Month: June 2022

തെരുവു ബാല്യങ്ങൾ

രചന : രവീന്ദ്രനാഥ് സി ആർ ✍ അനാഥ ജന്മമെന്ന ഭാണ്ഡവും പേറി,അലയുവാനായി വിധിക്കപ്പെട്ടവർ!അക്ഷരം പഠിയ്ക്കാൻ പോകേണ്ട നാൾകളിൽ,അന്നത്തിനായി തെണ്ടുന്നു തെരുവിൽ! കാണാം ജീവിതപ്പാതയിലിത്തരം,കുരുന്നു ബാല്യങ്ങളെ തെണ്ടികളായി!കരുണയ്ക്കായിവർ കൈ നീട്ടിടുമ്പോൾ,കാണാതെ പോകുന്നു മാനവക്കൂട്ടം! അച്ഛനുമമ്മയുമാരെന്നറിയില്ല,അങ്ങാടിത്തിണ്ണയിൽ അന്തിയുറക്കം..അരച്ചാൺ വയറിന്റെ കത്തലകറ്റാൻ,അലിവില്ല്യാ മനുഷ്യരോടിരന്നിടുന്നു! കരയുവാനാകാതെ…

ഒരു കഥ എഴുതി തരണമെന്നോ..?

രചന : ശിവൻ മണ്ണയം✍ എന്താ സലീനാ…. ഒരു കഥ എഴുതി തരണമെന്നോ..? എന്തിനാ..? മകൾക്കോ… സ്കൂൾ മാഗസിനിൽ കൊടുക്കാനോ..?അതിനെന്താ … തരാമല്ലോ.. സലീനക്കല്ലാതെ പിന്നെ ആർക്കാ ഞാൻ തരിക ….. എന്റെ സലീനാ എന്ന് വിളിച്ചത് ഇഷ്ടമായില്ല എന്നുണ്ടോ..? ഇല്ലല്ലേ..…

സദാചാര പോലീസ്

രചന : രാജു കാഞ്ഞിരങ്ങാട്✍ ചുംബിച്ചതിൻ ബാക്കിചുംബിക്കാം നമുക്കിനിസദാചാര പോലീസ്വരില്ലെന്നുറപ്പിക്കാം ഹൃദയം കൊണ്ടല്ലൊ നാംചുംബിച്ചതന്നുംയെന്നുംചതിയെ ചിതമാക്കിനടന്നതില്ലല്ലോയെന്നും ഇനി ചുംബിച്ചീടുവാൻതിടുക്കം വേണ്ടേ വേണ്ടമതമുള്ളിൻകൂർപ്പിൽനാംപിടഞ്ഞ് ഒടുങ്ങില്ല അവർ ഏറ്റിവന്നുള്ളവടിയും കല്ലും ചോര –ക്കണങ്ങൾകൊണ്ടു ചിത്രംമെനഞ്ഞു കഴിഞ്ഞല്ലോ മരണമില്ലിനി നമ്മൾഅനശ്വരരായല്ലോനഗ്നമായ് നാണിക്കാതെചുംബിക്കാം നമുക്കിനി.

ലഹരി മുക്തമാകട്ടെ…

രചന : ഒ.കെ.ശൈലജ ടീച്ചർ✍ മദ്യം!!!… ലഹരി… അത് എത്ര ത്തോളം ഒരു വ്യക്തി യെ, കുടുംബത്തിനെ, സമൂഹത്തെ, രാഷ്ട്രത്തെ, നശിപ്പിക്കുന്നു എന്ന സത്യം സംശയ ലേസമെന്യേ തെളിഞ്ഞ നഗ്ന സത്യം… ഇതാ… അതിന്റെ നേർകാഴ്ച്ചയായി.. ഒരു കുടുംബിനി യുടെ ദുരിത…

ഞാനൊരു പ്രവാസി

രചന : സ്വപ്ന. എം. എസ്.✍ ഞാനൊരു പ്രവാസി ഞാനൊരു പ്രവാസിവർണ്ണസ്വപ്നങ്ങൾക്ക് ചിറകേകുവാൻവാനിലേയ്ക്കുയർന്നുമരുപച്ചകൾതാണ്ടുവാൻഞാനൊരു പ്രവാസി ഞാനൊരു പ്രവാസിവർണ്ണവിസ്മയങ്ങൾ കണ്ടുഉഷ്ണചൂടിൽപിടയുമ്പോഴുംഅകതാരിൽമുഴങ്ങുന്നുരക്തബന്ധത്തിൻ തേങ്ങലുകൾഇരുളിന്റെമറപ്പറ്റിഅടച്ചിട്ട മുറിക്കുള്ളിൽപച്ചവെളിച്ചത്തിൻ മിന്നലുകൾ തെളിയവെസ്നേഹത്തിൻമൂടുപടമിട്ട്ഇല്ലായ്മയുടെഗുണനിലവാര പട്ടികകാതുകളിൽമുഴങ്ങുന്നുഅരവയർമുറുക്കിമണലാരണ്യങ്ങൾ താണ്ഡവേഹൃദയത്തിൻസ്പന്ദനങ്ങൾമന്ദീഭവിക്കുന്നു മെല്ലെ മെല്ലെനാട്ടിലേക്ക്മടങ്ങിടേണംഉമ്മറകോലായിലൊന്നിരിക്കേണംസ്നേഹത്തിൻ മുത്തുകൾ വാരിനിറയ്ക്കണംകണ്ടുഞാനെന്റെ ബന്ധുജനങ്ങളെകണ്ടില്ലന്നു നടിച്ചുചിലർഉമ്മറപടിയിലേയ്ക്കെന്നെപുറംതള്ളിയ നേരംതേങ്ങികരഞ്ഞു ഞാൻഇടനെഞ്ചുപൊട്ടുന്ന നേരംവരേഞാനൊരു പ്രവാസിഞാനൊരു…

കാഴ്ചകൾ

രചന : ശ്രീകുമാർ എം പി✍ കുട്ടിയ്ക്കു കുട്ടിക്കളികളില്ലകൂട്ടരോടൊത്തുള്ളയോട്ടമില്ലഓടിക്കളിയ്ക്കാനിടങ്ങളില്ലകൂനുന്നൊ കുഞ്ഞിലെ ബാല്യകാലം ! പൂന്തേൻ കുടിച്ചു രസിച്ചിട്ടില്ലപൂത്തുമ്പിയ്ക്കൊപ്പം നടന്നിട്ടില്ലപൂക്കളെ കണ്ടു ചിരിച്ചിട്ടില്ലപൂമണം നേരെയറിഞ്ഞിട്ടില്ല പുലരിയിൽ മണ്ണിലിറങ്ങീട്ടില്ലപുലരൊളി കണ്ടറിഞ്ഞിട്ടില്ലപൂങ്കൊമ്പിൽ മെല്ലെ പിടിച്ചിട്ടില്ലപൂങ്കാറ്റു വന്നു തഴുകീട്ടില്ല മുറ്റത്തൂടോടിക്കളിച്ചിട്ടില്ലമഞ്ഞണിപ്പുല്ലിൽ നടന്നിട്ടില്ലമഞ്ഞത്തു കുപ്പയിൽ കാഞ്ഞിട്ടില്ലമഴയത്തു തുള്ളിച്ചാടീട്ടില്ല വെള്ളത്തിൽ…

എല്ലാവരും കയറി ഇരിക്ക്.

രചന : മാഹിൻ കൊച്ചിൻ ✍ പത്താം ക്ലാസ് ജയിച്ചപ്പോൾ മുതൽ സൽമാൻ അവന്റെ അച്ഛനോട് പറയുന്നതാണ് ഒരു സ്മാർട്ട്ഫോണ് വേണമെന്ന്. ഓരോ പ്രാവശ്യവും അവന്റെ അച്ഛൻ പല കാരണങ്ങൾ പറഞ്ഞ് അത് നീട്ടികൊണ്ട് പോയി. അങ്ങനെ അവസാനം പറഞ്ഞത് പ്ലസ്…

*പുകമറ മാത്രം*

രചന : മധു നമ്പ്യാർ, മാതമംഗലം✍ കറുപ്പും വെളുപ്പും കലർന്നലഹരിയിൽ ലയിച്ചു പാടുന്നഉന്മാദം ഉറഞ്ഞു തുള്ളുന്നജീവനം മാത്രമീ ലോകം!പുത്തൻ ലോകം പുതു നാമ്പു-കളിൽ പുലരിയെ പുകനിറച്ചലഹരിയിൽ വരവേൽക്കുന്നുകരുത്തിന്റെ പ്രതീകമായ്‌!പുസ്തകത്താളുകളിൽ മുഖംപൂഴ്ത്തി ലഹരിയുടെ ലോകംനുണയുന്നു നിറക്കൂട്ടുകൾചേർത്ത് കലാലയങ്ങളിൽ!ചിത്രസംയോജനങ്ങളിലെല്ലാംഅരുത് അരുതെന്ന് പലവട്ടംകരുതലായ്‌ കുറിച്ചിട്ടും നിത്യവുംനിറയുന്നു…

ഭിത്തിയിലെ ജനൽ

രചന : ജോർജ് കക്കാട്ട് ✍️ ആദർശ സമൂഹത്തിൽ ജനിച്ച എനിക്ക് ഒരു മുറി സൗജന്യമായി ലഭിച്ചുഅതിൽ ഞാൻ വസിക്കും.ഞാൻ അനുവാദം ചോദിച്ചു – നാല് ചുവരുകളിൽ ഒന്ന് ഭേദിക്കാൻ,ഒരു ജാലകത്തിൽ ഇടാൻ.നേതാവിന്റെ പടം വയ്ക്കാൻ അവർ എന്നോട് പറഞ്ഞു –അത്…

ഡോ. ഐ.എം. വിജയൻ

എഡിറ്റോറിയൽ ✍️ ഇന്ത്യൻ ഫുട്ബോളിലെ സംഭാവനകൾ പരിഗണിച്ച് ഐ.എം.വിജയന് റഷ്യയിലെ അക്കാൻഗിർസ്ക് നോർത്തേൻ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ബഹുമതി.ഇന്ത്യ ഇതുവരെ കണ്ട ഏറ്റവും മികച്ച ഫുട്ബോളർ ഐനിവളപ്പിൽ മണി വിജയൻ ആണ്.അമ്പതുകളുടെ അവസാനത്തിലാണ്. ആംസ്റ്റർഡാമിൽ ദ്രായർ എന്ന് പേരുള്ള…