എഴുത്തിന്റെ ഭാഷ
രചന : ജയചന്ദ്രൻ എം ✍ എഴുത്തിന്റെ ഭാഷ ശ്ലീലമോ അശ്ലീലമോ എന്ന് വേർതിരിക്കാൻ ആകുമോ. എനിക്കു എന്തായാലും ആകില്ല, കഴിയില്ല . മനസിലെ കഥാപാത്ര രൂപകല്പനയ്ക്ക് അതാവശ്യപ്പെടുന്ന ഭാഷ ആണ് അഭികാമ്യം. ഒ വി വിജയന്റെ ധർമപുരാണം പോലെ ഒരു…
www.ivayana.com
രചന : ജയചന്ദ്രൻ എം ✍ എഴുത്തിന്റെ ഭാഷ ശ്ലീലമോ അശ്ലീലമോ എന്ന് വേർതിരിക്കാൻ ആകുമോ. എനിക്കു എന്തായാലും ആകില്ല, കഴിയില്ല . മനസിലെ കഥാപാത്ര രൂപകല്പനയ്ക്ക് അതാവശ്യപ്പെടുന്ന ഭാഷ ആണ് അഭികാമ്യം. ഒ വി വിജയന്റെ ധർമപുരാണം പോലെ ഒരു…
രചന : രാജശേഖരൻ ഗോപാലകൃഷ്ണൻ ✍ എനിക്കെൻ്റെ ജീവൻ തന്നൊരമ്മേനിനക്കെന്തു പകരം തരുവാൻ എനിക്കുണ്ടമ്മേ? എനിക്കുള്ളതെല്ലാം വരദാനംഎൻ തനു ശ്വസിപ്പതുംനിന്നുള്ളിൻ മിടിപ്പുതാളം. സ്വന്തമെന്നോതാൻ എന്തുണ്ടെന്നമ്മേനിൻ പ്രതിരൂപം പോലൊരുനിഴൽ മാത്രമല്ലെ ഞാൻ? അച്ഛൻ്റെ പ്രേമാഭിലാഷ രാഗംമാതൃത്വഭാവമേകിനിന്നുള്ളിലെന്നെ വളർത്തി. അമ്മേ, ത്യാഗമയി,യെത്ര തീവ്രഗർഭഭാര താപമേറ്റെൻപുണ്യജന്മമരുളി!…
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: അമേരിക്കൻ മലയാളികൾ ഏറെ ആവേശത്തോടെ വരവേൽക്കാൻ കാത്തിരുന്ന മലയാളം സിനിമ “ലോക്ഡ് ഇൻ” (Locked In) നാളെ ഓഗസ്റ്റ് 20 ശനി ഉച്ചക്ക് ശേഷം 3:30 -നും 7:10 -നും പ്രദർശനത്തിനെത്തുന്നു. റിലീസ് ചെയ്യുന്ന ദിവസം ന്യൂയോർക്കിലെ…
രചന : രവീന്ദ്രനാഥ് സി ആർ ✍ പഞ്ഞ കർക്കിടകം പടി കടന്നു,പൊന്നിൻ ചിങ്ങമാസം പിറന്നു!പാടത്തിലാകെ മഞ്ഞക്കതിർ നിരന്നു,പാരാകെ ഉത്സവഘോഷം നിറഞ്ഞു! ചെടികളെല്ലാമാകെ പൂത്തുനിന്നൂ,അംബരമാകെ സുഗന്ധം നിറഞ്ഞു!മാരുതൻ മന്ദം മന്ദം വീശി വന്നു,മാനുഷ മക്കളുടെ ഉള്ളു നികന്നൂ! പണ്ടൊരു നാളിൽ മാവേലി…
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഫോമാ ഓരോ വർഷവും മുന്നോട്ടുള്ള വളർച്ചയുടെ പാതയിലാണ്. ഫോമായുടെ വളർച്ച നേരായ പാതയിലൂടെ നയിക്കണമെങ്കിൽ ആല്മാർഥതയും അർപ്പണ ബോധവുമുള്ള നേതൃത്വം ആവശ്യമാണ്. ഒരു സംഘടനയുടെ ശരിയായ പുരോഗമനത്തിനു നല്ലൊരു ഉപദേശക സമിതിയുടെ പങ്കു വളരെ വലുതാണ്. ഉപദേശക…
രചന : ജോസഫ് മഞ്ഞപ്ര✍ നീണ്ട പത്തുപതിനഞ്ചു ദിവസത്തെ തോരാത്ത മഴഇവിടെ ഈ ഊഷ രഭൂമിയുടെ ഹൃദയത്തെ തണുപ്പിച്ചിരിക്കുന്നു, ഒപ്പം ഈ മഴ പലർക്കും ശാരീരിക വിഷമതകൾ വിതച്ചു.പനി, ചുമ, അങ്ങിനെ വൈറലായ പല അസുഖങ്ങളും.എന്റെ പനി വൈറലായകാര്യം ഞാൻ മുഖപുസ്തകത്തിൽ…
രചന : രഘുനാഥൻ കണ്ടോത്ത് ✍ മർത്ത്യനായ് മണ്ണിൽപ്പിറന്നു‐നീ കണ്ണാ!മാതൃമനസ്സുകൾക്കാരോമ‐ലുണ്ണിയായ്!ഉണ്ണിയായെന്നും‐പിറന്നു നീയെത്തുന്നുഎങ്ങും നിൻ സ്മിതമല്ലോ‐നിറയുന്നു കണ്ണാ!കുട്ടികൾക്കുള്ളിൽ‐കുസൃതിക്കുടുക്കയായ്പൊട്ടിച്ചിരിപ്പതും‐നീയല്ലോ കണ്ണാ!തന്നെത്താൻ പങ്കിട്ടു‐വീതിച്ചു നൽകിയുംഗോപീമനങ്ങളിൽനർത്തനമാടി നീ!പൊരുതുന്ന യൗവനേ‐നിറയുന്ന പോരാട്ട‐വീര്യവും തന്ത്രവും‐നീതന്നെ കണ്ണാ!ഏകാന്തജീവിത ‐സായാഹ്ന വേളയിൽവേദാന്തമായ് പെയ്തിറങ്ങൂദയാനിധേ!ശിഷ്ടരെ കാക്കുവാൻ‐യുദ്ധം നയിച്ചു നീദുഷ്ടനിഗ്രഹം സാധിതമാക്കി നീ!അവനും നീ,യിവനും നീ‐അവനിയും…
ഫാ. ജോൺസൺ പുഞ്ചകോണം ✍ ന്യൂയോർക്ക്: ജാക്സൺഹൈറ്റ്സ് സെൻറ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പ്പ്പെരുന്നാൾ 2022 ഓഗസ്റ്റ് 20 , 21 (ശനി, ഞായർ) തീയതികളിൽ നടക്കും. 20-ന് ശനിയാഴ്ച വൈകിട്ട് 6.30 -ന് സന്ധ്യാ നമസ്കാരവും, വചന…
രചന : ബിന്ദു വിജയൻ, കടവല്ലൂർ✍ കാണാതിരുന്നാൽ കരളൊന്നു വിങ്ങുംഒരുനോക്കു കാണാൻ ഹൃദയം തുടിക്കുംകാണുന്ന നേരം ഹർഷാശ്രു പൊഴിയുംനീയെന്റെ കണ്ണനല്ലേഞാൻ വിരഹിണി രാധയല്ലേ സ്വരമൊന്നു കേൾക്കാൻ കാതോർത്തിരിക്കുംസ്വപ്നത്തിലെങ്കിലും ഒപ്പംനടക്കാൻ കൊതിക്കുംചുംബനവർഷങ്ങൾ എത്ര ചൊരിഞ്ഞാലുംമതിയാകാതാമാറിൽ ചേരാൻ കൊതിക്കുംനീയെന്റെ കണ്ണനല്ലേ…ഞാൻ വിരഹിണി രാധയല്ലേ.. കഥയെത്ര…
മാത്യുക്കുട്ടി ഈശോ ✍ ന്യൂയോർക്ക്: അമേരിക്ക സന്ദർശിക്കാൻ എത്തിയ പെരുമ്പാവൂർ എം.എൽ.എ. അഡ്വ. എൽദോസ് കുന്നപ്പള്ളിക്ക് ന്യൂഹൈഡ് പാർക്കിൽ മലയാളീ സമൂഹം സ്വീകരണം നൽകി. കേരള നിയമസഭയിലേക്ക് രണ്ടാമത്തെ തവണയും പെരുമ്പാവൂർ നിയജക മണ്ഡലത്തിൽ നിന്നും വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ്സ്…