Month: June 2022

ചാരുതകളുടെ വെൺചന്ദ്രികകൾ !

രചന : ബാബുരാജ് കെ ജി ✍ ഇത് ചാന്ത് വീണ് ചുവന്ന ചക്രവാളങ്ങളുടെസൂര്യഹൃദയമാണ്. സംഗീതസരസ്സുകളുടെ സോപാനങ്ങളിൽ നിന്നിറങ്ങി വന്ന രാഗദേവനം! അവിടെയാണ് പൂവച്ചൽ ഖാദർ എന്ന മലയാള സിനിമാ ………. ഗാനരചയിതാവിൻ്റെ സ്മരണയെപ്രതീപ് സാരണി നിങ്ങളുടെ മുന്നിലേക്കു സമർപ്പിക്കുന്നത്! എൻ്റെസുഹൃത്തായ…

അസ്ഥിത്തറ

രചന : രാജീവ് ചേമഞ്ചേരി✍ വ്യാഴവട്ടക്കാലമെത്ര കഴിഞ്ഞാലും….വ്യതിയാനമില്ലാതെ ഒത്തുചേരും!വാതായനങ്ങളെത്രയടച്ചാലും-വാതിൽക്കലെത്തി ചിരിതൂകിടും!വിധികൾക്കു മീതെ പറക്കുന്നു ശാസത്രം…വ്യാധിക്കു നേരെ പരക്കുന്നു വൈദ്യം…ആധിയാലുഴറുന്ന മനസ്സിൻ്റെ ബലമോ?ആശങ്കയാലാടിയുലയുന്നു മുന്നിൽ!പല നിറത്തിലായ് കീഴടക്കാം വിപണിയേ?പുതുവീര്യത്തിലായ് കുഴക്കാം മനുജരേ….എത്രയോകാലം ക്രമം തെറ്റാതെ കഴിച്ചിട്ടും –എന്തൊക്കെയോ കാലക്രമം തെറ്റി വീഴുന്നു?ആത്മനൊമ്പരത്തിന്നൂഞ്ഞാലിലാടിയെന്നും-ആത്മധൈര്യം ചുഴിയിലകപ്പെട്ടുഴലുകയായ്!അസ്ഥികൾ…

കവല.

രചന : ഹുസൈൻ പാണ്ടിക്കാട്.✍ മൂന്നുംകൂടിയോടമല്ല ഞങ്ങളുടെ കവല.നാൽക്കവലയുമല്ല.തൊട്ടപ്പുറമുള്ള മൂന്നുറോഡിനുമിപ്പുറം മൂന്നു കെട്ടിടങ്ങളിലായി നീണ്ടുകിടക്കുന്ന കാഴ്ചയുടെ ചെറിയതെരുവാണ് ‘എന്റെ മനസ്സിലെ വലിയങ്ങാടി’…രണ്ടു പലചരക്കു പീടികയും ബാർബർഷോപ്പും ഒരു സ്റ്റേഷനറിക്കടയും, പലനേരത്ത് ആഘോഷങ്ങളും നിറങ്ങളും നൽകുകയുംഅതോടൊപ്പം പരിസരവാസികൾക്ക് താങ്ങുംതണലുമായി നിൽക്കുന്ന യുവതയുടെ സാന്റോസ്ക്‌ളബ്ബും,…

ആണവ ശിശിരം

രചന : പി.എൻ ചന്ദ്രശേഖരൻ പേരകത്തുശ്ശേരിൽ ✍ ഞെട്ടിത്തരിച്ചു ഞാൻ നിന്നു പോയി പണിപ്പെട്ടു കണ്ണുംമിഴിച്ചാരംഗവേദിയിൽഎട്ടു പത്താളുകൾ നിൽക്കുന്നിരുമ്പിന്റെചട്ടയും തൊപ്പിയും മർത്ത്യരല്ലാരുമേ എന്ത്ര സ്വരൂപികൾ തന്നെ മനുഷ്യന്റെഇന്ദ്രിയ ജ്ഞാനം പതിന്മടങ്ങുള്ളവർഎങ്ങുനിന്നെത്തിയിഎന്ത്രജീവി നല്ലചങ്ങാതിമാരല്ല ശത്രുക്കളാണിവർ പെട്ടന്നകത്തേക്കു വന്നു മഹാ യന്ത്രമൊട്ടൊന്നകന്നു നിശബ്ദരായ് നിന്നവർഅറ്റെൻഷനായ്…

“അറിവ്, ശ്രേഷ്ടർ”

രചന : ഡാർവിൻ പിറവം ✍ സ്നേഹവീട് ലക്ഷ്യങ്ങൾ, ദൈവവചനമായ കരുണയാണ്. നമ്മോടൊപ്പമുള്ള കായിക കലാ സാഹിത്യകാർക്ക്, നമ്മളിലുള്ള ശ്രേഷ്ടരാൽ അറിവ് പറഞ്ഞുനൽകുന്ന കരുണ. അവർക്കായ് ആദരവുകൾ നൽകി, എഴുത്തിൻ്റെ പടവുകൾ ചവുട്ടിക്കയറാൻ നമ്മുടെ സംഘാടകർ കാട്ടുന്ന കരുണ. വർഷത്തിൽ ഒരുനാളെങ്കിലും…

പാഠം ഒന്ന്
പഞ്ചഭൂതങ്ങൾ.

രചന : പള്ളിയിൽ മണികണ്ഠൻ ✍ കുഞ്ഞുങ്ങൾക്ക്ആദ്യത്തെ അദ്ധ്യാപകർരക്ഷിതാക്കളാണ്.കുഞ്ഞിന്റെ സംശയത്തിന്അമ്മ മനോഹരമായി മറുപടി നൽകുന്നത് കേട്ടുനോക്കൂ…എന്റെ വരികൾ…വായനദിനത്തിൽഷീജടീച്ചറുടെ ആലാപനം. സ്പർശാധാരമദൃശ്യം വായുശീതസ്പർശം ജലമത്രേഗന്ധം ഭൂമി, ചൂടാമഗ്നിഏകം നിത്യതയകാശം.*ഗുരുവോതുന്നിവയഞ്ചും ചേർന്ന്പ്രപഞ്ചം തീർത്തെന്ന്എങ്ങനെയാണിവയഞ്ചും ചേർന്ന്പ്രപഞ്ചം തീർക്കുന്നു..?അഞ്ചും ചേർന്നൊരു വാക്കിന് നാമംപഞ്ചഭൂതങ്ങൾസത്യം നന്മ എന്നിവ ചേർന്നൊരുവിശ്വാസം…

അഗ്നിപഥ് യോജന എനിക്ക് എന്തു കൊണ്ട് അനുയോജ്യമാകും…?

മയൂർ വ്യാസ്✍ അഗ്നിപഥ് യോജന എനിക്ക് എന്തു കൊണ്ട് അനുയോജ്യമാകും…?എനിക്ക് അഗ്നിവീരനാകണം എന്നു ഞാൻ എന്തു കൊണ്ട് ചിന്തിക്കുന്നു‌…?ഭാവിയിൽ ശോഭനമായ ഒരു ഭാവി ഞാൻ കാണുന്നു.എന്റെ പ്രായം ഇപ്പോൾ 19 ആണ്, അഗ്നിപഥ് യോജനയ്ക്ക് കീഴിൽ എന്നെ തിരഞ്ഞെടുത്തു എങ്കിൽ….അടുത്ത 4…

*ഓം സൂര്യായ നമഃ*

രചന : മധു നമ്പ്യാർ, മാതമംഗലം✍ കനകസമാനം കാലേ വാനിൽവന്നു ജ്വലിക്കും പകലോൻപാരിൽ പരിഭവമൊട്ടും ഇല്ലാ-തരിമണി തന്നിൽ അന്നജംഊട്ടിനിറയ്ക്കും നിത്യം നിത്യം.പതിവായ് പലവിധ ശോഭനിറയ്ക്കും പച്ചപ്പടിമുടിമാറ്റുംഭൂവിൻ സ്പന്ദനമവനിൽകാത്തു കിടപ്പൂ, കൗതുകമല്ലോകാണുമ്പോളീ പാരിൽ നിറയുംപ്രകടനമയോ ശിവ ശിവ!പേരിന്നെങ്കിലും ചുമ്മാതൊന്നുതൊഴു കയ്യാൽ നേരെ ചൊവ്വേകാലേ…

ഇന്ന് ലോക സംഗീത ദിനം

ലേഖനം : നിഷാ പായിപ്പാട് ✍ സപ്തസ്വരങ്ങളെ തഴുകി ഉണർത്തി കണ്ഠം നാളത്തിൽ എറ്റെടുത്ത് അധരത്തിൽ നിന്ന് ഉതിർത്ത് സംഗീത ആസ്വാദകരുടെ കർണ്ണപുടത്തിൽ ലയിപ്പിച്ച് ആസ്വാദനത്തിന്റെ പരമ കോടിയിൽ എത്തിച്ച സംഗീത മാന്ത്രികർകാവ്യഭംഗികൊണ്ട് വർണ്ണന കൊണ്ട് തൂലികപടവാളാക്കിയ രചയിതാക്കൾ. അവരുടെ തൂലികയിൽ…

കല്ലുപെൻസിൽ

രചന : ജയേഷ് പണിക്കർ✍ മായാതെ ഇന്നുമെന്നോർമ്മയിലുണ്ടതാബാല്യകാലത്തിൻ്റെ ചിത്രങ്ങളുംഅമ്മതൻ കൈ പിടിച്ചന്നൊരു നാളിലാവിദ്യാലയത്തിലെത്തിയ നേരവുംഅദ്ധ്യാപികയന്നെൻ്റെ കൈ പിടിച്ചീടവേഅത്ഭുത മോടങ്ങലറിക്കരഞ്ഞതുംഒപ്പമങ്ങുള്ളോരാക്കുട്ടികളൊത്തു ഞാൻഒത്തിരിയോടിക്കളിച്ചതോർപ്പൂപുത്തനാം സ്ലേറ്റതിൽ കല്ലുപെൻസിനാലെഅക്ഷരമെത്രയെഴുതി മായ്ച്ചുകുത്തി ഞാനൊന്നെഴുതിയ നേരമോപത്തായൊടിഞ്ഞതാ പെൻസിലന്ന്പൊട്ടിക്കരഞ്ഞു ഞാൻ ഭയമേറിയന്നതാകിട്ടുവാൻ നീളമേറിടുമാ പെൻസിലുംഒത്തിരിയിന്നു വളർന്നു ഞാനിന്നുമായോർമ്മകൾപൊട്ടിച്ചിരിയെനിക്കേകിടുന്നു.