തീച്ചൂളയിലൂടുള്ള യാത്രയിലെ ചില പൊള്ളലുകളുടെ ഓർമശേഷിപ്പുകൾ മാത്രമാണ്.…