Month: August 2022

എൻ്റെ ഭാരതം

രചന : ജയേഷ് പണിക്കർ✍ ഇമ്പമാർന്നൊരു ഗാനമാണു നീ ,തിങ്കളായി പ്രഭ തൂകിനില്ക്കുന്നുനിൻ മടിയിലായ് വന്നു പിറന്നതുപുണ്യ മെന്നു കരുതുന്നിതെന്നുമേഎത്ര ഭാഷകൾ ,സംസ്കാര മിങ്ങനെഒത്തുചേരുന്നു നിൻ മണ്ണിലിങ്ങനെവർണ്ണ ,വർഗ്ഗ ,മതങ്ങൾക്കതീതമാണെന്നുംഅമ്മയാകുമീ ഭാരത മോർക്കുക.ധീരയോധാക്കളെത്രയോ മക്കൾ നിൻമാറിൽ വീണു പിടഞ്ഞു മരിച്ചിതോനേടിയിന്നിതീ സ്വാതന്ത്ര്യമെന്നതുംഓർമ്മയുണ്ടാകവേണമെല്ലാവർക്കുംജീവിതം…

വലിയ മനുഷ്യനും ചെറിയ ലോകവും

കാർട്ടൂൺ : കോരസൺ✍ മുൻ മന്ത്രിയും, ജനപ്രതിനിധിയുമായ ഡോക്ടർ കെ. ടി. ജലീൽ കൂടെക്കൂടെ മാധ്യമരംഗത്തു ചൂടൻ പ്രയോഗങ്ങളുമായാണ് എത്താറുള്ളത്. കക്ഷി വളരെ സീരിയസ് ആയിട്ട് പറയുന്ന കാര്യങ്ങൾ ഒക്കെ ജനം വലിയ തമാശയായിട്ടാണ് എടുക്കാറുള്ളത് എന്നതാണ് ഒരു രീതി. ഇത്തവണ…

സ്വാതന്ത്ര്യം

രചന : റെജികുമാർ ചോറ്റാനിക്കര ✍ പെരുമകൾ പേറുന്ന പേരെഴും ഭാരതംപുകൾപെറ്റ പുണ്യമാം ദേശമല്ലോ..ശാന്തി, സമാധാന, സത്കർമ്മ ലക്ഷ്യമോ –ടേവരും സോദരത്വേന വാഴ്‌വൂ..ഈ മഹത്ഭൂവിൽ പിറന്നൂ മഹാരഥർഇവിടെപ്പിറന്നൂ മഹത്ചരിതം..കടലുകടന്നുവന്നെത്തിയോരീ ഭൂവി-ന്നധിപരായ് മാറുകയായിരുന്നൂ..നാടിന്റെ സമ്പന്ന പൈതൃകമൊക്കെയുംഅന്നാ വിദേശികൾ കൈക്കലാക്കീ..നാടിനെ വെട്ടിമുറിച്ചവർ തീർത്തതോനാട്ടിലനൈക്യമായ് മാറിയല്ലോ..ഗാന്ധി…

സ്വാതന്ത്ര്യം🔹

രചന : ജിസ്നി ശബാബ്✍ പുരപ്പുറത്ത് കയറി കൊടിനാട്ടണംഎന്തിനെന്ന് ചോദിക്കരുത്രാജ്യസ്നേഹികളാണ്.ആഹ്വാനങ്ങള്‍ നെഞ്ചിലേറ്റി തെരുവിലിറങ്ങണംഎങ്ങോട്ടെന്ന് ചോദിക്കരുത്ഉത്തമപൗരന്മാരാണ്.പ്രഖ്യാപനങ്ങളത്രയും കണ്ണുമടച്ച് വിശ്വസിക്കണംഎവിടെയെന്ന് ചോദിക്കരുത്വിശ്വസ്ത പ്രജകളാകണ്.ചോദ്യങ്ങൾ ചോദിക്കരുത്ചൂണ്ടുവിരലുയർത്തരുത്മുഷ്ടിചുരുട്ടരുത്ശബ്ദമുയരരുത്തച്ചാലും കൊന്നാലും കാണാത്തൊരു കണ്ണുംനിലവിളിച്ചാലും അട്ടഹസിച്ചാലുംകേൾക്കാത്തൊരു കാതുംഒച്ചപൊങ്ങാത്തൊരു നാവുംജന്മഭൂമി അമ്മയെന്ന ചിന്തയുണരാത്തൊരു ഹൃദയവും വേണം.അല്ലെ ഞങ്ങളിനിയും,ദേശീയഗാനം ഈണത്തിലുച്ചത്തിൽ ചൊല്ലുംഎന്നാണ് സ്തുതിഗീതം…

അടയാളങ്ങൾ..

രചന : മധു മാവില✍ അന്ന് മീറ്റിങ്ങിന് ഇടയിലെ ഒച്ചപ്പാടിനിടക്ക് വാക്കുകൾ ആരോ കീറിയെടുത്ത് ഓടിക്കളഞ്ഞു… വാക്കിൻ്റെ ചോരയുറ്റുന്ന നാവുമായ് ചരിത്രം മാവിലപ്പാടത്തിലൂടെവെളിച്ചത്തിലേക്ക് നടന്നു….ഏച്ചൂർ ഊട്ട് ഉത്സവത്തിന് നാടകം കാണാൻ പോയവൻ തിടപ്പള്ളിയിൽ ഉറങ്ങി.പിറ്റേന്നും നാടകം കാണാൻ പോയി.. പാടത്തിന് അക്കരയും…

സ്വാതന്ത്ര്യം

രചന : മംഗളൻ എസ്✍ വാണിഭക്കാരായി ഭാരതം പൂകിയവക്ര ബുദ്ധികളോ ഭരണക്കാരായ്!വാണിഭക്കാരോട് സന്ധിചെയ്തെന്തേവലിയ പ്രമാണിമാരൊറ്റുകാരായ് ?! ഏഴരപ്പതിറ്റാണ്ട് മുമ്പുനാമീമണ്ണിൽനേടിയ സൗഭാഗ്യം നാടിന്റെ മോചനംഏഴകൾക്കിനിയും മോചനമേകണംനേടിയ സ്വാതന്ത്ര്യം സമ്പൂർണ്ണമാകണം. നൂറ്റാണ്ടുകൾ നമ്മെയടക്കി ഭരിച്ചവർനൂതനയടിമത്തം നാട്ടിൽ നടത്തിയോർനൂറും പാലുമവർക്കേകി ദ്രോഹികൾനൂറ് തലയുള്ള നാഗത്തെപ്പോറ്റിയോർ. നാട്ടുരാജാക്കന്മാർ…

സ്വാതന്ത്ര്യദിന ചിന്തകൾ
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

രചന : എൻ.കെ.അജിത്ത്✍ ” കുഞ്ഞിൻ്റച്ഛനിവിടില്ലേകുഞ്ഞിൻ്റമ്മയിവിടില്ലേഅവർ മേല്പാടം പാടത്ത്കൊയ്ത്തിന്നു പോയേ ……”അച്ഛനും അമ്മയും പുലരുംമുന്നേ പാടത്ത് പണിക്കുപോകുമ്പോൾ, പാടത്തിൻകരയിലെ മാവിൻകൊമ്പിലെ കീറത്തുണിത്തൊട്ടിലിൽ വിശന്നുകരയുന്ന നവജാതശിശുവിനായി നാലുവയസ്സുകാരി ചേച്ചി പാടിപ്പറയുന്ന പാട്ടാണ് മുകളിലെ നാലുവരികൾ. ഏതാനും ദിവസങ്ങൾമുമ്പ് പിറന്ന കുഞ്ഞ് പാലു കിട്ടാതെ…

അച്ഛൻ്റെ പാതയിൽ

രചന : എൻ .കെ. ഹരിഹരൻ✍ മേലെയാകാശവുംതാഴത്തെ ഭൂമിയുംനീലിമ തന്നെയാണച്ഛനെന്നും ! നീലക്കടലിൻ്റെകാവലാൾ എങ്കിലുംവർഷത്തിലൊരുദിനംവീട്ടിലെത്തും ! ഏറെനാൾ വിശ്രമംഇല്ലെൻ്റെയച്ഛന്പിന്നെയും കടലിലേക്കുൾവലിയും ! കടലിൻ്റെയാഴങ്ങൾനീലപ്പരപ്പുകൾനീലപുതച്ചൊരാആകാശവും ; അച്ഛന്ന് ശ്രദ്ധയോടെന്നും നിരീക്ഷിക്കാൻകൂട്ടിനായ് വേറെയുംകൂട്ടരുണ്ട് ! രാജ്യത്തെ കാക്കുന്നവൻപടയ്ക്കുള്ളിലെപോരാളിയാണെൻ്റെസ്വന്തം അച്ഛൻ ! ഇന്നു വരുമെന്നുകേട്ടു ഞാൻ…

സ്വാതന്ത്ര്യ ദിനാശംസകൾ

രചന : ഒ കെ.ശൈലജ ടീച്ചർ✍ നമ്മുടെ രാജ്യം ഇന്ന് എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിക്കുകയാണ് ഭാരതീയരെല്ലാവരും ഒറ്റക്കെട്ടായി േചർന്നു നിന്നുകൊണ്ട് ആഘോഷിക്കുന്ന ദേശീയ ദിനമായ സുദിനം. 1947 ആഗസ്റ്റ് 15 നാണ് ഇന്ത്യ സ്വതന്ത്രയായത് രണ്ടു നൂറ്റാണ്ടിലേറെ നീണ്ടു നിന്ന…

ജനനി ജൻമഭൂമി

രചന : ശ്രീകുമാർ എം പി✍ ഇപ്പോഴുമിത്രമേൽതേജസ്സിൽ വിളങ്ങുന്നഭദ്രേ പവിത്രമാം ഭാരതാംബേഉലയാതെ നീ നിറഞ്ഞാടിയ വസന്തങ്ങളെത്രമേലുജ്ജ്വലമായിരിയ്ക്കും !ജഗത്തിന്റെ പാതിയിൽവനവാസിയായ് ജനസംസ്കാരം ശൈശവമായ കാലംഎത്രമേൽ പ്രഫുല്ലമായ്മാനവ സംസ്കാരത്തിൻപൂവ്വനമിവിടെ വിളങ്ങി നിന്നു !എത്ര നൂറ്റാണ്ടുകളിവിടേയ്ക്കു വന്നവർഅടവുകളോടടക്കിവാണു!എത്ര മുറിവുകളാഴത്തിലേല്പിച്ചുമായാത്ത പാടുകൾ മാത്രമാക്കി !എത്ര വികൃതമായികോറിവരച്ചിട്ടുകാർമഷിക്കോലങ്ങൾ നിന്ദ്യമായ്!എത്രയോ…