Month: August 2022

കുട്ടനാടൻ പെണ്ണ്

രചന : സതി സുധാകരൻ പൊന്നുരുന്നി ✍ കുട്ടനാടൻ പെണ്ണേ എൻ്റെ കൊച്ചുകൂട്ടുകാരി തൊട്ടാവാടിപ്പൂവു പോലെവാടി നില്പതെന്തേ …ചെന്താമരത്തണ്ടാലൊരു മാല കോർത്തു നിന്നെപുന്നാരപ്പും തോണിയേറ്റി കൊണ്ടു പോകാം പെണ്ണേ…കൊയ്ത്തരിവാളേന്തി നില്ക്കുംകൊച്ചുകൂട്ടുകാരി കൺമിഴിക്കോണുകൊണ്ട് പാട്ടിലാക്കിയെന്നെ !പൊട്ടിവരും കതിർക്കുലകൾകാറ്റിലാടിവന്ന് കാതിലൊരു കിന്നാരംചൊല്ലിപ്പോയ തെന്തേ?നീലാഞ്ജനക്കണ്ണെഴുതി കരിമുകിലിൻ…

ഒറ്റക്കെട്ടായി ഫോമക്കുവേണ്ടി പ്രവർത്തിക്കും, ഫോമാ ട്രഷറർ – ജോ. ട്രഷറർ സ്ഥാനാർഥികൾ.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക് : ദീർഘനാളായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോമാ ദ്വൈവാർഷിക കൺവെൻഷൻറെ തിരശ്ശീല ഉയരുന്നതിനു പത്തു ദിവസം മാത്രം ബാക്കിനിൽക്കെ 2022-24 വർഷത്തെ ചുമതലയേറ്റെടുക്കാൻ “ഫോമാ ഫാമിലി ടീം” മത്സരാർഥികളെല്ലാം വിജയ പ്രദീക്ഷയോടെ കാത്തിരിക്കുന്നു. നിരവധി അംഗ സംഘടനാ പ്രതിനിധികളിൽ…

*പരിഗണിക്കപ്പെടാതെപോകുന്നവർ*

രചന : രജീഷ് കൈവേലി ✍ അവഗണനകൊണ്ട്മുറിവേറ്റവന്റെഹൃദയംയുദ്ധമുഖത്ത്പതറി വീണപട്ടാളക്കാരന്റെത്പോലെയാണ്…കാഴ്ചയിൽഒരാസ്വാഭാവികതയുംഉണ്ടാവാനില്ല..പക്ഷെതുളച്ചു കയറിയഓരോ ബുള്ളറ്റുംഉള്ളിൽ തീർത്തമുറിവുകളിൽചോര കിനിയുന്നുണ്ടാവും..നിർത്താതെ..ഒന്ന് എഴുന്നേറ്റുനില്ക്കാൻഒരെളിയശ്രമം പോലുംനടക്കാതെ പോകുംഅവിടവിടെചില്ലുകൾവീണ്ടും വീണ്ടുംകുത്തികീറി വേദന തീർത്തുകൊണ്ടിരിക്കും..ഹൃദയത്തിൽമുറിവേറ്റവന്ഒരിക്കലും ഒന്ന്കരയാൻ പോലുംകഴിയാതെപോകുംകാരണംകണ്ണുനീർ വറ്റിചോര പൊടിയുന്നുണ്ടാവുംകണ്ണുകളിൽ പോലും..അവഗണിക്കപ്പെട്ടവന്റെനാവുകൾഭ്രാന്ത് പൂത്തനിലാവിൽചങ്ങലയാൽബന്ധനസ്ഥനായവന്റെവാക്കുകൾ പോലെയാവും.എത്ര വിളിച്ചു കൂവിയാലുംഒരാളും ചെവിതരില്ല.അവന്റെ ഹൃദയത്തിനുവേനലിന്റെ ചൂടാണ്പുതു മഴയെക്കാളുചിതം.കിനിയുന്ന…

❤️ പ്രണയത്തിന്റെ ചാരം ❤️

രചന : സെഹ്റാൻ✍️ പുകയുന്ന രാത്രിസിഗററ്റു പോൽ…ഏകാന്തതയുടെ കടുംചുവപ്പ്കലർന്ന മദ്യം…ആകാശത്ത് നിന്നുംനിരനിരയായിറങ്ങി വന്നകടൽക്കുതിരകൾഡൈനിങ് ടേബിളിലെജഗ്ഗിൽ നിന്നും വെള്ളം കുടിച്ച്വിസിറ്റേഴ്സ് റൂമിൽഅലസം വിശ്രമിക്കുന്നു.കർട്ടൻ വലിച്ചിടാം.കാഴ്ച്ചയിൽ നിന്നുംഅവയെ മറയ്ക്കാം.രഹസ്യാത്മകതയുടെകാർപ്പെറ്റിൽപൂച്ചക്കാലുകളമർത്തിമെല്ലെമെല്ലെ അവൾ!പ്രണയാർദ്ര മിഴികൾ.ചിതറിയ നീളൻമുടി.അധരച്ചുവപ്പ്.മാറിടങ്ങൾ നീലനക്ഷത്രങ്ങൾ.ആസക്തിയുടെ വെള്ളിമേഘങ്ങൾപെയ്ത്തിനൊരുങ്ങി ഇരുളുന്നു.പഞ്ഞിമെത്ത മഴയിൽകുതിരുന്നു…കടൽക്കുതിരകൾആകാശത്തേക്ക് മടങ്ങുമ്പോൾപ്രണയത്തിന്റെ ചാരംടീപ്പോയിലെ ആഷ്ട്രേയിൽശാന്തമായ് വിശ്രമിക്കുന്നു…🔵🔵🔵

പാഠം പത്ത്….. മുറിവുകൾ

രചന : ശിവരാജൻ കോവിലഴികം, മയ്യനാട്✍️ മുറിവുകൾ ഒരു സമസ്യയാണ്,പൂരണങ്ങളുടെപൂർണ്ണവിരാമങ്ങളിൽത്തട്ടി,പൊറുതിമുട്ടിപ്പോയനെടുവീർപ്പുകളിൽ,പാതിമുറിഞ്ഞനിലവിളികളിൽഅഴലളന്ന് ആഴമളന്ന്തോറ്റുപോയ സമസ്യകൾ.മുറിവ് ഒരു ചിതൽപുറ്റാണ്,ചിതലരിച്ചുപോയ സ്വപ്നങ്ങളുടെപഞ്ജരങ്ങളെമൂടുപടങ്ങൾക്കുള്ളിൽപൊതിഞ്ഞെടുത്തിട്ടുംആത്മസംഘർഷങ്ങളുടെപേമാരികളിൽതകർന്നുപോകാൻവിധിക്കപ്പെട്ടചിതല്പുറ്റുകൾ.മുറിവുകൾ ശൂന്യതയുടെവംശവൃക്ഷങ്ങളാണ്മഴയ്ക്കു മുന്നേ എത്തുന്നഇടിമിന്നലുകളെഭയപ്പെട്ട്‌മിഴിയും മനസ്സുംഞെട്ടലിന്നറകൾതുറക്കുമ്പോൾഅടിച്ചമർത്തപ്പെട്ടൊരുനിസ്സഹായതയെസ്വയം പരിഹസിച്ച്അലിഞ്ഞുചേരുന്നവിലാപങ്ങളുടെവംശവൃക്ഷങ്ങളാണ്മുറിവുകൾവക്കുടഞ്ഞുപോയ വാക്കുകളുടെവാൾമുനയിൽനിന്നായിരുന്നുമുറിവുകളേറയും.വെറുത്തിട്ടും പൊറുത്തിട്ടുംകുത്തിനോവിക്കുന്നുണ്ട്അകമുണങ്ങാത്തചില മുറിവുകൾ.

ഒറ്റമരക്കാടുകൾ

രചന : അബ്രാമിന്റെ പെണ്ണ് ✍️ ഏറിയും കുറഞ്ഞുമുള്ള മഴയ്ക്ക് യാതൊരു ശമനവുമുണ്ടായിട്ടില്ല. ഭാരതിയ്ക്ക് കൊടുക്കാൻ വേണ്ടി കാപ്പിയുണ്ടാക്കുകയാണ് മാധവൻ. വെള്ളം വീണു നനഞ്ഞ വിറക് ഊതിക്കത്തിയ്ക്കാൻ അയാൾ വല്ലാതെ പാടുപെട്ടു.. ഭാരതിയ്ക്ക് തലേന്ന് രാത്രി മുതൽ തുടങ്ങിയ നെഞ്ചു വേദനയാണ്..ആശുപത്രിയിൽ…

💐 വീണാ പാണീ നമ:സ്തുതേ🦋

രചന : കൃഷ്ണമോഹൻ കെ പി ✍️ വെള്ളപ്പാൽക്കടൽ നടുവിൽ വിലസുംവെള്ളത്താമര തന്നിൽ മരുവുംവെള്ളപ്പൂവുടയാടയണിഞ്ഞിരിക്കുംവീണാവാദ്യ വിനോദിനീ കുമ്പിടുന്നേൻ താമരോത്ഭവ പാണിതൻ തഴുകലിൽതാനേയുണർന്നു ചിരിച്ചു നിൽക്കുംതാരാനയന വിമോഹിനീ സരസ്വതീതാരാംഗനാപൂജിതേനമ:സ്തുതേ പീയൂഷാഞ്ചിത വാണി ചൊരിഞ്ഞു നൽകിപാൽവർണ്ണപ്പൂപ്പുഞ്ചിരി തൂകി നിൽക്കുംപാരിന്നുണ്മയെ കാട്ടിയൊരുക്കിടുന്നപാരിന്നറിവിനുറവേ പ്രണമിച്ചിടാം കാലാകാലമറിവു മറച്ചിടുന്നകാകോളത്തെയൊതുക്കി…

മകനേ മാപ്പ്‌

രചന : സാബു കൃഷ്ണൻ ✍️ നിങ്ങളറിഞ്ഞോ കഥമാറുകയാണ്പുതിയ തിരക്കഥയെഴുതി കൊലപാതകിയെ രക്ഷിക്കാൻ കൊണ്ടുപിടിച്ച നീക്കംനടക്കുന്നു. അവർ പ്രബലരാണ് ടാക്കൂർമാരാണ്. ഭരണകൂടത്തെപ്പോലും വരുതിയിൽ നിറുത്താനുള്ള സ്വാധീനം. ദൃക്സാക്ഷികൾ വേണം. സാക്ഷി കൂറുമാറിയാൽജുഡീഷ്യറി നോക്കു കുത്തിയാവും.അട്ടപ്പാടിയിലെ മധുവിനെ തച്ചു കൊന്നത്‌നേരിൽക്കണ്ട ആരും ഉണ്ടാവുകയില്ല!…

ശൂന്യയാമം

രചന : ശ്രീകുമാർ എം പി✍️ പലവട്ടം കൊന്നകൾ മാലചാർത്തിപിന്നെയും ഋതുക്കൾ കടന്നുപോയിഎന്നിട്ടും ചാരത്തു വന്നതില്ലതേടിയ പൂക്കാലമണഞ്ഞതില്ലകാക്കുന്ന നൻമകൾ കണ്ടതില്ലകാവ്യപുഷ്പങ്ങൾ വിടർന്നതില്ലമഞ്ഞണിനാളുകൾ കഴിഞ്ഞുപോയിമല്ലികപ്പൂക്കൾ കൊഴിഞ്ഞുപോയിമാരിവിൽ പലവട്ടം വന്നുപോയിമാമക വസന്തമണഞ്ഞതില്ലചന്ദനത്തോണി തുഴഞ്ഞുവീണ്ടുംചന്ദ്രനും പലവട്ടം കണ്ടകന്നു !ചാരുചെന്താമരപ്പൂക്കൾ പോലെചന്ദനം തൊട്ടെത്ര പുലരി വന്നു !മാനസവീണയുറക്കമായൊ…

പ്രയോഗികതയ്ക്ക് മുൻ‌തൂക്കം നൽകി വിശ്വസ്തതയുടെ അനുഭവ സമ്പത്തുമായി വിനോദ് കൊണ്ടൂർ ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് .

മാത്യുക്കുട്ടി ഈശോ✍️ ഡിട്രോയിറ്റ്: ഫോമായുടെ മുമ്പോട്ടുള്ള വളർച്ചക്ക് സമചിത്തതയോടെയും ആല്മാർഥതയോടെയും പ്രവർത്തിക്കാൻ സന്നദ്ധരായവരെ തെരഞ്ഞെടുക്കണം എന്നാണ് ഫോമായേ സ്നേഹിക്കുന്ന എല്ലാ അംഗ സംഘടനാ പ്രതിനിധികളുടെയും ആഗ്രഹം. രാഷ്ട്രീയത്തിലും പല സംഘടനകളിലും വാക്കും പ്രവർത്തിയും തമ്മിൽ ഒരു ബന്ധവുമില്ലാതെ സ്ഥാനമോഹികളായ സ്ഥാനാർഥികൾ പടച്ചുവിടുന്ന…