Month: August 2022

❤ നീ വരുവോളം❤

രചന : അനീഷ് സോമൻ✍ കാലത്തിനുപ്പുറംഎന്നെന്നുമെൻമനസ്സിനുള്ളിൽജീവിക്കുന്നൊരുസ്നേഹദീപമേ..കാലത്തിനുപ്പുറംഎന്നെന്നുമെനിക്ക്സ്നേഹോഷ്മളമായനിമിഷങ്ങൾ സമ്മാനിച്ചസ്നേഹദീപമേ..കാലം നമ്മൾക്കായിഒരുക്കിയജീവിതയാത്ര തൻകാലടിപ്പാതയിലെസഹയാത്രികയെ..ജീവിതത്തിൽ ഉടനീളംഎന്നിലൂടെമോഹനിദ്രയിലേക്ക്നടന്നടുത്തസ്നേഹനക്ഷത്രമേ..കാലക്രമേണഎന്നിലൂടെജീവിതഭവനംതുറന്നു വരുകസ്നേഹനക്ഷത്രമേ..

ചിത്തിരകൊയിൻ.
പിള്ളേർക്ക് ഒരു ടാബ്ലറ്റ് കഥ

രചന : സണ്ണി കല്ലൂർ ✍ ഇല പോലും അനങ്ങുന്നില്ല. കുറെശ്ശെ വിയർക്കുന്നുണ്ട്. ജോക്കി സൈക്കിൾ തള്ളിക്കൊണ്ട് പാർക്കിലൂടെ നടക്കുകയാണ്. എവിടെ നിന്ന് വരുന്നു എന്ന് അറിയില്ല അത്രക്ക് ജനം..മെയിൻ റോഡിൽ വണ്ടികൾ കൂട്ടമായി ഹോണടിക്കുന്ന ശബ്ദം. ഒരു ജാഥ വരുന്നുണ്ട്,…

വിപ്ലവനായകൻ അയ്യങ്കാളി

രചന : ശിവരാജൻ കോവിലഴികം മയ്യനാട് ✍ കേൾക്കുവിൻ കൂട്ടരേ ആ മണിനാദംവിപ്ലവത്തിൻവില്ലുവണ്ടിതൻ നാദംയാഥാസ്ഥിതികത തച്ചുതകർത്തുകൊ-.ണ്ടെത്തുന്നിതയ്യങ്കാളിതൻ ഗർജ്ജനം. സഞ്ചാരസ്വാതന്ത്ര്യ,മതു നേടിടാൻരാജപാതയിൽ രാജനായ്,പോരാളിയായ്അന്ധകാരാബ്ധിതൻ മീതെ ചുഴറ്റിയചാട്ടയുമായ് വന്ന കർമ്മധീരൻ നിശ്ചയദാർഢ്യം പകർന്നു, തൻകൂട്ടർക്ക്നിസ്വരല്ലെന്നു ചൊല്ലിക്കൊടുത്തവൻപത്തലും നാവും ചുഴറ്റി, മതാന്ധർതൻഗർവ്വുകൾ തല്ലിക്കൊഴിച്ചോരജയ്യൻ . ”അക്ഷരം…

വഴിമാറി തന്നവർ

രചന : സിജി സജീവ് വാഴൂർ ✍ പബ്ലിക് ഫിഗറായുള്ള ചില വ്യക്തികൾഅറിഞ്ഞോ അറിയാതെയോ മറന്നു പോകുന്നൊരു കാര്യമുണ്ട്,,തനിക്ക് തുണയായിരുന്നവർ, കൈപിടിച്ച് ഉയർത്തിയവർ,, തന്റെ പാതകൾക്ക് തടസമാകാതെ വഴിമാറി തന്നവർ,, അറിഞ്ഞോ അറിയാതെയോ കാലടികളിൽ ഞെരിച്ചമർത്തിയവർ,, തനിക്ക് ആരവങ്ങൾ മുഴക്കി കൂടെ…

പിന്നെയാകാത്ത സ്വപ്നങ്ങൾ..

രചന : വൃന്ദ മേനോൻ ✍ പിന്നെയാകാത്ത നൊടിനേരങ്ങളിലാണ് ജീവിതം സ്പന്ദിക്കുന്നത്. നാം ജീവിതത്തെ പ്രണയിക്കുന്നതു൦. കഴിഞ്ഞു പോയ ഇന്നലെകളു൦, വരാനിരിക്കുന്ന നാളെകളുമല്ല സത്യം. ഇന്നുകളിലെ സന്തോഷത്തിന്റെ ഇത്തിരിവെട്ടങ്ങൾ മാത്രമാണ് സത്യം. പിന്നെയാകാത്ത സ്വപ്നങ്ങളെ…പിന്നെയാകാത്തഭിനിവേശങ്ങളെ,.പിന്നെയാകാത്ത പ്രണയങ്ങളെഎന്നിഷ്ടങ്ങളെ…പാലമരത്തിൽ പൂക്കളായ് വിടരു൦രാവിന്റെ ചുടുനിശ്വാസങ്ങളെ…പിന്നെയാകാത്താ൪൫ സങ്കല്പങ്ങളിൽ…

ഫോമായിലെ ബന്ധങ്ങൾ ഊഷ്മളമായി നിലനിർത്താൻ ഒരുമയോടെ പ്രവർത്തിക്കും – വിനോദ് കൊണ്ടൂരും ബിജു ചാക്കോയും .

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഫോമായുടെ ദ്വൈവാർഷിക കൺവെൻഷൻറെ തിരശീല കാൻകൂണിൽ ഉയരാൻ ചുരുങ്ങിയ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തെരഞ്ഞെടുപ്പിൻറെ മത്സരച്ചൂടും ഉയർന്നു കൊണ്ടിരിക്കുന്നു. മത്സരാർഥികളെല്ലാം താങ്ങളുടേതായ രീതിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുന്നേറുന്നു. “ഫാമിലി ടീം” സ്ഥാനാർഥികൾ അംഗ സംഘടനാ നേതാക്കളും…

ഓർമ്മകൾ

രചന : സുബി വാസു ✍ ഓർമ്മകൾകൊണ്ടൊരുവസന്തം തീർത്തുമെല്ലെയാതണലിൽ ചാഞ്ഞിടുമ്പോൾമഴവില്ലായ് മാഞ്ഞുപോയൊരാമാമ്പഴക്കാലത്തിൻ മധുരിമയിൽഓടിക്കളിച്ച പകലുകളിൽപെറുക്കിയെടുത്തെത്ര മഞ്ചാടിമണികൾനനുത്തൊരു മഞ്ഞുതുള്ളിയായിപെയ്തൊരാ കൗമാരകൊഞ്ചലും കുറുകലുംപുല്കണങ്ങളിൽവെയിലേറ്റ്മഴവില്ലായ് തെളിഞ്ഞു നിന്നുപിന്നെയലിഞ്ഞുപോയിഒരു കുഞ്ഞു മഴയായികുണുങ്ങി കുണുങ്ങിപെയ്തൊഴിഞ്ഞു പോയൊരായൗവന തുടുപ്പിൽവാകമരങ്ങൾ പൊഴിക്കുമാഅരുണവർണ്ണത്തിൽവിടർന്നോരാ പ്രണയാഗ്നികളിൽവിരഹത്തിൻ നോവുകളെഴുതിയഗ്രീഷ്മങ്ങളുംഅകലെയലകടലിൽസന്ധ്യയിലൊരു സിന്ദൂരമായിചേർന്നൊരാ സൂര്യനുംഇരുട്ടിന്റ കമ്പളം പുതചൊരുമിച്ചു റങ്ങിയാ…

അപ്പത്തിനുള്ള 15 വാക്യങ്ങൾ

രചന : ജോർജ് കക്കാട്ട് ✍ ബലിപീഠത്തിലെ അപ്പത്തിന്റെ വിനീതമായ മുഖത്ത്,ജീവൻ തുടിക്കുന്നു;ഇത് നിരീക്ഷിച്ചാൽ, മറ്റ് നക്ഷത്രങ്ങളുടെ ഡേറ്റിംഗ് മനസ്സിലാക്കാൻ കഴിയും,സമയത്തിന്റെ അംശങ്ങൾ,ധൂപവർഗ്ഗം, പോപ്പികൾ, റോസാപ്പൂക്കൾ എന്നിവ സ്ഥാപിക്കുന്ന ആത്മാവിന്റെ പ്രവൃത്തികൾഗോതമ്പിന്റെ തെളിച്ചത്തിന് അടുത്തായി;… നായകന്മാർ നിശബ്ദരായിരിക്കുന്ന ആ വലിയ ആഴത്തിൽ…

അഭിമാനിയുടെഊട്ടുപുര

രചന : താഹാ ജമാൽ✍️ നാളുകൾക്ക് ശേഷം എഴുതിയ കവിത‘ ഏകാന്തത മാത്രം കൂട്ടുവരുന്ന ചില രാത്രികളിൽ ഉറക്കം നഷ്ടപ്പെട്ടപ്പോൾ,ചിന്തകൾ പൊരുത്തക്കേടുകളായി എന്നെ വരിയുന്നു. ഇടയിൽ മനസ്സ് തുടലിൽ തളച്ചിടപ്പെടുന്നു. കിനാവിൽ നിന്നും കിളികൾ അന്യദേശത്തേക്ക് , അക്ഷരം കൊത്തിപ്പറക്കുന്നു. മറവിയിൽ…

ആത്മീയത ഒരു ചെറിയ മീനല്ല..”

രചന : അസ്‌ക്കർ അരീച്ചോല.✍️ മേഘപാളികൾക്കിടയിൽ ഒരു നിമിഷാർദ്ധബിന്ദുവിൽ അല്ലാഹുവിനെ കണ്ട നടത്തക്കാരാ.. ആത്മീയത ഒരു ചെറിയ മീനല്ല..”!നഗ്ന നേത്രങ്ങൾ കൊണ്ട് അല്ലാഹുവിന്റെ ആ പരമ പ്രകാശത്തെ ദർശനം കൊണ്ട ❤️മൂസ(അ)നബി(മോശ പ്രവാചകൻ)❤️മിന്റെ ചരിത്രം താങ്കൾക്ക് അറിയുമോ… “!??ആ ദർശനത്തിന്റെ ഒരുപാട്…