Month: April 2022

അപസ്വരങ്ങൾ

രചന : താഹാ ജമാൽ✍️ അസഹിഷ്ണുതകളുടെ ചിന്തകൾഓരം തേടുന്ന കാറ്റത്ത്പുഴയുടെ ഓളം നിശബ്ദതയല്ല.നമ്മുടെ ചോരയിൽഭീഷണികളുടെ സ്വരങ്ങൾ( നമ്മൾ എല്ലാ ജാതിക്കാരുമാണ്)അതുകൊണ്ട് ശിരസ്സ് ഉയർത്തിപ്പിടിക്കുക.നിനക്ക് വേണ്ടി വാദിയ്ക്കാൻമതക്കാർ, രാഷട്രീയക്കാർ റെഡിയാണ്നിൻ്റെ കൊല അരുംകൊലയാവണമെന്ന് മാത്രം.വിചാരങ്ങൾക്കൊണ്ട്വികാരത്തെ കീഴ്പ്പെടുത്താൻ ശ്രമിക്കരുത്അടിമയായ് ജീവിക്കാൻ ആരും പഠിക്കരുത്ശിരസ്സ് കുനിയ്ക്കരുത്നമ്മുടെ…

കാമം പൂക്കുമ്പോൾ

രചന : വാസുദേവൻ കെ വി ✍️ നിദ്രപൂകിയ നഗരപ്രാന്തത്തെരുവിലെ അടച്ചിട്ട മുറികളിളൊന്നിൽ അവളും അപ്പോൾ അവനും മാത്രം!കറൻസി നോട്ടുകൾ ചോദിച്ചു വാങ്ങിയവർ പുറത്ത് കാവൽ നില്ക്കുന്നു. മുറിക്കുള്ളിലേക്ക് വിടുമ്പോൾ അവറയാളോട് പറഞ്ഞിരുന്നു.“നീ അവളുടെ കലങ്ങിയ കണ്ണുകളില് നോക്കരുത്!! അവളുടെ കഥകൾ…

ദുര തിന്ന മാനുജർ

രചന : ബീഗം ✍️ തിമിർത്തു പെയ്യുന്ന അഹങ്കാരമാരിയിൽതുടിച്ചു നിൽക്കുന്നുദുര തിന്ന മാനുജർഓശാന ഞായറിൻ ഔന്നത്യം കാണാതെഓജസ്സു പകരുന്ന വ്രത ശുദ്ധി കാണാതെഒളിമങ്ങാത്ത വിഷുപ്പുലരിയെ നോക്കാതെഒളിയമ്പുകൾ തീർത്തുന്മാദലഹരിയിൽഓടിക്കളിക്കുന്ന കുഞ്ഞിളം പൂക്കളെഓടിയടുത്തു ഞെരുക്കുന്നു മണ്ണിലാഴ്ത്തുന്നുകൂടപ്പിറപ്പിനു മരണമാല്യം ചാർത്താൻമടിയില്ല വ്യഥയില്ല ഭയമില്ലയൊട്ടുംതലോടി തളർന്ന പാണികളെതല്ലിച്ചതക്കുന്നു…

ഇന്ത്യക്കാര്‍ക്ക് യൂറോപ്യന്‍ എയര്‍ലൈനുകളില്‍ ബ്രിട്ടനിലേക്കു പോകാന്‍ ട്രാന്‍സിങ് വിസ നിര്‍ബന്ധം

ഇന്ത്യയില്‍നിന്ന് വിമാന മാര്‍ഗം ബ്രിട്ടനിലേക്കു പോകാന്‍ യൂറോപ്യന്‍ യൂണിയന്‍ എയര്‍ലൈനുകള്‍ തെരഞ്ഞെടുക്കുന്ന ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിങ് ഷെങ്കന്‍ വിസ നിര്‍ബന്ധമാക്കി. എയര്‍ ഫ്രാന്‍സ്, ലുഫ്താന്‍സ, കെഎല്‍എം തുടങ്ങിയ എയര്‍ലൈനുകളില്‍ ഈ നിബന്ധന ബാധകമാണ്. മ്യൂണിച്ച്, ഫ്രാങ്ക്ഫര്‍ട്ട്, ആംസ്ററര്‍ഡാം, റോം, പാരീസ് തുടങ്ങിയ യൂറോപ്യന്‍…

സൗഗന്ധികം

രചന : ലത അനിൽ ✍️ പിണക്കമെന്തിനു ദേവീനിന്നെയാരാധിപ്പതെൻ ജീവലക്ഷ്യം .കരുത്തനാണു ഞാൻ, പ്രാണനിലുണ്ട് പ്രേമപുഷ്പരാജികൾ നിറഞ്ഞയുദ്യാനംധിക്കാരിയാണു ഞാൻ, ചിത്ത० നിൻ കല്പനയ്ക്കു വിധേയമാണെപ്പൊഴും .അവനി തന്നബ്ദിമിഴികളിൽഉമ്മവെച്ചുറങ്ങും രവിയേപ്പോൽനിന്നിൽ നിന്നുണർന്നെഴുന്നേല്ക്കുന്നുനിന്നിലേക്കസ്തമിക്കുന്നൂ നിരന്തരം.അന്നമെന്നു നിനച്ചൊരു വാക്കിന്റെതീർപ്പ്,നീയെന്ന ഭോഗവസ്തു.സവിധേയണയാത്ത നേരത്തുംഎന്റെ സ്വന്തം, നിനച്ചുപോയ് മാനസം…

ബുൾഡോസറിന് വട്ടം നിന്ന് ബൃന്ദ കാരാട്ട്

ജഹാംഗീർപുരിയിൽ സുപ്രീംകോടതി സ്‌റ്റേ വകവെക്കാതെ കെട്ടിടം പൊളിക്കാനെത്തിയ സംഘത്തെ തടഞ്ഞ് സി.പി.ഐ.എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌. ജഹാംഗീർപുരിയിലെ പൊളിക്കൽ നിർത്തി വെക്കാൻ സുപ്രീം കോടതി നിർദേശം നൽകിയിട്ടും കോപ്പി കയ്യിൽ കിട്ടിയില്ല എന്ന കാരണം പറഞ്ഞായിരുന്നു കോർപ്പറേഷനും പോലീസും…

കേഴുന്ന കൊന്നമരം

രചന : ഗീത.എം.എസ്✍️ കൊന്നതില്ല ഞാനാരെയുമെന്നു ഞാൻചൊന്നതാരുമേ കേട്ടില്ലിതുവരെ‘കൊന്ന’മരമെന്നു ചൊന്നേവരുംഎന്നുമെന്നെ പ്രതിക്കൂട്ടിലാക്കുന്നു അന്യനാമങ്ങളുണ്ടെനിക്കെങ്കിലുംഅന്യമായിടുനിന്നവയൊക്കെയുംഅന്യനല്ല ഞാനെന്നിരുന്നീടിലുംഅന്യനെപ്പോലെ കാണുവതെന്തഹോ ‘കർണ്ണികാര’വും, ‘രാജവൃക്ഷ’ങ്ങളും‘ദീർഘഫല’മേകും ‘നൃപേന്ദ്ര’വുംഎണ്ണമില്ലാത്ത പേരുകളേറെയായ്ഉണ്ടെനിക്കെന്നറിയുക തോഴരേ കൊല്ലമേറെയായ് കേഴുന്നേൻ മാനസംകൊന്നതില്ല ഞാനാരെയും മാനസേ‘കൊന്ന’യെന്നൊന്നു മാത്രം വിളിക്കാതെ‘കണിക്കൊന്ന’യെന്നൊരു പേരെങ്കിലും മതി വർഷമെത്രയോ പോയ്മറഞ്ഞീടിലുംപുതുവർഷമെത്തുന്ന മേടപ്പുലരിയിൽകണ്ടുണരുന്നതേവരുമെന്നുടെതണ്ടുണങ്ങാത്ത സ്വർണ്ണമലരുകൾ…

തികഞ്ഞ ഹൃദയം

രചന : ജോർജ് കക്കാട്ട് ✍️ ഒരു ദിവസം ഒരു യുവാവ് നഗരത്തിന്റെ നടുവിൽ നിന്നുകൊണ്ട് താഴ്‌വരയിലെ ഏറ്റവും സുന്ദരമായ ഹൃദയം തനിക്കുണ്ടെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു .ഇതുകേട്ട് ഒരു വലിയ ജനക്കൂട്ടം അവിടെ തടിച്ചുകൂടി, എല്ലാവരും അവന്റെ ഹൃദയത്തെ അഭിനന്ദിച്ചു,…

മണിനാദം പോലെ

രചന : ടിന്റു സനീഷ് ✍️ ആ ധ്വനി ഇന്നും, കാതിൽ അവശേഷിക്കുന്നു,ദീക്ഷ സ്വികരിക്കുബോഴും,ഓംകാരം മന്ത്രം ഉരുവിടുബോഴും,കാതിൽ ഒരിക്കലും അവസാനിക്കാത്ത മണിനാദം അലയടിക്കുന്നു,കണ്ണാന്തളിപൂക്കൾ നിറഞ്ഞു നിൽക്കുന്നആ ഇടുങ്ങിയ വഴി അവസാനിക്കുന്നത് ആൽമരചുവട്ടിലാണ്,കാര്യസാധ്യത്തിനായ്യ് ഒരായിരം മണികൾനിറഞ്ഞാടുന്ന ആൽമരശിഖിരത്തിന്,ഓരോ കഥകളാണ് ആവർത്തിക്കാനുള്ളത്,ദീനം വന്ന് മാറിയവരുടെ,സഫലമായ…

കുട്ടിക്കാലത്ത്

രചന : വത്സല ജിനിൽ ✍️ കുട്ടിക്കാലത്ത്,,,‘ഒരു ഊഞ്ഞാൽ വേണമെന്നുള്ള ‘ന്റെ തീരേ ചെറിയ ഒരാഗ്രഹം പറയുമ്പോൾ,,,ഉടനടി അത് നിക്ഷേധിച്ചു കൊണ്ടച്ഛൻ പറയുംവേണ്ടാ ‘ന്ന്‌..എന്നാൽ,,ഒരത്തപ്പൂക്കളം,,,ഇട്ടോട്ടെ ‘അച്ഛനപ്പോൾ സിംഹത്തെപ്പോലെ ഗർജ്ജിച്ചു കൊണ്ടെന്നെ ഓടിക്കും.എങ്കിലും,,മടിയാതെപിന്നേം ഞാൻ ചോദിച്ചു കൊണ്ടിരിക്കും,,ആമ്പകുളത്തിൽ കുളിക്കാൻ പോയ്ക്കോട്ടെ,,,ഒന്ന് കളിക്കാൻ പോയ്ക്കോട്ടേഒരു…