Month: April 2022

താജ്മഹൽ (കഥ )

രചന : സുനു വിജയൻ✍ ഇത് ആഗ്രയിലെ താജ്മഹലിന്റെ കഥയല്ല. ഇത് നിങ്ങളാരും അറിയാതെപോയ മറ്റൊരു താജ്മഹലിന്റെ കഥയാണ്. ആഗ്രയിൽ പ്രണയത്തിന്റെ സ്മാരകം ആണ് തജ്മഹലെങ്കിൽ ഇത് വേർപാടിന്റെ വേദനയുടെ താജ്മഹൽ.ഞാൻ നിങ്ങളെ ആ താജ്മഹലിലേക്ക് കൂട്ടിക്കൊണ്ട് പോകാം. വെളിയന്നൂർ ഒരു…

നഷ്ടവസന്തം

രചന : ഷാഫി റാവുത്തർ ✍ ദുരിതം തലയ്ക്കുമേലെങ്കിലും മൃദുലമാംകരുതലിൻ കരമുണ്ട്അരികിലായ് കനിവുമായ്വിരസമാം ജീവിതമരുവിലാണെങ്കിലുംഅരുമയായെത്തുന്നഓർമ്മകൾ കൂട്ടിനായ്…ഹൃദയതാളത്തിന്റെധ്വനികൾക്കു മേലെയായ്‌സൗഹൃദം നൃത്തംചവിട്ടിയ നാളുകൾമധുരം പല നാവിലൊന്നിച്ചുമന്ത്രിച്ച ബാല്യക്കലമ്പലിൻമധുവൂറുമോർമ്മകൾ…മനസ്സുകളൊട്ടിച്ചമനുഷ്യർ,മതങ്ങളിൽമാത്സര്യമില്ലാതെമോദം നുകർന്നവർമണ്ണിൽ പദമൂന്നിമണ്ണിൽ വിയർപ്പിറ്റിമണ്ണിൽ വസന്തംമരിക്കാതെ കാത്തവർഅക്കങ്ങളേറിയആശയക്കടലുകളിൽആവേശത്തോണിയിൽഅക്കരെയ്ക്കെത്തിയോർഅക്ഷരം നട്ടുനനച്ച പാടങ്ങളിൽഅക്ഷരത്തെറ്റിന്റെകളകൾ പറിച്ചവർഇല്ലായ്മകൾ നിറയുംവല്ലങ്ങളേറ്റി നാംവല്ലായ്മയില്ലാതെഉല്ലാസമുണ്ടവർ…ബാല്യം മനസ്സിന്റെഉത്സവമാണെന്നുജീവിതം കൊണ്ടുവരച്ചിട്ട…

ഗ്രാമി ജേതാക്കളില്‍ രണ്ട് ഇന്ത്യന്‍ വംശജരും

ഇന്ത്യന്‍ വംശജരായ റിക്കി കെജിനും ഫാല്‍ഗുനി ഷായ്ക്കും ഗ്രാമി പുരസ്കാരം. മികച്ച പുതിയ ആല്‍ബം വിഭാഗത്തിലാണ് റിക്കി കെജ് പുരസ്കാരം നേടിയത്. മികച്ച കുട്ടികളുടെ ആല്‍ബം വിഭാഗത്തിലാണ് ഫാല്‍ഗുനി ഷായുടെ നേട്ടം. അതേസമയം, ഇന്ത്യന്‍ ഇതിഹാസ ഗായിക ലത മങ്കേഷ്കറെയും സംഗീതസംവിധായകന്‍…

നശ്വരം

രചന : എൻജി മോഹനൻ കാഞ്ചിയാർ✍ ഒരിക്കൽ ഞാനുണരില്ലമറ്റൊരിക്കൽ ,നീയും ഉണരില്ലതടുത്തു കൂട്ടിയതൊക്കെയീമണ്ണിൽ ലയിച്ചു ചേരും സത്യം . നല്ലൊരു നാളെയുടുന്നതി തേടികർമ്മം ചെയ്യുക നമ്മൾ,നൻമകൾ തിങ്ങും ചെപ്പിനുള്ളിൽമേൻമ നിറയ്ക്കുക നമ്മൾ . പ്രകൃതിയ്ക്കുടയോർ നമ്മളതാണെന്നൊരിക്കലും കരുതേണ്ട ,പലരും വന്നു തിരിച്ച…

ആതുരം

രചന : ഹാരിസ് ഖാൻ ✍ പിതാശ്രിയുടെ കൂടെ ഹോസ്പിറ്റലിലാണ്.പതിമൂന്ന് വർഷമായി ആഴ്ച്ചയിൽ മൂന്ന് തവണ എന്ന രീതിയിൽ ഡയലിസിസ് ചെയ്യുന്ന വ്യക്തിയാണ്. മിനിഞ്ഞാന്ന് ചെറുതായൊന്ന് മഴ നനഞ്ഞു. മരുന്നൊന്നും കഴിക്കാൻ പറ്റാത്തത് കൊണ്ട് ജലദോഷം കൂടി നെഞ്ചിൽ കഫകെട്ടായി.നെഫ്രോളജിസ്റ്റിന് മാത്രമെ,മരുന്നെഴുതാൻ…

ലളിതഗാനം

രചന : മായ അനൂപ്✍ കാലങ്ങളേറെയായ് മണികൾ കിലുക്കാത്ത ചിലങ്കേനീ ഒന്നിനി ചിരിച്ചീടുമോ….ആ നൂപുര ധ്വനി കേട്ടുണരട്ടെ ഞാൻ….വീണ്ടുമെൻ നർത്തനം തുടർന്നിടട്ടെ….വീണ്ടുമെൻ നർത്തനം തുടർന്നിടട്ടെ….(2) കലയുടെ കനക സഭാതലം തന്നിലെയവനിക മന്ദം ഉയരുകയായ് (2)സപ്ത സ്വരാംഗനമാരേ നിങ്ങളിന്നൊരുനവ മോഹന രാഗമുതിർക്കൂ…(2)ആ രാഗമാലികയിൽ…

ഹൂസ്റ്റൺ സെൻറ് മേരീസ് മലങ്കര ഓർത്തോഡോക്സ് ദേവാലയത്തിൽ ഹാശാ ആഴ്ച ശുശ്രൂഷകളും കാൽകഴുകൽ ശുശ്രൂഷയും.

ഫാ.ജോണ്‍സൺ പുഞ്ചക്കോണം✍ ഹൂസ്റ്റൺ : ഹൂസ്റ്റൺ സെൻറ് മേരീസ് മലങ്കര ഓർത്തോഡോക്സ് ദേവാലയത്തിൽ ഹാശാ ആഴ്ച ശുശ്രൂഷകളും, കാൽകഴുകൽ ശുശ്രൂഷയും, ധ്യാന പ്രസംഗവും ഏപ്രില്‍ 7 (വ്യാഴം)മുതല്‍ നടത്തപ്പെടുന്നു. മലങ്കര ഓർത്തോഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്തയും, കുന്നംകുളം ഭദ്രാസനത്തിന്റെ സഹായമെത്രാപ്പോലീത്തയും,…

ഈസ്റ്ററിന് മുമ്പ് .

രചന : ജോർജ് കക്കാട്ട് ✍ തുറന്ന വയലുകൾക്ക് മുകളിലൂടെ, ഞാനും എന്റെ നായയും,വസന്തകാല വായു ഇരുണ്ടതാണ്,അകലെ ഒരു ഇടിമിന്നൽ കാണുന്നു ,എന്റെ ജർമ്മൻ നായ അലറുന്നു, അവൻ ഭയപ്പെടുന്നു.വരൂ ദീദി . അവന് ആകാശ മതിൽ കാണാൻ ആഗ്രഹിക്കുന്നില്ലമേഘങ്ങൾക്കിടയിലൂടെ സൂര്യൻ…

തഗ് ലൈഫ്.

രചന : സതീശൻ നായർ ✍ വീട്ടിൽ നിന്നും ഇറങ്ങി ഓഫീസിൽ എത്തിയപ്പോൾ ആണ് ഫോണിൻറെ ആവശ്യം വന്നത്.ഫോൺ കാണാൻ ഇല്ല.എവിടെ പ്പോയി.ആരെങ്കിലും മോഷ്ടിച്ചതാണോ..?അതോ വീട്ടിൽ നിന്നും എടുക്കാൻ മറന്ന് പോയോ..ഏയ് വീട്ടിൽ നിന്നും എടുത്തായിരുന്നു. കാരണം ഏടിഎം ൽ കാശെടുത്തപ്പോൾ…

ഭൂമിയ്ക്കാര് അതിര് തീർത്തു ?

രചന : മനോജ് മുല്ലശ്ശേരി നൂറനാട്✍ മണ്ടുക,മണ്ടുക, മണ്ടുക മലോകരെതാണ്ടുക,താണ്ടുക,താണ്ടുകദൂരമേറെവിശ്രാന്തഭൂമികയിലശാന്തം വിതച്ച്സഞ്ചാരപദങ്ങളിൽ സായന്തനനേരംയുദ്ധകാഹളം മുഴങ്ങി വെടിക്കോപ്പു –കൾനിരന്നു. തീ തുപ്പുംയന്ത്രങ്ങളുംതുപ്പാക്കിയുംതീപ്പന്തമായി മാറി. ഒരായുസ്സിന്റെവീയർപ്പിൽ പടുത്തുയർത്തിയതൊ-ക്കെയും ഒരുനിമിഷം ഒരുനിർമിഷ-ത്താലഗ്നിവിഴുങ്ങി . പച്ചമനുഷ്യർ പച്ചയായികത്തിയമരുന്നു.പിച്ചവെയ്ക്കും പ്രായത്തിലെപിഞ്ചോ –മനകൾ പത്തായി പൊട്ടിത്തെറിക്കുന്നു.പാപികൾ പിന്നെയും തിമിർത്താടുന്നുതീ മഴപെയ്യുന്നു.…