Month: September 2022

ഞാൻ കയറിയ വണ്ടിയും ഇമ്മിണി ബല്ല്യ ദില്ലിയും (കഥ )

രചന : സുനു വിജയൻ ✍ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും രാവിലെ പത്തു പത്തിനുള്ള മംഗള എക്സ്പ്രസിൽ കയറി റിസർവ് ചെയ്ത സീറ്റിൽ ഇരുന്നു കഴിഞ്ഞതിന് ശേഷമാണ് രാവിലത്തെ ബ്രേക്ക്‌ഫാസ്റ് കഴിക്കാൻ തയ്യാറെടുത്തത്.കാഞ്ഞിരപ്പള്ളിയിൽ നിന്നും രാവിലെ മൂന്നു മണിക്കുള്ള…

” ശേഷം “

രചന : ഷാജു കെ കടമേരി✍ കീഴ്മേൽ മറിയുന്ന ഭൂമിയെവരയ്ക്കാനൊരുങ്ങുമ്പോൾആകാശത്തിന്റെചിറകുകൾക്കുള്ളിൽ നിന്നുംപൊള്ളിയടർന്നൊരുദുഃസ്വപ്നം പോലെ അവവഴുതി പോകുന്നു.വട്ടം ചുഴറ്റിയദുരിതപ്പടർപ്പിനിടയിലൂടെതിളച്ച് മറിയുന്ന ഭൂമിയുടെനെഞ്ചിൽ കത്തിതീരാറായസൂര്യന്റെ അവസാന പിടച്ചിലുംമണ്ണിലേക്കാഴ്ന്നിറങ്ങാൻപോകുന്ന പ്രളയമുറിവുകളിൽഅഗ്നിവസന്തം കൊത്തുന്നു.ഭൂമിയുടെ അറ്റത്ത് തൂക്കിയിട്ടതാക്കോൽ പഴുതിലൂടെതീക്കാറ്റും, പേമാരിയുംനമ്മുടെ ഉൾക്കണ്ണുകളിൽതീക്കനൽ വിതറും.ഉള്ളറ കുത്തിതുറന്നൊരുതീക്കണ്ണ് പുറത്തേക്ക്ചാടിയിറങ്ങിഭൂമിയെ വിഴുങ്ങാൻവായ പിളർക്കും.അന്ന്…

തലമുറ…

രചന : ഹരി കുട്ടപ്പൻ✍ വ്രണമുണങ്ങി കറുത്ത പാടുകളാണെന്റെ മനസ്സിന്റെ ഭിത്തിയിൽതുടച്ചു നീക്കിയാലും അകം പുണ്ണായ പരുക്കളായി മാറിയവസാമൂഹികയവലോകനം മ്ലേച്ഛമെന്നെന്റെ രാഷ്ട്രിയംകാലാനുസൃതമല്ലാത്ത കണക്കുകൂട്ടലുകളാണത്രെ നിഗമനംഞാനെന്റെ ആത്മബോധത്തിൽ ഉറച്ച് വരും തലമുറയെ ഉദ്ബോധിപ്പിച്ചുസാമൂഹിക വ്യവസ്ഥകൾ തകിടം മറിക്കുന്ന നെറികെട്ട തലമുറപുച്‌ഛം പരമ പുച്ഛമീ…

പന്തങ്ങൾ

രചന : അജികുമാർ നാരായണൻ✍ പന്തങ്ങളുയർന്നു വരുന്നേ,പന്തീരായിരം പന്തങ്ങൾ !പറക്കും ചിറകുകളെരിക്കും പന്തംപന്തയത്തിൽ കരുത്തതു പന്തം.. പഴമകളെരിയും പുതുവെട്ടമതായിപഴമതൻ സ്വത്താം പന്തങ്ങൾ !പകുതി മുളയ്ക്കും ചിന്തകളാലേപഴന്തുണി കെട്ടിയ പന്തങ്ങൾ ! പാകപ്പെടുവാൻ വയ്യിനി,തെല്ലുംപാകപ്പിഴകളുമനവധിയല്ലോ.പടരും ജ്വാലകളനവധി പകരുംപുതിയകരുതലുമീ ,പന്തങ്ങൾ ! പിച്ചിച്ചീന്തിയ പഴന്തുണികൾപിന്നിച്ചേർത്തൊരു…

ലോട്ടറി .

രചന : സുധാകരൻ മണ്ണാർക്കാട്✍ ഒരു ഓട്ടോ വാങ്ങിഓടിയ്ക്കണം.അല്പം ഷെഫാകണം.പറ്റിയാൽ ബേങ്ക് വായ്പയ്ക്ക് നോക്കണം.അടുത്ത ഓണം ബംമ്പറിന്രൂപ നാന്നൂറ്റമ്പത് ഉണ്ടാക്കണം.കുട്ടിയ്ക്ക് ഒരു കുടുക്ക വാങ്ങി കൊടുക്കണം.തികയാത്ത അമ്പത് കുടുക്കപ്പൊട്ടിച്ചെടുത്ത് അഞ്ഞൂറ് തികയ്ക്കണം.നറുക്കെടുപ്പിന്റെ തലേന്ന് രാത്രിഎട്ടു മണിയ്ക്ക് ആദ്യമെടുത്ത ലോട്ടറി മാറ്റി വേറൊന്ന്…

⭐സ്കന്ദമാതാവേ, നമോ നമ:👑

രചന : കൃഷ്ണമോഹൻ കെ പി ✍ പീതവർണ്ണാങ്കിതേ, അധ്വാനശീലർ തൻ,ഭീതികളൊക്കെയൊഴിക്കുന്ന നായികേ…പഞ്ചഭൂതാത്മക, ദുർഗതൻ പാവനംഅഞ്ചാം ദിനത്തിലെ മാതേ നമസ്തുതേകുഞ്ജ കുടീരത്തിലല്ലാ, കുമരന്റെമഞ്ജുള മാതാവായ് കാത്തു നില്ക്കുന്നതുംസ്കന്ദൻ്റെയമ്മ, കഠിന പ്രയത്നത്തിൻസംസ്ക്കാരമോതുന്ന, പുണ്യ പ്രഭാമയീ…കൈവല്യമേകും, നീയാന്മാർത്ഥമായിട്ട്കല്മഷഹീന, ശ്രീ ദുർഗയായീകാലഘട്ടത്തിൻ്റെ, ആത്മപ്രബോധിനീ..കാരണകാര്യേ, നമിച്ചിടട്ടേകാമ്യങ്ങളില്ലാ, ഭവതിക്കഹോദിനംകാര്യങ്ങൾ…

കർമ്മാശ്രമം .

രചന : സുമോദ് പരുമല ✍ മൂത്ത് വിളഞ്ഞ് നിന്നാടിയൊരെരിക്കിൻ കായവളരെപ്പെട്ടെന്നാണ്കാറ്റിലേക്ക് പൊട്ടിത്തെറിച്ചത് .ഒന്നൊന്നായുയർന്നുപാറിയഅപ്പൂപ്പൻതാടികളുടെവിസ്മയക്കാഴ്ച .ഒരപ്പൂപ്പൻതാടിതാഴെപ്പതിയ്ക്കാതെതുടർകാറ്റിലുയർന്ന്പുഴകടന്ന്അക്കരെപ്പച്ചയിലൊരുമുൾമുനയിൽകൊരുത്തുനിന്ന്ചിറകടിച്ചു .അപ്പോൾ വന്നെത്തിയൊരു“സത്യാന്വേഷി ,”ഏവരും കാൺകെയത്മുൾമുനയിൽനിന്നടർത്തിസൂക്ഷ്മതയോടെനോക്കി .അയാളതിലെനാരുകളെണ്ണിപ്പെറുക്കി .മുൾമുനയുടെമൂർച്ചയറിഞ്ഞു .പുഴയുടെ വീതിയളന്നു.നിയതിയുടെനിശ്ചയമോർത്തയാൾഅത്ഭുതം കൂറി .കർമ്മസിദ്ധാന്തങ്ങളുടെരാപ്പകലുകളെനിയോഗങ്ങളുടെമുഴക്കോലുകൾ കൊണ്ടളന്ന്അർദ്ധസമാധിയുടെകാടുകയറി .അയാൾകാഷായമുടുത്തു .ആശ്രമംകെട്ടിആലിലത്തുമ്പിലെമഞ്ഞുതുള്ളിയിൽആത്മസത്യംതെരഞ്ഞു ..ശിഷ്യലക്ഷങ്ങളുടെദൈവമായിത്തീർന്നു .അയാളുടെനേത്രഗോളങ്ങളിൽഏവരുംപ്രപഞ്ചംകണ്ടു .അയാൾ നാടും കാടുംവിലയ്ക്കുവാങ്ങിആഡംബരക്കാറുകളിൽപാറിനടന്നു…

കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജേഴ്സി യുടെ ഓണാഘോഷം നിറഞ്ഞ കവിഞ്ഞ സദസിൽ ആഘോഷിച്ചു.

ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍ ന്യൂ ജേഴ്‌സി :കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജേഴ്സി യുടെ ഓണാഘോഷം ബർഗൻഫിൽഡിലുള്ള V F W ഹാളിൽ വെച്ച് നിറഞ്ഞു കവിഞ്ഞ സദസിൽ ആഘോഷിച്ചു . മുഖ്യ അഥിതിയായി ഫൊക്കാന പ്രസിഡന്റ് ബാബു സ്റ്റീഫൻ…

പ്രണയിക്കുമ്പോൾ

രചന : ജലജ സുനീഷ് ✍ ഞാൻ വീണ്ടും കടന്നുവരികയാണ്.നക്ഷത്രങ്ങളുദിക്കാത്തആകാശത്തെ മന:പ്പൂർവ്വംമറന്നുകൊണ്ട്.ഇല പൊഴിയുന്ന ശിശിരങ്ങളേക്കാൾപ്രിയമായ് ഒരുവസന്തവുംഎന്നിലൂടെകടന്നുപോയില്ലെ-ന്നോർത്തുകൊണ്ട് .ഒരു പുഞ്ചിരി മാത്രം തന്നുപോവുന്ന –പ്രണയത്തേക്കാളപ്പുറംആരെയും ഓർത്തു വെക്കില്ലെന്ന്മനസാക്ഷിക്കു വാക്കു കൊടുത്തി –രിക്കുന്നതിനാൽ ,ഈ കടൽ വറ്റിയ മൺതിരകളിൽഎന്റെ കാൽപ്പാടുകൾമാത്രം മതിയെന്നുള്ളതുംഎന്റെതുമാത്രമായ തീരുമാനമാണെന്നിരിക്കെ,ഞാൻ വീണ്ടും…

ലളിതമായതിനെക്കാൾ സങ്കീർണ്ണമായി
മറ്റൊന്നുമില്ല !

രചന : ഷാജു വി വി ✍ ഹോട്ടലിൽ ഒരു സ്ടോങ്ങ് ചായയും ഒരു ലൈറ്റ് ചായയും ഓർഡർ ചെയ്യുകയും സപ്ലയർ സുഹൃത്ത് കടുപ്പമുള്ളത് ആണിനും ലൈറ്റ് ചായ പെണ്ണിനും യാതൊരു വിധആത്മസന്ദേഹസംവാദവും കൂടാതെ ടേക്കൺ ഫോർ ഗ്രാൻ്റഡ് ആയി വിളമ്പുകയും…