Month: July 2022

ജീവിതവും കടലാസ്സും അതിൽ ചില സൂക്ഷ്മതയും

രചന : നിഷാ പായിപ്പാട് .✍ ജീവിതത്തിൽനിരവധി സാഹചര്യങ്ങളെ കണ്ടും , കേട്ടും , അറിഞ്ഞും മനസ്സിലാക്കിയും അഭിമുഖീകരിച്ചുകൊണ്ട് മുന്നോട്ട് പോകുന്നവരാണ് മനുഷ്യർഈമനുഷ്യരുടെ ജീവിതം അവരുടെ സ്വഭാവത്തിനും ,വിദ്യാഭ്യാസത്തിനുംചിന്തകൾക്കും അനുസൃതമായി അവർ തന്നെ ചിട്ടപ്പെടുത്തി മുന്നോട്ടുപോകുമ്പോൾ ചില സമയങ്ങളിൽ മനുഷ്യൻ മനുഷ്യനെക്കാൾഏറെ…

ബലിതര്‍പ്പണം

രചന : ജയേഷ് പണിക്കർ✍ നിസ്വാർത്ഥ സ്നേഹത്തിന്നോർമ്മയിൽഞാനിന്നുമശ്രുകണങ്ങൾ പൊഴിക്കേഉൾക്കൊള്ളാനാവില്ലയിപ്പോഴുമൊന്നുമേസ്വപ്ന മോ സത്യമിതെന്നോ?ജീവിച്ചിരുന്നുവെന്നല്ല ഇപ്പോഴുംജീവിപ്പൂ നിത്യസ്മരണകളായ്അന്നമിതൂട്ടി സമൃദ്ധിയോടെയന്നുഇന്നിതായെല്ലാം തിരികെ നല്കാംഇറ്റു നീരേകി ഞാനേകുമീയന്നത്തിനിത്രവിലയുണ്ടെന്നോർത്തതില്ലഇന്നു മെന്നോർമ്മയിൽ കത്തിയെരിയുന്നുനഷ്ടമാം എന്നിഷ്ടമെല്ലാംഇത്തിരിയെള്ളു മീ പൂവുംഅരിയുമങ്ങെത്തൂകിൽ ഞാനിതാ ധന്യനായിമായ്വതില്ലാരുമേ മാനവരാശിയിന്നോർമ്മിക്കുംഇന്നുമീ പുണ്യരാവിൽ..

പ്രണയനിലാവ്

രചന : മാധവിറ്റീച്ചർ ചാത്തനാത്ത്✍ പ്രണയനിലാക്കുളിർ പെയ്യുന്ന രാവിലെൻമധുമാസരാക്കിളി പാടുകയായ് !..മാനസവാതിൽ തുറന്നൊരാൾ പുഞ്ചിരി തൂകിയെൻ ചാരത്തണയുകയായ് !. വർഷങ്ങളൊട്ടേറെ താണ്ടിയെന്നോർമ്മകൾമണിവീണാതന്ത്രികൾ മീട്ടിടുമ്പോൾമധുരപ്പതിനേഴിൻ മണിവാതിൽച്ചാരാതെപ്രിയമാനസൻ പ്രിയമോതുകയായ്..! മൗനമെന്നോർമ്മയിൽ തംബുരു മീട്ടവേമനസ്സിൽ നിലാമഴ പെയ്യുകയായ്!മിഴികളിൽ ദിവ്യാനുരാഗം തെളിയുന്ന,മനമാകെയനുഭൂതി പൂത്തകാലം! ക്ഷേത്രക്കുളത്തിന്റെ നേർനടുക്കായ് പൂത്തവെള്ളാമ്പൽപ്പൂമാല്യം…

ജെയിംസ് ഇല്ലിക്കലിൻറെ നേതൃത്വത്തിൽ വിജയ പ്രതീക്ഷയുമായി “ഫോമാ ഫാമിലി ടീം”

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോമാ ദ്വൈവാർഷിക സമ്മേളനം അടുത്ത ഒരു മാസത്തിനകം കാൻകൂണിൽ നടക്കാനിരിക്കെ അടുത്ത രണ്ടു വർഷം ഫൊമായെ ആര് നയിക്കും എന്ന കണക്കുകൂട്ടലുകൾ മത്സരരംഗത്തുള്ള ഇരു മുന്നണികളും നടത്തിക്കൊണ്ടിരിക്കുന്നു. മത്സരാർത്ഥികളുടെ നാമനിർദേശാ പത്രിക സമർപ്പിക്കുവാനുള്ള സമയം…

ചിത്തവൃക്ഷം

രചന : സുദേവ് ബി ✍ ആത്മാവുകൊണ്ടാത്മാവിലാ-നന്ദമനുഭവിയ്ക്കുന്നു.സുവ്യക്താത്മമതിൽമാത്രംസദാ സന്തുഷ്ടി,സംതൃപ്തി. ദ്രവ്യ, മന്ത്ര, ക്രിയാ, കാലശക്തികൾ സിദ്ധി നൽകിലുംപരമാത്മപദപ്രാപ്തി!പൂകാനുപകരിയ്ക്കില്ല മായാമയജഗത്തിലെസിദ്ധിയുംമായയാകുന്നുആത്മനിഷ്ഠനൊരിക്കലുംഅനുഷ്ഠിപ്പീലമറ്റൊന്നും സർവ്വേച്ഛയുമടങ്ങുമ്പോൾആത്മലാഭമുദിക്കുന്നുസിദ്ധിവാഞ്ഛാചിത്തമെത്താപരമാനന്ദരൂപത്തിൽ ചിത്തം ചിത്തമാകിൽ ദുഖം,സുഖമതുനശിക്കുകിൽ.ചിത്തമില്ലാതാക്കുവാനായ്തത്വബോധമിതേകുന്നു സുഖദു:ഖക്കൊടുംങ്കാറ്റിൽസമചിത്തത ധീരത !ചിത്തപർവ്വത മേൽക്കുന്നുഅൽപ്പനിശ്വാസവേഗങ്ങൾ ചിത്തനാശംസംഭവിച്ചമുക്തനിൽകണ്ടഭാവങ്ങൾവസന്തത്തിൻവിരിയും പൂ!ശോഭയേകുന്ന സ്വപ്നങ്ങൾ സരൂപചിത്തനാശത്തിൽചിത്തംവറുത്തവിത്തുപോൽമുളയ്ക്കില്ലതൊരിക്കലുംപശിമാറ്റാനൊരൗഷധം പ്രാരബ്ധങ്ങൾ ക്ഷയിപ്പിക്കാൻസഹായമേകുമെങ്കിലുംജന്മവാസനയേകില്ലവറുത്തചിത്തവൃത്തികൾ ശുഭാശുഭചിന്തയെന്നഇലകൾ സംസാരവല്ലിയിൽ,ശരീരമല്ലയോ,രാമഅതിൻവിത്ത്,…

മാപ്പിളപ്പാട്ടു രീതിയിൽ ഒരു പ്രാർത്ഥന

രചന : എൻ.കെ അജിത്ത്✍ നിനയ്ക്കാത്തതൊക്കെയു-മെനിക്കായി നല്കിയ പരമപിതാവേ നീ,നിനയ്ക്കാത്ത സമയത്തുതിരിച്ചവയെടുക്കുകിലെനിക്കില്ല ഖേദമൊന്നും! അവനിയിലടിയനെയനുദിനം നടത്തുന്നതിരുകൃപയോർക്കുമ്പോൾ… ദേവാ,എനിക്കുള്ളിൽ ഞാനെന്ന തിരയൊന്നടങ്ങുന്നു,നിരപ്പാകുന്നെന്നുള്ളം… ഇടയ്ക്കൊക്കെയടിച്ചു നീ വരുതിയിൽ നടത്തവേപുതുക്കത്തിലാകുന്നു ഞാൻ.. നിൻ്റെ,കടുത്തതാം വഴിയതിൽ പിടച്ചുഞാൻ വീഴാതെനടത്തണം നീ പ്രഭുവേ…. തിരക്കിലായ് തിരക്കാനായെനിക്കാരുമില്ലെന്നെതിരക്കിനീയെത്തുമ്പോൾ…. നിൻ്റെ,തിരിക്കാത്ത നന്മകളോർത്തുള്ളു…

സായംസന്ധ്യയിൽ

രചന : മാധവി ടീച്ചർ, ചാത്തനാത്ത് ✍ സമയം സായംസന്ധ്യ ! പൂജാമുറിയിൽ സന്ധ്യാദീപം തെളിയിച്ച്, കണ്ണുകളടച്ച് കൈകൂപ്പി നാമം ജപിക്കുകയായിരുന്നു. മാലതി. ഈശ്വരാ പത്താംക്ലാസിലെ പരീക്ഷയിൽ നല്ലമാർക്ക്തന്നെ വാങ്ങാൻ ഭഗവാനെ ഒന്നു കൈകൂപ്പി പ്രാർത്ഥിച്ചാലേ രക്ഷയുള്ളൂ. അനിയൻ കാൽപന്തുകളി മത്സരം…

ക്രമ-ക്രമരഹിത താളങ്ങൾ

രചന : ജയരാജ്‌ പുതുമഠം ✍ സ്നിഗ്ധ തീർത്ഥങ്ങൾവറ്റിവരണ്ടുണങ്ങിശിഥിലമെൻ നാടിൻആത്മവനങ്ങളിൽ രുധിരം നുരയും കപടസംസ്കൃതിവ്രണനീരായൊഴുകുംഇരുളിൻ ചോലകൾ മുറിയാതലയുന്നു വീണ്ടും അഴകുകൾ മങ്ങിയപുസ്തക പുരാണങ്ങളിൽഅജ്ഞതയുടെ ഗഹനാരവങ്ങൾഅസ്ഥിത്വത്തിൻ അസ്ഥിവാരംപിളർക്കുമ്പോൾ മസ്‌തിഷ്ക്കങ്ങൾക്ക് മൗനരാഗമോ കത്തിയമരുന്ന ധ്യാനപീഠങ്ങൾമിഥ്യാഭ്രമത്തിൻ മാനസപീഡകൾമതഭോഗത്തിൻ ദന്തക്ഷതങ്ങൾപരിണാമ വിസ്മയങ്ങൾക്ക്ചിറക് കുഴയുന്നുവോ കരിമഴയാണഖിലവുംമലരണിപ്പാടങ്ങളെങ്ങുപോയ്കനവുകൾ പെയ്യുകയാണിപ്പോഴുംക്രമ-ക്രമരഹിത താളത്തിൽകർക്കിടക…

പഴയ കാമുകിമാരെ നിങ്ങൾ ഓർക്കാറുണ്ടോ?

രചന : ശിവദാസ് സി കെ ✍ പഴയ കാമുകിമാരെനിങ്ങൾ ഓർക്കാറുണ്ടോഎന്ന് ഇടയ്ക്കവൾ ചോദിക്കാറുണ്ട് .ഇല്ലെന്നൊരു കള്ളം പറയും.(കള്ളമാണ്പറഞ്ഞതെന്നവൾക്കറിയാം..)യാത്രകളിൽനിറഞ്ഞ നെൽവയലുകൾ കാണുമ്പോൾപാടവരമ്പത്തു വീടുള്ള ,മഷിത്തണ്ടിന്റെ മണമുള്ള,9 ബി കാരിയെ ഓർത്തെടുക്കാറുണ്ട്.മാന്തെന്നൽത്തണുപ്പിൽഅവളുടെ മടിയിൽതല ചായ്ച്ചുറങ്ങിയത്..!നുണക്കുഴികളിലെ ഉമ്മത്തണുപ്പിൽഅവളുടെ കടൽക്കണ്ണുകൾനിറഞ്ഞരുവിയായത്ഒന്നും മറന്നിട്ടില്ല ..!‘നഖക്ഷതങ്ങളി’ലെഗാനങ്ങൾ കേൾക്കുമ്പോൾപിൻകഴുത്തിൽ മറുകുള്ളമുടി…

പട്ടം.

രചന : ബിനു. ആർ. ✍ വാനിൽപറക്കുന്നപട്ടംപോലെഎൻ മനസ്സ് പാറിക്കളിക്കുന്നു,ഇരുളുവന്നുമൂടുമീ ജീവിതത്തിൻസായംസന്ധ്യയിൽ,കാണാചരടിൽപറന്നു പാളിപ്പോകുന്നജീവിതമാം പട്ടത്തിൽചേർത്തുകെട്ടിയിരിക്കുന്നനൂലിനാൽ കൊളുത്തിചിന്നിച്ചിനക്കി വലിച്ചുമിന്നായംപോൽ,അടുപ്പിച്ചെടുത്തില്ലെങ്കിൽഅനന്തവിഹായസ്സിലെചെറുച്ചുഴലിക്കാറ്റിൽനൂലുപൊട്ടി കൂപ്പുംക്കുത്തി-യേതെങ്കിലും ചെളിക്കുണ്ടിൽ-ച്ചെന്നുപതിക്കാൻ ഇടയാകുമെന്നുമനസ്സിന്മേലാപ്പിലാരോവന്നു പിറുപിറുക്കുന്നു!അതിനാലേറെശ്രദ്ധയോടെനിനച്ചിരിപ്പൂ ഞാൻ ഇരുട്ടിൻമായികപ്രപഞ്ചത്തെ,ഇല്ലായ്മകളുടെയുംവല്ലായ്മകളുടെയുംചതിക്കുഴികളെ,മനസികവിഭ്രാന്തികളുണ്ടാക്കുംലഹരിതൻ മായികവലയത്തെ,പിടിച്ചുപറിക്കാരുടെകുരുക്കുനിറഞ്ഞകൺകോണുകളെ…