Month: May 2022

“സംസ്ക്കാരം, വാക്കിനാൽ പ്രശോഭിതം “

രചന : കൃഷ്ണമോഹൻ കെ പി ✍ നാലക്ഷരങ്ങൾ നാം കൂട്ടി വായിക്കുമ്പോൾനാവിന്റെ തുമ്പത്തെത്തും ഭാഷയും ശുഭമായിനാലാളു കൂടുമ്പോൾ നാം ചൊല്ലുന്നവചസ്സുകൾനാളെയും നമ്മെപ്പറ്റി വിലയിരുത്തുവാൻ പോരുംസംസ്കൃത മനസ്സിന്റെ ഉൾവിളി കേട്ടിട്ടെന്നുംസംവദിക്കുന്നൂ പരം, വാക്കിനാൽ പരസ്പരംസംസ്ക്കാരം തുടിച്ചിടും വാക്കിലതെന്നാൽ പോലുംസംഗതിയറിയാതെചൊല്ലുന്നൂ പലപ്പോഴുംവാക്കുകൾ, പറയുന്ന…

ആവേശപൂർവ്വം

രചന : അനിയൻ പുലികേർഴ്‌ ✍ അപരാധികളല്ല അവരൊന്നുമെന്നാൽഅപരാജിതരായി നിന്നിടുന്നുകാലം നമിക്കുന്ന കൂട്ടുകാരായവർകാലത്തിനപ്പുറം എത്തിടുന്നുകണ്ണീരു കൊണ്ടു കഴിയുവാനല്ല വർകാലമേല്പിച്ച ദൗത്യത്തിനൊപ്പംകണ്ടില്ല വരീ ലോകത്തെ യെന്നാലുംകാണുന്നു നാം അതിലേറെക്കാലം :അവരുടെ സ്വപ്ന സഞ്ചാരവേഗങ്ങൾപുതു പുലരിയുടെ തുടിപ്പാകുന്നുഅവരുടെ ലക്ഷ്യത്തിനൊപ്പമെത്താൻഒരു മടിയുമില്ലാത്ത തലമുറയുംഏറെ പ്രതീക്ഷയിലാണവർ എന്നുംകാലം…

കിസാൻ

രചന : ജയേഷ് പണിക്കർ ✍ പ്രകൃതി തൻ പ്രിയരാകും തോഴരിവർപരിപാലനത്തിലഗ്രഗണ്യർഋതു ഭേദമറിഞ്ഞെന്നുമീ മണ്ണിനെഹൃദയത്തോടെന്നുമേ ചേർത്തു നിർത്തുംതിരികെ കൊടുക്കുന്നു ജനനിയെന്നുംനിറയെ ഫലങ്ങളായെന്നുമെന്നുംഅറിവൂ പരസ്പര സ്നേഹത്തിനാൽഅനുദിനമീബന്ധമൂഴിയിലായ്വിലയെന്തെന്നറിയുമോ ഇവർവിയർപ്പാലുർവ്വിയെ ഫലപുഷ്ടമാക്കിടുന്നുജലമേകി ദാഹം ശമിപ്പിച്ചിടുംജനനി തൻ ഹൃദയമറിയുന്നവർമലിനമാക്കാതെ മണ്ണിലെന്നുംവിളയൊരുക്കുന്ന സഹോദരങ്ങൾതൊഴുതിടൂ കൈകൂപ്പിയിവരെയെന്നുംതളരാതെ മണ്ണിനെയറിയുവോരെ.

ജൻമദിനമെത്തുമ്പോൾ .

രചന : ടി.എം. നവാസ് വളാഞ്ചേരി. ✍ ഓരോ ജൻമദിനങ്ങളും ഓർമ്മപ്പെടുത്തലുകളാണ്. തിരിച്ചറിവിന്റെ പുതിയ പാഠങ്ങൾ നൽകിയെത്തുന്ന ജൻമദിനങ്ങൾ ഭാവിയിലേക്കുള്ള ചൂണ്ടുപലകയാവണം. ഭൂതകാലത്തെ പിഴവുകളിൽ നിന്നും പാഠമുൾക്കൊണ്ട് പുതു ചരിതങ്ങൾ രചിക്കാൻ നാം ഓരോരുത്തർക്കും കഴിയുമാറാകട്ടെ എന്നാശംസിക്കുന്നു. പിറന്നാളിനാശംസയേ കുന്ന നേരമിൽ…

രണ്ട് സഞ്ചാര മാലാഖമാർ

രചന : ജോർജ് കക്കാട്ട് ✍ രണ്ട് സഞ്ചാര മാലാഖമാർ ഒരു സമ്പന്ന കുടുംബത്തിന്റെ വീട്ടിൽ രാത്രി ചെലവഴിക്കാൻ തീരുമാനിച്ചു . അവരുടെ വാതിൽക്കൽ മുട്ടി .കുടുംബം പരുഷമായി പെരുമാറുകയും മാലാഖമാരെ പ്രധാന വീടിന്റെ അതിഥി മുറിയിൽ വിശ്രമിക്കാൻ അനുവദിക്കുകയും ചെയ്തില്ല.…

വാനരൻ

രചന : ജോയ് പാലക്കാമൂല ✍ കുണ്ടാമണ്ടി കൂട്ടങ്ങൾകൊമ്പിൽ ചാടി നടക്കുന്നുകണ്ടാലൊട്ടും ഭയമില്ലകണ്ടു ചിരിക്കാൻ വകയുണ്ട്കുണ്ടീലുള്ളൊരു വാലുണ്ട്.കുട്ടികൾ ചിലത് കൂട്ടുണ്ട്.കൂട്ടത്തോടെ ഇറങ്ങുമ്പോൾകുന്നിൽ അവരുടെ യുദ്ധങ്ങൾകുഞ്ഞുകുസൃതികൾ പറ്റിക്കുംകുറ്റം ചെയ്തൊരു മട്ടല്ല..കായും ,കനിയുംമതില്ലങ്കിൽകട്ടുപറിക്കാതെന്ത് വഴി?കൂട്ടക്കാർ ചിലർ വലിയവരായ്കുപ്പായത്തിൽ വിലസുന്നു.കൂട്ടിവളച്ചവർ വക്കുന്നു.കുറ്റം ഞങ്ങൾക്കെന്നിട്ടും.

പ്രളയത്തിനൊടുവിൽ

രചന : പ്രീത ഷിജി ✍ ഞാൻ ആലപിച്ച പ്രീതടീച്ചറിന്റെ മൂന്നാമത്തെ കവിത,പ്രളയത്തിനൊടുവിൽവരികളോടൊപ്പം വീഡിയോയും കൂടെ. എഡിറ്റിംഗ് എന്റെ മോൾ ശ്രീലക്ഷ്മിവിജയൻ. പ്രളയത്തിനൊടുവിലീയർക്കാംശുവാദ്യമായ-ഴലിൻറെ നെറുകയിൽ മെല്ലെത്തലോടവേ ;അറിയുന്നു ഞാനീ പ്രകൃതിനിൻ ശക്തിയെ;അറിയുന്നു ഞാനീ പ്രപഞ്ച സത്യങ്ങളെ…. മഴയുതിർത്തിട്ട നീർമരണക്കയങ്ങൾ തൻആഴങ്ങൾ നീന്തി…

എത്രയോ പെൺകുട്ടികൾ ഇവളെ പോലെയുണ്ടാകും?

രചന : സഫി താഹ അലി✍ സഹോദരീ വാക്ക് പാലിച്ചിട്ടുണ്ട്. നിന്റെ ജീവിതം എഴുതാതിരിക്കുന്നതെങ്ങനെ? അതിനാൽ കുറിക്കുന്നു.“കെട്ട്യോന്റെ വീട്ടിൽ പ്രശ്നമാണെങ്കിൽ സ്വന്തം വീട്ടിൽ പോകണം എന്ന് പറയാൻ എന്ത് എളുപ്പമാണ് അല്ലേ സഫീ? പക്ഷേ അതത്ര എളുപ്പമല്ല എന്റെ അനുഭവം അതാണ്‌.”കയറിച്ചെല്ലുവാൻ…

ചിലപ്പോഴൊക്കെ

രചന : രാജു കാഞ്ഞിരങ്ങാട് ✍ പിതൃത്വം അനിശ്ചിതമായ കുഞ്ഞിനെഅവഹേളിക്കരുത്മാതൃത്വത്തെ പുച്ഛിക്കുകയുംചിലപ്പോഴൊക്കെ ജീവിതം അങ്ങനെയാണ് വേദനകളിലുംയാതനകളിലുംനിരാശപ്പെടരുത്ചിലപ്പോഴൊക്കെ ജീവിതം അങ്ങനെയാണ് ഉത്കടമായ സ്നേഹത്താൽസഹിക്കേണ്ടി വരുന്നനാണക്കേടുണ്ട്കഴിവുകെട്ടതെന്ന് കളിയാക്കരുത്ചിലപ്പോഴൊക്കെ ജീവിതം അങ്ങനെയാണ് ഏകാന്തതയുടെ അപാരതയിൽജീവിതം ജീവിച്ചു തീർക്കേണ്ടിവരാറുണ്ട്ഭ്രാന്തെന്നു പറയരുത്ചിലപ്പോഴൊക്കെ ജീവിതം അങ്ങനെയാണ് അല്ലെങ്കിലും;ഈ ജീവിതംഎന്തെന്നും ഏതെന്നുംകണ്ടറിഞ്ഞവരാരുണ്ടീ…

പുട്ടും, പ്രവാസിയും.

രചന : മനോജ്‌ കാലടി ✍ പുട്ടിനും ചിലതൊക്കെ പറയാനുണ്ട്.. പുട്ടും പ്രവാസിയും ഒരുപോലെ വേവുന്നവർ.. ഉള്ളിൽ തിളയ്ക്കുന്ന ജീവിതസത്യത്തിൽചൂടേറ്റു വേവുന്നു പാപിയായോരു ഞാൻജീവിതപാഠത്തിൻ നേരിന്റെയാവിയിൽസാഹചര്യങ്ങൾതൻ രൂപം ഗ്രസിച്ചു ഞാൻ. ഒരു തവിവെള്ളത്തിൽ കണ്ണുനീരുപ്പേകിഎന്തിനായെന്റെ ഹൃദയംകവർന്നു നീ?ഞങ്ങൾക്കിടയിൽ നീ പണിതില്ലയോകപട സ്നേഹത്തിന്റെ…