ഞാനെന്തിന് നിന്നെയോർക്കണം??
രചന : അശ്വതി ശ്രീകാന്ത്✍ മഞ്ഞവെളിച്ചം കൊണ്ട്നര മറച്ചനഗരത്തിന്റെ വൈകുന്നേരങ്ങളിൽതനിയെ നടക്കുമ്പോഴല്ലാതെ,ഇരുമ്പുചട്ടിയിൽ നൂറ്റാണ്ടുകളായികടല വറുക്കുന്നവൃദ്ധനെ കാണുമ്പോഴല്ലാതെ,ഉടലുരുമ്മാനൊരു വിളക്കുകാൽ തേടുന്നവയറു വീർത്ത പൂച്ചകളെ കാണുമ്പോഴല്ലാതെ,കൗതുകവസ്തുവിന് വിലപേശുന്നവിനോദസഞ്ചാരിയെ കാണുമ്പോഴല്ലാതെ,അയാളെ ചേർന്നുനിൽക്കുന്നപിൻകഴുത്തിൽ പച്ചകുത്തിയ കൂട്ടുകാരിയെകാണുമ്പോഴല്ലാതെ,കല്ലുമാലകൾ വച്ചുനീട്ടുന്നവഴിവാണിഭക്കാരെകടന്നു പോകുമ്പോഴല്ലാതെ,നഗരത്തേക്കാൾ പഴകിയ സിനിമാശാലയുടെപുറംചുമരിലെ പോസ്റ്ററുകൾകണ്ടില്ലെന്നു നടിക്കുമ്പോഴല്ലാതെ,കണ്ണട മറന്നുവച്ചകോഫിഷോപ്പിന്റെപേരോർത്തെടുക്കാൻ ശ്രമിക്കുമ്പോഴല്ലാതെ,ദൈവത്തിന്റെ…
പള്ളുരുത്തിയും മരുന്നുകടയും പിന്നെ പുലയ വാണിഭവും …….
രചന : മൻസൂർ നൈന✍ ഒരു പ്രദേശത്തിന് എങ്ങനെ‘ മരുന്നു കട ‘ എന്ന പേര് വന്നുവെന്ന അന്വേഷണത്തിൽ നിന്നും നമുക്ക് ഈ ചരിത്രം തുടങ്ങാം . തോപ്പുംപടിയിൽ നിന്നും പള്ളുരുത്തിയിലെ യാത്രയ്ക്കിടയിലാണ് ഈ ചരിത്രം മനസിലേക്ക് കടന്നു വരുന്നത് .ഗോവയിൽ…
ജൂൺ ഒന്നിന്
രചന : വിജിലേഷ് ചെറുവണ്ണൂർ✍ മഴയേയും കൂട്ടി സ്ക്കൂളിൽ വന്നതിന്ദേഷ്യംപ്പെടും ക്ലാസ് മാഷ്.പുത്തൻ മണത്തിൻ്റെയിടയിൽകരിമ്പൻ നിറം പല്ലിളിക്കുമ്പോൾപറയും എൻ്റെ കുപ്പായംഅടിച്ചു കിട്ടിയിട്ടില്ലെന്ന് .ഇല്ലി പൊട്ടിയ കുട ചൂടി പോകുമ്പോൾപറയും, പുതിയ കുടഅമ്മോൻ്റെ പോരേല് വെച്ച് മറന്ന്.ചെരുപ്പില്ലാത്ത കാലിൽ ചൂണ്ടികൂട്ടുകാർ ഉളുപ്പ്കെടുത്തുമ്പോൾമറ്റൊരു കള്ളം…
പേപ്പർ പബ്ളിക്കയിലൂടെ എൻ്റെ സ്വപ്ന നോവൽ തേൻ പ്രകാശം കാണാനൊരുങ്ങുകയാണ് .
പേപ്പർ പബ്ളിക്കയിലൂടെ എൻ്റെ സ്വപ്ന നോവൽ തേൻ പ്രകാശം കാണാനൊരുങ്ങുകയാണ് . നാടിൻ്റെ പൊൻമുടി മലയുടെ പശ്ചാത്തലത്തിൽ 20 വർഷം മുൻപ് എഴുതി കുറേക്കാലം മറന്നിട്ട് നിരന്തരം എടുത്ത് എഡിറ്റ് ചെയ്ത് തേൻപരുവത്തിലാക്കിയ നോവൽ പ്രസിദ്ധീകരിക്കാൻ മുൻകൈ എടുത്തത് അൻസാർവർണ്ണനയാണ്. അദ്ദേഹത്തിൻ്റെ…
ഇടവ ബഷീറിന് അന്ത്യാഞ്ജലി
രചന : അനിയൻ പുലികേർഴ്✍ പ്രശസ്തർ പാടിയ പാടിപ്പതിഞ്ഞവജന സദസ്സുകളിൽ പാടി പ്രചാരമാക്കിനാടുനീളെ നടന്നോടി ഗാനത്തിന്റെതേന്മഴകൾ നിർത്താതെ പെയ്തല്ലോ ആഹ്ളാദപൂർവ്വംഎതിരേറ്റു നാട്ടിൽപുതിയ സംഗീത ബോധമുണ്ടാക്കിചലചിത്ര വേദിയിലുമൊന്നു തിളങ്ങിഅവിടേയും സ്വന്തമായ്സ്ഥാനമായ്പാടിത്തിമർത്തു പാടിത്തകർത്തുനിരവധി വേദികളിൽ നിർത്തീടാതെചായം തേച്ചതല്ലല്ലോയാ സംഗീതംതനി മയോ ടെന്നും നിലനിലതിർത്തിപാടി നില്ക്കു…