Month: September 2022

ശുഭപ്രതീക്ഷ

രചന : ഒ.കെ.ശൈലജ ടീച്ചർ✍ കൃഷ്ണേട്ടന്റെ ദയനീത സ്ഥിതി ആരെയും വേദനിപ്പിക്കുന്ന വിധമായിരുന്നു.വളരെ ചെറുപ്പത്തിൽത്തന്നെ വീടും നാടും വിട്ട് തലശ്ശേരി അഛന്റെ കൂടെ ഹോട്ടൽ പണി ചെയ്തു. ഒരേയൊരു മകനായ കൃഷ്ണേട്ടനെ നന്നായി വളർത്തുന്നതിനോ . നല്ല വിദ്യാഭ്യാസം കൊടുക്കുന്നതിനോ പ്രാധാന്യം…

നായ ഒരു ഭീകരജീവി

രചന : വി.കൃഷ്ണൻ അരീക്കാട്✍ വാർത്തകൾ ചമയക്കുന്ന താരമായ്നാട്ടിലെ ഭീകര ജീവിയാണിന്നു നായ്ക്കൾനായ്ക്കൾ തൻ കടിയേറ്റു മരണത്തിടിപ്പെട്ടനിഷ്ക്കളങ്കർക്കർ പ്പിക്കുന്നു, പ്രണാമംനന്ദിതൻ സ്നേഹത്തിൻ, പ്രതീകമായ്നായക്കളെപാടിയ നാവു കൊണ്ടോ തിടുന്നു.ശല്യമായ് തീർന്നിതാ, ഇല്ലായ്മ ചെയ്യണംസമൂഹത്തിൻ പൊതു പ്രശ്നമായ്നായക്കളെന്ന്’.ആടിനും മാടിനും പോത്തുകൾക്കില്ലാത്തനിയമസംരക്ഷണമുണ്ടിവിടെ നായ കൾക്ക്ആനപ്പുറത്തിരിക്കുന്നവർ, നായ്ക്കളെ,പേടിക്കേണ്ടതില്ലെന്ന,…

എത്ര മനോഹരമാണ് ഓർമ്മ.

രചന : ജോർജ് കക്കാട്ട് ✍ ഒരു വനപാലകന്റെ വീട് കാടിന്റെ അരികിൽ നിൽക്കുന്നു.വളരെ പഴയത്, പക്ഷേ എനിക്ക് നന്നായി അറിയാം.എന്റെ സ്കൂളിലും കുട്ടിക്കാലത്തും,വനത്തിലൂടെയും അരുവിയിലൂടെയും സംഗീതം മുഴങ്ങി.വളർന്നു വലുതായ ഞാൻ അതിന്റെ മുന്നിൽ നിന്നു. –മൃദുലമായ കൈ എനിക്ക് അനുഭവപ്പെട്ടില്ലഒരിക്കൽ…

മകരം ഇരുപത്തിയഞ്ച്

രചന : സുദേവ് ബാണത്തൂർ✍ നിറപാതിര നേർത്തു, മഞ്ഞു വീണുകുരലാർത്തു വിയർത്തു കാളി വീണുഉടലേറ്റിയകത്തു കൊണ്ടുവന്നുകവിളത്തു കുരിപ്പുപൊന്തി വന്നു.നടവാതിലു തള്ളി നീക്കിയപ്പോ –ളവിടേയ്ക്കു വരുന്ന ദീർഘഗാത്രൻതലമൂടിയിരിന്നു ദീപനാള-ക്കരിമാറ്റി,യടുത്തിരിക്കയായി.ഇളവേറ്റവളേറിപീഠ,മദ്ധ്യേമുടി ചിക്കി,യുടുത്തുകെട്ടി വീണ്ടുംകുരലാർത്തു തിമർത്തു കൂരിരുട്ടായ്ഉടവാളുമെടുത്തു പോയിരിപ്പൂ.നടയിൽ പടിമേലിരിപ്പുകാളികലിയോടെപിതാവു തൻ്റെ മുന്നിൽഅവിടുന്നവളെ പിടിച്ചു വീണ്ടുംതിരികേ,രണഭൂവിലാക്കിടേണംഅവിടേയ്ക്കണയുന്നതാപ്പിതാവാണൊരു…

ഭിന്നമായൊരു കിരീടം വച്ച രാജകുമാരി.

രചന : വൃന്ദ മേനോൻ ✍ ചില ജീവിതങ്ങൾ നമ്മെ പഠിപ്പിക്കുന്നത് മനുഷ്യൻ എല്ലാക്കാലത്തും തനിച്ചാണ് എന്നതാണ്. ഒരു പ്രണയവും എല്ലാക്കാലത്തും നിലനില്ക്കില്ല എന്നതാണ്.കാലത്തിന്റെ പരിക്കേല്ക്കാതെ രക്ഷപ്പെടുന്ന ഒരു പ്രണയവും മോഹവുമില്ല.‘ഞാനും എന്റെ നിഴലു൦ ‘എന്നതു മാത്രമാണ് ശാശ്വതമായ സത്യം. കവിതഭിന്നമായൊരു…

ഇനി

രചന : രാജു കാഞ്ഞിരങ്ങാട്✍ പൊള്ളിപ്പോയ ഒരു ജീവിതംതെള്ളി വരുന്നതേയുള്ളുതള്ളിപ്പറയരുത് ഭ്രാന്തു പൂത്തവരമ്പുംഭാരവും മതിയായിഅതിരു ചേർന്നുപോയ്ക്കോളാംഎതിരു നിൽക്കരുത് നടവഴിതന്ന്നടതള്ളിയതുംഇടവഴിതന്ന്ഇഴയറുത്തതും നിങ്ങൾ പെരുവഴിതന്ന്പോരിന് വിളിച്ചതുംപൊറാതെപാഥേയം മുടക്കിയതുംനിങ്ങൾ ഇനി,ഈ വലിയ ഭൂമിയിൽജീവിതത്തിൻ്റെഇത്തിരിപ്പോന്ന ഒരുവഴിസ്വന്തമായി ഞാൻതിരഞ്ഞെടുക്കുന്നുപഴി പറയരുത്.

ഒരു ഖവാലി പ്രണയപ്പകൽ

രചന : വാസുദേവൻ. കെ വി✍ ” സാവരെ തോറെ ബിനാ ജിയെ ജായേനാ “.കേട്ടിട്ടുണ്ടോ ഈ വരികൾ. ആരുടെ ആലാപനം???ഇഷ്ടം കൂടുമ്പോൾ അവളങ്ങനെയാണ്… കുസൃതിചോദ്യങ്ങളുമായി അവളെത്തും..20 വയസ്സ് സ്വയം വെട്ടിക്കുറച്ച് ഇരുപതുകാരിയായി അവളെത്തും. ചോദ്യമെറിഞ്ഞവൾ ചോദിക്കും.. ” കഴിയുമെങ്കിൽ ഉത്തരം…

പേക്കൂട്ടങ്ങളെ അകറ്റുക ..

രചന : അഫ്സൽ ബഷീർ തൃക്കോമല ✍ നായകളും മയക്കു മരുന്നടിച്ചവരും പരസ്പരം മത്സരിക്കുന്നു .പേപിടിച്ചവർ വിറളി പൂണ്ട്അന്യരെ ആക്രമിക്കുന്നു .ഞാനെന്ന ഭാവമുള്ളവരായിഅവർ മാറുന്നു .എന്നാൽ മുൻപവർഒരു പക്ഷെ പാവങ്ങളായിരുന്നിരിക്കാംരണ്ടു കൂട്ടരെയുംതെരുവിലേക്കെറിഞ്ഞതാര് ?വ്യവസ്ഥിതിയെ പറഞ്ഞിട്ടെന്തു കാര്യംസംരക്ഷണമില്ലാത്തതോ ?അതോ കയറൂരി വിട്ടതിന് ബാക്കിയോ…

“ലോക്ക്ഡ് ഇൻ” ഫിലിം അവാർഡ് നിശയും കലാ സന്ധ്യയും 18 ഞായറാഴ്ച ന്യൂയോർക്കിൽ.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: വേൾഡ് മലയാളീ കൗൺസിൽ ന്യൂയോർക്ക് പ്രൊവിൻസിന്റെയും, അമേരിക്കൻ മൾട്ടി എത്നിക് കൊയാലിഷന്റെയും ന്യൂയോർക്കിലെ ഏതാനും സാംസ്കാരിക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ ഫിലിം അവാർഡ് നിശയും കലാ സന്ധ്യയും ഓണാഘോഷവും 18-ന് ഞായറാഴ്ച വൈകിട്ട് 5 മുതൽ ഫ്ലോറൽ പാർക്കിലുള്ള…

നിഴലുകൾ

രചന : സതി സതീഷ് ✍ നിഴലുകൾ മായുന്നതണ്ണീർത്തടങ്ങളിൽസുഗന്ധം പരത്തുന്ന പ്രണയത്തിന്നോർമ്മകൾമഴയായ് പെയ്യുമ്പോൾ …..ഞാനൊളിപ്പിച്ചനിന്നോടുള്ളപ്രണയത്തിന്നോർമ്മകൾചുട്ടുപൊള്ളിക്കുന്നു …..നിന്നിലെ ഞാനാണ്എന്നിലെ നീയാണ്നിൻ്റെ പ്രണയമാണ്ഞാനെന്നറിവുകൾഎന്റെ പ്രണയമാണ്നീയെന്നറിവുകൾ …..ഓർമ്മകളായ്പെയ്തൊഴിയുമ്പോൾ ….നാം കണ്ട സ്വപ്നങ്ങൾ …വറ്റിയകണ്ണീരുറവകൾ ….നീറുന്ന മനസ്സുകൾജീവിക്കാൻ പ്രേരിപ്പിക്കുന്നു !വരില്ലെന്നറിവിലുംആരെയോ തിരയുന്ന കണ്ണിന്റെയുള്ളിലുംനിനയാതെയറിയാതെനീ മറഞ്ഞപ്പോൾ …..ആരുമറിയാതൊളിപ്പിച്ചുവെച്ചോരുവേദനയിൽനിൻ്റെ രൂപം…