Month: September 2022

കറുത്ത കണ്ടൻ..!!

രചന : കബീർ വെട്ടിക്കടവ് ✍ കറുത്ത കാടന്റെ തീഷ്ണതയേറിയനോട്ടത്തെ ഭയമാണിവന്. ഇരുട്ടിൽ പതുങ്ങി വന്ന്പലവട്ടം ചോര പൊടിച്ചു പോയിട്ടുണ്ട്കാടൻ..അന്നെല്ലാം കരഞ്ഞു കരഞ്ഞു കാട്ടിലിനടിയിൽ ഭയന്ന് വിറച്ചുഇരിക്കുന്നത് കണ്ടാൽ മനസ്സിൽസ്നേഹത്തിന്റെ തൂവൽ സ്പർശം….ഒടുവിലെ ഫൈറ്റിൽ കാടൻ കടിച്ചു കുടഞ്ഞു എന്നാണ് കരുതിയത്.ആ…

മരണവീട്ടിൽ

രചന : ഷാജു വിവി ✍ മരണ വീട്ടിലെ ആൾക്കൂട്ടത്തിലൊരാളായി ഞാനും ഉണ്ട് . ബോഡി വീട്ടിലെ സ്വീകരണ മുറിയിൽ ഒരു ശവശരീരത്തിന്റെ ആചാര മര്യാദകളെല്ലാം പാലിച്ച് നീണ്ടുനിവർന്ന് കിടക്കുന്നുണ്ട്.ഡെഡ് ബോഡികളായിത്തീരുന്നതോടെ എല്ലാ മനുഷ്യർക്കും ചുമ്മാ ഒരു ആത്മ ഗൗരവം വന്നുചേരുന്നുണ്ട്.…

ഇടവഴിയിലെ നീ❤️

രചന : ശന്തനു കല്ലടയിൽ ✍ ഒരിടവഴിയിൽവേലിപ്പൂക്കളുടെ താലപ്പൊലിപതിവായി കാണാംവ്യത്യസ്ത നിറങ്ങളിൽമണങ്ങളിൽ വരെ .കാലാന്തരങ്ങളിൽ പൂത്തുംതളിർത്തുംകരിഞ്ഞും അവ നിൽക്കുന്നു .വളവും തിരിവുമുള്ളഇടവഴി എപ്പോഴും നടന്നുകൊണ്ടേയിരിക്കും.വളവിനപ്പുറം ചിലപ്പോൾകളഞ്ഞുപോയൊരുപൂർവ്വവസന്തത്തെകണ്ടുമുട്ടിയെന്നു വരും.വഴിമുറിഞ്ഞ പോലെ ഓർമ്മകൾ നിൽക്കും ,പിന്നെ ഉള്ളൊന്നു പിടയും.!ഇടവഴിയിലെ കൊടുംവളവിൽഈ വാരം ബ്ലയിഡ്കാരൻ മുന്നിൽപെടല്ലേയെന്ന്…

പിൻവാതിൽ നിയമനങ്ങൾ

രചന : സോമരാജൻ പണിക്കർ ✍ ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ച കണ്ടപ്പോൾ നമ്മുടെ സർവ്വകലാശാലകളിൽ നടക്കുന്ന അഴിമതി നിറഞ്ഞ നിയമനങ്ങളുടേയും സ്വജനപക്ഷപാതത്തിന്റെയും പിൻ വാതിൽ നിയമനങ്ങളുടെയും കഥകൾ ഒന്നൊന്നായി വെളിപ്പെടുന്ന അവസ്ഥ വ്യക്തമായി … വളരെ വർഷങ്ങൾക്കു മുൻപ് മറ്റ്…

പ്രഗ്നാനന്ദ

രചന : ബിന്ദു ശ്രീകുമാർ✍ തൊടുവിരലാലേ ചതുരംഗക്കളിയുടെവിജയക്കൊടുമുടി കയറിയ പ്രതിഭാധനനേശിരസ്സുയർത്തി ത്തുടരുകയിനിയുംഇതിഹാസത്തിൻ താരകമായ്. ഭാരതമക്കൾക്കഭിമാനിയ്ക്കാൻപിറവിയെടുത്തൊരുമുത്താണ്തൂനെറ്റിയിൽ രുദ്ര ഭസ്മം തൂകിമിഴിയിൽ ദീപപ്രഭയും വിതറി നീയൊരു മുകിലായ് വന്നല്ലോവരദാനമായി നമുക്ക് കിട്ടിയമനസ്സിൻ മാന്ത്രിക കണ്മണിയേദ്രുതചലനത്തിൻ കരങ്ങളുമായി പൊരുതി നേടിയ പൊൻതൂവൽഎനിക്കിനിയൊന്നും നേടാനില്ലെന്നുരുവിട്ടവനൊരെതിരാളിനിദ്രയതവനില്ലാതാക്കിയ മകനേചരിത്രത്തിൻ ഏടുമതായല്ലോഅഹങ്കാരമത്…

ലഹരി നുരയുന്ന ബാല്യകൗമാരങ്ങൾ

രചന : സിജി സജീവ് വാഴൂർ✍ പണ്ടൊക്കെ എന്നുപറഞ്ഞാൽ ഒരു പത്തു പതിനഞ്ചു വർഷം പുറകിലൊക്കെ പൊതുവെ ചെറുപ്പക്കാർക്ക് സമൂഹത്തോട് ഒരു ഭയമൊക്കെ ഉണ്ടായിരുന്നു. ആളുകൾ കൂടുന്ന നാൽകവലകളിലും ചന്തകളിലും ക്ലബ്ബുകളിലുമൊക്കെ ഒരു ഒച്ചപ്പാടുണ്ടായാൽ ആരെങ്കിലും തല്ലുണ്ടാക്കിയാൽ മുതിർന്നവരിൽ ആരെങ്കിലും ഒരാൾ…

ഇതിഹാസ നായകന്റെയമ്മ

രചന : വൃന്ദ മേനോൻ ✍ ഒരു കാലഘട്ടത്തിന്റെ സാമൂഹ്യനീതിയെ അടയാളപ്പെടുത്തിയ കഥാപാത്രമാണ് പരശുരാമൻ. പുത്രൻ പിതാവിനെ ധിക്കരിക്കുന്നത് ഏറ്റവും വലിയ അധ൪മ്മമെന്നു വിശ്വസിക്കപ്പെട്ട കാലം. ആ ധ൪മ്മബോധവു൦ അതിരുകളില്ലാത്ത മാതൃസ്നേഹവു൦ ദു൪ഘടസന്ധിയിലാക്കിയാൽ ഒരു പുത്രൻ എന്തു ചെയ്യു൦.ധ൪മ്മാധ൪മ്മ നീതികളുടെ ധ൪മ്മസങ്കടത്തിൽ…

നിങ്ങൾ ഇരട്ട നികുതി അടക്കുന്നുണ്ടോ ? ഇന്ത്യയിലെ എല്ലാ നിക്ഷേപങ്ങൾക്കും പലിശയുടെ 27.5% കെസ്റ്റ് നൽകേണ്ടിവരും..പുതിയനിയമം പ്രവാസികൾക്ക് കനത്ത പ്രഹരം .

എഡിറ്റോറിയൽ✍ 2014 ഒക്‌ടോബർ 29-ലെ സർക്കാർ ഉടമ്പടി പ്രകാരം ഫെഡറൽ ലോ ഗസറ്റ് II നമ്പർ 362/2016 (§ 91 Z 2 GMSG) പ്രകാരം പങ്കെടുക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ധനകാര്യ മന്ത്രിയുടെ നിയന്ത്രണത്തിൽ ലിസ്റ്റ് ചെയ്തിട്ടുള്ള പ്രദേശങ്ങളും. യൂറോപ്യൻ കമ്മീഷൻ…

ഒരു ബാല്യ നൊമ്പരം

രചന : മംഗളൻ എസ് ✍ ഒരു ഗർഭിണിത്തൂലികപ്പേറ്റുനോവാൽഒരു ചെറു കുഞ്ഞു ബാലനെപ്പെറ്റിടട്ടേ..ഒട്ടല്ല നൊമ്പരം പേറ്റു നോവേറുന്നുഒക്കെപ്രസവിക്കാനാവില്ലെന്നാകിലും! കോറിയിട്ടോട്ടെയാബാല്യകാലത്തിന്റെകണ്ണുനീർ ചോരയായിറ്റിച്ച നാളുകൾകണ്ണുനീരിറ്റുവീണാതൂലികത്തുമ്പാൽആത്മ ബാഷ്പങ്ങൾ വാക്കുകളാകട്ടെ! നാലാം തരത്തിൽ പഠിക്കുന്ന നാൾവരെപള്ളിക്കൂടത്തിലെന്നാമനായ് വാണവൻഏഴാംക്ലാസ്സു കഴിയുന്ന നാൾ വരെക്ലാസ്സിലേക്കൊന്നാമനായി പഠിച്ചവൻ! എട്ടുതൊട്ടൊരുപാട് കഷ്ടപ്പെട്ടന്നവൻപഴയതാം പുസ്തകങ്ങൾ…

അവളുള്ള ലോകം….

രചന : നരേൻപുലാപ്പറ്റ✍ മഴപെയ്യണുണ്ട്….അച്ഛൻ ഇനിയും വരണ് കാണുന്നില്ല…അവളങ്ങിനെയാണ് ഇരുട്ടി തുടങ്ങിയാൽ പിന്നൊരാധിയാണ്…പണിക്ക് പോയച്ഛൻ ഇനിയും എത്തീലല്ലോ എന്ന് ഇടക്കിടെ ആധിപിടിക്കും…..മഴക്കാലമായോണ്ട് മിക്കവാറും ദിവസങ്ങളിൽ മഴതന്നെയാണ്…അതും കാറ്റും മിന്നലും ഇടിയുമൊക്കെയായി…അച്ഛൻവന്നില്ല വിളക്ക് വക്കാറായല്ലോ…പിന്നെയും വീടിന് മുൻവശത്ത് വന്നവൾ പടിക്കലേക്കും വഴിയിലേക്കും നോക്കീ…കാറ്റ്…