Month: August 2022

ഉച്ചവെയിൽ

രചന : മോഹൻദാസ് എവർഷൈൻ ✍ ആരോരും കാണാതെകൈവിട്ട സ്വപ്‌നങ്ങൾ,എവിടെ തിരഞ്ഞൊന്ന് നോക്കിടേണം..നെഞ്ചിലെരിയുന്നകനലിൽ തിരഞ്ഞൊന്ന്നോക്കിടേണം.കനകമായിന്നും തിളങ്ങുമാകനവുകൾകരളിന്റെയുള്ളിലെ ഇരുളകറ്റും.താംബൂലം തിരയുന്നമുത്തശ്ശിയിപ്പോഴുംകോലായിലാരെയോകാത്തിരിപ്പൂ.ചൊല്ലാൻ മറന്നൊരാപതിരില്ലാ പഴഞ്ചൊല്ല് കേൾക്കുവാനാർക്കുമെ നേരമില്ല.കിളിമരം പട്ടൊരു മുറ്റത്ത്,പടരുവാൻ കഴിയാതെമുല്ലയും പൂക്കാൻ മറന്നുപോയി.നന്മതൻ നറുമലരുകൾവാടിക്കരിഞ്ഞിട്ടുംഓർമ്മയിൽ സൗരഭ്യം മാഞ്ഞതില്ല.വിശക്കുന്നതപരാധമായൊരുതെരുവിന്റെ ഓരത്ത് ഒട്ടിയവയറുമായി അന്നം തിരയുകിൽദാനധർമ്മം…

ആദ്യ മഴ കണ്ട നാള്‍.

രചന : ജയരാജ് മറവൂർ✍ പെയ്യുന്നതിനിടെ മഴ പറയുന്നതുപോലെ തോന്നി. എനിക്കു ഇഷ്ടമാകുവാൻ തോന്നുന്നു നിന്റെ കവിള്‍ത്തടങ്ങളിലൂടെ മാനസനദീമുഖത്തേക്ക് ഒഴുകുവാന്‍ തോന്നുന്നു.പൂര്‍വ്വപ്രണയത്തിന്റെ നൂലിഴകളായ് നിന്റെ മനസ്സിലേക്ക് പെയ്തിറങ്ങണം.പക്ഷേ ഒരുകാലത്ത് മഴ പ്രണയത്തിന്റെ അടയാളമായിരുന്നു.ഈ നരച്ച പ്രായത്തില്‍ പെയ്യുമ്പോള്‍ നീ അനാഥയായതു പോലെ.ഏതോ…

പ്രണയത്തിൻ്റെ ജീവാന്തരങ്ങൾ!

രചന : ബാബുരാജ് ✍ (ഒന്ന്)അന്ന് അങ്ങനെയായിരുന്നു.കടലിൻ്റെ ഇരുകരകളിലിരുന്ന-വരുടെ ചിന്തകളിൽ അലകൾകേറി മേഞ്ഞിരുന്നു!കരയുന്നുണ്ടെന്നാണോ?കണ്ണുകളിൽ കാർ മേഘംപെയ്യുന്നത് എന്നെ കുറിച്ചായിരിക്കില്ല!പുഞ്ചിരിയുടെ ഉച്ചവെയിലിൽഉപ്പൊട്ടിയ എൻ്റെ മുഖംനിന്നിലേക്ക് അടുത്തുകൂടെന്നാണോ?പക്ഷെ എൻ്റെ മുന്തിരി തോട്ടത്തിലെതണൽ ഈ കടലുകളെ മൂടിയേക്കും!അപ്പോൾ മനസ്സെഴുത്തിൻ്റെപേനയുമായി നീയടുത്തുണ്ടാവുമോ?(രണ്ട്)ദുരിതങ്ങളുടെ കവിതകളല്ല!ജീവതാളത്തിൻ്റെ പ്രണയകവിത –യാകണം.ഇത് അനുരാഗത്തിൻ്റെജീവാന്തരകാലങ്ങൾ!ആർദ്രതകളുടെ…

🌷 ഓണ ദിനങ്ങൾ🌷

ലേഖനം : ബേബി മാത്യു അടിമാലി✍ കേരളീയരുടെ മഹോത്സവമായ ഓണത്തിന് ഇനി ദിവസങ്ങൾ മാത്രം. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഓണത്തിനായുള്ള കാത്തിരുപ്പിലാണ്. ഓണം നിറവിന്റെ പ്രതീകമാണ്. ഇല്ലങ്ങളിലെ പത്തായങ്ങളെല്ലാം നിറഞ്ഞ്, കുടിലുകളിലെ വല്ലങ്ങളെല്ലാം നിറഞ്ഞ്, നിറവിന്റെയും സന്തുഷ്ടിയുടെയും സമയം.…

കളിവീണ

രചന : സിന്ധു വാസുദേവൻ ✍ ഉത്സവപ്പറമ്പിൽകളിവീണ പാടുമ്പോൾവയലിൻവായനക്കാരന്റെ വിരലിൽഒറ്റക്കമ്പിയിലെമുളനാരിൽ നിന്നു്ലതാ മങ്കേഷ്കറുംസൈഗാളുംമുഹമ്മദ് റാഫിയുംകിഷോർ കുമാറുംഹിന്ദിഗാനം പെയ്യിക്കുമായിരുന്നു.അച്ഛന്റെ കൈവിരലിൽസഡൻ ബ്രേക്കിട്ട്കളിവീണക്കാരന് മുന്നിൽ മടിയൻകള്ളപ്പയ്യിനെപ്പോൽഒറ്റ നിൽപ്പായിരുന്നു.കളിവീണക്കാരന്റെവിരൽതുമ്പിൽഗായകരെ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നും,മോനതിൽ തൊട്ടാൽചട്ടിയിൽ കെട്ടിയ ഒറ്റക്കമ്പി ഈറ്റയോട് വഴക്കിടുമെന്നുംഅച്ഛൻ പറയുമായിരുന്നു.ഏങ്ങിയേങ്ങിക്കരഞ്ഞു്ശ്വാസം നിലക്കാൻ നേരംഇരുപത്തിയഞ്ച് കാശിന് കളിവീണ…

ജെയിംസ് ഇല്ലിക്കലിന് വിജയാശംസകളുമായി ഫ്ലോറിഡ സംഘടനാ പ്രസിഡന്റുമാർ.

മാത്യുക്കുട്ടി ഈശോ ✍ ടാമ്പാ (ഫ്ലോറിഡ): ധാരാളം മലയാളികളും മലയാളി സംഘടനകളും ഉള്ള അമേരിക്കയിലെ ഒരു സംസ്ഥാനമാണ് ഫ്ലോറിഡ. ഏകദേശം കേരളാ കാലാവസ്ഥയും പ്രകൃതി രമണീയതയും ഉള്ള ഫ്ലോറിഡ എന്ന സംസ്ഥാനത്തു പല സിറ്റികളിലും മലയാളി സമൂഹം ഐക്യതയോടെ ജീവിക്കുന്നു. അതിനാൽ…

എന്താ ഇങ്ങനെ ഇനിയും

രചന : അനിയൻ പുലികേർഴ്‌ ✍ അർദ്ധരാത്രിയിലെ സ്വാതന്ത്ര്യംദീർഘസുഷുപ്തിയിൽ തന്നയോപുലരൊളി വീശിയാ കതിരവൻഎന്താണണയത്ത തെന്നോർത്തുചിങ്ങനിലാവിന്റെ സൗന്ദര്യവുംകന്നാ വെയിലാന്റെ കരുത്തുമായ്ധനു മാസക്കുളിരുപോലെൻവസന്ത കാലങ്ങൾ പിറക്കില്ലേകാത്തിരുന്നീടുന്നു പ്രത്യാശയിൽപതിരില്ലാത്തൊരു കതിരിനായ്പൂർവ്വികൾ നെയ്തൊരായിരംസ്വപ്ന പുഷ്പങ്ങൾ വിടരുവാൻഇനിയും കാത്തിരിക്കാം ഞാൻക്ഷമയോടൊട്ടും മടുപ്പില്ലാതെയായ്ചവിട്ടിമെതിച്ചിടുന്നു സമത്വവുംസാഹോദര്യം അവകാശങ്ങൾഎല്ലാം നിശ്ശബ്ദമാക്കിടുന്നുസങ്കുചിതത്വ പുതു ശൈലികൾതകർത്തു…

വെള്ളം

രചന : ഹരിദാസ് കൊടകര✍ എല്ലാം കളവാണ് വിജനതേ !നിന്നെ പുണരുവാൻ പേരിട്ട-നാമരൂപങ്ങൾ. പുരോഹിതങ്ങളാണ്-സർവദാ വേര്.ഹിതങ്ങളില്ലാത്തിടം-റോഹിങ്ക്യനേക്കാൾ മുന്നം-ശ്രീബുദ്ധനെത്തും. ഉൽപ്പന്നമായൊരു-പഴവർത്തമാനം.തൂക്കിയിടാൻ ആരേ പറഞ്ഞു ?തൂങ്ങാതെയും പണ്ട് പഴമ-പൊറുതിയാൽ വിറ്റതല്ലേ..ഈ തൂങ്ങലിൽ-തനിക്ക് പങ്കില്ല..താനേ പൊറുക്കുക. അടിയിലെ സ്ഥാനം.. അടിസ്ഥാനം.വെള്ളമാണത്.വെള്ളം തീർക്കും പ്രശ്നങ്ങളേറെ.കമ്മ്യൂണിസത്തിനും സംഘത്തിനുംപടിയടയ്ക്കാം.രാഷ്ട്രീയം മ്യൂട്ട്…

സമരദിനം 1

രചന : പെരിങ്ങോം അരുൺ കുമാർ ✍ പതിവു പോലെ കൃത്യസമയത്ത് തന്നെ സൂര്യൻ ജനല്‍ കര്‍ട്ടന്‍റെ ഇടയിലൂടെ തന്‍റെ സ്വര്‍ണ്ണ വിരലാല്‍ എന്നെ തഴുകി ഉണര്‍ത്തി. ഹോ എന്തൊരു ചൂട്, അമ്മയുടെ കൈയ്യിലെ ചൂട് ചട്ടുകം പോലെ. ഞാന്‍ സമയം…

ഭീമപത്നി

രചന : വൃന്ദമേനോൻ ✍ ജീവിതത്തിന്റെ രണഭൂമികളിൽ മഴ പെയ്യിച്ചു നമ്മെ കുളി൪പ്പിക്കുന്നത് ഒരേയൊരു ഊർജ്ജത്തിന്റെ പേരാണ് പ്രണയ൦. പ്രതീക്ഷകളിലെ പ്രണയം. പ്രതീക്ഷകളാകുന്ന പ്രണയം. പ്രണയാത്മകമായ പ്രതീക്ഷകൾ മാത്രമാണ് ജീവിതത്തിന്റെ സ൪ഗ്ഗാത്മകതയെ പരിപോഷിപ്പിക്കുന്നത്.ഏക പ്രതീക്ഷയായി തന്റെ വീരനായ പുത്രനെ താലോലിച്ച ഒരമ്മ…