Month: March 2022

പേപ്പർബോട്ട് ഡയറീസ് (Chapter-3)

രചന : സെഹ്‌റാൻ ✍ “മുയലുകൾ നിലവിളിക്കുന്നത് കേട്ടിട്ടുണ്ടോ?”“മുയലുകൾ!? ഇല്ല…”“ഞാൻ കേട്ടിട്ടുണ്ട്. എന്റെ കൗമാരകാലത്ത്…. ഞാനോമനിച്ചു വളർത്തിയിരുന്ന മുയലായിരുന്നു അത്. ഇരുൾ കനത്തുകട്ടപിടിച്ചൊരു രാത്രിയിൽ അതിനെയൊരു നായ പിടിക്കുകയായിരുന്നു. തടയാനായുമ്പോഴേക്കും ശരവേഗത്തിൽ കുതിക്കുന്ന നായയുടെ കിതപ്പ് ഞാൻ കേട്ടു. പിന്നെ അകന്നകന്ന്…

ചീട്ടുകളിക്കാർ..

രചന : സണ്ണി കല്ലൂർ✍ അരനൂറ്റാണ്ട് മുൻപ് പോലീസിനെ ജനങ്ങൾക്ക് പേടിയായിരുന്നു. വല്ല കേസിലൊക്കെ ചെന്നു പെട്ടാൽ പിന്നെ നാണക്കേട്. നാട്ടുകാർ മറക്കുകയില്ല, എപ്പോഴും പറഞ്ഞു കൊണ്ടിരിക്കും, മക്കൾക്കും പേരുദോഷം..മണൽ, ക്വാറി, സൈബർ കുറ്റകൃത്യങ്ങളൊന്നും അന്ന് ഇല്ല. കൈക്കൂലി കിട്ടാനുള്ള സാദ്ധ്യത…

വെറുതെ വന്നുപോകുന്ന കുറേ തിരകൾ.

രചന : സി.ഷാജീവ്, പെരിങ്ങിലിപ്പുറം✍ ഒരു തിര കയറിവരുന്നു.അതിന്റെ പതകളെ,സൂര്യപ്രകാശത്തിൽവിടരുന്ന വർണങ്ങളെനോക്കിനിന്നുപോകുന്നു.അവ കൊതിയോടെഇങ്ങോട്ടും നോക്കുന്നു.അറിയാതെതിരയിലെ ഓരോ തുള്ളിയിലുംഓരോ സാമ്രാജ്യവുംബന്ധങ്ങളും തീർക്കുന്നു.നക്ഷത്രത്തിളക്കത്തിനു കീഴെകാർമേഘം കണക്കേചില തുള്ളികൾകറക്കുന്നു,അകലുന്നു.അകത്തുനിന്നൊരു തിരവെളിയിലേക്കുപോകുന്നു.പല മണങ്ങൾഗുണങ്ങൾരുചികൾതിരയറിയുന്നു.ഉത്സവങ്ങളുടെ ചന്തയിൽഅലയുമ്പോൾവീർക്കുന്നുണ്ട് ബലൂണുകൾ.ഊത്തുകൾ ശബ്ദിക്കുന്നു.ഐസ്ക്രീം നുണഞ്ഞിരിക്കുംപകലുകൾ.തിരകൾ വന്നുപോകുന്നു.ആഘോഷങ്ങളിൽപൂവിടുന്ന പുതുചേർച്ചകൾ,താമസിക്കുന്ന വീടുകൾ,പ്രിയരുടെ ഉല്ലാസങ്ങൾ,തിരക്കുകൾ,യാത്രയിൽ ചേർത്തുവച്ചകവിതകൾ…ഒരു നാൾ…

വില്ലുവിന്റെ ഗ്രാമം(ഷോർട് ഫിലിം)

ഷാജി ടി ✍ നഷ്ടങ്ങളുടെ കണക്കുപുസ്തകത്തിൽ വിലമതിക്കാനാവാത്ത ഒന്നാണ് ബാല്യം. കുപ്പായമിടാതെ ബട്ടൺ പൊട്ടിയ ട്രൗസറുമിട്ട്, അത് അരയിൽ നിന്നും ഊർന്നു വീഴാതിരിക്കാൻ ഒരു കൈ കൊണ്ട് കൂട്ടിപ്പിടിച്ച്, മൂക്കുമൊലിപ്പിച്ച്, സൈക്കിൾ ടയർ വടികൊണ്ട് തട്ടിതിരിച്ച് ഇടവഴികളിലൂടെ അതിന് പിന്നാലെ ഓടിയ…

ഒടിയൻ

രചന : മാധവ് കെ വാസുദേവ് ✍ കാടിറങ്ങി വരുന്ന കാറ്റിനുമലഞ്ചൂരൽ ഗന്ധമുണ്ടേൽമലയിറങ്ങി വരുന്ന മഞ്ഞിനുകാട്ടുപ്പെണ്ണിൻ ചൂരുമൂണ്ടേൽതിടമ്പേറ്റും കൊമ്പനന്നുഗർവ്വിൻ്റെ മദമുണ്ടേൽമേലേപ്പാറി നടക്കും പരുന്തിനുഉള്ളിലെന്തോ ഘനമുണ്ടേൽഭയത്തിൻ്റെ മലമടക്കുകളിൽചിലമ്പു കെട്ടിക്കുതറിയാടിഒടിയനിറങ്ങുന്നുഅവൻ ഇരുട്ടിൻ മറവിൽകെണികളൊരുക്കി കാത്തിരിക്കുന്നു….ഉള്ളിലെരിയും പന്തമൊന്നുകത്തി നിൽക്കുന്നു.അവനിരയെ കാത്തു ഇരുട്ടിൽ ഒളിഞ്ഞിരിക്കുന്നു.ദൂരേയെങ്ങോ കുടിലിനുള്ളിൽപെണ്ണിരുപ്പുണ്ടെമാറിലൊട്ടി ചാഞ്ഞുറങ്ങുംപൈതലുമായിമിഴിപൂട്ടാതവനെയന്നുംകാത്തിരിപ്പുണ്ടേതിരിനാളം…

ബസ് സ്റ്റാന്റേ , ഇനിയുമൊരിക്കൽ കൂടി സന്ധിക്കുമോ നമ്മൾ ?

മോഹനൻ പി സി ✍ തിരുവനന്തപുരം കിഴക്കേ കോട്ടയിലെ ഈ ബസ് വെയിറ്റിംഗ് ഷെഡ് പണ്ടിങ്ങനെയൊന്നുമായിരുന്നില്ല . തികച്ചും അപരിഷ്കൃതം , സാധാരണം . ഡിഗ്രി പഠനവേളയിൽ എത്രയോ വട്ടം ഫസ്റ്റ്‌ ഷോ കഴിഞ്ഞ് നാലാഞ്ചിറ മാറിവാനിയോസ് ഹോസ്റ്റലിലേക്ക് ബസ്സുകാത്ത് ഞാനിവിടെ…

വാക്കും വരയും

രചന : രമണി ചന്ദ്രശേഖരൻ ✍ അന്യോന്യം കണ്ടാൽപറയാത്തവർ നമ്മൾവായിച്ചെടുക്കുംമനസ്സിൻെറ നോവുകൾ. ഒരിക്കലും ഒന്നാകാൻകഴിയാത്തവരെങ്കിലുംമനസ്സുകൾ തമ്മിൽചേർത്തവർ നമ്മൾ. ഓരോരോ പ്രവശ്യംവിട പറഞ്ഞെങ്കിലുംമറുവിളി കേൾക്കാൻകൊതിച്ചവർ നമ്മൾ. നീളുന്ന യാമത്തെതലോടിയവരെങ്കിലുംകൊഴിഞ്ഞ സ്വപ്നങ്ങളെചേർത്തവർ നമ്മൾ. വന്ധ്യമേഘങ്ങളിൽമിഴിപൂണ്ടവർ നമ്മൾപൊട്ടിമുളക്കാൻകൊതിക്കുന്നീ മണ്ണിൽ. കൊഴിയുന്ന പൂക്കളിൽവിഷാദിച്ചവരെങ്കിലുംവർണ്ണങ്ങളും വർണ്ണനകളുംനിറക്കുന്നവർ നമ്മൾ.

ഗ്ലോബൽ വുമൺ ഓഫ് എക്സലൻസ് അവാർഡ് 2022 – മലയാളിയായ ഏലിയാമ്മ അപ്പുക്കുട്ടന്.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഇന്റർനാഷണൽ വനിതാ ദിനത്തോടനുബന്ധിച്ചു ചിക്കാഗോ കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന അമേരിക്കൻ മൾട്ടി എത്തിനിക് കോയാലിഷൻ, മൾട്ടി എത്തിനിക് അഡ്വൈസറി ടാസ്‌ക് ഫോഴ്സ് എന്നീ സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച പത്താമത് വാർഷിക കോൺഗ്രെഷണൽ ഇന്റർനാഷണൽ വിമൻസ് ഡേ ഗാലായിൽ അമേരിക്കയിലെ…

ഓർമ്മമണങ്ങൾ

രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ ✍ പകലുമഞ്ഞച്ചുമാഞ്ഞുപോകുമ്പോള്‍ഇരുട്ടുപടികയറി ഇടറിയെത്തുമ്പോള്‍കരിന്തിരികത്തുന്ന നിലവിളക്കിന്‍റെ പിന്നിലൊരുരാമനാമച്ചിന്തു മറഞ്ഞിരിക്കുന്നപോല്‍ ഒഴിഞ്ഞ വാല്‍ക്കിണ്ടി കമിഴ്ത്തിനോക്കുന്നുഇറ്റാത്തവെള്ളത്തിനു പകരമൊരുതുള്ളികണ്ണുകടഞ്ഞുപൊള്ളിമുറിഞ്ഞുവീഴുന്നുവെന്തകാല്‍വലിച്ചു നടകയറുന്നു ഞാന്‍ അരത്തിട്ടയിലെ കളഭച്ചാണയിലൊരുഗൌളിയിരതേടി വാ പൊളിച്ചിരിക്കുന്നുചാരിയ വാതില്‍പ്പുറകിലിരുട്ടിന്‍റെനരകഗുഹാമുഖം തുറന്നിരിക്കുന്നു ഗതികിട്ടാതലയുന്ന ദുരാത്മാക്കളെപ്പോലെചുറ്റും ചലിക്കുന്ന നരച്ച രൂപങ്ങള്‍ക്കിടയില്‍മിഴിവുവഴിയുന്നൊരാ നിഴലിനെതേടിനിലതെറ്റിയുഴറുന്നെന്‍ മിഴികള്‍രണ്ടും…

കുനിപ്പ്

രചന : ഹരിദാസ് കൊടകര✍ അന്വയിക്കാൻഏകദേഹം ശിലകൾമർത്ത്യതാവേശംതിങ്ങി ഞെരുങ്ങി നിന്നീടുന്നദേശികം വായ്പ്പൊരുൾപെരുവില്ലിൻ അഗ്രമാവതും-ധനുഷ്ക്കോടി ദർഭകൾസത്യ സന്തർപ്പണം ഉറങ്ങാതെയുണ്ണുവാൻആഗോളപത്മംഉഴറി നിന്നീടുവാൻഉരുളുന്ന വിഭ്രമംതലയിൽ തറയിൽ സമത്വംസമ തത്വം വിജിഗീഷു സൂര്യശോകംനിഴൽക്കാക്കയായ് കൂട്ട്വാരി വാരിച്ചിതറുകഹൃദ്യങ്ങളോരോ ഭ്രമത്തിനായ്വെയിൽ നനച്ച വള്ളിയും-നാന്ദിയാം നമ്മളും ചേർത്ത്സസ്യം പതിനെട്ട് കൂട്ടുക കണ്ണും…