Month: July 2022

വിദ്യാഭ്യാസ മേഘലയിൽ കേരളത്തെ ഒരു നോളേഡ്ജ് ഹബ്ബ് ആക്കി മാറ്റാനുള്ള അനന്ത സാധ്യതകൾ പ്രവാസി മലയാളികൾ ആലോചിക്കണം – ജോസ് കെ. മാണി.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക് : അടുത്ത കാലത്തായി കേരളത്തിലെ യുവജനങ്ങൾ അവരുടെ ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തിനു ശേഷം വിദേശരാജ്യങ്ങളിലേക്ക് ഉപരി പഠനത്തിനായി ചേക്കേറുന്ന പ്രവണത വർധിച്ചുവരുന്നു. വിദേശത്തേക്കുള്ള കുടിയേറ്റം നിമിത്തം സർഗ്ഗശക്തിയുള്ളവരെയും യുവജനങ്ങളെയും നമ്മുടെ രാജ്യത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അതിനാൽ കേരളത്തിന്റെ ഉന്നത…

തികഞ്ഞ ആത്മ സംതൃപ്തി : ജോർജി വർഗ്ഗീസ്

ശ്രീകുമാർ ഉണ്ണിത്താൻ✍ തികഞ്ഞ ആത്മ സംതൃപ്തിയോടെ ഫൊക്കാന നാഷണൽ കൺവൻഷൻ നടത്തുവാൻ സാധിച്ചതിന്റെ സന്തോഷത്തിൽ ഫൊക്കാന പ്രസിഡന്റ് ജോർജി വർഗ്ഗീസ്. ” വാക്കുകളില്ല. അത്രയേറെ സന്തോഷം. ഫൊക്കാനയുടെ നാഷണൽ കൺവൻഷൻ ചരിത്രത്തിൽ എഴുതി ചേർക്കപ്പെട്ട മാമാങ്കം ആക്കി മാറ്റുവാൻ ഫൊക്കാന എക്സിക്യുട്ടീവ്…

അജു ഉമ്മനെയും, സിജു സെബാസ്റ്റ്യനെയും ലോങ്ങ് ഐലൻഡ് മലയാളി അസോസിയേഷൻ അഭിനന്ദിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ✍ 2022 ജൂലൈ 8 ആം തിയതി ഫ്ലോറിഡയിലെ ഒർലാണ്ടോ ഡബിൾ ട്രീ ഹോട്ടലിൽ വെച്ച്‌ നടന്ന ഫൊക്കാനാ ഇലക്ഷനിൽ നാഷണൽ കമ്മിറ്റിയിലേക്ക് തെരഞ്ഞടുത്ത അജു ഉമ്മനെയും, സിജു സെബാസ്റ്റ്യനെയും ലോങ്ങ് ഐലൻഡ് മലയാളി അസോസിയേഷൻ (ലിംക) അഭിനന്ദിക്കുന്നതായി പ്രസിഡന്റ്…

ബലിയിടൽ

രചന : രാജീവ് ചേമഞ്ചേരി✍ ഈറനണിഞ്ഞും…….ഇടുപ്പിൽ തൂവെള്ളയുടുത്തും….ഇലയിൽ കരുതിയ ധാന്യങ്ങളത്രയും-ഇടതടവില്ലാതെയുരിയാടും ശ്ലോകവും!ഇന്നുമെന്നും മുന്നിൽ സമർപ്പിക്കുവാൻഇന്നേ ദിവസമോർത്തൊരുങ്ങിയെത്തും!കർമ്മങ്ങൾ ചെയ്യുമീ ഭൂമികയിൽ –കാലുകൾ മൂന്നടി പിന്നോട്ട് നീങ്ങികൈകൾ തട്ടി വിളിക്കയായുച്ചത്തിൽകാക്കകൾ പിതൃക്കളായ് മാറുന്ന യാമം!കാലത്തിന്നേടിൽ നമ്മളെ വളർത്തിയോർകാരുണ്യം യാചിച്ചലയാതിരിക്കാനുള്ള കർമ്മം….!പിതൃക്കൾ വാവിട്ട് കരഞ്ഞൊരാനാളിൽ-പിശുക്ക് കാണിച്ചു…

പെണ്ണവൾ ✌️

രചന : ജോളി ഷാജി.✍ നിറഞ്ഞ നിശബ്‍ദതയിൽജഡ്ജ് അവളോട്‌ ചോദിച്ചു…“നിങ്ങൾ എത്ര വർഷമായി വേർപെട്ട് ജീവിക്കുന്നു…”“ഒരു വർഷം കഴിഞ്ഞു സാർ…”“വീട്ടുകാർ ആലോചിച്ച് നടത്തിയ വിവാഹം ആയിരുന്നില്ലേ നിങ്ങളുടേത്…”“അതെ… എല്ലാവരുടെയും സമ്മതത്തോടെ ആയിരുന്നു…”“നിങ്ങളുടെ ഭർത്താവ് ഒരു മദ്യപാനി ആണോ..”“അല്ല സാർ…”“അയാൾ ഒരിക്കൽ എങ്കിലും…

🤩വീണയുടെ കാഴ്ചപാടുകൾ🤩

രചന : ഹരി കുട്ടപ്പൻ✍ വാക്കുകൾക്ക് വാക്കത്തിയുടെ മൂർച്ചയുള്ള കാലമുണ്ടായിരുന്നു.ആർത്ത് വരുന്ന പുഴയായിരുന്നു വാർത്തകൾ, അന്ന് വാർത്താവാഹിനികൾക്ക് ധാർമികതയും ആത്മാർഥതയും ആവേശവുമുണ്ടായിരുന്നു.ഇന്ന് വാർത്താസ്വാതന്ത്ര്യമാണത്രേ….ജനഹൃദയങ്ങളിൽ നന്മയോടെ സത്യത്തെ വിളിച്ചോതേണ്ട മാധ്യമങ്ങൾ അസത്യവും അസഹിഷ്ണുതയും വാരിവിതറുന്നു. അതിശയോക്തമായ ഇത്തരം പ്രചാരണങ്ങൾക്കെതിരെ മാധ്യമ പ്രഭുക്കൻമാരെ ചോദ്യം…

കുമിളയിലെ കിനാവ്.

രചന : ജയരാജ്‌ പുതുമഠം✍ മഴ തിമിർത്തു പെയ്യുന്നുഘനഗംഭീര താളത്തോടെഉടലുകളിൽ ഉണരുന്നുനിനവിന്റെ മേഘങ്ങൾനനുനനുത്ത വികാര-വർണ്ണങ്ങളുടെമഴവിൽ പുഷ്പ്പങ്ങളായ്ഒഴിഞ്ഞൊഴുകുന്ന ബന്ധങ്ങൾകുമിഞ്ഞുകൂടുന്ന പരിഭവങ്ങൾതലയിൽ നിറയെ ഒഴിഞ്ഞുപോയഹൃദയ ബന്ധങ്ങളുടെ വരണ്ടകപാല ശിൽപ്പഭാണ്ഡങ്ങൾഹരിത ഗീതങ്ങൾ ചൊരിഞ്ഞനിങ്ങൾതൻ മുഖതാരിലെന്തേഇരുൾമേഘ ഗണഘോഷങ്ങൾസുഗന്ധം ചാറിയ ഹൃദയമുദ്രകൾബാക്കിയാക്കി എന്നുള്ളിൽപതിതസംഗീതം വാരിനിറച്ച്അരങ്ങൊഴിഞ്ഞതെന്തേ കുയിലുകളേ..പിഴുതെറിഞ്ഞ വ്യാമോഹങ്ങളുടെകനകധൂളികൾ ചിതയിൽ-പിടയുമെന്നാത്മാവിൽ…

കറുത്ത പക്ഷി

രചന : ബാബുരാജ് !✍ എരിഞ്ഞടങ്ങിയ പകൽ സൂര്യന്ചക്രവാളത്തിൻ്റെ കറുത്ത പക്ഷികാവൽക്കാരൻ!പേറ്റുനോവറിയാത്ത കന്യാസ്ത്രീഇവനെ കൂടി എന്നു പറഞ്ഞത്രക്തം പുരണ്ട ആണിതുമ്പത്ത്നോക്കിയാണല്ലോ?ഞാൻ യാത്രയിലൊറ്റപ്പെട്ട ഓർമ്മ!രാത്രിയിൽ നിന്നും കടഞ്ഞെടുത്തവെളുപ്പാണ് എൻ്റെ ചിരി ബാക്കിക ൾ!വിഷക്കറ പുരണ്ട അതിൻ്റെവെണ്മ ആരേയും മയക്കിയെടുക്കുന്നല്ലോ?ജീവിതം നിതാന്തമായമരണക്കെണിയാണ്……….അടിമ ഉടമയോട് പറഞ്ഞതിങ്ങനെയാണ്!ഞാനാണ്…

കവിയുടെ പെണ്ണുകാണൽ

രചന : ജിസ ജോസ് ✍ തീ പോലത്തെവെയിലത്തായിരുന്നുപെണ്ണുകാണാൻ വന്നത്.ഓവുചാലു വെട്ടുന്നപണി നടക്കുന്നതു കൊണ്ട്വണ്ടി പറമ്പിൽക്കേറില്ലകാറു ദൂരെയിട്ട്വെയിലത്തു നടന്നു വരുന്നരണ്ടു പേരിൽആരായിരിക്കും ചെറുക്കനെന്ന്പെണ്ണുങ്ങൾ വരാന്തയിൽനിന്നെത്തി നോക്കി.രണ്ടിലാരായാലും കൊള്ളാമെന്നേഎനിക്കു തോന്നിയുള്ളൂ.കാപ്പികുടിയുംലോഹ്യം പറച്ചിലുംപൊടിപൊടിക്കുമ്പോൾഅതിലൊരുത്തൻ എണീറ്റു.മൂത്രമൊഴിക്കാനായിരിക്കുമെന്നു കരുതികക്കൂസങ്ങു പറമ്പത്താകുഞ്ഞേ എന്നമ്മച്ചിചൂണ്ടിക്കാണിച്ചു.അയാൾ വിളറി നിന്നപ്പോഴാണ്എല്ലാവർക്കുംകാര്യം മനസ്സിലായത്.കൂടെച്ചെല്ലെന്ന്അമ്മച്ചിയെന്നെചമ്മലോടെ തള്ളിവിട്ടു.അയാൾക്കു…

ലോകം ചുറ്റാനിറങ്ങിയ സന്തോഷണ്ണൻ

രചന : സജി കണ്ണമംഗലം✍ ലോകം ചുറ്റാനിറങ്ങിയ സന്തോഷണ്ണൻ തന്റെ ജന്മദേശമായ ഭൂട്ടാനിൽ നിന്ന് സൈക്കിളിൽ യാത്രതുടങ്ങി. ലോകത്ത് സന്തോഷണ്ണൻ എന്നൊരാൾ ജീവിച്ചിരിക്കുന്നുണ്ടെന്നും സമൂഹവികസനത്തിന്റെ പരമപ്രധാനമായ ലക്ഷ്യം സന്തോഷണ്ണനാണെന്നും അങ്ങനെയല്ലാതെയിരിക്കുന്നുവെങ്കിൽ ആ വികസനം ഫലപ്രദമല്ലെന്നും പണ്ട് ഭൂട്ടാൻ രാജാവ് എെക്യരാഷ്ട്രസഭയിൽ പറഞ്ഞപ്പോൾ…