Month: July 2022

കുതിപ്പ്

രചന : ഷാജു കെ കടമേരി✍ എത്ര മനോഹരമായാണ്ഒരു കുടക്കീഴിലേക്ക്ചേർന്ന് നിൽക്കുന്നസ്നേഹസൗരഭ്യത്താൽതണലേകുന്നവരെസുവർണ്ണ നിമിഷങ്ങളാൽമനസ്സിൽ അടയാളപ്പെടുത്തുക.നമ്മൾക്കിടയിൽ ഒരാൾഅടയാളപ്പെടുത്തപ്പെടുമ്പോൾഅയാൾ നമ്മളിലേക്ക്വലിച്ചെറിയുന്നകുളിർമഴക്കൂട്ടിനുള്ളിൽജാതിമത അതിർവരമ്പുകൾവെട്ടിപ്പൊളിച്ചതുടുതുടെ പെയ്ത്തിൽമുങ്ങി നിവരുമ്പോൾനമ്മളെ ചേർത്ത് പിടിച്ച്ചുറ്റിവരിയുന്ന ഉൾതുടിപ്പിൽനെഞ്ചിൽ അവരെഴുതിവയ്ക്കുന്നകവിതയിൽ ലോകത്തെ മുഴുവൻഅടുക്കിപ്പിടിച്ച്,അസമത്വങ്ങളെകടപുഴക്കിയെറിയുവാൻപടർന്നിറങ്ങുന്ന ചെറുതുടുപ്പുകൾ.ഷഫീക്ക്, എന്നെയും നിന്നെയുംസൃഷ്ടിച്ചത് ഒരേ ദൈവം എന്നിട്ടുംവേലി കെട്ടി കരിവിഷമൂതികൊടുങ്കാറ്റ്…

*വേർപെടാത്ത ആത്മാവിന്റെ ഒസ്യത്ത്*

രചന : കമർ മേലാറ്റൂർ ✍ കുഴിമാടത്തിലേക്കുള്ള യാത്രകല്ലും മുള്ളും നിറഞ്ഞ പാതയിലൂടെയാണ്‌.യാത്ര തുടങ്ങുന്നതിന്‌തൊട്ടുമുമ്പ്‌ ചെറിയവൻകഞ്ഞിയും പയറുംചോദിച്ചതോർമ്മയുണ്ട്‌.കരിപിടിച്ച ചുമരിൽ അവനൊരുമാലാഖയെ വരയ്ക്കുകയായിരുന്നു.അതിയാൻ കാലത്തേനാലുകാലിൽ മുറ്റത്ത്‌ ലാന്റ്‌ ചെയ്തല്ലോയെന്നും,മൂത്തതൊരെണ്ണത്തിന്‌സമയത്തിനു വെയ്ക്കാൻവിസ്പറു പോലുമില്ലാത്തവേദനയും ഓർത്തു.വലിച്ചുകീറിയ ജുബ്ബയുടെ,അയയിൽത്തൂക്കിയകഷ്ണത്തിലേക്ക്‌പതിയെ പിടിച്ചുതൂങ്ങി കരിനിലത്തേക്ക്‌ഒഴുകിയില്ലാതാവുകയായിരുന്നു.അമ്മേയെന്ന് അവനപ്പോഴും കഞ്ഞിക്കുവേണ്ടിമൂക്കിളയൊലിപ്പിച്ചു.കുളിമുറിയിലെ ജലധാരയ്ക്കൊപ്പംചോരയൊലിച്ചു പോവുമ്പോൾഅവളും…

ഞാനും കളിവണ്ടി ചക്രവും

രചന : ജിസ്നി ശബാബ്✍ ഉരുണ്ടുരുണ്ടെന്നെ തേടിവന്നൊരു കളിവണ്ടി ചക്രം,ചോദ്യങ്ങൾ കൊണ്ടൊരു വട്ടമാക്കിയതെന്നെ ബാല്യത്തിലേക്കുരുട്ടിവിട്ടു.ചെമ്മണ്ണ് പാറിച്ച് നമ്മൾതാണ്ടിയ വഴികളെവിടെ?വീതികൂട്ടി ടാറിട്ട് റബറൈസ് ചെയ്തല്ലോ.പഞ്ചാരേം നാരങ്ങമുഠായീംവാങ്ങാനോടിയ പീടികയെവിടെ?പൊളിച്ചുമാറ്റി സൂപ്പര്‍ മാർക്കറ്റ് പണിതല്ലോ.കാൽപ്പന്ത് കളികണ്ടു ഞാൻ നിന്നെകാത്തിരുന്ന പാടവരമ്പുകളെവിടെ?മണ്ണിട്ടുനികത്തി ഫ്ലാറ്റുകൾകെട്ടിപ്പൊക്കിയല്ലോ.ആടുമേച്ചുനടന്ന കുന്നിൻപ്പുറങ്ങളെവിടെ?ഇടിച്ചുനിരത്തിയവിടം റിസോര്‍ട്ടുകൾ നിറഞ്ഞല്ലോ.അതിരില്ലാതോടിയ…

*ഹരിപ്രസാദം*

രചന : ഷിബുകണിച്ചുകുളങ്ങര✍ ഹരിയിൽലയിച്ചിടാം ഞാൻഉഴലും മനസ്സിൽത്രാണിയാകൂകൃഷ്ണാ നാമംപാടീടാം ഞാൻകദനഭാരങ്ങൾ വരികളാക്കാംദ്വാരകാവാസികൾ തൻ ഭാഗ്യംദ്വാപരയുഗത്തിൽ കൂട്ടായത്ആമോദമാഘോഷം വന്നീടുംഹാ സ്വർഗ്ഗീയം തന്നെ വാസംമധുവനംകളിയാടും തുമ്പികളുംപൂക്കളും പിന്നെ പൂംപൊടികളുംകണ്ണന്റെ കൂടെ കളിച്ചീടുമ്പോൾയമുനയും അലകളിളക്കിടുന്നുഓമൽപുരികം കറുപ്പഴകിൽനയനങ്ങളോ പറയുക വേണ്ടശൃംഗാര ഭാവം കണ്ണഴകിൽകവിളിണകളോപറയുകവേണ്ടകോലക്കുഴലിന്റനാദവിസ്മയംപൈക്കിടാവോ താളംതുള്ളൽഅനവദ്യസുന്ദരംഅവർണ്ണനീയംമലർവാടി തന്നിലെകേളികൊട്ട്ആട്ടവും പാട്ടും…

🍃*സ്വാർത്ഥവലയങ്ങൾ*🍃

രചന : വിദ്യാ രാജീവ്✍ രാഹുൽ രാവിലെ ഭാര്യയും മോളുമായ് വീട്ടിൽ നിന്നും ഇറങ്ങിയതാണ്. മോൾക്ക് സ്കൂൾബാഗും പുസ്തകവും കുടയും യൂണിഫോമുമൊക്കെ വാങ്ങിച്ചു.നല്ല വെയിൽ.’മതി നീന, നമുക്ക് പോകാ’മെന്നു പറഞ്ഞ് രാഹുൽ ദേഷ്യപ്പെട്ടു. അല്പസമയത്തിനുള്ളിൽ തന്നെ മൂന്നു പേരും ഹെൽമെറ്റ്‌ ധരിച്ചു…

“”കവിതയുടെ മനസ്സ് “”

രചന : പട്ടം ശ്രീദേവിനായർ✍ ലോലലോലക്കം…..അതിലോലകങ്ങളും,മറവികൾക്കു മപ്പുറം.അതിഭാവുകം……..!അധിക സുന്ദരം,അതി മനോഹരം ….അതിരുകൾക്കു– മപ്പുറംഅതിചിന്തനം!മധുര മോഹനം,മധു ദായകം,മനമെന്നമായക്കുതിരതൻരഥം!അത്ഭുതം, അതിശയം,അനുഭൂതികൾ…..അരുതാത്തചിന്തകൾക്കു മപ്പുറം മനം…….!യാത്രയോ സുഖം!വഴികളോ രസം!ലക്ഷ്യമില്ലാ യാത്രകൾഎന്നുമെൻ ധനം!!!

ബ്രിയെൻസർ റോത്ത്ഹോൺ. (Brienzer Rothorn Switzerland )

രചന : സണ്ണി കല്ലൂർ✍ ബ്രിയെൻസ് റോത്ത്ഹോൺ റെയിൽവേ 1892 ൽ ആരംഭിച്ച ആവി എൻജിൻ ഉപയോഗിച്ച് മല മുകളിലേക്കുള്ള യാത്രയിൽ പങ്ക് ചേരുവാൻ ലോകത്തിൻറ നാനാഭാഗത്തുനിന്നും ടൂറിസ്റ്റുകൾ ഇവിടെയെത്തുന്നു.ബ്രിയെൻസ് തടാകത്തിൻറ സമീപത്തുനിന്നുള്ള സ്റ്റേഷനിൽ നിന്നും7.6 കിലോമീറ്റർ ദൂരെ 2351 മീറ്റർ…

ഇശൽത്തേൻകണം

ബിന്ദു വിജയൻ ✍ ഈദ്മുബാറക്കിൻ ഇശൽതേൻകണങ്ങൾഇറ്റിറ്റുവീഴുന്നു പാരിലാകെതക്ബീർധ്വനികൾ മുഴങ്ങുന്നു നീളെകരുണക്കരങ്ങൾ ഉയർന്നിടട്ടെഅല്ലാഹുവിന്റെ നാമത്തിലെങ്കിലുംവല്ലായ്മ ചെയ്യാതിരിക്കട്ടെ ലോകം..ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്കല്ലാഹുമ്മലബ്ബൈക്കല്ലാഹുമ്മ …ലബ്ബൈക്കല്ലാഅല്ലാഹുവിന്റെ അർശിലേക്കായിരംദുആചെയ്തുനീട്ടും കരങ്ങൾക്കു പുണ്യം !സക്കാത്തു നൽകി , സദഖ നൽകിദുനിയാവിൽ സ്വർഗ്ഗം ഒരുക്കിടേണം….അഹദോന്റെ സ്നേഹം നുണഞ്ഞിടേണംതിരുനബി ചൊല്ലിപ്പഠിപ്പിച്ചതൊക്കെയുംഖൽബിന്റെ ചുവരിൽ പതിച്ചിടേണംമൂത്തുറസൂലിന്റെ ചര്യകൾ…

പറഞ്ഞ വാക്കിന്റെ അടിമയും, പറയാത്ത വാക്കിന്റെ ഉടമയുമാണ് നമ്മൾ : മോട്ടിവേഷൻ സെമിനാറിൽ ഗോപിനാഥ് മുതുകാട്.

ശ്രീകുമാർ ഉണ്ണിത്താൻ✍ ഫൊക്കാന കൺവൻഷൻ വേദിയിൽ മാജിക്കുമായി ഗോപിനാഥ് മുതുകാട്. ഒർലാണ്ടോ ഫൊക്കാന കൺവൻഷൻ വേദിയിൽ മാജിക് അവതരിപ്പിച്ച് മജീഷ്യൻ ഗോപിനാഥ് മുതുകാട് . ഫൊക്കാന കൺവൻഷനോടനുബന്ധിച്ച് നടത്തിയ മോട്ടിവേഷ ണൽ സെമിനാറിലാണ് അദ്ദേഹം മാജിക് അവതരിപ്പിച്ചത്. നമ്മുടെ സ്വഭാവമാണ് നമ്മുടെ…