Month: April 2022

യേശുനാഥൻ

രചന : ശിവരാജൻ കോവിലഴികം ,മയ്യനാട്,കൊല്ലം ✍ പാരിന്റെ നായകനേശുനാഥൻപാപംപൊറുക്കുന്ന പുണ്യരൂപൻനീതന്നതല്ലാതെയില്ലൊന്നുമേയെന്നിൽനാഥാ നിൻകൃപ തന്നെയെല്ലാം എൻനാഥാ നിൻകൃപ തന്നെയെല്ലാം … യേശുവേ നീതന്നെ സത്യം,എൻയേശുവേ നീതന്നെ മാർഗ്ഗംഅത്യുന്നതങ്ങളിൽ വാഴുന്ന നായകാഞങ്ങളെ നിന്നിൽ ചേർക്കേണമേഞങ്ങൾതൻ ഹൃത്തിൽ വസിച്ചീടണേ … ഏകദൈവം എന്റെയേശുനാഥൻ,അവൻഏകനായ് മാറ്റുകില്ലാരെയുമേമുട്ടുവിൻ…

പിച്ചച്ചട്ടിയില്‍ മണ്ണുവാരിയിടാതിരിക്കുക

എം ജി രാജൻ ✍ അമ്പതുവര്‍ഷം മുമ്പ് ഈ ഗ്രാമത്തില്‍ താമസം തുടങ്ങുമ്പോള്‍ പറമ്പില്‍ നിറയെ വലിയ എലികളുണ്ടായിരുന്നു. “പെരുച്ചാഴി” എന്ന് അറിയപ്പെട്ടിരുന്ന അത്തരം എലികളെ അതിനുമുമ്പ് ഒരിക്കലും കണ്ടിട്ടില്ലാതിരുന്നതുകൊണ്ട് അവയെ പേടിയായിരുന്നു. ചില ദിവസങ്ങളില്‍ കുറച്ചു മനുഷ്യര്‍ എലിവേട്ടയ്ക്കായി വരും.…

ഉത്ഥിതന്റെ തിരുന്നാള്.

രചന : ഷൈലകുമാരി ✍ ഉത്ഥിതന്റെ തിരുന്നാള്,മണ്ണിൽ പുണ്യം പൂത്ത പെരുന്നാള്,തിന്മ കുരിശിൽ തറച്ചു,നന്മ കുരിശിൽ ജയിച്ചു!പാപികൾക്കു വേണ്ടി യേശുപ്രാണനെ വെടിഞ്ഞു,പീഡകൾ സഹിച്ചു,മേനി ചോരയാൽ വിയർത്തു!കുരിശിലേറ്റി ലോകം,സംസ്കാരവും നടത്തി,മൂന്നാം നാളുയർത്തു,ഭൂവിൽ പുണ്യം പൂത്തുലഞ്ഞു!തിന്മയെത്ര വളർന്നാലും,നന്മ തന്നെ ജയിക്കും,എന്നസത്യം തിരിച്ചറിഞ്ഞു,പെരുന്നാള് കൂടണം നമ്മൾ,ഈസ്റ്റർ…

ഓ ജീസസ്

രചന : ശ്രീകുമാർ എം പി ✍ ഓ ജീസസ്,ഗാഗുൽത്താമലയിലേയ്ക്ക്ലോകത്തിന്റെ പാപവുമേന്തിനടന്നു നീങ്ങിയ സ്നേഹസ്വരൂപാഞങ്ങളങ്ങയെ നമിയ്ക്കുന്നു. ജീസസ്നിർമ്മലസ്നേഹമെഅവിടുത്തെതിരുഹൃദയത്തിൽ നിന്നും,അവരേല്പിച്ചമുറിവുകളിലൂടൊഴുകിയരക്തച്ചാലുകൾസ്നേഹത്തിന്റെയുംത്യാഗത്തിന്റെയുംശോണകാന്തി ലോകത്തിന് കാട്ടിക്കൊടുത്തു ! ജീസസ്മൂന്നാംദിനംഅങ്ങ് ഉയിർത്തെഴുന്നേറ്റപ്പോൾഅവർ ആഴത്തിലേയ്ക്ക്താഴുകയായിരുന്നു. എങ്കിലും അവർക്ക് മോചനമുണ്ടാകാം.കാരണംഅവിടുന്ന് അവർക്കായിപ്രാർത്ഥിച്ചിരുന്നു. ജീസസ്അവർ അങ്ങയെപീഡിപ്പിച്ച് കുരിശിലേറ്റിയപ്പോൾഅവർ വികലമായആൾക്കൂട്ടമായിഅധ:പതിയ്ക്കുകയായിരുന്നു.ആൾക്കൂട്ടങ്ങൾ ചിലപ്പോൾസാമൂഹ്യ വിരുദ്ധരായി…

പേപ്പർബോട്ട് ഡയറീസ് (ചാപ്റ്റർ – 7)

രചന : സെഹ്റാൻ ✍ അവർ നാല് പേരുണ്ടായിരുന്നു. ചെന്നായ്ക്കൾ! കുറ്റിക്കാട്ടിലേക്കവരെന്നെവലിച്ചിഴച്ചപ്പോൾ കൈകാലുകളടിച്ച് ഞാൻ നിലവിളിച്ചു. പിടഞ്ഞു. പ്രതിഷേധിച്ചു.ചെന്നായ്മുഖങ്ങളെനിക്ക് വ്യക്തമായില്ല. ഉദ്ധരിച്ചുനിൽക്കുന്ന അവരുടെ ലിംഗങ്ങൾ മാത്രം കണ്ടു. മറ്റൊന്നും കാണാനാവാത്ത വിധത്തിൽ അവയെന്റെ കാഴ്ച്ചയിൽ നീണ്ടുനിറഞ്ഞുനിന്നു. ബലമായി അവരതെന്റെ വായിലേക്കും, ജനനേന്ദ്രിയത്തിലേക്കും…

പടിയിറങ്ങുന്നൊരു വെള്ളി.

രചന : മുത്തു കസു ✍ പടിയിറങ്ങുന്നൊരു വെള്ളിപിടയുന്നൊരു ജീവനും.ചിതറിയൊലിക്കുന്നചോരയും കണ്ടൊരു വെള്ളി. കണി കണ്ടുണരാനൊരു വെള്ളി.കൈ വെള്ളയിൽ കൈനീട്ട..മായിട്ടെത്തിയ മേടത്തിലെവിഷുവിന്റെ വെള്ളി രണ്ടാമത്തെ വെള്ളിപുണ്യം വിതറാൻപിറന്നൊരു റമദാനിലെജമുഅയുടെ വെള്ളി. കുരിശ് ചുമന്നൊരു വെള്ളി.മാനവരക്ഷക്കായ്‌ കാൽ..വരി കുന്നിലേക്കന്ന് യേശു..നടന്നടുത്ത ദുഃഖവെള്ളി. നന്മകൾ…

വിശുദ്ധ ശനിയാഴ്ച.

രചന : ജോർജ് കക്കാട്ട് ✍ പ്രഭാതം ഉദിക്കുന്നു, ചക്രവാളം തിളങ്ങുന്നു! —എന്നാൽ സ്വർഗത്തിൽ പഴയ ദൈവം സിംഹാസനസ്ഥനാണ്.എന്ത് പാപം ഒഴിവാക്കുന്നു, സ്നേഹം ഉയരുന്നുരക്ഷകന്റെ മരണത്തിലൂടെ ലോകം വീണ്ടെടുക്കപ്പെട്ടു.പ്രകൃതി വീണ്ടും സുഗന്ധമായി ശ്വസിക്കുന്നു,എല്ലാ ഹൃദയങ്ങളിലേക്കും പുതിയ ജീവിതം തിരികെ വരുന്നു,ഭീകരതയുടെ എല്ലാ…

ഈസ്റ്റർ എനിക്കു പ്രിയപ്പെട്ടതാകുന്നത്.

രചന : മാധവ് കെ വാസുദേവ് ✍ ഒരു ചരിത്രസംഭവമെന്നു ലോക ചരിത്രകാരൻമാർ വിശ്വസിക്കുകയും, ഒരു വിഭാഗം ആളുകൾ ആ വിശ്വാസത്തെ ഒരാത്മീയ ദർശ്ശനമായി കൊണ്ടു നടക്കുകയും ചെയ്യുന്ന തത്വസംഹിതയുടെ ജനയിതാവായ ഒരു മനുഷ്യൻ. തന്റെ ജീവിതകാലത്തു സമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങളെയും…

ത്യാഗം

രചന : പട്ടം ശ്രീദേവിനായർ ✍ പരിശുദ്ധമാതാവിൻപവിത്രമാം ജീവന്റെപുണ്യ ഫലംനീശ്രീ,യേശുനാഥാ……മർത്യന്റെ അറിവിന്റെനിറവിനായ്പ്രാർത്ഥിച്ചപുണ്യഫലം നിൻ ഹൃദയം….!ജാതിമതങ്ങൾ ക്കതീതമായ്,മർത്യന്റെ, മാനവ നന്മയിൽ നീ, വസിച്ചു!ജന്മത്തിൻ ഉദ്ദേശപൂർത്തിയായ്ജീവിതം, ത്യാഗസ്വരൂപമാക്കി…!നിസ്വാർത്ഥ സ്നേഹത്തിൽ,ജീവനെ ദർശിച്ചദാർശനികൻ നീശ്രീ, യേശുനാഥാ….!ജന്മജന്മാന്തര പുണ്യരൂപം നീ….മർത്യന്റെ ഉള്ളിലെ സ്നേഹരൂപം……!പാപിയെ കല്ലെറിഞ്ഞീടുവാനായുന്ന,പാപത്തിൻ പൗര ജനങ്ങളെയും,പാപത്തിൻ നേരറിയാത്തൊരു,നേരിനെ,…

പ്രാർത്ഥന

രചന : മോഹൻദാസ് എവർഷൈൻ ✍ ഗേറ്റ് തുറന്ന് കിടക്കുകയായിരുന്നു. അപ്പോൾ പട്ടിയെ കൂട്ടിൽ കയറ്റിയെന്നുറപ്പായി.മുറ്റത്തേക്ക് നടന്ന് കയറുമ്പോൾ വാസുമാഷ് മാറ്റാരുമായോ സംസാരിച്ചിരിക്കുന്നത് ദൂരെ നിന്നേ കണ്ടപ്പോൾ, വേണു പറഞ്ഞു.“നമ്മളെപ്പോലെ ഏതോ പിരിവ് കാരാണെന്ന് തോന്നുന്നു, ഇനിയിപ്പോ നമുക്ക് ചാൻസ് ഉണ്ടാകുമോ?”.“നീ…