Month: October 2022

സൗഹൃദം.

രചന : ഗഫൂർ കൊടിഞ്ഞി✍ ശരി തന്നെ,ഞാൻ ചിരിക്കാറില്ലനിന്നോടുള്ള സൗഹൃദംപുതുക്കാറുമില്ലവെറുതെ കണ്ടെന്ന മട്ടിൽനമ്മൾ ഇരു ഭാഗത്തേക്കുംപരസ്പരം മറികടന്ന് പോകുംനിൻ്റെകുറ്റപ്പെടുത്തലുകൾക്കിടയിലുംനിന്നെ എനിക്ക്മറക്കാനാവില്ല എന്നത്നീ അറിയുന്നില്ലെന്ന് മാത്രംനിൻ്റെ പരിഭവപ്പേച്ചുകൾഎന്നെ അലോസരപ്പെടുത്താറുണ്ട്.ഒരു മുരടനെന്ന ജൽപ്പനംഞാൻ കേൾക്കാറുമുണ്ട്.എങ്കിലും ഞാൻ തിരിഞ്ഞ്നടക്കുകയാണ് പതിവ്.ക്ഷമിക്കുക സുഹൃത്തേപരസ്പരം വാക്കുകൾ തപ്പിതടയുന്നതിനേക്കാളുംഅകലം പാലിക്കുക…

പുഴ

രചന : രാജു കാഞ്ഞിരങ്ങാട്✍ ഒരു മെലിഞ്ഞ പുഴകിതച്ചു കൊണ്ട്പതുക്കെ –ഇഴഞ്ഞു നീങ്ങുന്നുഅവർനട്ട അന്തകവിത്തിനെഅവസാനത്തെ ഓരോ തുള്ളി –യായ് നനയ്ക്കുന്നു കാണാ ദൂരത്തേക്ക് പാഞ്ഞു –പോയ കാലത്തെകൈവഴികളായി കരയിലേക്ക് –കയറിവേണ്ടത്രയും ജലം കൊടുത്ത്വിളവത്രയും വിളയിച്ചെടുത്ത –തോർത്ത് നെടുവീർപ്പിടുന്നു അവർ അരികിൽ തന്നെയുണ്ട്ആത്മഹത്യ…

തിരികെ നടക്കാം, ശാസ്ത്രത്തിലേക്ക് – ശാസ്ത്രീയമായി.

അവലോകനം : എൻ.കെ അജിത്ത്✍ സാമൂഹിക തിരുത്തലുകൾക്ക് കഴിയാത്തവിധം വോട്ടു രാഷ്ട്രീയത്തിലൂടെ മതങ്ങൾ അനിഷേധ്യമായിത്തീർന്നതാണ് കേരളം ഇന്നു നേരിടുന്ന സാംസ്കാരിക അധ:പതനത്തിൻ്റെ പ്രധാന കാരണം.1980കളോടെ കേരളത്തിൽ വളർന്നുവന്ന പെന്തക്കോസ് മതപരിവർത്തന കൺവെൻഷനുകളും, അതിനും മുമ്പേ തുടങ്ങിയ മാരാമൺ കൺവെൻഷനുകളും, തുടർന്ന് വന്ന…

“പാഴ്മരം “

രചന : ജോസഫ് മഞ്ഞപ്ര✍ പ്രഭാതം മുതൽ പ്രദോഷം വരെ,പ്രഭാതാർക്കന്റെ ചൂടിലുംഅസ്തമനാർക്കന്റെ തലോടലിലുംഅന്യന്റെ പാടത്തും, പറമ്പിലുംഅനസ്യൂതം പണിചെയ്തുഅസ്‌തപ്രാണനായി വരുന്നൊരുഅച്ഛന്റെ നോമ്പരമാരുകണ്ടുമടിശീലയിൽ മയങ്ങുന്ന വിയർപ്പിന്റെവിലയാര് കണ്ടുഅഷ്ടിക്കുള്ള വകയും വാങ്ങിഅധിപൂണ്ട്കൂരയിലണയുന്നൊരച്ഛന്റെവേദനയാര് കണ്ടുചോരയും, നീരുമൂറ്റികൊടുത്തുതൻ തോളിൽ ചാഞ്ഞുറങ്ങിയസന്തനങ്ങളുടെ സന്തോഷം കണ്ടുആത്മസംതൃപ്തിയിൽ മുഴുകിയൊരച്ഛന്റെസ്നേഹമിന്നാരുകണ്ടുഒടുവിൽനീരുവറ്റിയുണങ്ങിയ വൃദ്ധനാംപാഴ്മരംപോലെയി വൃദ്ധ സദനത്തിൻ…

50 വർഷം പൂർത്തിയാക്കുന്ന മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് (ഇന്നലെ, ഇന്ന്, നാളെ)

കോരസൺ വർഗീസ് ✍ അമേരിക്കൻ മലയാളികളുടെ തറവാട് സംഘടന എന്ന് വിശേഷിപ്പിക്കപ്പെടുന്ന മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് അതിന്റെ സുവർണ്ണ ജൂബിലി നിറവിലാണ്. 2022 ഒക്ടോബർ 29 ശനിയാഴ്ച്ച വൈകിട്ട് അഞ്ചു മണിക്ക് ന്യൂയോർക്കിലെ ഓൾഡ് ബെത്‌പേജ് സെന്റ് മേരീസ്…

🌂നിർമ്മലോക്തികൾ, നിർമ്മമയോതീടുമ്പോൾ🌂

രചന : കൃഷ്ണമോഹൻ കെ പി ✍ നീ വെറും നാരായമാണെന്നതുമറിയില്ലേനിന്നെ, ഞാൻ വിരൽത്തുമ്പാൽ പിടിച്ചങ്ങെഴുതിപ്പൂനീരദ സ്വപ്നങ്ങളെക്കൂട്ടിച്ചേർത്തുറക്കുന്നൂനാളെയെച്ചിന്തിപ്പിക്കാൻ സ്വപ്നത്തിലെത്തീടുന്നൂനാളേ തൻ ഭാവ താള രാഗങ്ങളെല്ലാം നിൻ്റെനീറുന്ന മനസ്സിൻ്റെ മായയാണറിക നീനീ, വെറും ഭിക്ഷാപാത്രം, ഞാനിട്ടുതരുന്നതാംനാണയത്തുട്ടുകളാം, വാക്കുകൾ കുറിയ്ക്കുന്നൂ….നാമെന്നു കണ്ടീടാതെ, ഞാനെന്നു കണ്ടിട്ടെന്നുംനാരായമുനയായി,…

കേരളത്തില്‍ നരബലി..ചുരുളഴിച്ചത് കൊടുംക്രൂരത.

കേരളത്തില്‍ നരബലി നടത്തിയ സംഭവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. നരബലിക്ക് സ്ത്രീകളെ എത്തിച്ചുകൊടുത്ത ഷാഫിയും ഭഗവല്‍ സിംഗും തമ്മില്‍ ബന്ധപ്പെടാനിടയാക്കിയത് ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണെന്നാണ് പുറത്തുവരുന്ന വിവരം. ഐശ്വര്യത്തിനും സമ്പത്തിന് വേണ്ടിം പൂജ നടത്താന്‍ബന്ധപ്പെടുക എന്നാണ് പ്രതി ഷാഫി…

ദൈവം.

രചന : ഷാജി നായരമ്പലം ✍ ആരു ഞാൻ ദൈവം ?കാലമാഗമിച്ചതിൻ മുന്നെവേരെടുത്തുറച്ചതോനീ ചമച്ചതോ എന്നെ..?രാവില്‍ വന്നുദിക്കാനുംപിന്നെയസ്തമിക്കാനുംദ്യോവിലെ വെളിച്ചത്തെആനയിച്ചതാരാണോ?ആഴിയിലഗമ്യമാ-മാഴമെത്രയുണ്ടുവോ?സ്ഥായിയാമിരുള്‍ തീരുംസീമയാരറിഞ്ഞുവോ?മഞ്ഞുമാമലകളുംആഞ്ഞു വീശിടും കാറ്റുംപേപിടിച്ച മാരിയുംഇടിമിന്നലും തീര്ത്ത്ഭൂമിയില്പ്പ ച്ചപ്പിന്റെനാമ്പു നട്ടതും പിന്നെജീവനെ, നിലക്കാത്തജൈവവൈവിധ്യം വിത-ച്ചാരൊരുക്കിയോ ?മണ്ണിൽസ്നേഹവുമതിന്‍ നോവും,ക്രൗര്യവുമതിന്നടി-ത്തട്ടിലക്കാരുണ്യവും?ആരു ബന്ധനം ചെയ്തുജ്യോതിര്ഗോ ളങ്ങള്‍ തമ്മിൽ,ആരതിന്‍…

“തരൂർ ഇഫ്ഫെക്ട്” പ്രവാസികളുടെ ഇടയിലും അലയടികളായി മുന്നേറുന്നു.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പുനരുജ്ജീവനം ആഗ്രഹിക്കുന്ന എല്ലാ കോൺഗ്രസ്സ് അനുഭാവികളുടെ ഇടയിലും “തരൂർ ഇഫ്ഫെക്ട്” ഒരു തരംഗമായി മുന്നേറുകയാണ്. അതിന്റെ അലയടികൾ ഇന്ത്യയുടെ അതിർത്തികൾക്കുള്ളിൽ ഒതുങ്ങി നിൽക്കാതെ ലോകമെമ്പാടുമുള്ള പ്രവാസികളുടെ ഇടയിലൂടെ ഒരു വികാരമായി ആർത്തിരമ്പുകയാണ്. നീണ്ട…

ചെഞ്ചുണ്ടിൽ പുഞ്ചിരി

രചന : മംഗളൻ എസ്✍ നെഞ്ചിലെ പൊൻകുരുന്നേപിഞ്ചു പെൺപൈതലേ നീനെഞ്ചകം നീറാതെനിക്ക്നിത്യംസഞ്ചീവനി മരുന്നാണ് നീയേ.. ചെഞ്ചുണ്ടിൽ പുഞ്ചിരിയുംകൊഞ്ചും മൊഴിമകളുമായ്കൊഞ്ചും കൊലുസ്സണിഞ്ഞ്മൊഞ്ചത്തിപ്പെണ്ണ് വായോ.. വഞ്ചി പൊട്ടിച്ചതിൽനി-ന്നഞ്ചാറ് രൂപയുമായ്പുഞ്ചിരി തുകി വായോപഞ്ചാര മിട്ടായി വാങ്ങാം.. തഞ്ചത്തിൽച്ചോടുവെച്ച്കൊഞ്ചിക്കുഴഞ്ഞ് വായോമഞ്ചാടി പെറുക്കി നൽകാംസഞ്ചികൾ കൊണ്ടുവായോ.. സഞ്ചികൾ നിറയുവോളംമഞ്ചാടി…