Month: April 2022

പ്രത്യാശ

രചന : എൻ അജിത് വട്ടപ്പാറ✍ ചെമ്പരത്തിപ്പൂവിരിഞ്ഞൂചെമ്പക മലർ പൂത്തുലഞ്ഞൂ ,ആകാശ മേഘം ചെങ്കടലായൊഴുകീമാനവ മനസ്സുകളിൽ പുതുദിനം വിടർന്നൂ . കർഷകർ വയലേല കൊയ്തുമെതിക്കുന്നുകൊയ്യും വയലുകളിൽ ഇടവിളകൃഷിക്കൂട്ടും,കാർഷിക വിളകൾതൻ ഉന്മാദശ്രുതിയിൽഓരോരോ ഹൃദയവും പരിലാളനമായ് . പ്രകൃതിതൻ ചൂഷണം ചൂഷകർകരുവാക്കിധന മാർഗ്ഗ നേട്ടങ്ങൾ…

ദുർവ്വിനിയോഗംചെയ്യപ്പെടുന്ന അധികാരക്കസേരകൾ

രചന : രഘുനാഥൻ കണ്ടോത്ത്✍ ധാർമ്മികത ജീവശ്വാസമാക്കിയ മഹാരഥർകർമ്മനിരതരായിരുന്ന സിംഹാസനങ്ങളിൽദുർമ്മാർഗ്ഗികളിരുന്നട്ടഹസിച്ചധികാരത്തിൻമർമ്മങ്ങൾ കവർന്നന്നുണ്ടായ് ദുരന്തങ്ങളും സ്ഥാപിതസ്വാർത്ഥതാല്പര്യങ്ങൾതൻചീഞ്ഞളിഞ്ഞ വികൃതമുഖങ്ങളിൽസ്തുതിപാടി മിനുക്കിക്കെട്ടിയാടുന്നുസർവ്വത്ര കളിയാട്ടത്തെയ്യക്കോലങ്ങൾ! സാക്ഷരതതീണ്ടാതെയുണ്ട് സമൂഹങ്ങൾലക്ഷങ്ങളായ്പ്പെരുകിയ വോട്ടുബാങ്കുകൾലക്ഷ്യബോധരഹിതജനക്കൂട്ടം മാത്രമവർരക്ഷകരായ്ക്കണ്ടെത്തും സജാതീയരെ! കുബേരൻ നരാധമനെന്നുകരുതിയോർകുചേലനേകിപോൽ കിരീടധാരണംഅധമരിലധമനായധ:പതിച്ചുപോലവനുംഅധികാരം കാർക്കോടകനാക്കിയവനേയും കൊള്ളയടിക്കണമേവർക്കുമീനാടിനെകൊള്ളിവെച്ചും,കൊന്നും കവരണം ധനംകൊന്ന് ധനസമാഹരണമെന്ന ജാടയിൽകവരണം ചുളുവിൽ സിംഹഭാഗവും!…

മാറ്റൊലി

രചന : ശ്രീകുമാർ എം പി✍ ഓലമേഞ്ഞ വീടുകളുംഓർമ്മയാകുന്നുഓടിവന്ന പ്ലാസ്റ്റിക്കിന്നുനാടുവാഴുന്നുകാറ്റു തന്ന വിശറി പോയ്എസി യും വന്നുകാറ്റിനോടു പോലുമിപ്പോൾപുച്ഛമാകുന്നൊചൂടു കൂടി ചൂള പോലെവെന്തുരുകുമ്പോൾചോടു തെറ്റി താളം തെറ്റികാലാവസ്ഥകൾദഹിയ്ക്കാത്ത വസ്തുവൊന്നുവയറ്റിലായാൽപിന്നെയുള്ള പുകിലുകൾചൊല്ലിടേണമൊവായുവിനും ഭൂമിയ്ക്കുമായ്ദഹിയ്ക്കാത്തവവാരിവാരി ചൊരിയുന്നുആധുനികൻമാർഒഴുകിവന്നരുവികൾശുഷ്ക്കമാകുന്നൊകൂടെ നിന്ന ജീവിവർഗ്ഗംമെല്ലെയകന്നൊപാടിവന്ന പൈങ്കിളികൾചിലതു പോയൊപാറിനിന്ന തുമ്പികളുംകുറഞ്ഞു പോയൊപണ്ടുകണ്ട…

ഏപ്രിൽ 23 ലോക പുസ്തകദിനം.

രചന : എം എ ഹസീബ് ✍ ഈ വർഷത്തെ,ഈ ദിനം എനിക്കങ്ങനെ അവഗണിക്കാൻ കഴിയില്ല.2022-മാർച്ച് 20-നാണ് എന്റെ പ്രഥമ കവിതാസമാഹാരമായ “നിലാവാഴകും നട്ടുച്ചകളും”-പ്രകാശനം ചെയ്യപ്പെട്ടത്. പ്രകാശനത്തിനു ശേഷമാണ് അനുബന്ധമായുള്ള പലതും ചെയ്യേണ്ടതുള്ളതൊന്നും ഞാൻ ചെയ്തിട്ടില്ല എന്നൊക്കെ മനസ്സിലാകുന്നത്.നോമ്പുമാസമൊക്കെ കഴിയട്ടെ.. പുസ്തകം…

ഭൂമിക്ക് പറയാനുണ്ട്

രചന : ഷാഫി റാവുത്തർ ✍ നിനവുകളിൽ നിത്യവുംനിന്ദ്യമാം ചെയ്തികൾകരളിൽ കൊടുംതപംതീർക്കുന്ന മുറിവുകൾകണ്ണിൽ കദനത്തീ-യാളുന്ന കാഴ്ചകൾവയ്യനിക്കിനിയൊന്നുംമിണ്ടിപ്പറഞ്ഞിടാൻ…വന്മരക്കടയ്ക്കലുംകോടാലിയാഴ്ത്തുന്നജന്മങ്ങളുണ്ട് നശിച്ചപേ ജന്മങ്ങൾമലയും പുഴകളുംവിലപേശി വിൽക്കുന്നവിരുതരും തോണ്ടുന്നുസ്വയമേവ തൻകുഴിഇരുളിൻമറവിലെൻഉടുതുണിയുരിയുന്നയന്ത്രക്കരം മുരളുംഘോഷങ്ങളുയരുന്നുകാട്ടുതീയാളിപ്പടരുന്നമാത്രയിൽവേട്ടയ്ക്കിറങ്ങുന്നുവെന്തമാംസത്തിനായ്പുഴകൾ ചുരത്താത്തവൃദ്ധസ്തനങ്ങൾ പോൽവറുതിയിലാണ്ടുപോയൂ-ഷരക്കാഴ്ച്ചയുംകരിയുംവയലുകളി-ടയ്ക്കിടെത്തേങ്ങുന്നുകരുണയില്ലാതുള്ളബധിരകർണ്ണങ്ങളിൽകവിളിൽ കനത്തടി-യേറ്റ കൊടുംപാപിയഴലിങ്കലുലയുന്നുവിവശയാലയുന്നുസർവ്വം സഹയെന്നപേരിൽ തളച്ചെന്റെമാനം കവരുവാനോടിയടുക്കുന്നു.അതിരുകൾ തീർക്കുന്നദ്വേഷക്കരങ്ങളിൽആയുധമേന്തിയിട്ട-ന്യനെക്കൊല്ലുവാൻസ്വാർത്ഥമോഹം പൂണ്ടമാനവർ തമ്മിലീപ്പോരിൽ പരസ്പരംമൃത്യുവെപ്പുൽകുന്നുചോരവീണുചുവക്കുന്നനാട്ടിലശാന്തി…

താമരത്തോണി .

രചന : സതി സുധാകരൻ ✍ ഏകാന്തരാവിൻ്റെ തീരത്തിരുന്നു ഞാൻതിരകളെ നോക്കിയിരുന്നു.പാൽനുര പോലെ പതഞ്ഞൊഴുകുന്നൊരുതിരകളും തീരത്തണഞ്ഞുതംബുരു മീട്ടി വരുന്ന തിരകളുംതീരത്തെ വാരിപ്പുണർന്നു .ഏഴാം കടലിന്നക്കരെ നിന്നും പാലപ്പൂവിൻ മണമൊഴുകിമാദക മണമുള്ള പാലൊളിപ്പുവിനെ വാരിയെടുക്കാൻ കൊതിച്ചു .കടലിലെ ഓളപ്പരപ്പിലൂടെ ഞാൻ താമരത്തോണി തുഴഞ്ഞ…

മലയാള സിനിമമേഖലയിലെ എൻസൈക്ലോപീടിയ…
ജോൺ പോൾ നമ്മെ വിട്ടുപിരിഞ്ഞു….!

മാഹിൻ കൊച്ചിൻ ✍ ജോണങ്കിൾ എന്ന് എല്ലാവരാലും ആദരിക്കപ്പെടുന്ന മനുഷ്യനും പിടപറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം കിടപ്പിൽ ആയിരുന്നപ്പോൾ ചികിസയ്‌ക്കായി പണമില്ലാതെ ഒത്തിരി ബുദ്ധിമുട്ടിയെന്നു അറിയാൻ കഴിഞ്ഞു. വെറും രണ്ടു മാസം കിടപ്പിലായപ്പോഴേക്കും ഒരായുഷ്കാലം സിനിമക്ക് വേണ്ടി പണിയെടുത്ത…

ഉത്തരാധുനികം

രചന : രാജു കാഞ്ഞിരങ്ങാട്✍ റിയലിസത്തിൽനിന്ന്ഉത്തരാധുനികതയിലേക്ക്വണ്ടി കയറി ഒരു കവിത അപ്പോൾശൂന്യതയിൽനിന്ന്ശാന്തതയിലേക്കെന്നമുഖഭാവമായിരുന്നു അപ്പോൾതൻ്റെ ഇടം വെട്ടിപ്പിടിക്കാനുംതൻ്റെ അതിരുകളേതെന്ന്താൻ തന്നെ നിർണ്ണയ്ക്കുംഎന്ന സമരഭാവമായിരുന്നു കാലത്തിൻ്റെ അടരുകളിലൂടെവണ്ടി ഓടിക്കൊണ്ടേയിരുന്നുഗലികളിലൂടെ ,ഇനിപ്പും, കവർപ്പും, പുളിയുമുള്ളതെരുവുകളിലൂടെ പ്രാണൻ്റെ പിടച്ചിൽ കൊത്തിവെച്ചകടലിനരികിലൂടെപ്രത്യാശകൾ പച്ചക്കുത്തിയപുലരികളിലൂടെ ജീവിതം കവിതയാകുമ്പോൾചരിത്രവും ഓർമകളുംമുറിച്ചെറിയുന്നവരെതുറന്നുകാട്ടാൻ വൃത്തങ്ങളുടെ…

സാൻ ആൻറ്റോണിയോ സെൻറ് ജോർജ്ജ് ഓർത്തോഡോക്സ് ദേവാലയ കൂദാശ 2022 ഏപ്രിൽ 29,30 മെയ് 1 (വെള്ളി, ശനി, ഞായർ ) തീയതികളില്‍.

Fr.Johnson Pappachan ✍ സാൻ ആൻറ്റോണിയോ: സാൻ ആൻറ്റോണിയോ സെൻറ് ജോർജ്ജ് ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തിന്റെ വിശുദ്ധ മൂറോന്‍ കൂദാശയും, ഗീവർഗ്ഗീസ് സഹദായുടെ പെരുന്നാളും 2022 ഏപ്രിൽ 29,30 മെയ് 1 (വെള്ളി, ശനി, ഞായർ ) തീയതികളില്‍ നടക്കും. മലങ്കര ഓര്‍ത്തോഡോക്‌സ്‌…

തെരുവ്

രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ✍️ കത്തുന്നപകലിലെഉരുകുന്നവെയിലിൽവെന്തകാൽപ്പുണ്ണുമായ്‌ചക്കിലെ കാളപോൽതെരുവുതീരങ്ങളിൽദുരിതജീവിതംകാച്ചിക്കുറുക്കുന്നു ചിലർതൊപ്പിയിട്ടവർ .,താടിവെച്ചവർ .,തൊടുകുറിയിട്ടവർ .,ചരടുകെട്ടിയോർ .,കെട്ടിപ്പിടിക്കുന്നുമുത്തംകൊടുക്കുന്നുകുശലം പറയുന്നുപൊട്ടിച്ചിരിക്കുന്നുതെരുവു കൂടെച്ചിരിക്കുന്നു .,ചങ്കിലെ നൊമ്പരം പൊട്ടിച്ചിതറുന്നു .,ഞാനും നീയുമെന്നില്ലാതെനമ്മളൊന്നെന്നതുതെരുവിന്റെ ഒറ്റവാക്കാകുന്നു…രാവിലൊരു കൂമന്റെകൂവലുയരുന്നു .,കുറുനരികൾകൂടുവിട്ടിറങ്ങുന്നു .,കുത്തിത്തിരിക്കുന്നു .,വെട്ടിപ്പിളർക്കുന്നു .,മതചിത്തരോഗികൾചതിയുടെ അരണികടയുന്നു .,പകയുടെ കനലുചിതറുന്നു .,മതവിഷം കത്തിപ്പടരുന്നു…