തേങ്ങുന്നോരോണം
രചന : രാജൻ കെ കെ✍ എവിടെയാണിന്നെന്റെ ഓണം ?എവിടെയാണിന്നെന്റെ പൂവിളികൾ ?മുറ്റംമെഴുകി പൂക്കളിടുവാൻബാല്യങ്ങളിന്നെവിടെപ്പോയിതൊടികളിൽവിരിയുന്ന പൂക്കളിന്നെവിടെ?തുമ്പയും,തുളസിയും, മുക്കുറ്റിപൂക്കളുംപുഞ്ചിരിതൂകുന്ന പുലരിയിന്നെവിടെ?നെല്ലിൻകതിർകുലചാഞ്ചടിയാടുന്നവയലോലയെവിടെ?അമ്പൽപ്പൂക്കൾ ചിരിതൂകി നിൽക്കുന്ന പൊയ്കകളെവിടെ?പോയ്മറഞ്ഞുയെല്ലാം പോയ്മറഞ്ഞു ഓർമയിൽതിരയുന്നു ഞാനുംമുറ്റത്തു പൂവിളിയില്ലകറ്റക്കിടങ്ങളിന്നാരുമില്ലതിരുവാതിരപാട്ടിനീണമില്ല,തുമ്പിതുള്ളനായി മുടിയഴിച്ചിട്ടൊരായങ്കനമാരിന്നെവിടെ?ഊഞ്ഞാൽപാട്ടുകൾ പോയിമറിഞ്ഞുമുത്തശ്ശിമാവും വേരറ്റുപോയിപന്തുകളികളും കിളിത്തട്ടുന്നുമില്ലഓണവില്ലിൻഞ്ഞണൊലി മുഴക്കമില്ലപണ്ടത്തെയിരടി പാടിവരുന്നൊരുപാണനാരുമെങ്ങോപോയിമറഞ്ഞുപുള്ളുവവീണയും പാട്ടുമില്ലഎല്ലാം സ്മൃതികളിൽ പോയി…