Month: July 2022

അങ്കിൾ സിൻഡ്രോം

രചന : ശിവൻ മണ്ണയം.✍ അങ്കിൾ സിൻഡ്രോം എന്നൊരു മഹാവ്യാധി പടർന്നു പിടിക്കുന്നുണ്ടത്രേ! മാറാവ്യാധിയാണത്രേ. അറിഞ്ഞ ആ നിമിഷം ഞാൻ ഡിപ്രസ്ഡ്ഡ് ആയിപ്പോയി. മനസിൽ ഒരു മൂകത കേറിയങ്ങ് താമസമായി. ആകെ ആകുലത.കൗമാരക്കാരുടെ പ്രണയത്തെ അസഹിഷ്ണുതയോടെ വീക്ഷിക്കുന്നവരാണത്രേ ഈ അങ്കിൾ സിൻഡ്രോം…

ബോയ്സ് ഹോസ്റ്റൽ

രചന : അഖിൽ പുതുശ്ശേരി✍ അവന്റെ മുറിചുവരിൽചലച്ചിത്രതാരങ്ങൾഅബ്ദുൾ കലാംചെകുവരഎം ടിഅങ്ങനെ ചിലർ.ശയ്യാതലത്തിൽകോണിൽചുരുണ്ട കുപ്പായംനിലത്തുഎരിഞ്ഞു തീരാത്ത ബീഡി.ഒതുക്കിവയ്ക്കാത്ത വിരിപ്പ്.ദ്രുതരാഗാലാപംതകർന്നപാതാളധ്വനി, ആ മാറ്റൊലിഅടുക്കി വയ്ക്കാത്ത പുസ്തകംതകിടംമറിഞ്ഞമേശപ്പുറം,അതിലെ അടച്ചുവയ്ക്കാത്ത മഷിപ്പേനവാർന്നു നിലയ്ക്കാത്തഅവനിലെച്ചോര.നീണ്ടുനിവർന്നമെത്തയിൽഅവന്റെമായാത്ത വിയർപ്പുതുള്ളികൾ.തുറന്ന പുസ്തകംപിളർന്ന മനസ്സാകാംഅവന്റെ ചിന്തകൾമിന്നാമിനുങ്ങായ്പുകമറയെ കീറിമുറിക്കുന്നു.അവൻ പിച്ചിയെറിഞ്ഞവാക്കുകൾഎറിയാൻ വച്ചവഞെരിയാൻ വച്ചവപ്രളയത്തിനു മീതെപടരാൻ വച്ചവ.സ്ത്രീക്കുവേണ്ടിമാതൃഭൂമിക്കു…

ബസ്

രചന : ജോയ് പാലക്കാമൂല ✍ യാത്ര തുടങ്ങിയാൽ ബസ്ഒരു കടൽ പോലെയാണ്യാത്ര തീരുമ്പോൾമരുഭൂമിയാകുമത് . ഇടക്കിയ്ക്കിറങ്ങുന്നവൻവിട പറയാറില്ല.ഏറ്റവും ഒടുവിലായ്ഇറങ്ങിപ്പോകുന്നവനും പിന്നിട്ട വഴിയുംപ്രിയമെന്ന വാക്കും മറന്നവൻപിൻവിളി കേട്ട്പിറകെ നടക്കാത്തവൻ അതൊരു യന്ത്രമാണ്ചേതനയില്ലാത്ത വസ്തുപ്രതിഫലം വാങ്ങുന്നവന്കടപ്പാടിനവകാശമില്ലന്ന്. നയിക്കുന്നവർക്ക്.അതൊരു ജീവനോപാധിപാട്ടുപാടുന്നവർക്കുംഅതങ്ങനെ തന്നെ നീണ്ട വഴികളിലൂടെതാങ്ങാനാവാത്ത…

ഇന്നലെയായിരുന്നു ആത്മഹത്യ

രചന : ടിൻസി സുനിൽ ✍ ഇന്നലെയായിരുന്നു ആത്മഹത്യന്നെ ദേ ഇപ്പൊ കൊണ്ടന്നേയുള്ളൂആളോള് അറിഞ്ഞു വരണേള്ളുഎല്ലാരും കണ്ണ് നിറച്ചുംചോപ്പിച്ചും മത്സരിക്കുന്നുണ്ട്അപദാനങ്ങൾവാഴ്ത്തുന്നു ചിലർ..ചിരിക്കാൻ കഴിയാത്തതൊരുഗതികേട് തന്നെഅല്ലെങ്കിൽ തന്നെജീവിച്ചിരിക്കുമ്പോൾ കിട്ടാത്തത്എന്തിനാണ് ചത്തുകഴിഞ്ഞിട്ടു..കിട്ടുണ്ണി – ന്റെ നായ കരയുന്നുണ്ട്വിശന്നിട്ടാവും അതോന്നെ കാണാഞ്ഞിട്ടോആകെ കൊടുത്തതിന്റെനന്ദി കാണിച്ച ഒരേയൊരു…

പെണ്ണിന് പറയാനുള്ളത്

രചന : ജിസ്നി ശബാബ്✍ അച്ഛനോട്,ഇനിയൊരു മകളെയുംതുകയും തൂക്കവും പറഞ്ഞുറപ്പിച്ചകൂട്ടുകച്ചവടത്തിന്റെ ഇരയാക്കരുതേ.തളര്‍ന്നു വീഴുമെന്നൊരു നേരത്ത്ചാരാനൊരു മരത്തൂണെങ്കിലുംഅവളുടെതായി ബാക്കിയാക്കണെ.ഭർത്താവിനോട്,ഇനിയൊരു ഭാര്യയേയുംതാലിച്ചരടിന്റെ അറ്റത്തെ കടമയിൽകൊരുത്ത് പാതിജീവനാക്കരുതേ.സ്വപ്നങ്ങൾക്കൊപ്പം പറക്കാന്‍ കൊതിക്കുന്നവൾക്ക് ചിറകുകള്‍ തുന്നികരുതലിന്റെ ആകാശമൊരുക്കണേ.മകനോട്,ഇനിയൊരു അമ്മയേയുംതാനെന്ന ഭാവത്തിന്റെപേക്കൂത്തെടുത്ത് ഹൃദയം തകര്‍ക്കരുതേ.തന്നോള്ളം പോന്നാലുംനെഞ്ചോട് ചേർക്കാൻ കാത്തിരിക്കുന്നവൾക്കെന്നുംപൈതലായി മാറണേ.കാമുകനോട്,ഇനിയൊരു…

പിൻവിളികൾ

രചന : ദ്രോണ കൃഷ്ണ ✍ അലക്കടലിൽ ഇളകുമാ ഓളങ്ങൾ പോലെഅണയാത്ത ദീപമായ് എൻ ചാരെ നിൽക്കുംകുളിരേറെ നൽകിടും മുഖകാന്തി ചൂടിപൂമുഖപ്പടിചാരി നിൽക്കുമെൻ പെണ്ണ്പരിഭവം പലതുണ്ട് ഇനിയുണ്ട് ചൊല്ലാൻഇടവേള നൽകാത്തകുട്ടിക്കുറുമ്പിപഞ്ചാര വാക്കിനാൽ കിന്നാരമേകിതെല്ലൊന്നൊതുക്കി ഞാൻ കുഞ്ഞി പിണക്കംഇന്നലെകളിൽ ഉമ്മ തരും കുഞ്ഞിളം…

‘അപരക്രിയ ‘

അവലോകനം : ചന്ദ്രൻ തലപ്പിള്ളി ✍ ‘അപരക്രിയ ‘രചന :ശ്രീ ഷാജി നായരമ്പലം (കവിയുടെ ഗുരുദേവഗീത എന്ന കാവ്യസമാഹാരത്തിലെ പതിനാറാമത്‌ കവിത )ശ്രീനാരായണഗുരുസ്വാമികൾ ‘കെട്ടുകല്യാണം ‘എന്ന അനാചാരം നിറുത്തലാക്കുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്തതിൻ ഫലമായിതുടർന്നു വന്ന ഇരുപതു വർഷങ്ങൾക്കുള്ളിൽ ഏകദേശം പത്തുകോടി…

🌷 വെള്ളി നക്ഷത്രം നീരജ് ചോപ്രാ🌷

രചന : ബേബി മാത്യു അടിമാലി✍ വെള്ളി നക്ഷത്രമായ് പാരിന്റെ നെറുകയിൽഇന്ത്യതൻ അഭിമാന പുത്രനായാവീരനാം നീരജേ സ്നേഹാദരംഈ നാട് ഒന്നിലും പിന്നിലല്ലന്ന്കാട്ടി കൊടുത്തവൻ നീയല്ലയോഅത് നാടിന്റെ അഭിമാനമായി മാറികളിയിലായാലും കാര്യത്തിലായാലുംഈ രാജ്യം എന്നും മുന്നിലെന്ന്തെളിയിച്ച നാടിന്റെ ധീര പുത്രൻഇനിയും പിറക്കട്ടെ നീരജുമാർനാടിൻ…

എന്റെ ഗുരു നാഥർ

രചന : ഫാത്തിമ നിഷ് വ✍ അക്ഷര വെളിച്ചം പകർന്നു തന്നെൻഅറിവിന്റെ തിരിനാളമായവർഎൻ നന്മയ്ക്കായ് ശാസിച്ചുമുപദേശിച്ചുംഎൻ മനസ്സ് കീഴടക്കിയവർവിദ്യാലയത്തിൻ മുറ്റത്തെന്നെതനിച്ചാക്കി അമ്മ പോയപ്പോൾഎൻ തോളിൽ കൈവെച്ചെന്നെ സാന്ത്വനിപ്പിച്ചവർപോയില്ല കുഞ്ഞേ നിന്നമ്മഅമ്മയായ് അച്ഛനായ് കൂടെ ഞങ്ങളുണ്ട്.എന്നു പറഞ്ഞാ ശ്വസിപ്പിച്ചവർഎന്റെ ഓരോ വിജയത്തിലുംഎന്നെക്കാളേറെ സന്തോഷിച്ചവർഅതിലുപരി…

പൂങ്കാറ്റിനോട്

രചന : മാധവിറ്റീച്ചർ, ചാത്തനാത്ത്✍ പഞ്ചമിരാവിന്റെ പൂമെത്തയിൽ വാസരസ്വപ്നവുംകണ്ടുറങ്ങാൻചന്ദനത്തൈലസുഗന്ധവുമായ്തൈമണിത്തെന്നലേ നീയണഞ്ഞോ..! ആരാമസൗന്ദര്യദേവതയാംസുന്ദരസൂനമാം ചെമ്പനീരിൻകാതിൽ സ്വകാര്യവുമോതി വന്നോഏറെകിന്നാരങ്ങൾ നീ മൊഴിഞ്ഞോ…..! രാവിൻപ്രിയസഖിയാം സുമത്തിൻചാരെ നീ തെല്ലിട നിന്നുവെന്നോ…..നിന്നിഷ്ടയാം നിശാഗന്ധിതന്റെപ്രേമാർദ്രസൗരഭ്യചുംബനത്താൽ നിൻമനതാരിൽ കുളിർപകർന്നോപുത്തനിലഞ്ഞിപ്പൂചൂടിനിന്നോതാഴത്തെ പൂഞ്ചോല ചുറ്റിവന്നോതൈമുല്ലപ്പെണ്ണിനെ നീ പുണർന്നോ തെക്കൻ കാറ്റേയെന്നോടൊന്നു ചൊല്ലൂ .!പൂമണംനൽകിയോ…