Month: October 2022

ഐ.ഓ.സി. ന്യൂയോർക്കിൽ ഗാന്ധി ജയന്തി ആഘോഷിച്ചു.

മാത്യുക്കുട്ടി ഈശോ ✍ ന്യൂയോർക്ക്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് (ഐ.ഓ.സി.) ന്യൂയോർക്ക് ഘടകം മൻഹാട്ടൻ ഗാന്ധി പാർക്കിലുള്ള മഹാത്മാ ഗാന്ധിയുടെ പൂർണകായ പ്രതിമക്ക് മുന്നിൽ പുഷ്‌പാർച്ചന നടത്തി ഗാന്ധിജയന്തി ആഘോഷിച്ചു. ഗാന്ധിജിയുടെ 154 -മത് ജന്മ ദിനമായ 2022 ഒക്ടോബർ 2-…

– പാതയോരത്ത്-

രചന : ശ്രീകുമാർ എം പി✍ ദേശീയപാതയ്ക്കരികിലന്നുപച്ച തെളിയുന്നെ കാത്തു നില്ക്കെവണ്ടികൾ പായുന്ന പാതയിലേ-യ്ക്കൊരു പുഴു വേഗമിഴഞ്ഞുപോണു !ആരു വിളിച്ചാൽ തിരിഞ്ഞു നില്ക്കും !ഏതൊന്നു കേട്ടാൽ ദിശയെ മാറ്റും !എന്തിതു കാട്ടുന്നതെന്നതോർത്താൽജീവിതമേറെയുമീ വിധത്തിൽഇങ്ങനെ പോകാതെയെന്തു ചെയ്യുംഅറിവിൻ പരിധികളത്രമാത്രംചിന്തിച്ചാലാ പായും വണ്ടിയെല്ലാംചന്തത്തിലോടും പുഴുക്കളല്ലൊ…

ജയിച്ചാലും തോറ്റാലും വിജയം കൊയ്തത് തരൂർ തന്നേ:

ജോർജി വറുഗീസ്, ഫ്ലോറിഡ ✍ 30 വർഷങ്ങള്ക്കു ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ തെരഞ്ഞെടുപ്പിന് കളംഒരുങ്ങുകയാണ്.ഉത്തരേന്ത്യക്കാർ കൊടി കുത്തി വാഴുന്ന ഡൽഹി രാഹ്ട്രീയത്തിലേക്കു രണ്ടു തെക്കേ ഇന്ത്യക്കാരുടെ കടന്നുവരവാണു ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത.പഠിച്ച പണി 18-ഉം പൊരുതി കർണാടകത്തിൽ നിന്ന് കെട്ടിയെടുത്ത…

തിരക്ക്

രചന : ആശ സജി ✍ പാൽച്ചുണ്ടുകൾ വിടുവിച്ചെഴുന്നേറ്റഅമ്മയ്ക്കൊപ്പംകുഞ്ഞിക്കരച്ചിലോടെതിരക്കും പിടഞ്ഞെണീറ്റു.കുളിമുറിയിൽ , അടയ്ക്കാത്തടാപ്പിൽ നിന്നിറങ്ങിയോടിസ്റ്റൗവിൽ കെടുത്താൻമറന്നത് കരിഞ്ഞു പുകഞ്ഞു.ഡൈനിംഗ് ടേബിളിൽ ,ഗ്ലാസ്പൊട്ടിച്ച് കലമ്പിയ തിരക്ക്വാച്ച് നോക്കിക്കൊണ്ടേയിരുന്നു.ചുരിദാറിനു യോജിക്കാത്തഷോളിട്ട് റോഡിലേക്കെത്തികടന്നുപോയ വണ്ടിയെപഴി പറഞ്ഞു.പിന്നാലെ ഓട്ടോയിൽ തിരക്ക്നഗരത്തിലിറങ്ങി.അവിടെ കൂട്ടുകാർ അക്ഷമരായികാത്തുനിന്നിരുന്നു.ഒരാൾ ഓഫീസ് മേധാവിയുടെവഴക്കു കേട്ട്…

മാ,നിഷാദ!

രചന : മംഗളാനന്ദൻ ടി കെ ✍ ആയിരം കാതമകലെനിന്നെത്തിയ-തായിരുന്നിങ്ങു ദേശാടനപ്പക്ഷികൾ.ശീതംകടുക്കവേ ദീർഘമാമാകാശ-പാതകൾ താണ്ടി പറന്നു വരുന്നവർ.കൂടൊരുക്കീടാനിണകൾ പരസ്പരംചൂടു പകരാനിടം തിരക്കീടുന്നു.എത്തിടാറുണ്ടവർ, ഉഷ്ണം തളിർക്കുന്നപുത്തൻ പരിസരം തേടിയീഭൂമിയിൽ.പച്ചപുതച്ചു ചിരിതൂകിനില്ക്കുന്നവൃക്ഷത്തലപ്പുകളുള്ളൊരുനാടിതിൽ.വിണ്ണിലനന്തവിശാലതയെങ്കിലുംമണ്ണിൽ മനുഷ്യൻ പണിയും മതിലുകൾ.ചെല്ലക്കിളികൾ ചേക്കേറി, പെരുമര-ചില്ലയിലൊന്നിച്ചു കൂടുപണിഞ്ഞുപോൽ.തള്ളക്കുരുവിതൻ ചൂടേറ്റ മുട്ടകൾ-ക്കുള്ളിൽ കുരുന്നുകൾ…

അയൽ വീട്.

രചന : ഗഫൂർ കൊടിഞ്ഞി✍ അയൽ വീട് ഇന്ന് സ്വപ്നമാണ്നിഷേധിക്കപ്പെട്ട മറുകരയാണ്നിരോധിത മേഖലയാണ്മതിലുകൾക്കപ്പുറത്ത്മനസു പകുത്ത ശരീരവുമായി അപ്പുറത്ത് അവരും ഇരിപ്പുണ്ടാവണം.വെള്ളം ചേരാത്ത അറകളിൽശ്വാസം മുട്ടിപ്പിടയുന്നുണ്ടാവണം.എന്നെ പോലെ കണ്ണീരണിയുന്നുണ്ടാവണം.പണ്ട്,അതിരുകളില്ലായിരുന്നു.അനന്തമായ ആകാശമായിരുന്നു.ആർത്തുല്ലസിച്ച് പറക്കാമായിരുന്നു.ആഴിയിലെന്ന പോലെ ആർപ്പുവിളിയിൽനീന്തിതുടിക്കാമായിരുന്നു.അന്ന്നുള്ള് ഉപ്പിന്നാഴി അരിക്ക്നാലഞ്ച് മുളകിന്നാഴൂരിവെളിച്ചെണ്ണക്ക്നാഴികക്ക് നാൽപ്പത് വട്ടംവേലിചാടി മറിയുമായിരുന്നു.തിരിച്ചു…

ചെ…

രചന : ഷാഫി റാവുത്തർ✍ വിപ്ലവത്തിന്റെ വാനിലായെന്നുമേഅസ്തമിക്കാത്ത ധീരനാം സൂര്യനേദുഷ്പ്രഭുത്വ നീരാളിക്കരങ്ങളെവെട്ടിമാറ്റി നീയുലകിനെക്കാക്കുവാൻകരളിനാൽ നീ പിടിച്ചൊരാ ചെങ്കൊടിഉയിരിലാണുഞാനുയർത്തിപ്പിടിപ്പതുംപക നിറച്ചുള്ള തോക്കിന്നു മുന്നിലുംപഠഹകാഹളം മുഴക്കി മുന്നേറി നീനിസ്വരായുള്ള ജനതയ്ക്ക് കാവലായ്വേദനയ്ക്കുള്ള ആശ്വാസസ്പർശമായ്ലോകമെങ്ങും നിറഞ്ഞു നിൽക്കുന്നുനീറോസാരിയോയുടെ രക്ത നക്ഷത്രമേസ്നേഹമാണ് നിൻ പ്രത്യയശാസ്ത്രവുംവിട്ടുവീഴ്ചകളില്ലാത്ത യാത്രയുംഒട്ടുമേതോൽക്കാത്ത വിപ്ലവചിന്തയാൽനവ്യജീവിതക്കാഴ്ചകൾ…

മുഖമൊഴി

രചന : യൂസഫ് ഇരിങ്ങൽ✍ പൊള്ളുന്ന മണൽ കാട്ടിലായതിനാൽഇലകൾ പൊഴിഞ്ഞ്കരിഞ്ഞുണങ്ങിയപോലെതോന്നുന്നുണ്ടാവുംതോരാ മഴയുടെമോഹ മലകൾ തലയിലേറ്റിഓടി നടക്കുന്നതിനാൽഉള്ളം കുളിരാൻതളിരണിഞ്ഞുണരാൻഒരു ചാറ്റൽ മഴ നേരംമതിയാകുംഒരിക്കലും ചിരിക്കാത്തതെന്തെന്ന്തോന്നിയേക്കാംഉള്ളിലൊരു നെരിപ്പോട്എരിഞ്ഞു കത്തുന്നതിനാലാണ്എന്തെങ്കിലും മിണ്ടിപ്പറഞ്ഞ്പറത്ത് തട്ടിയൊന്ന്സമാശ്വസിപ്പിച്ചാൽ മതിയാകുംവാക്കുകൾ മുറിഞ്ഞു മുറിഞ്ഞുപോകുന്നപോലെ തോന്നിയേക്കാംഉള്ളിൽ ഓർമ്മകളുടെനിലയ്ക്കാത്ത തിരയിളക്കംഅലയടിക്കുന്നത് കൊണ്ടാണ്ഒരിറ്റു സ്വപ്നത്തിന്റെതേൻ തുള്ളി…

🎤 എഴുത്തച്ഛൻ്റെ പരിദേവനം?🥁

രചന : കൃഷ്ണമോഹൻ കെ പി ✍ ചക്കിതാ കറങ്ങുന്നു സാമാന്യ ബോധങ്ങൾ തൻചാഞ്ചല്യമില്ലാതുള്ള താളത്തിലനുസ്യൂതംചക്കളത്തിപ്പോരില്ലതൊട്ടുമേ കേൾക്കുന്നില്ലചാരുതയോലും ഭാവതാളത്തിൽക്കറങ്ങുന്നൂ….ചന്ദനസദൃശമാം, ശീതള പദങ്ങളെചിന്തിതനെഴുത്തച്ഛൻ കേട്ടൂ,രാമാനുജൻ, മുഖ്യൻചാരുവാം, ലയതാളസംഗീതത്തെയുൾക്കൊണ്ടിട്ടാചാലകശക്തി തന്നെ പ്രണമിച്ചൂ മഹോന്നതൻചന്ദ്രബിംബത്തെത്തൻ്റെയുൾക്കാമ്പിൽക്കണ്ടിട്ടതാചിന്താനിർഭരങ്ങളാം, വാക്കുകൾ കുറിച്ചിട്ടൂചൊരിയും ശാപത്തിൻ്റെ വചനങ്ങൾ വീണ്ടും വീണ്ടുംചതുരംഗമാടുന്നൊരീ ഭുവനത്തിൽ മുനീന്ദ്രന്മാർചെറുതല്ല…

മീശ നരയ്ക്കുമ്പോൾ

രചന : വാസുദേവൻ. കെ. വി✍ യൗവനത്തിൽ അഴകും പ്രൗഡിയുമാണ് മീശ. മീശവടിച്ച ബോളിവുഡ് ചോക്ലേറ്റ് നായകരെ കാണുമ്പോൾ അറിയാം മല്ലുവിന്റെ മീശ സങ്കല്പധാരകൾ.കാലം മായ്ക്കാത്ത മീശയുണ്ടോ?മീശയിൽ കാലം വെള്ളിനൂലുകൾ പടർത്തുമ്പോൾ അരോചകം മീശ. പിന്നെ ഓരോന്നായി പൊഴിഞ്ഞു തീരുന്നു.മേരിചേടത്തിയെന്ന അമ്മാമയും…