Month: July 2022

റേഷൻകാർഡിൽ ഒളിഞ്ഞിരിക്കുന്ന ആയുഷ്മാൻ ഭാരത് (കാരുണ്യ ആരോഗ്യ സുരക്ഷാ) പദ്ധതി …

എഡിറ്റോറിയൽ✍ ആശുപത്രി ചികിത്സ ചെലവുകൾക്ക് പരിഹാരമായി നിങ്ങളുടെ റേഷൻകാർഡിൽ ഒളിഞ്ഞിരിക്കുന്ന ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയെക്കുറിച്ചു നിങ്ങളിൽ പലർക്കും അറിയുമോ എന്നറിയില്ല .. അറിയാത്തവർക്കായി ഇതൊന്നു വായിച്ചോളൂ .. റേഷൻകാർഡിൽ ഒളിഞ്ഞിരിക്കുന്ന ആയുഷ്മാൻ ഭാരത് (കാരുണ്യ ആരോഗ്യസുരക്ഷാ )പദ്ധതി…

അങ്ങനെയും ചിലർ

രചന : ഒ.കെ.ശൈലജ ടീച്ചർ✍ ഞാനൊന്നുമറിഞ്ഞീലേ രാമ നാരായണകണ്ണടച്ചിട്ടിരുട്ടാക്കുന്നവർചൊല്ലുന്നു അതി ഭംഗിയായിതിരശ്ശീലയ്ക്കു പിന്നിലെഏഷണികളും പരദൂഷണവുംആരുമറിയില്ലെന്നു ധരിച്ചാലുംഎല്ലാമറിയുന്നവന്റെ കണ്ണിൽപൊടിയിടാനാവില്ലെന്നു സത്യംഉള്ളിൽ നിന്നുമെല്ലാമുണ്ടാക്കിയിട്ടുപുറമെ പാവം നടിക്കുന്നുസ്നേഹമഭിനയിക്കുന്നുസൗഹൃദം കൂടുന്നുപറയാനുള്ളത് മുഖം നോക്കിപറഞ്ഞുംചെയ്യാനുള്ളത് നേർ വഴിയെചെയ്തും പോയീടണംഅല്ലാതെയെന്തിനീ കപടസ്നേഹവും സൗഹൃദവുംവഴിയമ്പലത്തിലെ വഴി യാത്രക്കാരാംനമ്മൾക്കിടയിലെന്തിനീ മാത്സര്യംശത്രുതയുള്ളിലമർത്തിച്ചിരിക്കുംചുണ്ടിലെ വൈകൃതം മാറിടട്ടെഅഭിനയം…

കേശാലങ്കാരതൊഴിലാളി

രചന : മനോജ്‌ കാലടി✍ മൂർച്ചയുള്ളായുധം കൈയ്യിൽ കരുതിമുടിമുറിക്കാനായ്‌ കത്തുനില്പുണ്ടയാൾപുഞ്ചിരിയോടെ കുമ്പിട്ടിരുന്നു ഞാൻഅനുസരണയുള്ളൊരുകുഞ്ഞിനെപോലെ. ആയുധമെന്റെ കഴുത്തിൽ വെക്കുമ്പോഴുംഅയാളിലൊരിയിക്കലും ഭയമില്ലെനിയ്ക്ക്തിളങ്ങുന്ന വായ്ത്തല സ്നേഹം പുരട്ടിയകേശാലങ്കാരതോഴിലാളിയാണയാൾ. ചായങ്ങൾ തേച്ചെന്റെമുടികൾ മിനുക്കിയുംസ്നേഹഭാവത്തോടെ തലയിൽ തഴുകിയുംകേശഭാരങ്ങളഴകോടെ വെട്ടിയുംക്ഷമയെന്നസത്യത്തിൻപ്രതിരൂപമാണയാൾ. തലതാഴ്ത്തിനിൽക്കാൻ മടിക്കുന്നലോകമേഅരചനും തലതാഴ്ത്തുമിവരുടെ മുന്നിലായ്‌ഇവരുപകരുന്നാത്മവിശ്വാസത്തിൽആയുധത്തിന്റെ മൂർച്ച മറന്നു നാം.…

ഞാനാരാ മോൻ

രചന : സുധീഷ് കുമാർ മമ്പറമ്പിൽ✍ ഭദ്രൻരാവിലെ മുറ്റത്ത് മച്ചിങ്ങ വണ്ടിയുരുട്ടി കളിക്കുമ്പോഴാണ് അടുത്ത വീട്ടിലെ ജാനകി അമ്മായി, വിളിച്ചു പറഞ്ഞത്, ഡാ ഭദ്രൻ വരുന്നുണ്ട്.കേട്ടപാതി കേൾക്കാത്ത പാതി ഞാനും അനിയത്തിയും റോഡിലേക്കോടി. ഭദ്രൻ കുമ്പ കുലുക്കി പതിയ നടന്നു വരുന്നുണ്ട്.…

സൂസമ്മാമ്മ മരിച്ചു..

രചന : വൈഗ ക്രിസ്റ്റി ✍ സൂസമ്മാമ്മ മരിച്ചു…മാതാവും ഗീവർഗീസ് പുണ്യാളനും തമ്മിൽപറയുന്നത് കേട്ടാണ്ഉണ്ണിയേശു കണ്ണു തുറന്നത്,കർത്താവ് ,ഓർമ്മവച്ച നാൾ മുതൽസൂസമ്മാമ്മയെ കാണുന്നതാണ്എരിപൊരിസഞ്ചാരം കൊണ്ടനടത്തംമെഴുകുതിരിയുടെ എരിച്ചിലുള്ളഎല്ലാ ഞായറാഴ്ചയിലുംസൂസമ്മ പള്ളിയിലെത്തുംനേരെകർത്താവിൻ്റെ കാല്ക്കലിരിക്കുംയേശുതൻ്റെ പിള്ളക്കാലുയർത്തിഅമ്മയുടെവയറിലൊളിപ്പിച്ചുവയ്ക്കുംകാലിലെങ്ങാനുംഅവരിക്കിളിയാക്കിയാലോഎന്നാലും ,സൂസമ്മ പറയുന്നതെല്ലാംഅവൻ കേട്ടിരിക്കുംക്ഷയിച്ചു തീർന്ന ഒരു കുടുംബവുംഅഞ്ചു പെൺമക്കളുംഅവരുടെകണ്ണീരിൽ…

ആത്മസുഹൃത്തിൻ്റെ…. യാത്രാമൊഴി…,

രചന : മധു മാവില ✍ ആരൊക്കെ വന്നീടുമെൻ ശവമഞ്ചമേറ്റുവാൻ..അന്ത്യകർമ്മങ്ങൾ നടത്തുവാൻഒറ്റുകാരെല്ലാവരും ചുറ്റിലുംഒപ്പമുണ്ടാവണംതണുത്തുറഞ്ഞുപോയസ്വപ്നങ്ങൾ തുണിയിട്ട്മൂടാൻ…നനഞ്ഞ കണ്ണുമായ് വരുന്നവരെയകറ്റിനിർത്താനുംകരുതലുണ്ടാവണം.സംശയമേതുമേതോന്നാതെയെൻ്റചുറ്റിലായ്നിങ്ങളെല്ലാവരും കാവലാവണം.ഇത്രമേൽ സത്യം പറഞ്ഞവൻനിശ്ചലമായെന്നറിയിക്കണംഇനിയൊരുത്തനുംമറുത്തൊന്നുരിയാടാനിടവരാത്തകോട്ടയായീനാടിനെകാക്കണം.മറ്റൊരാളെയും അടുപ്പിക്കാതെഎല്ലാത്തിനും നിങ്ങളുണ്ടാവണംതീകൊളുത്തുംവരെയിവൻ്റെകൂട്ടത്തിലുള്ളവരെപ്പോലുംഅടുപ്പിക്കാതെ നോക്കണം’.ആറടി മണ്ണിലൊടുങ്ങാത്തസ്വപ്നങ്ങൽവിടർന്നകണ്ണുകൾചോരയുറ്റുന്ന കയ്യാൽനിങ്ങളുന്മാദത്തോടെടുക്കണം.അയലത്തെയമ്മതൻമാറത്തടുക്കിപ്പിടിച്ചകുഞ്ഞ്മോളെയൊരു നോക്ക്കാട്ടുവാൻ തിരക്ക് കൂട്ടരുതേപിന്നെയൊരിക്കലുമവൾക്കച്ഛനെ കാണുവാനാവിലല്ലോ ….ചേതനയറ്റുപോയവൻ്റെപെണ്ണിനെ താങ്ങിയെടുക്കുമ്പോൾ തിടുക്കമരുതേബോധമറ്റവൾക്കിനിയൊരിക്കലുംകണ്ണിലുണ്ടാവില്ലല്ലോ …..സംശയമേതുമേ തോന്നാതെ…

റെസിഡന്റ്സ് വിസയില്‍ ഭാര്യയെ എങ്ങനെ യുഎഇയില്‍ കൊണ്ടുപോകാം?

നിങ്ങൾ അടുത്തിടെ യുഎഇയിലേക്ക് എത്തപ്പെട്ട പ്രവാസിയാണെങ്കില്‍ രാജ്യത്തെ റെസിഡൻസി, വിസ നടപടിക്രമങ്ങളെക്കുറിച്ച് വിശദമായി തന്നെ മനസ്സിലാക്കേണ്ടി വരുന്നു. യുഎഇയിലേക്ക് പുതിയ ജോലിക്കായി എത്തപ്പെട്ടവരാണെങ്കിലും ഒരു ബിസിനസ്സ് ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ വന്നവരാണെങ്കിലും എല്ലാ പേപ്പർ വർക്കുകളിലും സൂക്ഷ്മത പുലർത്തേണ്ടത് അത്യാവശ്യമായ കാര്യമാണ്. മാത്രമല്ല…

കൃഷിപാഠങ്ങള്‍ ….

രചന : ശങ്കൾ ജി ടി ✍ ഞാനെഴുതുന്നതെല്ലാംആപ്പിളും ഓറഞ്ചും മുന്തിരിയുമാകുന്നുവിഷമടിക്കാത്ത ഒന്നാംതരംപച്ചക്കറികളാകുന്നു…എന്റെ എഴുത്തെല്ലാംകാച്ചിലും ചേനയും ചേമ്പും കിഴങ്ങുമാകുന്നുഎന്റെ തൂലികനല്ലൊരു കൃഷിക്കാരനാകുന്നുഎന്റെ എഴുത്തുതാള്‍നല്ലൊരു കൃഷിത്താളാകുന്നു….ജീവിതം എന്റെ നാവില്‍ കൃഷിപാഠങ്ങള്‍എഴുതിയിടുന്നു…ഞാന്‍ ഞാറ്റുവേലകളായിതെളിവിലൂടെയും മഴയിലൂടെയും പുറത്തുവരുന്നു…ജീവന്റെ ഇടവേളകളില്‍കാലത്തിലേക്ക്ഒഴുക്കപ്പെട്ടനിലയില്‍ ഞാന്‍ എന്നെത്തന്നെവീണ്ടും വീണ്ടും കണ്ടുമുട്ടുന്നു….വാക്ക് ഒരാമാശയം…

അതിശയ രാഗം, ആനന്ദരാഗം
അപൂർവ്വരാഗം !

രചന : ബാബുരാജ് കൊടുങ്ങല്ലൂർ ✍ കാസറഗോഡ് ലാലൂർ ഇരിയസ്വദേശിനി ശ്രീ.കെ .എസ് സ്വൾണ്ണ മോൾ സാരമതി രാഗത്തിൽ ത്യാഗരാജക്യതികൾ ആലപിച്ചതി-ൻ്റെ മനോഹരമായ ഒരു വോയ്സ് ക്ലിപ്പ് എനിക്കയച്ചു തരുകയുണ്ടായി.അതിനെ തുടർന്നാണ് ഞാൻ ഇതുവരെ ചിന്തിക്കാതിരുന്ന ഒരു വിഷയംചെയ്യാമെന്നാഗ്രഹിച്ചത്! സ്വീകരിക്കുമെന്ന വിശ്വാസത്തോടെ…

ഒരുതുള്ളി കണ്ണീര് 💦

രചന : വ്യന്ദ മേനോൻ ✍ രാജ്യത്തെ പ്രണയിച്ചവ൪. രാജ്യത്തിനു വേണ്ടി പൊരുതി ജയിച്ചവരു൦ പൊരുതി വീണവരു൦. മൌന൦ വീണുടയുന്ന രാകിയ വാളിലെ വേദനയുടെ തുമ്പത്ത് ആ ധീരപോരാളികളുടെ പാവന സ്മരണയോടൊപ്പ൦ ഉതിരുന്ന കണ്ണീരിൽ കരിക്കറുപ്പ്. ആ കറുപ്പിൽ പ്രതിബി൦ബിക്കുന്ന ത്രിവ൪ണ്ണ൦…