Month: April 2022

സോപ്പു കുമിളകൾ

രചന : രവീന്ദ്രനാഥ് സി ആർ ✍️ ക്ഷണികമീ നരജന്മം ഭൂമിയിലെന്നാകിലുംകുറവില്ല മർത്യന്നഹങ്കാരമൊട്ടുമേ..സോപ്പു കുമിളപോൽ തീരുന്ന ജീവിതംആർത്തിയോടാടി തകർക്കുന്നിതാ കയ്യൂക്കു കാട്ടിയും പിന്നെ വെട്ടിപ്പിടിച്ചുംനാവിട്ടലച്ചും നേടുന്നുവൊക്കെയുംവെറുതെ പരസ്പരം കശപിശ കൂടുന്നുഅവസാനം ഒന്നിനും കൊള്ളാതെയാകുന്നു ഒരു നേരം ആശുപത്രിയിൽ പോയിക്കിടന്നാൽതീരുന്നതേയുള്ളൂ ഈ സാമ്പാദ്യമെല്ലാംതിന്മ…

റൊണാൾഡോയുടെ ആൺകുഞ്ഞ് മരിച്ചു.

തിഹാസ ഫുട്ബോൾ തരാം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആൺകുഞ്ഞ് മരിച്ചു. സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവച്ച ഈ വാർത്ത ആരാധകരെ വേദനയിലാഴ്ത്തിയിരിക്കുകയാണ്. തനിക്കും തന്റെ പങ്കാളി ജോർജിന റൊഡ്രിഗസിനും ഇരട്ടക്കുട്ടികൾ പിറക്കാനിരിക്കുന്ന വിവരം റൊണാൾഡോ മുന്നേ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഇതിൽ ആൺ…

പുരസ്‌കാരമാഹാത്മ്യം(ഓട്ടൻതുള്ളൽ)

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ നാട്ടിൽ പാട്ടാണെങ്കിലുമരുളാം,കേട്ടൊരുകാര്യം പതിരില്ലാതെകിട്ടുമവാർഡുകൾ,കാശുകൊടുത്താൽകൊട്ടും കുരവയുമായിവിടാർക്കും! ബ്രാന്റുകൾ പലതരമുണ്ടെന്നാലും,ഓന്റെ പണത്തിനു തക്കതുവാങ്ങാംതുഞ്ചത്താചാര്യൻ മുതലങ്ങനെ;പഞ്ഞമതില്ല പുരസ്കാരങ്ങൾ! കവിത ചമയ്ക്കാനറിയില്ലേലുംകവിപട്ടം ഹാ കിട്ടുകിലേവം;പണമുണ്ടൊട്ടുകൊടുത്തീടുകിലോ,മണമുണ്ടാമതു തന്നെമഹത്വം! ‘മലയാറ്റൂരിൻ’ പേരിലുമുണ്ടേ,മലപോലുള്ള പുരസ്കാരങ്ങൾ!ചെറുകഥവേണ്ട,പെരുങ്കഥവേണ്ടാ,നിറവൊടുകിട്ടുമവാർഡുകൾ പലതും! ‘സുഗതകുമാരി’,പുരസ്കാരങ്ങൾ,സുഗമം,സുലഭം ഗദ്യക്കാർക്കും!കീർത്തിലഭിപ്പാനിതിലും മീതേ,തീർത്തും മറ്റെന്തുളെളാരുപായം! ‘ജി’യുടെ പേരിൽ,…

‘ഗോൾഡ്’സ് ഓൺ കണ്ട്രി…!’

അനിൽകുമാർ സി പി ✍ തുറന്നു പറയട്ടെ സ്നേഹിതരേ, ഇന്നിപ്പോൾ ദാ ഇങ്ങനെ ലാപ്പും തുറന്നുപിടിച്ച് എഴുതാനിരിക്കുമ്പോൾ എനിക്ക് അല്പം ചിരി വരുന്നുണ്ടു കേട്ടോ. കാരണം ഈ ആഴ്ചയിൽ എന്തെഴുതുമെന്നു നോക്കുമ്പോൾ, ചിലപ്പോഴൊക്കെ നമ്മൾ നടവഴിയിൽ കിടക്കുന്ന ഒരു തോന്ന്യാസക്കല്ലിൽ അറിയാതെ…

എന്തിത്ര വെമ്പൽ

രചന : അനിയൻ പുലികേർഴ്‌ ✍ എല്ലാം കഴിഞ്ഞെന്നു കരുതുന്നുവോ സഖേഎല്ലാം തുടങ്ങുന്ന തേയുള്ളൂവെന്നറികവല്ലാത്ത പൊല്ലാപ്പിലാണെന്നറിയുകവല്ലതും അറിയുമോ മാറ്റിമറിക്കുവാൻകണ്ണു ചിമ്മി കിടക്കേണ്ട കാലമല്ലല്ലോകണ്ണുനന്നായ് തുറന്നങ്ങു വെച്ചിടുകമുന്നിൽ മറക്കാൻ കാഴ്ച തകർക്കാൻമുന്നിലെ വിനയത്തിൻ അഭിനയക്കാർചിതകളെ തീർപ്പവർ ചതുരംഗക്കളത്തിൽനിരത്തുന്ന തൊന്നും കരുക്കളല്ലല്ലോആത്മാവിനുള്ളിലെ വേദന കളിയാൻമുറിച്ചു…

സ്നേഹ തുരുത്ത്

രചന : ടി.എം. നവാസ് വളാഞ്ചേരി✍ നഷ്ടപ്പെട്ടു പോകുന്ന കനിവിന്റെ നിനവിന്റെ നിർമ്മല സ്നേഹത്തിന്റെ തുരുത്തുകളിലേക്ക് നാം നവതലമുറയെ വഴി നടത്തണം. നേരിന്റെ പാത കാണിച്ച് . തുരുത്തു തേടി യാത്ര പോക നാംവഴി വിളക്കു കയ്യിലേന്തു നാംകുരുന്നിലെ വഴി തെളിക്ക…

കൊല്ലുന്നതാരെ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ കൊല്ലുന്നതാരെ,യെന്നോർക്കാതെയല്ലയോ;കൊല്ലുന്നു,കൊല്ലുന്നു തങ്ങളിൽതങ്ങളിൽ!കൊന്നിട്ടൊടുവിലിങ്ങെന്തുനേടീ,നമ്മ-ളെന്നൊരുമാത്ര ചിന്തിച്ചുനോക്കീടുവിൻ കൊന്നെറിഞ്ഞാലൊട്ടു തീരുന്നതല്ലയീ-മന്നിൻ മഹാസർഗ്ഗ വൈഭവങ്ങൾതുലോം!എന്നറിഞ്ഞീടാതെയല്ലയോ,കൊല്ലുന്നു,പിന്നെയുംപിന്നെയും ക്രൂരമായങ്ങനെ! പെറ്റമ്മതൻ കണ്ണുനീരൊട്ടുകാണാതെ;മുറ്റിത്തഴയ്ക്കുന്ന ബീഭൽസചിന്തകൾ,ചോരക്കളങ്ങളായ് മാറ്റിയീനാടിനെ,പാരം വിറപ്പിച്ചുനിർത്തുകയല്ലി,ഹാ! വാഴുന്നവർ നോക്കിനിൽക്കുന്നു നിസ്ത്രപം,പാഴിരുൾമൂടിയ ചിത്തവുമായിതാ!നീതിപീഠങ്ങൾ കൺകെട്ടുന്നുദൈന്യമാ-യേതുമേതും കണ്ടുകാണാതെനിഷ്ഠുരം! ഈടുവയ്പ്പൊന്നായ് തകർത്തെറിഞ്ഞല്ലയോ,നാടിന്നനാഥത്വമാക്കുന്നു കശ്മലർ!ആരിന്നരുംകൊല ചെയ്തീടിലുംനഷ്ട-മാകുന്നതീമർത്യ ജീവനെന്നോർപ്പുനാം ഊരിപ്പിടിച്ച…

കല്യാണസദ്യ.

രചന : സണ്ണി കല്ലൂർ ✍ നാട്ടിൽ ഒരു സദ്യ കൂടിയ കാലം മറന്നു. വയർ നിറയെ ഭക്ഷണം കഴിക്കുമ്പോൾ അന്ന് ഒരു ത്രിൽ തന്നെയായിരുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് ചെറുതും വലുതുമായ സദ്യവട്ടങ്ങൾ. പാചകം ചെയ്യുന്നവരെ കോക്കികൾ എന്നാണ് പറയുക.…

പെണ്ണുങ്ങൾക്കിടയിലെ എന്റെ ആൺജീവിതം

രചന : വിഷ്ണു സുജാത മോഹൻ ✍ 1വടുക്കോറത്തെനാലുമണി വർത്താനങ്ങളിൽ കൂട്ണപെണ്ണ്ങ്ങൾടെ എടേലായിരുന്നുഎന്റെ ആൺജീവിതംആട്ടും പാലൊഴിച്ച ചായ തരുന്നആമിനാത്തമുട്ടുവരെ എത്തുന്നപെറ്റിക്കോട്ടിട്ടകുഞ്ഞിമാളു ,വൈകുന്നേരം കട്ടനൊപ്പംഉണക്കമുള്ളൻ ചുട്ടു തിന്നുന്നപൂമുണ്ണിമ്മ.അവരെനിക്ക് അരച്ച മൈലാഞ്ചിവട്ടത്തിലിട്ടു തന്നു,പേൻ നോക്കിത്തന്നു,മത്തിക്കറിയിൽ നിന്നുംതലഭാഗം തന്നു,ചപ്പാത്തിമാവിൽ നിന്നുംചെറിയൊരുണ്ടപാവയുണ്ടാക്കാൻ തന്നു.ചാന്തും മഷിയും തന്നു.ഒരു വായിൽ…

എന്താണ് സൗഹൃദം?

അഖിൽ പുതുശ്ശേരി ✍ എന്താണ് സൗഹൃദം?എന്താണ് സ്നേഹം?വ്യക്തികൾ തമ്മിലുള്ള ഊഷ്മളബന്ധങ്ങളെയാണ് സൗഹൃദംഎന്നു വിളിക്കാറുള്ളത്.കൊച്ചുകുട്ടികളിൽ നിന്ന് തുടങ്ങി വാർദ്ധക്യത്തിലെത്തി നിൽക്കുന്നവർക്ക് വരെ സുഹൃദ്ബന്ധങ്ങൾ ഒഴിച്ചു കൂടാനാവാത്തതാണ്. പുരുഷന്മാർ പരസ്പരവും സ്ത്രീകൾ പരസ്പരവും സ്ത്രീകളും പുരുഷന്മാരും തമ്മിലും സൗഹൃദ ബന്ധങ്ങളുണ്ടാവാറുണ്ട്. ചെറിയ പുഞ്ചിരിയിൽ നിന്ന്…