Month: April 2022

വിഷു പ്രതീക്ഷ

രചന : എൻ. അജിത് വട്ടപ്പാറ✍ മേട മാസ പുലരി വിടർന്നൂമോഹശലഭം പാറി നടന്നൂ ,കണി ക്കൊന്നകൾ പൂത്തു വിടർന്നുമുരളീഗാനസരോവരമൊഴുകി. പ്രതീക്ഷയുണരും വിഷു പ്രഭാവംകൃഷ്ണഭക്തി തൻ നാമ ജപത്തിൽ,ഉണരും ഉയരും പ്രകാശമയമായ്മാനവ മാനസ ഹൃദയം നിറയെ. പ്രണയനിലാവിൽ പ്രകൃതി ഒരുങ്ങുംഭൂമി പുഷ്പിതരാവിൻ…

മനം, മതം, മദം… ഒരു ചിന്ത

എൻ.കെ അജിത്ത് ആനാരി✍ കുഞ്ഞു പ്രായത്തിലേ മതചിന്തകടത്തിവിട്ട് ആ പാരമ്പര്യത്തിൽ അഭിമാനിക്കുകയും, അങ്ങനെയുള്ളവർക്ക് വിവാഹമാർക്കറ്റിൽ വിലയേറ്റുകയും ചെയ്യുന്ന പാരമ്പര്യവാദികളെയാണ് യഥാർത്ഥത്തിൽ ദൈവത്തിൻ്റെ, മതത്തിൻ്റെ പേരിൽ അവർ കാട്ടിക്കൂട്ടുന്ന വങ്കത്തങ്ങൾ ചൂണ്ടിക്കാട്ടി നിരുത്സാഹപ്പെടുത്തേണ്ടത്.അവരാണ് കുറ്റിയടിച്ച് കെട്ടിയ പോലെ സാമൂഹ്യമാറ്റങ്ങളെ തന്ത്രപരമായി തകർക്കാൻ ശ്രമിക്കുന്നത്.…

നാട് നന്നാക്കുകനാട്ടാരെ…

രചന : വിഷ്ണു പകൽക്കുറി✍ നാട് നന്നാക്കുകനാട്ടാരെ…നാട്ടിലെങ്ങുംനാറിയകുണ്ടുംകുഴിയുംനാണം കെട്ടൊരുരാഷ്ട്രിയത്തിൻനെറികേടുകൾനീട്ടിത്തുപ്പി കുഴികുത്തുമ്പോൾനിറച്ചുണ്ണുന്നൊരുജനതനീതികേടുകൾ തുറന്നുകാട്ടിനേരിൻ്റെകൊടിയുയർത്തണംനിരന്തരംനിർലോഭമായ ചർച്ചകളാൽനിരത്തിലിനി ബഹുദൂരം അധിവേഗംനിയന്ത്രിതയാത്രകളുടെ കല്ലിട്ട്നിഷ്കളങ്കം അണികൾനിലനില്പിൻ കാടുവെട്ടുമ്പോൾനിഷ്കരുണംനിലതെറ്റിവീഴുന്നൊരുകൂട്ടംനിഷ്പക്ഷമായിനേരിന്റെ കൊടിപിടിക്കണംനിലവിളക്കാകണംനിരനിരയായിനിവർന്നു നിൽക്കണംനാട്നന്നാകണമെന്നാൽനീതിയും ന്യായവുംനിയമവും കൈയ്യിലേന്തണംനിറപൂരങ്ങളുടെ നാട്ടിലെനിശബ്ദവിപ്ലവത്തിനായ്നിലയ്ക്കാത്ത ശബ്ദങ്ങളെനേരിന്റെ പക്ഷത്തണിചേരുക.നിങ്ങളും ഞങ്ങളുമല്ലനമ്മളൊന്നായ് കൈകോർക്കണംനീർക്കുമിളകളെ ആരുകാണാൻ…നേർശബ്ദങ്ങളാരുകേൾക്കാൻ…

സ്വപ്നങ്ങൾ പറന്നകലുമ്പോൾ

രചന : ശൈലേഷ് പട്ടാമ്പി✍ കൈയ്യിലെ നനവ് തന്റെ അരയിൽ കെട്ടിയതോർത്തുമുണ്ടിൽ തുടച്ച് കരപിരാ ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുന്ന റേഡിയോയുടെ ട്യൂണറെ രാമേട്ടൻ ഒന്നു തിരിച്ചു നോക്കി .” ഛെ ,ഇന്നും ഇത് ഈ അവസ്ഥയിലാണല്ലോ,രാവിലത്തെ സുഭാഷിതം കേട്ടില്ലേൽ ഒരുപൊറുതികേടാ “നിരാശയോടുകൂടി റേഡിയോ ഓഫ്…

പ്രണയവസന്തം

രചന : സതി സതീഷ്✍ ഒരു നോക്കു കാണുവാൻകാതോർത്തിരുന്ന വസന്തമേ…നിന്നെ കണ്ടുകൊതിതീരാതെവീണ്ടുമൊരു വിരഹക്കടലിൻതീരത്തായ് നമ്മൾ….പ്രണയത്തിന്നാഴമെങ്ങനെനിന്നെ അറിയിക്കുംവസന്തമേ..വാക്കുകളാൽവർണ്ണിക്കാനാവുന്നില്ലഅതിന്നാഴം…നിനക്കായ് മാത്രംതുളുമ്പുന്നൊരുതുള്ളി പ്രണയമുണ്ടെന്നിൽ .എല്ലാം മറക്കുന്നപ്രാണനായ പ്രണയം…മഴവില്ലിനെഹൃദയത്തിലേറ്റിയമഞ്ഞുതുള്ളിപോലെഅരുമയായ്തൊടുന്ന പ്രണയം..ചാറ്റൽമഴ പോലെ പ്രണയംമനസ്സിൻ നഗ്നതയിൽപാമ്പിനെപോലെപിണഞ്ഞാടുമ്പോൾതഞ്ചാവൂർശില്പം പോലെഞാൻ അനാവൃതയാകുന്നു

നമ്മൾ

രചന : എൻ. അജിത് വട്ടപ്പാറ✍ മണ്ണുവാരി ക്കളിച്ചോരാ ബാല്യങ്ങൾമനസ്സിനുള്ളിലെ നിറമാർന്ന നാളുകൾ,സ്വാർത്ഥമല്ലാത്ത സ്നേഹ പ്രയാണത്താൽമധുരമായ് ഹൃദയം പുഴയായൊഴുകുന്നു.ദിവ്യ രാഗത്തിനാത്മാർത്ഥ ചേതനവളരുമീ മണ്ണിൽ പൂർണ്ണ പ്രതീകമായ് ,അച്ഛനമ്മയും കൂടെ പിറപ്പുമായ്ദീർഘ നാളത്തെ മാനസ സങ്കല്പം.മക്കൾ തൻ ഭാവി ശോഭനമാകുവാൻസ്നേഹമായ് തീരുംഭാവി പ്രയത്നങ്ങൾ…

വേട്ടാള

രചന : ഫർസാന അലി✍ മുഴുവനാകാശം പോയിട്ട് ഒരു ആകാശത്തുണ്ട് പോലും സ്വന്തമായിട്ടില്ലെന്ന തിരിച്ചറിവുണ്ടായാൽ ഏതെങ്കിലുമൊരു പക്ഷി പറക്കൽ നിർത്താൻ സാധ്യതയുണ്ടോ?മണി ഒന്നായെന്നറിയിച്ച് ചുവരിലെ കുക്കൂ ക്ലോക്ക് ശബ്ദിച്ചപ്പോഴാണ് ഇത്തരമൊരു ആലോചന തലയിൽ മുറുകിയത്. അടുത്ത മണിക്കൂറിൽ ഇനിയെന്താവും ചിന്തിച്ചുകൂട്ടാൻ സാധ്യത…

ശകുനി

രചന : അനിൽ ചേർത്തല ✍ മുടന്തന്റെ ഏന്തിൽ കുഴിത്താള മേളംകോങ്കണ്ണിനുള്ളിലൊ അങ്കത്തുരങ്കം,പകിടക്കുതന്ത്രമോ കുതികാലു വെട്ടാൻകുലം കുത്തൊഴുക്കിൽ അടിവേരറുക്കാൻ,പെണ്ണിന്റെ മാനത്തിൽ മൗനം ഭജിപ്പാൻഭീഷ്മർക്കു ശരശയ്യ വാങ്ങിക്കൊടുപ്പാൻ,ശകുനം മുടക്കുവാൻ ശകുനം പിഴക്കുവാൻശപഥo എടുത്തവൻ ശകുനി.പലകാല പ്രതികാരമഗ്നിക്കടൽ തീർത്തടുക്കി കൊരുത്തിട്ടുടമ്പടിത്താളതിൽകോറിക്കുറിക്കുവാൻ നാരായമുനകളിൽകുരുവംശ രക്തം കൊതിച്ചു…

കാഴ്ച്ചയും ഉൾകാഴ്ച്ചയും

രചന : നോർബിൻ✍ നമ്മുടെ ജീവിതത്തിൽ അവിചാരിതമായി ചില വ്യക്തികളെ നാം പരിചയപ്പെടാറുണ്ട്. അവർ,കാഴ്ച്ചയിൽ നിസ്സാരരെന്ന് തോന്നാം. എന്നാൽ അടുത്തറിയുമ്പോൾ നാം മനസ്സിലാക്കും. ആ വ്യക്തിയുടെ മഹത്വം എത്രയോ വലുതെന്ന്.കഴിവുകളുടെ ഒരു മഹാസാഗരം ഹൃദയത്തിൽ ഒളിപ്പിച്ചിരിക്കുന്ന അത്ഭുത ജന്മങ്ങൾ. അത് തിരിച്ചറിയണമെങ്കിൽ,നമ്മുടെ…

*കല്ലറയിലെ പ്രണയം*

രചന : അനുഷ ✍ എന്റെ ഓർമകൾ നിന്നിൽ കൊഴിയുമ്പോഴുംഎന്റെ പാട്ടുകൾ നീ മറക്കുമ്പോഴും,ഈ കല്ലറയിൽനിനക്കായി തുടിക്കുന്നൊരുതാളമുണ്ട്.ചുണ്ടുകളിൽ നീ മറന്നപുഞ്ചിരിയുണ്ട്..അടഞ്ഞ കണ്ണുകളിൽനിലയ്ക്കാത്തപ്രണയത്തിൻ രാഗമുണ്ട്..ഞാൻഇന്നും പുഷ്‌പ്പിക്കുന്നു ..മഴ,എന്റെ ദാഹം ശമിപ്പിക്കുന്നു.നിന്നോടുള്ള എന്റെ ഭ്രാന്ത്ഈ കല്ലറ തകർക്കാൻവീണ്ടും വീണ്ടുംഎന്നെ പ്രേരിപ്പിക്കുന്നു..എന്റെ പ്രാണൻ ഇരുട്ടിൽ പിടയുന്നു,എന്റെ…