Month: September 2022

വേദന

രചന : രാജു കാഞ്ഞിരങ്ങാട്✍ മിന്നൽ പിണർ പോലെ പുളയുന്നുജീവബിന്ദുക്കളിൽ അഗ്നിജ്വാലകളുയരുന്നുവെളിച്ചം പൊട്ടിച്ചിതറി ഇരുട്ട് ഘനീഭവിക്കുന്നുകാലാഗ്നിയിൽ കത്തിയമരുന്നതുപോലെ വേദനയുടെ വേരുകൾ വരിഞ്ഞുമുറുക്കുമ്പോൾശ്വാസ കണികകൾ പോലും നൂറായ് മുറിയുന്നുനിമിഷങ്ങൾ മഹാവനമായ് വളരുന്നുവേദനയുടെ മഹാവനം നിന്നെരിയുന്നു പ്രാണനിൽ അടങ്ങാത്ത പ്രളയംനിശ്ശബ്ദ നിലവിളിയുടെ ഒടുങ്ങാത്ത പ്രണവംഉരിയാട്ടമില്ലാത്ത…

സാമൂഹിക പ്രതിബദ്ധതയിൽ അടിയുറച്ച പ്രവർത്തനവുമായി ബബ്‌ളൂ ചാക്കോ ഫോമാ ജോ. ട്രഷറർ സ്ഥാനത്തേക്ക്.

മാത്യുക്കുട്ടി ഈശോ✍ നാഷ്‌വിൽ (ടെന്നസി): സാമൂഹിക പ്രവർത്തനത്തിനും സംഘടനാ കാര്യങ്ങൾക്കും മുന്നിട്ടിറങ്ങുന്നവർ തികഞ്ഞ പ്രതിബദ്ധതയോടെ പ്രവർത്തിച്ചില്ലെങ്കിൽ അവരുടെ പ്രവർത്തനം സമൂഹത്തിൽ ഒരു ചലനവും സൃഷ്ടിക്കുകയില്ല. വെറും സ്ഥാനമാനങ്ങൾക്കോ ആലങ്കാരിക പദവികൾക്കോ വേണ്ടി മാത്രം നേതൃനിരയിലേക്ക് വരുന്നവർ യോഗ്യരായ മറ്റു പലരുടെയും അവസരങ്ങളാണ്…

ഓർമ്മകൾ

രചന : അനിയൻ പുലികേർഴ്‌✍ അത്തമാണിന്നെന്നറിഞ്ഞപ്പോൾപൂക്കളം തീർക്കുന്നു മനസ്സിലിന്നുംതിരികെ വരാതുള്ള ബാല്യത്തിന്റെനിറമുള്ള ഓർമകളെ ത്രയെത്രആ മധുര വസന്ത കാലങ്ങളിനിവരികയില്ലെന്നൊരു സങ്കടവുംനാട്ടുവഴികളിൽ നാട്ടിടവഴികളിൽമുക്കുറ്റിപ്പൂ പോലെ വിസ്മയങ്ങൾകുന്നിൻ പുറത്തുണ്ട് കാത്തിടുന്നുഒട്ടേറെ പൂവിൻ വർണ്ണക്കൂട്ടങ്ങൾഒത്തൊരു മിച്ചു മൽ സരി ച്ചീടുംസൗഹൃദപ്പൂവുകൾ വാടി ടാതെമൊട്ടിട്ടീടു അനുരാഗ പൂവ്വുകൾകോർത്തിടും…