Month: July 2022

ദേശീയ ചലച്ചിത്ര അവാര്‍ഡ്

68-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. വിപുല്‍ ഷാ അധ്യക്ഷനായ പത്തംഗ ജൂറിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. 13 ഭാഷകളിലായി 305 ഫീച്ചര്‍ സിനിമകളാണ് അവാര്‍ഡ് നിര്‍ണയ ജൂറിക്ക് മുന്‍പില്‍ എത്തിയത്. സ്‌ക്രീനിങ്ങിന് ശേഷം അവസാന റൗണ്ടിലേക്ക് എത്തിയത് 66 സിനിമകള്‍ മാത്രം.…

🌷 ജീവിത പടികൾ🌷

രചന : ബേബി മാത്യു അടിമാലി✍ പടികൾ ഒത്തിരി കയറണംലക്ഷ്യ സ്ഥാനം എത്തുവാൻകണ്ടിടാം ചില പടികളിൽപായലിന്റെ പാടുകൾശ്രദ്ധ വേണം ഇല്ലായെങ്കിൽതെന്നി വീഴാം ഓർക്കണംപഴയതാണ് ചില പടികൾപൊട്ടി വീണ് പോയിടാംനേർത്ത കൂർത്ത കല്ലുകൾകണ്ടിടാം ചില പടികളിൽമുൻപ് പോയ എത്രയോ പേർവീണു പോയ പടികളാവിശ്രമത്തിന്…

തുമ്പികൾപറക്കുന്നിടം

രചന : പ്രകാശ് പോളശ്ശേരി✍️ ആർദ്രമീ രാവിൽ ഒറ്റക്കിരിക്കെയെൻആരോമലേ നിൻകാഴ്ച തെളിയുന്നല്ലോ.പൂത്തുലഞ്ഞോരു ചേതികവള്ളിയോപൂത്തൊരു കാപ്പിപ്പൂകാഴ്ച തന്നതോമുറ്റംനിറച്ചു വെൺതാരകൾ വന്നിട്ടുപൊട്ടിച്ചിരിച്ചെന്റെ ഉള്ളം കവർന്നതോആരാണു നീയെന്നോമലേ ഇന്നെന്റെഉള്ളകം തന്നിലെന്നുമുണ്ടാകുമോകേൾക്കുന്ന നിന്നുടെ സ്വനസൗഭാഗ്യംഎത്രമേൽ കാമ്യമാണെന്നറിയുന്നു ഞാൻസായന്തനങ്ങളിലെന്നുടെസായൂജ്യഭാഗമായിനിന്നുടെകാഴ്ചകൾതന്നിരുന്നു.ഏതോ പുരാതന രാജ്യത്ത് നമ്മളൊരു പക്ഷേരാജാവും രാജ്ഞിയുമായിരുന്നോഇന്നു നീയേറെ സന്തോഷത്തിലാണല്ലോപൂർവ്വ…

ഹരിതം

രചന : ഹരിദാസ് കൊടകര ✍️ വെളുപ്പിനേ നട തുറക്കും.വലിയക്ഷരത്തിൽ-വിലാപമാകയാൽ-ഉണർന്നെന്ന് തോന്നും ചിലപ്പോൾ. ഹരിതം വാക്യാന്തമാകയാൽചെടിയിലൂടൂറി മന്ത്രമന്ദംതാണിരിക്കാം തറയിൽപൂരക കാലം വരേക്കും ശമനതാളം നിറക്കാൻആശ്രിതം ആശയുംകൂട്ടിപെരുകും വയറുനിറയെദിക്കുപാക്കും ഋതുച്ചോറ് ഇടതു കോച്ചിയ-നിർഭാഗ്യനെറ്റിയിൽ-സ്വേദമുരുളും പുരളും-സൗമ്യമണിയും-മൂവിരൽ ഭസ്മം. സത്ഗർഭഭൂമി !തലയുയർത്തി-ചെവി വിടർത്തി നിന്നു.ഇനിയും പുലരുവാൻ…

മഴ പെയ്തുതീരുമ്പോള്‍..

രചന : Rajna K Azad✍️ മഴ ഒരു ഒളിഞ്ഞുനോട്ടക്കാരനെപോലെ ജാലകത്തിനു പുറത്ത്പതുങ്ങി നില്‍ക്കുകയായിരുന്നു ,‌ മതിലിനരികിലെ പൂമരം അതുകണ്ടു അടക്കിച്ചിരിച്ചു . അവള്‍ തലനിറയെ പൂചൂടിയിരുന്നുവല്ലോ.‌ ജാലകത്തിലൂടെ നോക്കിയാല്‍ കാണുന്ന മുറിയിലെ കിടക്കയില്‍ രണ്ടുപെണ്‍കുട്ടികള്‍ ഉറങ്ങുന്നുണ്ട്.പതിനഞ്ചും ആറും വയസ്സുള്ള രണ്ടു…

പെൺകാറ്റ്

രചന : ഗിരിജ പതേക്കര✍️ വിവാഹനാളിൽവധുക്കളാരുംമുടിയഴിച്ചിടാറില്ല.പോണിടെയിൽ കെട്ടാറുമില്ല.പകരം,പലരും ചേർന്ന്അവളുടെ മുടി മെടഞ്ഞിടുന്നു,അല്ലെങ്കിൽകെട്ടിവെയ്ക്കുന്നു.നൃത്തം വെയ്ക്കാനുംചിതറിത്തെറിയ്ക്കാനുംവെമ്പുന്ന ഇഴകളിൽഒരെണ്ണംപോലുംകൂട്ടംതെറ്റിപ്പോവാതിരിക്കാൻമുറുകെ ചേർത്തുപിടിച്ച്,പിന്നുകൾ കുത്തിവെച്ച്,ഒറ്റക്കെട്ടെന്ന് തോന്നിയ്ക്കുമാറ്ഒതുക്കിയൊരുക്കുന്നു.ഇല്ലാത്ത പൊലിമ തോന്നിക്കാൻഏച്ചുകെട്ടുന്നു.വർണ്ണാഭമായ മുത്തുകളുംപിറ്റേന്നുതന്നെ വാടുന്നപൂക്കളുംകൊണ്ട്അലങ്കരിച്ചുവെയ്ക്കുന്നു.വിവാഹനാളിൽവധുക്കളാരുംഅലസമായി സാരിയുടുക്കാറില്ല.ജീൻസോ ടീഷർട്ടോകുർത്തയോ പലാസോയോ ഇട്ട്തൻ്റെ കല്യാണപ്പന്തലിൽഒരു വർണ്ണത്തൂവൽ പോലെപാറിപ്പറക്കാറില്ല.പകരം,ഒരു തുമ്പ് പോലുംകാറ്റിലുലയാതിരിയ്ക്കാനായികല്ലും കസവും കൊണ്ട് കനം…

പെണ്ണ്.

രചന : മനോജ് മുല്ലശ്ശേരി നൂറനാട്✍ കണ്ണേറ് തട്ടരുത് പെണ്ണെ നിനക്ക്കാലം കൊതിക്കും കവിതയാണ് നീകടംകൊണ്ടൊരു ഉശിരല്ല നിനക്കിന്ന്കടൽപോലെയിളകിമറിയും കരളുറപ്പുണ്ട് പെണ്ണെ നിനക്കിന്ന് .ഉച്ചനീചത്വങ്ങളുടെ കലവറയിൽപെറ്റുപ്പെരുകിയ അന്ധവിശ്വങ്ങൾകരിനീയമങ്ങളായി നിൻ കരങ്ങളെവരിഞ്ഞ് മുറുക്കുമ്പോളാ ബന്ധനകുരുക്കറുത്ത് മാറ്റി തീപ്പന്തമായിജ്വലിച്ച് മുന്നെ നടന്ന് പിൻപെ നടക്കുന്നോർക്ക്…

പ്രണയം .

രചന : പുഷ്പ ബേബി തോമസ്✍ പ്രണയം ……ഒരു അനുഭവമാണ് ; തിരികെ നടക്കാൻ പ്രേരിപ്പിക്കുന്ന… സുഖമുള്ള നൊമ്പരത്തിന്റെ ……ഏകാന്തതയെ സഖിയാക്കിയ …. പ്രതീക്ഷകൾ നിറയുന്ന കിനാക്കാലം ….പെണ്ണിന്റെ ലാവണ്യം വിടരുന്നത് അവൾ പ്രണയിക്കുമ്പോഴാണ്; പ്രണയിക്കപ്പെടുമ്പോഴാണ് ,ഏത് പ്രായത്തിലും . മിഴികളുടെ…

ഇരുട്ടിന്റെ മാലാഖ

രചന : വ്യന്ദ മേനോൻ ✍ സ്വാതന്ത്ര്യം എല്ലാവരുടേയും പ്രണയമാണ്.‘സ്വാതന്ത്ര്യം തന്നെ ജീവിതം ‘എന്തിൽ നിന്നൊക്കെയാണ് നമുക്കു സ്വാതന്ത്ര്യം വേണ്ടത്. ജീവിതത്തിൽ ഒരിക്കലെങ്കിലും ചോദിച്ചിരിക്കേണ്ട ഒരു ചോദ്യമാണിത്.കവിത : ഇരുട്ടിന്റെ മാലാഖ ചോദിച്ചിടുമെന്നവകാശങ്ങൾ നേടു൦സ്വാതന്ത്ര്യങ്ങൾ.ഉറക്കെ ശബ്ദിക്കണമവധാരണ പാടവത്താൽഅടിമത്വത്തിൻ കോട്ടകൾ ദഹിപ്പിച്ചു നാം.മാനസാങ്കണത്തിൽ…

മജീഷ്യൻ ഗോപിനാഥ് മുതുകാടിന്‌ കേരള സെന്ററിൽ ഊഷ്മള വരവേൽപ്പ് നൽകി.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ലോകമെമ്പാടും പ്രശസ്തനായ മജീഷ്യൻ പ്രൊഫ. ഗോപിനാഥ് മുതുകാടിനു മലയാളീ സമൂഹം എല്മണ്ടിലുള്ള കേരള സെന്ററിൽ സ്വീകരണം നൽകി. ഒർലാണ്ടോയിൽ വച്ച് നടത്തപ്പെട്ട ഫൊക്കാന കൺവെൻഷന്റെ മുഖ്യ അതിഥികളിൽ ഒരാളായിരുന്നു മുതുകാട്. ഫൊക്കാന സമ്മേളനത്തിന് ശേഷം ഇന്റർനാഷണൽ കോ-ഓർഡിനേറ്റർ…