സിദ്ധാർത്ഥരാജകുമാരൻ .
രചന : ലക്ഷ്മണൻ പ്രിയംവദ✍ രക്തചന്ദനകട്ടിലിലെപൂമെത്തയിൽനിദ്രയെപുൽകിയധർമ്മപത്നിയാംരാജകുമാരിതൻപാദങ്ങളിൽമൃദുവായ്സ്പർശിച്ചു …………ഇരുളിൻ്റെകമ്പളംപുതച്ചൊരാരാവിൽകൊട്ടരവാതിൽമലർക്കെ തുറന്നുമുന്നോട്ടു ഗമിച്ചുസിദ്ധാർത്ഥരാജകുമാരൻ ..പാരിതിൽമർത്ത്യ ദു:ഖത്തിനറുതിവരുത്താൻ ………ആത്മശാന്തിതൻതീരമണയുവാൻബോധിവൃക്ഷചുവട്ടിൽപത്മാസനത്തിൽഇരുന്നു തപംചെയ്യ്തുസുന്ദരമാംഅക്ഷങ്ങൾരണ്ടും അടച്ചുദീർഘശ്വാസംഎടുത്തുശാന്തമായി കൊടുംതപസ്സിൽ മുഴുകി ………..ധ്യാനത്തിൽഇടനാഴിയിൽവെച്ചപ്പോഴോബോധതലങ്ങളിൽവെള്ളിടിവെട്ടി ……….ജ്ഞാനത്തിൻദിവ്യപ്രകാശംനിറഞ്ഞുഅകക്കാമ്പിൽ ………. സ്വയം സമർപ്പിച്ചിടുകശരണാഗതനായിലോകത്തിൽശാന്തിപകരാൻ ………..ധർമ്മം ശരണംസംഘം ശരണം ……ഇരുൾവീണമനസ്സിൽജ്ഞാനത്തിൽവിത്തുകൾപാകിപുഞ്ചിരിച്ചിടുംശ്രീ വിളങ്ങുംമുഖവുമായിശ്രീബുദ്ധൻവസിക്കുന്നുമാനവഹൃദയങ്ങളിൽ …….