Month: May 2022

പ്രണയ ജീവിതം

രചന : രാജു കാഞ്ഞിരങ്ങാട് ✍️ ശൈത്യത്തിൻ്റെ ഇല മൂടലുകളെവെയിലിൻ്റെ തരിവള കൈകൾപതുക്കെ നീക്കുന്നുനീ പകർന്നആദ്യ ചുംബനത്തിൻ്റെചൂടിൽസൂര്യകാന്തി പൂക്കുന്നു പ്രീയേ,പ്രണയത്തിൻ്റെ പനിത്തിമർപ്പിൻചുരത്തിലാണു നാംചുവന്ന വാകപൂവുപോലെ പരില –സിക്കനാംവഴി മറന്ന മൊഴി മുറിഞ്ഞ കാട്ടു –പാതയിൽകാഴ്ചശൂന്യമായിടുന്നതാമി –വേളകൾ മഴവില്ലു തേടിവന്ന പറവകൾപോലെഉടലൊരുക്കും ഉത്സവത്തിമർപ്പി…

ദൈവം സാക്ഷി

രചന : രവീന്ദ്രനാഥ് സി ആർ ✍️ വൈകീട്ട് ഓഫിസിൽ നിന്ന് ഇറങ്ങി വർഗീസ് കാറിൽ കയറി.. ചന് പിനാ മഴ ചാറുന്നു… ഇന്ന് വീടെത്തും വരെ മനസ്സിൽ പല പല കണക്കുകൂട്ടലുകൾ ഉണ്ടാകും.. കാരണം ഇന്നു ശമ്പളം ക്രെഡിറ്റ്‌ ആയ…

💞അമ്മ 💞

രചന : വിദ്യാ രാജീവ്✍️ ജഗദ്പതിക്കും ഗുരുവിനും മുന്നേ…ഔന്നത്യത്തിൽ വസിക്കുംമഹത്വത്തിൻ ഉറവിടമേ…എൻ സ്വന്തമെന്ന് സധൈര്യം ചൊല്ലീടുവാൻഉതകുന്ന മറ്റെന്തുണ്ടീ മഹിയിൽ…അറിയും തോറും ഇമ്പമേറും മാധുര്യമേ…എൻ ഹൃത്തിൻ മുറിപ്പാടുകളിൽപൂശുന്ന ദിവ്യ ഔഷധമേ…എൻ ഉറ്റ സൗഹൃദമേ ജീവിത സൗഭാഗ്യമേ…അല്ലയോ! ജനനി നിൻ മാനസാലയത്തിലിന്നുംമാനസ്സപുത്രിയായി വാഴുവതെൻ മുൻ…

ആന്ധ്രയിലെ ഒരു ഗ്രാമം.

രചന : ശിവൻ മണ്ണയം✍ ആന്ധ്രയിലെ ഒരു ഗ്രാമം.കൃഷിക്കാരും അവരുടെ തൊഴിലാളികളും മാത്രമുള്ള ഒരിടം. അവിടെ ഒരമ്മക്ക് നീണ്ട നാളത്തെ പ്രാർത്ഥനക്ക് ശേഷം ഒരു മകളുണ്ടായി. അച്ഛനും അമ്മയും അവളുടെ വരവ് സ്വർഗ്ഗീയമായ സന്തോഷം പകർന്നു നല്കി. കാത്തിരുന്ന് പെയ്ത ഒരു…

നമ്മൾ

രചന : മോഹൻദാസ് എവർഷൈൻ.✍ ഇന്നലെ നമ്മളൊന്നായിഘോഷിച്ചതെല്ലാംഇന്നാരോ എന്റേതും,നിന്റേതുമാക്കിയില്ലേ?നമ്മളെന്ന വാക്കുംപ്രാണനായി പിടയവെ,ഞാനും നീയുമന്യരായിചോര കുടിക്കുന്നു.നമ്മളിന്ന് കണ്ടാൽചിരിക്കാത്ത കൂട്ടരായ്ഒന്നായിന്നലെനടന്നവഴികളൊക്കെയും മറന്നു.അയലത്തടുപ്പിലെ തീ കടംവാങ്ങികൊളുത്തിയവെളിച്ചവുമാരോ ഊതികെടുത്തി.അങ്കം കുറിക്കുവാനിരു കൂട്ടരായ്ആയുധം തിരയുന്നു നമ്മൾ.നമ്മൾ ഭിന്നിച്ച് നില്കുന്നനേരത്തുംമദ്യത്തിനായി ഒന്നിച്ച് നില്കുവാൻമടിയേതുമില്ലാത്തകാലം,കലികാലം.കണ്ണിലെ ചോരയുമൂറ്റികുടിച്ചട്ട കണ്ണീര് മാത്രംബാക്കിയാക്കി.കണ്ടാലറിയാത്തനമ്മളൊരുനാൾകൊണ്ടാലറിയുമെന്നാരോഉച്ചത്തിൽ ചൊല്ലുന്നു.

കരിം പൂരാടം

രചന : ഷാജി ഗോപിനാഥ് ✍ ആമ്നിയോട്ടിക് ദ്രാവകം ചോർന്നു പോയ നിലയിലാണ് ആ പൂർണഗർഭിണിയെ ആശുപത്രിയിലെത്തിച്ചത്.പരിശോധിച്ച ഡോക്ടർക്ക് മനസിലായി ഗുരുതരം ആണെന്ന് -സ്കാൻ ചെയ്തു സംഭവം സീരിയസാണ്. ‘ഈ അടിയന്തിര ഘട്ടത്തിൽ സർജറി തന്നെയാണ് അഭികാമ്യം. അതിനായി എമർജൻസി തീയേറ്റർ…

ജോണേ, വിട !

രചന : തോമസ് കാവാലം ✍ വിടവാങ്ങേണ്ടവൻ നീയായിരുന്നോനീ കടമായതിന്നാർക്കുവേണ്ടി?പറയാൻ മറന്നൊരു കഥപറയാൻ നീപറന്നു വരുമോ വീണ്ടും, സഖേ ?. നിൻ പൊൻ വാക്കുകൾ ചടുലമാകുമ്പോൾഎൻ മനം കൊതിപ്പൂ കേട്ടിരിക്കാൻഎൻ ഹൃദയത്തിന്റെയടഞ്ഞ വാതി-ലെന്നും തുറന്നു ഞാൻ കാത്തിരിപ്പൂ. ഒന്നിച്ചിരുന്നു നാം മെനഞ്ഞതില്ലേജീവിത…

ദേശീയ കലാകാര ദിനം .

രചന : അഫ്സൽ ബഷീർ തൃക്കോമല ✍ സർവ്വ കലാ വല്ലഭനായ ഗുരു ദേവ് രബീന്ദ്ര നാഥ ടാഗോർ കൊൽക്കത്തയിലെ സമ്പന്ന കുടുംബമായ ജോറസങ്കോയിൽ 1861 മെയ് 7നു ദേബേന്ദ്രനാഥ്‌ ടാഗോറിന്റെയും ശാരദാ ദേവിയുടെയും പതിനാലു മക്കളിൽ പതിമൂന്നാമനായി പിറന്നു.അദ്ദേഹത്തിന്റെ ജന്മദിനമാണ്…

പഴുത്തിലകളുടെ നൊമ്പരങ്ങൾ.

രചന : ബിനു. ആർ. ✍ രാജശ്രീ രാവിന്റെ മേലാപ്പിൽ പൂത്തിറങ്ങിയ കാന്താരികളെയും അതിനിടയിൽ മേവുന്ന തോണിയെപോലുള്ള ചന്ദ്രനെയും നോക്കി തന്റെ മട്ടുപ്പാവിലെ വരാന്തയിൽ ഇരിക്കുവാൻ തുടങ്ങിയിട്ട് മിനിട്ടുകളും മണിക്കൂറുകളുമല്ല, ദിനങ്ങളും മാസങ്ങളും വർഷങ്ങളും കൊഴിഞ്ഞുപോയതുപോലെ. ആടുന്ന ചാരുകസേരയിലെ പ്രണയം നഷ്ടപ്പെട്ട…

വിപ്ളവം!

രചന : ബാബുരാജ് കെ ജെ ✍ ഒരില !ഒരു കായ്!ഒരു പൂവ് !ഒരില കൊണ്ടൊരു കുടയുണ്ടാക്കാം!ഒരു കായ് കൊണ്ടൊരു കഥയുണ്ടാക്കാം!ഒരു പൂവു കൊണ്ടിത്തിരിതേനുണ്ടാക്കാം!ഒരിക്കൽ കാറ്റു ചോദിച്ചു?എൻ്റെ ചിറകുകൾ അടർത്തിയത്ആരാണെന്ന്!ഒരിക്കൽ സൂര്യൻ ചോദിച്ചു?എൻ്റെ കായ്കൾ അടർത്തി –യതാരാണെന്ന്!പിന്നെ കടല് ചോദിക്കുന്നു!എൻ്റെ പൂക്കൾ…