Month: October 2022

വിദ്യാരംഭം

രചന : ജയേഷ് പണിക്കർ✍️ ആദ്യാക്ഷരത്തിൻ മധു നുകർന്നീടുന്നുആയിരം പൈതങ്ങളീ ദിനത്തിൽഅജ്ഞാനമാകുമിരുളു നീങ്ങിവിജ്ഞാന ശോഭയുണർത്തിടാനായ് ”നാവിതിലേയ്ക്കങ്ങായക്ഷരങ്ങൾപൊൻമോതിരത്താലെഴുതിടുന്നുനാൾതോറുമായവയോരോന്നുമങ്ങനെനന്മയതേകുന്നു പൊൻപ്രഭ പോൽസർവ്വം സമർപ്പിപ്പൂ സർവ്വരുമേസർവ്വാഭീഷ്ടപ്രദായിനിയിൽയജ്ഞം പവിത്രമിതങ്ങുമനസ്സു ,‘വപുസ്സിനെ ശുദ്ധമാക്കാൻ ‘തൂലികയായുധമായൊരെൻ കൂട്ടരെതുള്ളിത്തുളുമ്പട്ടെയുള്ളിലെന്നുംതൂമലർപോലെയാ അക്ഷരമുത്തുകൾസർവ്വായുധധാരിയാകുന്നദേവിയോസൗഖ്യം വരുത്തട്ടെയേവർക്കുമേ.

ഹാൽഫ് പാർട്ട്
HALF PAR

രചന : ശൈലേഷ് പട്ടാമ്പി✍️ മഞ്ഞുപാളികൾ കൊണ്ട് പുതച്ചുറങ്ങുന്ന ഹിമവൽശിഖരങ്ങൾ, അവയുടെ താഴെ മഞ്ഞിനെ പ്രണയിച്ചൊഴുകുന്ന അരുവികൾ, മഞ്ഞുകാലത്ത് മാത്രം കാണുന്ന വർണ്ണപ്പൂക്കൾ ആ പർവ്വതനിരകളിൽ നിറഞ്ഞു നിൽക്കുന്നു .അതെ ഇതു സ്നോവാലി, ഒരു വർഷത്തിൽ 7 മാസവും മഞ്ഞ് എന്നതാണ്…

മരണവീട്ടിലെ കാഴ്ചകൾ…

രചന : ദീപക് രാമൻ ✍️ പണം കടം വാങ്ങിയ തങ്ങളെ തിരിച്ചറിയുമെന്ന ഭയത്താൽപരേതൻ്റെ മിഴികൾതിരുമ്മിയടയ്ക്കാനുംമുഖം മറയ്ക്കാനുമായിരുന്നുബന്ധുമിത്രാദികൾക്ക് തിടുക്കം…മകനും മകളും സ്വത്തിൻ്റെ അവകാശിആരാണെന്നറിയാനുള്ള ആകാംക്ഷയിൽഅലമാരയും മേശയും രഹസ്യഅറകളുംപരിശോധിക്കുന്ന തിരക്കിലായിരുന്നു.അടച്ചിട്ട വാതിലിന് മുന്നിൽ ഭാര്യവിതുമ്പിക്കരയുന്നുണ്ടായിരുന്നു;തൻ്റെ ഗതി എന്താകുമെന്നോർത്ത്…മാസവരിക്കുടിശ്ശിക കോടിപ്പണംകിട്ടുമ്പോൾ ഈടാക്കുവാൻവന്ന കരയോഗ പ്രമാണിമാരും,മദ്യത്തിന്…

നീ അക്ഷരം വരയണ്ട,
എന്റെ നാവിൽ.

രചന : സുരേഷ് പൊൻകുന്നം ✍️ നവ രാത്രിയെന്ന് വിചാരിച്ച്കിടന്നേൻചിന്തകൾ സ്വപ്‌നങ്ങൾ എല്ലാം വ്യർത്ഥംനവ നവമായിട്ട് ഒന്നുമേ കണ്ടില്ലകണ്ടതോ വെറുംപഴമ്പുരാണങ്ങൾ,കുങ്കുമക്കുറികുറേ കരയും കുഞ്ഞുങ്ങളുംതമ്പുരാക്കന്മാർ പോൽ ചിലകാഷായക്കോണകക്കസർത്തുകളുംമുണ്ട് വേഷ്ടി മീശ താടി,നാവ് നീട്ടിയും നീട്ടാതെയും കുഞ്ഞുങ്ങൾതമ്പുരാൻ എഴുതുന്നു:ഹരീ ശ്രീ ഗണപതായേ നമഃഒന്ന് പോടാ…

ചതി

അയൂബ് കാരൂപടന്ന ✍️ പ്രിയരേ. മലയാളികളടക്കം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഹെവി ഡ്രൈവർ ജോലി വാഗ്‌ദാനം ചെയ്തു നൂറോളം പേരെ റിയാദിലെ ഒരു റിക്രൂട്ട്മെന്റ് കമ്പനി സൗദിയുടെ വിവിധ ഭാഗങ്ങളിൽ കൊണ്ടുവന്നു ചതിയിൽ പെടുത്തിയിരുന്നു . നാലു മാസം കഴിഞ്ഞിട്ടും…

ദേവീ മൂകാംബികേ

രചന : ബിനു. ആർ. ✍️ സർവ്വംസഹയാം ദേവീ മൂകാംബികേസർവേശ്വരീ,എന്നിൽ നാക്കിൽവാക്കിൻ വിഘ്നങ്ങൾ തീർത്തുതരേണംവാണീമാതേ സർവ്വലോക ജഗൽകാരിണീ…ഇഹലോകപരങ്ങളിൽ വിരിഞ്ഞുകിടക്കുംഅക്ഷരങ്ങൾ നിറഞ്ഞ നൽവാക്കുകൾനാവിൽ നിറയാൻ പ്രകാശം ചൊരിയണംദേവീ മൂകാംബികേ സരസ്വതീ… !കാലമാം നേർമ്മതൻ അന്തരംഗങ്ങളിൽകാലത്തിനൊത്ത രചനകൾ തീർക്കാൻകാതിൽ വന്നുനിറയേണമേ, വാക്കുകളുംഅക്ഷരങ്ങളും , ജന്മസിദ്ധമായ്!താമരയിലാരൂഢമായിരിക്കും…

സ്മരണയുടെ ബൾബൊന്നു മിന്നി .

രചന : മോഹനൻ പി സി പയ്യപ്പിള്ളി ✍️ വളപട്ടണത്തേക്ക് അലവിൽ വഴിയുള്ള ബസ്സാണ് കിട്ടിയത് . അപൂർവ്വമായി അന്ന് വരാറുണ്ടായിരുന്ന റൂട്ട് . പക്ഷേ ഈ ബസ്സ് വെറും അലവിൽ റൂട്ടിലൂടെയായിരുന്നില്ല . ഏതൊക്കെയോ ചുറ്റിവളവുണ്ട് .അതു നന്നായി .…

🪷 ഈ വിജയദശമിനാളിൽ🪷🖋️

രചന : കൃഷ്ണമോഹൻ കെ പി ✍️ ദശപുഷ്പങ്ങൾ ചൂടും കർക്കിടകവും പോയിദിശകളെക്കാട്ടീടുന്ന ചിങ്ങപ്പൊന്നോണവും പോയ്കാത്തു കാത്തിരുന്നോരാ കന്നിമാസത്തിന്നോണം,കാലത്തിൻ പ്രഭവമായ് നവരാത്രിയുമെത്തീകന്നിമാസത്തിന്നോണം തിരുവോണസദൃശമായ്കൺകളെക്കുളിർപ്പിക്കുംദശമീ, ദിനത്തിങ്കൽകാണാത്ത ജ്ഞാനത്തിൻ്റെ കല്പടവുകളേറാൻകാര്യങ്ങളുരുവിട്ടൂ ദേവി ശ്രീ മൂകാംബികകാമ്യ, നീ,മനോഹരി കാതര ജന്മങ്ങൾക്കായ്കാലത്തെക്കാട്ടീടുവാൻ വൈവിധ്യമാർന്നൂ ദിനംകാത്തുവച്ചീടുന്നോരാ സ്വപ്നങ്ങൾ കാട്ടിടുവാൻകാലിക…

എന്തിനാണ് അറ്റ്ലസ് രാമചന്ദ്രൻ മരിച്ചെന്നു കേട്ടപ്പോൾ കരഞ്ഞത്?

എന്തിനാണ് അറ്റ്ലസ് രാമചന്ദ്രൻ മരിച്ചെന്നു കേട്ടപ്പോൾ കരഞ്ഞത്?നേരിൽ കണ്ടിട്ടില്ലാത്ത ഒരാളാണ്.എൺപതാമത്തെ വയസിലാണ് അദ്ദേഹം മരിക്കുന്നത്. അകാലവിയോഗമെന്നു പറയാൻ കഴിയുമോ?എന്നിട്ടുമെന്തിനാണ്…?ഒരുത്തരമേയുള്ളു.അറ്റ്ലസ് രാമചന്ദ്രൻ ഒരു മനുഷ്യനായിരുന്നു.സാധാരണ മനുഷ്യൻ.കോടികളും ശതകോടികളും ഉണ്ടായിരുന്നപ്പോഴും ഈശ്വരനായിരുന്നില്ല. വെറും മനുഷ്യനായിരുന്നു.കലയെയും ജീവിതത്തെയും സ്നേഹിച്ച ഒരാൾ.വൈശാലിയും വാസ്തുഹാരയും സുകൃതവുമൊക്കെ എടുത്തത് ലാഭമുണ്ടാക്കാനായിരുന്നില്ല.…

ചമ്മന്തിയരച്ചും

രചന : വൈഗ ക്രിസ്റ്റി✍ ചുമ്മാ ചമ്മന്തിയരച്ചുംമുട്ട പൊരിച്ചുംവിഴുപ്പുതുണിയലക്കിയുംതികച്ചും സാധാരണവും സ്വാഭാവികവുമായജീവിതംനയിച്ചു പോരുമ്പോഴാണ്ഒരുദിവസംവെറോണിയ്ക്ക് പിരാന്തായത്രാത്രി ,വെറുതേയതിൻ്റെ നാവു നീട്ടിവെറോണിയെ തലോടിവെറോണി കണ്ണുതെറ്റിച്ച്തൊട്ടടുത്ത് കിടക്കുന്നമർക്കോയെ സൂത്രത്തിൽനോക്കിമറിച്ചിട്ടുനാലക്ഷരം കൂട്ടിവായിക്കുന്നതിൻ്റെഅഹങ്കാരത്തിൽവെറോണിരാത്രിയുടെ നാവിനെക്കുറിച്ചെഴുതിസ്വയം കവിയായിഓരോ പിരാന്തേ …!അടുപ്പിനു പിന്നിലുംഅലക്കു കല്ലിനു താഴെയുംഅമ്മിക്കല്ലിനും പിള്ളക്കല്ലിനുമിടക്കുംവെറോണിയുടെ പിരാന്ത്ചുരുണ്ടു കിടന്നുമക്കളില്ലാഞ്ഞിട്ടാണെന്നു കരുതിമർക്കോവെറോണിക്കു…