Month: June 2022

നവകാഭിഷേകം

രചന : പി എൻ ചന്ദ്രശേഖരൻ പേര്കത്തുശ്ശേരിൽ ഇളങ്കാട്✍ മന്വന്തരങ്ങളിതുപോലെ മനോഹരിനാമൊന്നിച്ചുഭ്രങ്‌ഗസദൃശം സരസം രമിച്ചുവന്നില്ല തെല്ലുമനുരാഗവിരക്തി നിന്നോടെന്നോമലേപെരുകിടുന്നിതു മാരതാപം നീകൊഞ്ചലാർന്നുകുയിൽനാദമിണങ്ങിമേനിയാകെപ്രിയേമൃദുലമായ്തുഹിനാമൃതംപോൽപ്രേമാർദ്രതെ തവനിഗൂഢമൃദുസ്മിതത്തിൻസാമർത്ഥ്യമെന്നേയൊരങ്‌ഗപതങ്‌ഗമാക്കി ചൊല്ലീടുകാത്മസഖിഏതൊരുശക്തിയാണിപ്പുല്ലാംകുഴൽസ്വരമെടുത്തുനിനക്കുതന്നുമല്ലാക്ഷിനിൻമിഴിയിലുണ്ട് മഹേന്ദ്രജാലമെല്ലാമിണങ്ങിയതുമെങ്ങിയാണ് തോഴി പൊട്ടിച്ചിരിച്ചതുമതിതവകള്ളനാണംമൊട്ടിട്ടു പൂവുടലിൽ വീണിതുരോമർഷംമാട്ടൊക്കെമാറിയരുണാധരിപാദതാരാൽവട്ടംവരയ്ക്കുവതുമെന്തിന് പൂഴിമണ്ണിൽ ഉന്നംതൊടുത്തൊരുകടാക്ഷശരം തറച്ചുപൊന്നേമുറിഞ്ഞുമനമിന്ദ്രധനുസ്സൊടിഞ്ഞുചിന്നിത്രസിച്ചണതകർന്നൊഴുകി പ്രവാഹംനിന്നില്ലനിർവൃതിനുകർന്നു നഖശിഖാന്തം പൊന്നമ്പിളിത്തുകിലഴിഞ്ഞുശരീരമാകെപ്പിന്നിപ്പടർന്നുനെടുവീർപ്പിലുലഞ്ഞു ദേഹം കന്യാവനം…

മണ്ണ്

രചന : മോഹൻദാസ് എവർഷൈൻ✍ വരവും, ചിലവും ഒത്തുപോകാതെ വന്നപ്പോൾ അയാൾക്ക് നഷ്ടമായത് ഉറക്കമാണ്,കിടക്കയിലും ഗണിതങ്ങൾ തലയ്ക്കകത്തു വണ്ടുകളെപോലെ മൂളലും,മുരൾച്ചയുമായി മനസ്സിന് തീ പടർത്തികൊണ്ടിരുന്നു.പുറത്ത് മഴ പെരുമഴയായി ശക്തിപ്രാപിച്ചുകൊണ്ടിരുന്നുവെങ്കിലും അയാൾ അപ്പോഴും നന്നായി വിയർത്തു.എന്താ ഉറങ്ങുന്നില്ലേ?.അവളുടെ ചോദ്യം മനസ്സിലെ മനനം ചെയ്യലിന്…

ചിത്രശലഭങ്ങൾ

രചന : രാജു കാഞ്ഞിരങ്ങാട് ✍ പ്രണയികൾ ചിത്രശലഭങ്ങളാണ്അവരുടെ വാക്കുകൾ മുന്തിരിച്ചാറും അവരുടെ ഉള്ളകത്തു നിന്നാണ്മുന്തിരിവള്ളികൾ തളിർക്കുന്നത്ഹൃദയത്തിൽ നിന്നാണ് ചുംബനങ്ങൾ – പിറവിയെടുക്കുന്നത് മൗനത്തിൻ്റെ കൂടുതുറന്ന്അവർ മധുരം വിളമ്പുന്നുഅതിരില്ലാത്ത ചിറകുമായിആകാശമേറുന്നു ചുംബനം കൊണ്ടവർ ഒരു കൂടുണ്ടാക്കുംചിരിമണികൾ കോർത്തൊരു ചിത്രവിളക്കും,വിശ്വം നിറഞ്ഞ വിശുദ്ധിയുടെ…

കോട്ടയം സ്വദേശിനിയായ യുവതി.

അയൂബ് കരൂപ്പടന്ന✍ പ്രിയരേ . കോട്ടയം സ്വദേശിനിയായ യുവതി കഴിഞ്ഞ ആറു വർഷമായി റിയാദിലെ ഒരു ക്ലിനിക്കിൽ ജനറൽ നഴ്‌സായി ജോലി ചെയ്യുന്നു . മൂന്നര വർഷങ്ങൾക്കു ശേഷം നാട്ടിൽ പോയി . വിവാഹം കഴിഞ്ഞു തിരികെ വന്നു . ഒരു…

ഇവളും അവളും

രചന : മുഹമ്മദ് ഹുസൈൻ വാണിമേൽ✍ ഇവളിങ്ങനെ എന്നിലേക്ക്തിമിർത്തു പെയ്യുമ്പോൾ മാത്രംനീയെന്ന ചാറ്റൽ മഴയേകിയ കുളിരുംനനവും ഞാൻ മറന്നു പോകും. എനിക്കെന്നോമനകളെ തരാനായികീറിത്തുന്നിയ അടിവയറ്റിലെ പാട്മാഞ്ഞു പോകുന്തോറുംനീതന്ന മുറിപ്പാടുകൾമാഞ്ഞില്ലാതാവുന്ന പോലെ. സമാന്തരമായൊഴുകിയരണ്ടുപുഴകളായിരുന്ന ഞങ്ങൾനീരുറവകളാൽ കൈകോർത്തവസാനംഒറ്റമഹാനദിയായ പോലെ. ഇടിവെട്ടി തിമിർത്തു പെയ്യുന്നചില അപൂർവ്വദിനങ്ങളിൽമാത്രം…

നിങ്ങളിലെ ഉപഭോക്താവ് ചിന്തിക്കാൻ

രചന : നിഷാ പായിപ്പാട്✍️ ജീവിതത്തിൽ ചില അനുഭവങ്ങൾ പ്രത്യേകിച്ച് കയ്പേറിയ അനുഭവങ്ങളിലൂടെ കടന്നുപോകമ്പോഴായിരിക്കാം ജീവിതത്തിൽ ചില മാറ്റങ്ങൾ സ്വയം ഉണ്ടാകണമെന്നും അത് സമൂഹത്തിന് കൂടി ഉപകാരപ്പെടുന്നതായിരിക്കണമെന്നും നാം സ്വയം തിരിച്ചറിയുന്നതും ,വിചാരിക്കുന്നതും.. ഇന്ന് സോക്ഷ്യൽ മീഡിയാ വളരെ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന…

മദപ്പാടുകളുടെ ഭയപ്പാടുകൾ

രചന : സുമോദ് പരുമല ✍ ആദ്യമാദ്യംതൊലിയുടെ നിറത്തിൽ നിന്നായിരുന്നു .പിന്നീട് കൊടിയുടെ നിറമായി പടർന്നു .പിന്നീട് രതിയുടെ നിറമായി . പരിഷ്കൃതതമെന്നും പ്രാകൃതമെന്നുമത് വിഭജിയ്ക്കപ്പെട്ടു .കുടുംബസദാചാരങ്ങളിലെഒളിഞ്ഞും പാതിതെളിഞ്ഞുമുള്ള സേവക്കാഴ്ചകളെക്യാമറക്കണ്ണുകൾവലിച്ചുപുറത്തിട്ട്നീതിപീഠത്തിന് കാഴ്ചവെച്ചു . അപ്പോൾ ,അർദ്ധരാത്രികളിലെവരുത്തുപോക്കുകളെ വിദ്യാസമ്പന്നരായ പരിഷ്കൃതർമുഖംമൂടികളിലൊളിപ്പിച്ചു . പ്രണയങ്ങളപ്പോൾ…

ചെറുകഥ മത്സരം 2022.

മുപ്പത്തിരണ്ട് കൊല്ലത്തോളമായി കലാസാംസ്‌കാരികരംഗത്ത് നിറഞ്ഞുനിൽക്കുന്നചെറുവല്ലൂർ സ്നേഹ കലാസമിതി മലയാളത്തിലെ ആദ്യ ചെറുകഥാകൃത്തായ കേസരി നായനാർ (വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ )അനുസ്മരണാർത്ഥംനടത്തുന്ന ചെറുകഥാമത്സരത്തിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. വിഷയമോ, പ്രായപരിധിയോ ബാധകമല്ലാത്തഈ ചെറുകഥാമത്സരത്തിലേക്ക്അയക്കുന്ന നിങ്ങളുടെ സൃഷ്ടികൾമുമ്പ് പുസ്തകരൂപത്തിൽ അച്ചടിച്ചുവന്നിട്ടുള്ളവയാകരുത്.സ്നേഹ കലാസമിതിയുടെ ജൂറി തെരഞ്ഞെടുക്കുന്നആദ്യസ്ഥാനത്തെത്തുന്ന സമ്മാനാർഹമാകുന്ന…

ഒരു നിമിഷം

രചന : ലത ഗോവിന്ദൻ✍️ ചിലർ വരുന്നുആരുമല്ലവരെങ്കിലുംആത്മ സംഘർഷങ്ങൾപങ്കു വക്കുന്നു.വെറും ഒരു നിമിഷം മാത്രം..പിന്നെ എങ്ങോഎവിടെയോമറയുന്നു.ഓർമ്മയിലില്ലആ മുഖംഓർത്തു വയ്ക്കേണ്ടതുമില്ലല്ലോ..ആ.. അമ്മയെഓർമ്മ യിലുണ്ട്..തൊഴുതു പിടിച്ച കൈകൾ മാത്രംഓർമ്മ വരുന്നുമുണ്ട്ആ നേർത്ത സ്വരം..വല്ലാതെ വിറക്കുന്നുണ്ട്എന്തോ പിറുപിറുക്കുന്നുമുണ്ട്കണ്ണിൽ നിരാശ കാണാംഎങ്കിലുംഒരിറ്റ് പ്രതീക്ഷ യോടെഅമ്മ കൈകൾ കൂപ്പുന്നു.അവൻ…

രാമേട്ടന്റെ മക്കൾ.

രചന : ജയരാജ്‌ പുതുമഠം✍️ ഒരു രാമേട്ടൻ തന്റെ പ്രിയപ്പെട്ട മഴുകൊണ്ട് ചെത്തി മിനുക്കിയ പ്രശാന്തമായ ഗൃഹത്തിൽ കൈരളി എന്ന് പേരുള്ള ഹരിതസുന്ദരിയായ ഭാര്യയോടൊപ്പം സമാധാനമായി പാർത്തിരുന്നു.അവരുടെ പ്രിയാനുരാഗത്താൽ ഈശ്വരന്റെ പ്രസാദമായി രണ്ട് പെൺപൂക്കൾ ആ കുടുംബത്തിൽ വിടർന്നു.മൂത്തവൾക്ക് സരിതദേവി എന്നും…