Month: July 2022

മോഹം

രചന : രേവതി സുരേഷ് അരൂർ ✍ എന്തേ മറന്നുവോ കണ്ണാഇന്നെന്നെ മറന്നുവോ കൃഷ്ണപൂവായി പിറക്കുവാൻ മോഹംനിൻ പാദങ്ങൾ പുൽകുവാനായിതുളസി കതിരാവാൻ മോഹംനിൻ കണ്ഠത്തിൽ മാല്യമായീടുവാൻനറുവെണ്ണയാവാൻ മോഹംനിൽ തൃക്കൈ വെണ്ണയായീടുവാൻരാധയാവാൻ മോഹംനിൻരാധികയായീടുവാൻസുധാമയാവാൻ മോഹംനിൻ സ്നേഹകരവലയത്തിലമരുവാൻമീരയാവാൻ മോഹംഭക്തിയിൽ നിന്നോടലി യാൻപാർത്ഥനാവാൻ മോഹംനിൻ ഗീതോപദേശം…

കുസുംഷലാൽ ചെറായി രചിച്ച കവിതകളിലൂടെയൊരു സഞ്ചാരം.

രചന : ചന്ദ്രൻ തലപ്പിള്ളി ✍ കുസുംഷലാലിന്റെ കവിതകൾ വായിക്കുന്ന ഏതൊരനുവാചകനും അനുഭവബോധ്യമാകുന്ന ഒരു സംഗതിയുണ്ട്. അത് അദ്ദേഹത്തിന് ഭാഷയിലുള്ള അപാര പാണ്ഡിത്യം തന്നെ. അക്ഷരങ്ങൾ അദ്ദേഹത്തിന്റെ കൈകളിൽ നടനമാടുകയാണ്. ആ നടനത്തിൽ സുന്ദരമായ ആംഗോപാഗ്യങ്ങൾ കാണാം. ശുദ്ധമദ്ദളത്തി ന്റെ കർണ്ണാനന്ദകരമായ…

ബലി കാക്കകൾ

രചന : രാജീവ് ചേമഞ്ചേരി ✍ ബലി ദർപ്പണത്തിനായ്….ബഹുദൂരമിതിലൂടെ!ഓടിക്കിതയ്ക്കുന്ന പൊന്നുമക്കൾ –ഓരത്തിരിക്കുന്നയീയൊരു തൂണിൽ…ഒരുമിച്ചിരിപ്പു ഞങ്ങൾഒരായിരം ചിരിതൂകി ……! എവിടേയ്ക്കാണ് ……?എന്തിനാണ് …….?എന്തിനായിട്ട് നിങ്ങൾ –എങ്ങോട്ടോടുന്നു……!!! ഉലകിലുള്ളപ്പോളുരുള നല്കാതെ –ഉലകീന്ന് മാഞ്ഞപ്പോളുരുളയുരുട്ടുന്നു?ഉണ്മയേതുമില്ലാത്ത മനസ്സുമായ് –ഉരുളയുരുട്ടുന്നതാർക്ക് വേണ്ടി? തിരക്കുള്ളയീ ജീവിതയാത്രയിൽ –തീരങ്ങൾ തേടുന്ന മക്കൾക്കായി…

ജെസ്സി സണ്ണി (68) ഹൂസ്റ്റണിൽ നിര്യാതയായി

ഫാ.ജോൺസൺ പുഞ്ചക്കോണം ✍ ഹൂസ്റ്റൺ: ഓമല്ലൂർ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക അംഗവും, കാട്ടൂർ വലിയക്കാലയിൽ വീട്ടിൽ ശ്രീ വി.ടി. തോമസിൻറെയും ഏലിയാമ്മ തോമസിൻറെയും മകളും, ഓമല്ലൂർ തറയിൽ വീട്ടിൽ സണ്ണി സാമിൻറെ സഹധർമ്മിണിയുമായ ജെസ്സി സണ്ണി (68) ഹൂസ്റ്റണിൽ നിര്യാതയായി.…

പുനർജജനി

രചന : ജോസഫ് മഞ്ഞപ്ര ✍ കളിവിളക്കണഞ്ഞുകളിയരങ്ങൊഴിഞ്ഞുകഥകൾ പിന്നെയും ബാക്കികനവിലെ മോഹങ്ങൾകനലായെരിയുമ്പോൾകാലം കളിയാക്കിചിരിച്ചുകളിത്തട്ടിലേക്കാനായിജന്മംജീർണഗന്ധം നിറഞ്ഞൊരിനീണ്ടിരുണ്ടൊരിടനാഴിയിൽകൂടിയിഴയുന്നുനിറമില്ലാത്ത പാഴ്കിനാക്കൾഅനാഥജന്മം പോൽഎങ്കിലുംസിരകളിൽ നുരഞ്ഞുപൊന്തുംപോയകാലജീവിതത്തിൻബാക്കിപത്രമായിവൃദ്ധനാംപേരാൽ പോലെയിശിഷ്ടജന്മംഒരു പുനർജ്ജനി തേടി..

ബിജു ചാക്കോയുടെ കാരുണ്യ പ്രവർത്തനത്തിൽ പുതിയ രണ്ട് പൊൻതൂവലുകൾ കൂടി.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ചുരുങ്ങിയ മനുഷ്യായുസ്സിൽ തന്നാലാകും വിധം ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യണമെന്ന ആഗ്രഹം മനസ്സിലേറ്റി പ്രവർത്തിക്കുന്ന മനുഷ്യ സ്‌നേഹിയാണ് ന്യൂയോർക്കിലെ ഈസ്റ് മെഡോയിൽ താമസിക്കുന്ന ബിജു ചാക്കോ. സ്വന്തം സമ്പാദ്യത്തിൽ നിന്നും തൻ്റെ ചിന്താഗതിയോടു യോജിക്കുന്ന സുഹൃത്തുക്കളുടെ സഹായത്തോടെയും മാതൃരാജ്യത്ത്…

പിതൃതർപ്പണം ചെയ്യുമ്പോൾ!

രചന : രഘുനാഥൻ‍ കണ്ടോത്ത് ✍ സ്വയംഭൂവല്ലസ്വയാർജ്ജിത സൗഭാഗ്യമല്ലസിദ്ധാർത്ഥവടിവമായെത്തിയസാത്വിക തഥാഗതനുമല്ലപിത്യക്കൾതൻ സൃഷ്ട്യുന്മുഖമാംഹോമാഗ്നിയിൽച്ചിതറിയകനൽത്തരിതാൻ താനെന്നോർക്കഅത്യപൂർവ്വ വിസ്മയമാംനിൻ ജീവന്റെപ്രഭവകേന്ദ്രമാം പിതാവിനെധ്യാനിച്ച് സമർപ്പണം ചെയ്കമകനേ! പിതൃതർപ്പണം! പിതൃക്കളേ!നിങ്ങൾതൻപ്രണയവിജൃംഭിത‐ചടുലവിസ്ഫോടനങ്ങളിൽചിതറിയ മുത്തുമണികൾസൂര്യപ്രണയസ്മിതങ്ങളിൽവിരിഞ്ഞ കമലഗർഭങ്ങളിൽ വീണ്കുരുത്ത വംശീയക്കണ്ണികൾ ഞങ്ങൾപ്രകോപിച്ചിട്ടുണ്ടെത്രയോപഞ്ചഭൂതങ്ങളെ,പ്രകൃതിയെപ്രപഞ്ചമനോഹാരിതകളെ!അരുതായ്കകളത്രയുംപൊറുത്ത് വരമരുളീടുകഎന്നർത്ഥിക്ക മനമുരുകിമകനേ! സമർപ്പിക്ക!പിതൃതർപ്പണം!! അരൂപിയാമാത്മാവിന്ശരീരരൂപഭാവങ്ങളേകിയോൻഎൻ വികാസപരിണാമങ്ങളെജന്മസായൂജ്യമായ്ക്കണ്ടുജീവിതം വളമാക്കിയോൻ!പുഴുവായ് പിടഞ്ഞുപിന്നെ‐യിഴജന്തുവായ് നിരങ്ങി…

സ്മൃതിവർണ്ണങ്ങൾ
– ദക്ഷിണ-

രചന : ശ്രീകുമാർ എം പി✍ (കർക്കിടക വാവിന് അക്ഷരങ്ങൾ കൊണ്ടൊരു പിതൃതർപ്പണം) ഇന്നലെവരെയെൻവഴികളിൽ പൂക്കൾവിതറി നൻമക-ളേകിയോരെഇന്നലെവരെയെൻകാവലായരികിൽകണ്ണിമ ചിമ്മാതെകാത്തവരെഇന്നലെവരെയെൻക്ഷേമങ്ങൾ തിരക്കി-ക്കൊണ്ടെന്നോടു കൂടെനിന്നവരെഇന്നലെവരെയെൻനാളെകൾക്കായിഈശ്വരനോടുതൊഴുതവരെഇന്നലെവരെയെൻശിരസ്സിൽ കൈവച്ചുഅനുഗ്രഹമേകിപോയവരെഎന്തിനി ചെയ്യേണ്ടുനിങ്ങൾക്കായിന്നു ഞാൻഎങ്ങനെ നന്ദിപറഞ്ഞിടേണ്ടുതൃക്കൈകളാൽ നട്ടുപോറ്റി വളർത്തിയപൂമരമൊന്നായിമാറിയെങ്കിൽഓർത്തിടാം നാളെയൊരിയ്ക്കലാരെങ്കിലുംനട്ടുവളർത്തിയാഹസ്തങ്ങളെ.

*മൗന ബിന്ദു*

രചന : ചെറുകൂർഗോപി✍ എൻ മൗന ബിന്ദുവിൽനിൻ,കണ്ണീർക്കണങ്ങൾതീർത്ഥങ്ങളായി…….. പുണരുന്നു നീ യെന്നിൽനീരാളമായിനിറയുന്നു ജീവനിൽഅഭിരതിയായി……… പിൻതിരിഞ്ഞോരോഓർമ്മകളെങ്കിലുംപിന്നെയും തേടുന്നുമോഹങ്ങളെന്നിൽ……. സങ്കല്പമാം ഒരു സാഗരംതീർത്തുസങ്കല്പമേ നീ മുന്നിൽ നിൽപ്പൂ……. അവമതനിന്നുംഅനാദരനെങ്കിലുംഅഭിവന്ദ്യയാണെന്നിൽനിൻ,നിർമ്മല ഹൃദയം……. അതിപാതമെന്തിനുഅതിദൂരമില്ലിനിഅശ്രു ബിന്ദുക്കളെആഴ്ത്തിവയ്ക്കാം…….!!🌹

കർക്കടക വാവ് ദിന “”പ്രണാമം “”
സ്നേഹബലി

രചന : പട്ടം ശ്രീദേവിനായർ ✍ കദനങ്ങൾ കോർത്തകല്പടവിൽ ഞാനിന്ന്,അകലങ്ങൾ നോക്കികണ്ണീർ തുടച്ചു!അകലങ്ങൾ, ആത്മാവിൻ, ആഴങ്ങൾ അറിയുന്ന,അരികുകൾ നോക്കിഞാൻ വെറുതെ നിന്നു…..!ഇന്ന് വരുന്നോരോവിരുന്നു കാരൊക്കെയുംബന്ധുക്കളാണെന്നതിരിച്ചറിവിൽ!ആരോ ആരാണി വരെന്നറിയാത്തഅതിശയമായി, നിന്നുപോയി….അറിയാത്ത പോൽ വീണ്ടും നിന്നുപോയി..വീണ്ടും നോക്കി നിന്നു!എവിടെയോ കണ്ടു മറന്ന മുഖങ്ങളിൽകണ്ടു,എന്നാത്മപൈതൃകത്തെ,കണ്ടു ഞാൻ…..!കണ്ടത്…