Month: July 2022

‘നിനക്ക് ഇഷ്ടപ്പെട്ട നിറമേതാണ് ?

രചന : അബ്ദുൾ മേലേതിൽ ✍ ‘നിനക്ക് ഇഷ്ടപ്പെട്ട നിറമേതാണ് ? ഇടക്കെപ്പോഴോ സംസാരത്തിനിടയിൽ അവളെന്റെ മുഖത്തേക്ക് മുഖം ചേർത്ത് ചോദിച്ചു അവളുടെ ചിന്തകൾ അങ്ങനെയാണ് അതങ്ങനെ പിറവിയെടുക്കുംഅവളുടെ ചുണ്ടുകൾ മാത്രം നോക്കി ഞാൻ പറഞ്ഞു ‘ചുകപ്പ്.. ‘എന്താണ് അത് ഇഷ്ടപ്പെടാൻ…

കൃത്യം

രചന : തോമസ് കാവാലം✍ ലൗകികമലൗകികമെന്നിങ്ങനെ നാംകൃത്യം രണ്ടാക്കുംചെയ്യുവതെല്ലാം നന്മയതെങ്കിൽകൃത്യം ആത്മീയം.അപരനു നന്മകൾ ചെയ്യും കൃത്യംആത്മീയതയല്ലോഅപരസുഖം നാം നോക്കി ചെയ്‌താൽനമുക്കു സുഖം കൃത്യം.നന്മതൻ വിളനിലമായൊരു ചിത്തംനാകം സൃഷ്ടിക്കുംലക്ഷ്യം വയ്ക്കും തൃപ്തി മോദവു-മവന്റെ സത്കൃത്യം.പൂർണതകാക്കും കൃത്യമതെല്ലാംപരാജിതമാകുംഅപൂർണകൃത്യക്കുറവുകൾ മാറ്റുംക്രിയാത്മക ചിന്ത.പൂർണതയില്ലാതെല്ലാം ധരണിയിൽപൂർണത തേടീടുംഎല്ലാ,മൂതിക്കാച്ചിമിനുക്കി നാംകാര്യക്ഷമമാക്കും.തെറ്റുകളില്ലാതാടിയയാട്ടംഉണ്ടാവില്ലിവിടെതാളം…

ഒരു രൂപ വട്ടത്തിലുള്ള ഭൂമി..

രചന : സുമോദ് എസ് ✍ ഇന്നലെ പാണ്ടിക്കാട് സ്കൂളിലും കനത്ത മഴയായിരുന്നു.രാവിലെ തുടങ്ങിയ തിരിമുറിയാത്ത മഴ..അതിനിടയില്‍ ശ്രീ അതുല്‍ നറുകര പാട്ടിന്റെ മേഘവിസ്ഫോടനങ്ങളുമായി വന്ന് ക്ളബ്ബുകളുടെ സംയുക്ത ഉദ്ഘാടനത്തില്‍ മുഖൃ അതിഥിയായി..കുട്ടികളൊക്കെ അതുലിന്റെ കടുവയിലെ പാട്ടിന്റെ(പാലാപ്പള്ളി ) ഫാനാണല്ലോ..മഴ കൂടി…

മന്ദാരപ്പൂക്കൾ

രചന : മോഹൻദാസ് എവർഷൈൻ ✍ പരിഭവം പറയാൻ മറന്ന് പോയി….ഞാൻ പരിരംഭണത്തിൽ മയങ്ങി പോയി…പരിണയകഥയിൽ ഞാൻ ലയിച്ചു പോയി..ഞാൻ…പാടാൻ മറന്നൊരു പൈങ്കിളിയായി.(പരിഭവം….)കളിവാക്ക് പറഞ്ഞെന്റെ അരികത്തണഞ്ഞപ്പോൾകരയാൻ വിതുമ്പും കരിമുകിലായ്…അധരത്തിലാമുദ്ര ആദ്യം പതിഞ്ഞപ്പോൾഅകതാരിലുന്മാദം അലയടിച്ചു..എന്റെ കവിളൊരു കുങ്കുമപാടമായി….(പരിഭവം….)മഴവില്ലഴകുള്ള സ്വപ്‌നങ്ങളിൽമാലേയ മണിഞ്ഞെൻ മണിമാരനെത്തുമ്പോൾ..മനസ്സിലെ മന്ദാര…

എം. ടി. യോടൊപ്പം രണ്ടുനാൾ.

രചന : ജയരാജ്‌ പുതുമഠം ✍ എം. ടി. നവതിയിലേക്ക്. പിറന്നാൾപ്പൂക്കളുടെ അഭിഷേകം.എം. ടി. വാസുദേവൻ നായർ എന്നത് ചെറുപ്പം മുതലുള്ള ഒരു വിസ്മയ ലോകമാണ് എനിക്ക്. വായനയുടെ സൂക്കേട് പിടികൂടിയ കാലങ്ങളിൽ വല്ലച്ചിറ മാധവനും, മുട്ടത്തുവർക്കിയും,കോട്ടയം പുഷ്പ്പനാഥും, കാനവും, വേളൂർ…

കുസൃതിക്കുട്ടൻ ഗണേശൻ.

രചന : സതി സുധാകരൻ പൊന്നുരുന്നി✍ മലർവാക പൂക്കുന്ന നാളിൽ,കുട്ടികളഞ്ചാറു പേരുംമാങ്കനി വീഴുന്ന കാത്ത്,തൈമാവിൻ ചോട്ടിലിരുന്നു.കല്പകവൃക്ഷത്തണലിൽകുട്ടിക്കൊമ്പൻ ഗണേശൻ, കുട്ടികളോടൊത്തു കൂടിതുമ്പിക്കൈ ആട്ടി നടന്നു.മുറ്റത്തെ ചാമ്പ മരത്തിൻ ഉണ്ണിപ്പൂവൊന്നു വിരിഞ്ഞു കുട്ടികളാർത്തു ചിരിച്ചുകുയിലമ്മ പാടി നടന്നു.തെക്കിനിത്തോട്ടിലെ നീറ്റിൽ നീലാംബലൊന്നു വിരിഞ്ഞുവെയിലേറ്റു വാടാതിരിക്കാൻ കുട…

ചന്ദനമണമുള്ള പ്രതിക്ഷ.

രചന : ഉണ്ണി അഷ്ടമിച്ചിറ ✍ അമ്മാമ്മ മറിയാമ്മ ആയതു കൊണ്ടാണ് കൊച്ചുമോൾ കൊച്ചുമറിയയായത്. അമ്മാമ്മ പോയി വർഷങ്ങൾ കഴിഞ്ഞിട്ടും മറിയ കൊച്ചുമറിയ തന്നെ. കൊച്ചുമറിയ പണ്ടേ നല്ല സ്റ്റൈലാ. പൗലോചേട്ടൻ കെട്ടിക്കോണ്ട് വരുമ്പോൾ മറിയയ്ക്ക് പ്രായം പതിനാറ്‌. പൗലോക്ക് ഇരുപത്തിയെട്ടെന്നാണ്…

ചുംബനം

രചന : ജെയിൻ ജെയിംസ് ✍ കൊഴിഞ്ഞു വീഴും മുൻപ് എഴുതിത്തീർത്ത പ്രിയ സൗഹ്യദത്തിന്റെ കവിത ഇവിടെ അപ്ഡേറ്റ് ചെയ്യട്ടെ അകലെ ആകാശനീലിമയിൽ നക്ഷത്രങ്ങളുടെ കൂടെ ഇരുന്ന് ഇത് കാണുന്നുണ്ടാകുമെന്നു കരുതട്ടെ .. പ്രിയ ജെയിൻ ജെയിംസ് (എമിൽ ) കണ്ണുനീർ…

രാഗഹാരം
-ക്ഷേത്രാങ്കണത്തിൽ-

രചന : ശ്രീകുമാർ എം പി✍ അഞ്ജനക്കണ്ണനെകണ്ടു വണങ്ങുവാൻഅമ്പലത്തിലേയ്ക്കുപോയ നേരംഅന്നന്തി നേരത്തുഅദ്ധ്യാത്മപ്രഭയിൽഅമ്പലമാകെകുളിച്ചു നിന്നുക്ഷേത്രാങ്കണത്തിലെകൽവിളക്കിൻ ചുറ്റുംപൊൻമണിദീപങ്ങൾനൃത്തമാടിപീലിക്കാർവർണ്ണന്റെപൊൻവേണുഗീതമായന്തരീക്ഷത്തി –ലലയടിച്ചുആൽമരച്ചില്ലകൾആനന്ദം കൊണ്ടിട്ടുതളിരിലക്കൈയ്യാൽതാളമിട്ടുആരതിദീപം തൊ-ഴുതു വരുന്നേര-മാരോമലാളവൾകാത്തുനിന്നുഅമ്പിളി വാനിൽ തെ-ളിഞ്ഞു നിന്നു താഴെയമ്പിളി പോലെയവളു നിന്നു !

ഫ്രാൻസിസ് തടത്തിലിനും ജോസ് കാടാപുറത്തിനും ഫൊക്കാന മാധ്യമ പുരസ്ക്കാരം സമ്മാനിച്ചു

ശ്രീകുമാർ ഉണ്ണിത്താൻ✍ ഫ്‌ളോറിഡ: ഫൊക്കാനയുടെ ഈ വർഷത്തെ മാധ്യമ അവാർഡുകൾ കേരളാ ടൈംസ് ചീഫ് എഡിറ്ററും അമേരിരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകനുമായ ഫ്രാൻസിസ് തടത്തിലിനും (ഓൺലൈൻ/പ്രിന്റ്) , മുതിർന്ന ടെലിവിഷൻ മാധ്യമ പ്രവർത്തകനായ ജോസ് കാടാപുറത്തിനും (വിഷ്വൽ മീഡിയാ) ജോൺ ബ്രിട്ടാസ്…