Month: September 2022

ബൈപ്പാസ്സിലെ പ്രേതം

രചന : സഫി അലി താഹ✍ ലുലുമാളിൽ നിന്നിറങ്ങി ടെക്‌നോപാർക്ക് കഴിഞ്ഞ് ഇടത്തേക്കുള്ള പോക്കറ്റ് റോഡിന് സമീപമെത്തിയപ്പോൾ ഡിവൈഡറിൽ മനുഷ്യരൂപത്തിൽ ഒരു വെളിച്ചം കാറിൽ കൈകാണിക്കുന്നു..അതും മുഖം പച്ചനിറത്തിൽ തുടങ്ങി താഴേക്ക് പോകുമ്പോൾ സ്വർണ്ണനിറത്തിലുള്ള ഒരു രൂപം, കാൽ തറയിൽ തൊട്ടിട്ടില്ല.മുടി…

എനിക്ക് ഇരുപത്തിമൂന്നാം വയസ്സിൽ കിട്ടിയ കടിഞ്ഞൂൽ പുത്രൻ…

രചന : ഷാഫി റാവുത്തർ ✍ ഒരിക്കലും നിലച്ചിടാതുറക്കെനീ… കുതിക്കണംഅമരഹൃദയമൂർജ്ജമാക്കിഅവനിതന്നിലുയരണംഅടിച്ചമർത്തിയവഗണിക്കു-മാളുകൾക്കു മുന്നിലായ്അടിമമാനസം തകർക്കു-മാത്മസത്യമറിയണംചൂഷണത്തിനമ്പുകൾതൻമുനയടിച്ചൊടിയ്ക്കണംകാരിരുമ്പിൻ ചങ്ങല-ത്തളപ്പറുത്തെറിയണംവേട്ടനായ്ക്കളെതിരിടുമ്പോൾവേദന മറക്കണം…ദ്വേഷസാഗരത്തിരയ്ക്ക്തടയണയൊരുക്കണംദീപമായ് ജ്വലിക്കണം നീകൽത്തുറുങ്കിരുട്ടിലും..അക്ഷരങ്ങൾ നേരിലേക്കുപാലമായ്പ്പണിയണംആശയത്തെയാത്മമായ്-പ്പുണർന്നു നേരെനീങ്ങണംസങ്കടത്തലയ്ക്കുമേലെപുഞ്ചിരിപൊഴിക്കണംമണ്ണിനെന്നും മധുരമൂറുംനന്മതന്നെയേകണംജീവനുള്ള നാൾ വരേക്കുംതലയുയർത്തിനിൽക്കണം.

ബസ്സ്റ്റാന്റിൽ പെണ്ണുടലിനെ എങ്ങനെയൊക്കെ കണ്ണുകൊണ്ട് ഭോഗിക്കാം.

രചന : അശോകൻ പുത്തൂർ ✍ ഒരു പൂഞ്ചുണങ്ങുംമറുകുംകാക്കപ്പുള്ളിയുംഞങ്ങളിനി ഒളിക്കുന്നില്ലകണ്ട് പൂതിതീർക്ക്.ബസ്സെത്തുംവരെ ഇവിടെത്തന്നെയുണ്ട്.ആകാശപേടകംഭൂമിയിലെ ഖനികൾ പകർത്തുംപോലെ…….ഓന്ത് ഇരയെനോക്കിചോരകുടിക്കുംപോലെഇമവെട്ടാതെ നിങ്ങൾഎത്രനേരമാണിങ്ങനെപെണ്ണുടൽ നോക്കിനിൽക്കുക……………ഉടലിൽ മുക്രയിട്ട് ചുരമാന്തുംനിന്റെ ആകാശപേടകംഞങ്ങടെ ഉൾക്കണ്ണിൽ ചിരി നിറയ്ക്കുന്നുണ്ട്.നിങ്ങൾകാണും ഉടൽമടക്കുകൾക്കപ്പുറംപലതും ഒളിപ്പിച്ചു വച്ചിട്ടുണ്ട് ഞങ്ങൾ.പകലിൽസൂര്യനെപ്പോൽ ജ്വലിക്കും അരിമ്പാറകൾ.ഇരവിൽനക്ഷത്രംപോൽ തിളങ്ങും പാലുണ്ണികൾ.വാക്കിൻ വിടർച്ചയിലെ…

‘തെരുവിൽ പൊലിയും ജീവൻ ‘

രചന : അഷ്‌റഫലി തിരൂർക്കാട് ✍ അവിടൊരു ശുനകൻഇവിടൊരു ശുനകൻനാട്ടിൽ നിറയെ ശുനകന്മാരാശുനകന്മാരെക്കൊണ്ടീ നാട്ടിൽ, സ്വൈര്യത്തോടെ നടക്കാൻ മേലാ….നാളിത് വരെയായ് പലവുരു കേട്ടുനായ കടിച്ചൊരു വാർത്തകൾ കേട്ടുപള്ളിക്കൂടം വിട്ടു വരുന്നൊരു, കുഞ്ഞിനെയങ്ങു കടിച്ചതു കേട്ടുമുറ്റത്തങ്ങു കളിച്ചു നടക്കുംബാലനെയന്നു കടിച്ചു മുറിച്ചുവൃദ്ധജനങ്ങളെ പലരെയുമങ്ങനെതെരുവിൽ…

🌷 ഗുരു സ്മരണയിൽ 🌷

ലേഖനം : ബേബി മാത്യു അടിമാലി✍ “പരമാർത്ഥത്തിൽ പരനും ഞാനും ഭവാനു മോന്നല്ലീ ! തത്വമസി . അദ്വൈത ദർശനത്തിന്റെ ആധുനിക ആചാര്യൻ.ശ്രി നാരായണ ഗുരുവിന്റെ 168 – മത് ജയന്തി ദിനത്തിനു മുന്നിൽ നിൽക്കുമ്പോൾ ആ യുഗ പുരുഷനെ നമ്മൾ…

എന്‍റെ കുടിയിലും മാവേലി വന്നേ.

രചന : ആന്‍റണി കൈതാരത്ത്✍️ തന്തോയം കൊണ്ടു തുള്ളുന്നു ഞാനേഇന്നെന്‍റെ കുടിയില് മാവേലി വന്നേഎത്തറ ഓണം കഴിഞ്ഞു പോയെന്നോഇന്നാദ്യം കുടിയില് മാവേലി വന്നേകുടയും കുടവയറുമില്ലാതെഇന്നെന്‍റെ കുടിയില് മാവേലി വന്നേചമയങ്ങളെല്ലാം അഴിച്ചുവെച്ചേഇന്നെന്‍റെ കുടിയില് മാവേലി വന്നേഒളിവിതറുന്ന പുഞ്ചിരിയുമായ്ഇന്നെന്‍റെ കുടിയില് മാവേലി വന്നേപൊണ്ണത്തടിയില്ല പൊളിവാക്കില്ലഇന്നെന്‍റെ…

🐝ചതയം ചതയുന്നു ചിന്തിതചിത്തത്തോടേ..🐝

രചന : കൃഷ്ണമോഹൻ ✍️ ചതഞ്ഞു ചതഞ്ഞു ചതഞ്ഞുതന്നെചതയമീ ഭുവനത്തിൻചമത്ക്കാരമെല്ലാം കണ്ടുചരിക്കുന്നു, മൂകാത്മാവായ്…ചാലകശക്തിയേകും, വചനങ്ങൾ ചൊല്ലീടുന്നൂചാരേ നിന്നുപദേശം, പിന്നെയും നല്കീടുന്നൂചിന്തയിൽ സത് ഭാവനയുണ്ടാക്കാൻ ചിരം ചിരംചിത്രങ്ങൾ പതിച്ചു താൻ, ചതയം മുന്നേറുന്നുചീത്തയും, ചീമുട്ടയും, കൈകളിൽക്കരുതാതെചെമ്മേയാ മനസ്സിൻ്റെ താളലയങ്ങൾ തന്നിൽചൈതന്യമുത്തുക്കളെ, അണിയിച്ചങ്ങുണർത്തുവാൻചൊല്ലുന്നൂ ഭാവാന്വിത…

ഓണം

രചന : തോമസ് കാവാലം ✍ അരയാൽ ചില്ലയിലാടിയുലയുന്ന –യാടിമാസക്കാറ്റിനെന്തു ചന്തംപാടിയുണർത്തും ചിങ്ങത്വന്നിയോപാദസരമണിഞ്ഞു മണ്ണിൽപാരും പുതച്ചു കൊൾമയിരാൽ അർക്കരശ്മികളായിരം കൈകളാൽആലിംഗനംചെയ്തവനിയെകർക്കിടകത്തിൻ കാർക്കശ്യം വിട്ടവൻപാലോളിയുടുപ്പിച്ചീധരയെലാളിച്ചു പൂക്കളെ നീളെനീളെ. കർപ്പൂര ദീപങ്ങൾ കത്തിച്ചു വെച്ചപോൽമാനത്തുഡുനിര മിന്നി മിന്നികർഷകർ പുഞ്ചപ്പാടം കൊയ്യവേകർഷകമനം കുളിർത്തു ചെമ്മേവർഷത്തിൽ ലതകളെന്നപോലെ.…

എലിസബത്ത് രാജ്ഞിക്ക് അന്ത്യാഞ്ജലി !

രചന : ജോർജ് കക്കാട്ട്✍ എലിസബത്ത് രാജ്ഞി II: “ചരിത്രത്തിലെ ഒരു തിളങ്ങുന്ന വെളിച്ചം” “ലണ്ടൻ ബ്രിഡ്ജ് ഈസ് ഡൗൺ” എന്നത് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാജാവിന്റെ ഭരണം അവസാനിക്കുന്ന ദിവസത്തിനായുള്ള കൊട്ടാര പ്രോട്ടോക്കോളിലെ സൈഫർ ആണ്: രാജ്ഞി ഇന്ന് ഉച്ചതിരിഞ്ഞ്…

ഓണപ്പാട്ട്

രചന : ജോളി ഷാജി✍ ചിങ്ങം പിറന്നിട്ടുംപെയ്തൊഴിയാത്തകുസൃതി മഴകാണുമ്പോൾഓർമ്മയിൽ ഓടിയെത്തുമെൻതിരുവോണമോർമ്മകൾ.. ചിങ്ങ കാറ്റിനൊപ്പംനൃത്തം ചവിട്ടുന്നവയലോലകളുമൊപ്പംചാഞ്ചാടിയാടും കാട്ടരുവിയും… മുല്ലയും പിച്ചിയും തെച്ചിയും ചന്തത്തിൽവിരിയുമ്പോൾ മലയാളിപെണ്ണിന്റെ ചുണ്ടിൽ ചിരി വിടരുന്നു.. മുറ്റത്തെ മുല്ലയിലെ പൂവിറുത്തു കോർക്കാൻധൃതികൂട്ടും ബാലികയുംഓണത്തിമിർപ്പിലായി… മുറ്റത്ത്‌ ചന്തത്തിൽപൂക്കളമൊരുക്കാൻ ചെത്തിമിനുക്കുംമുത്തശ്ശിക്കും തിടുക്കമായി പോന്നോണമെത്തിടാൻ……