Month: October 2022

കുശലം

രചന : സ്വപ്ന എം എസ് ✍ രണ്ടുനാൾ മുമ്പെൻ്റെ കാതിൽ മുഴങ്ങിഹാ അശരീരിപോലുള്ള ദിവ്യ വാക്യംതിരുവുള്ളക്കേടു ഭവിക്കാതെഎന്നുടെ വാക്കു നീ കേട്ടുകൊൾകബന്ധുക്കളോടപേക്ഷിച്ചുവെൻ കണ്ണനാഗുരുപുരാധീശന്റെയന്തികത്തിൽതൻ മനസ്സിന്നുടെ സൂക്ഷിപ്പുകാരിയീദാസിയാമിവളെയൊന്നെത്തിക്കുവാൻഞൊടിയിടയ്ക്കുള്ളിലായീ ദാസി തന്നുടെപ്രതിസന്ധി തരണം ചെയ്തിടും നേരംകൂട്ടരോടൊത്തുചേർന്നാ ദിവ്യമായുള്ളഗുരുവായുഗേഹത്തിലെത്തിയല്ലോകണ്ടൂ പുരേശനെ ക്ഷീണിച്ചവശനായ്ശ്വാസം വിടാതെ തളർന്നിരിപ്പൂആലിംഗനം…

ചെകുത്താന്റെ വേദാന്തങ്ങൾ

രചന : മോഹൻദാസ് എവർഷൈൻ ✍ മുറ്റത്ത് വീണ് കിടന്ന പത്രം പലകഷണങ്ങളായി കാറ്റിൽ പറന്ന് കളിച്ചു.അവ ഓരോന്നായി അടുക്കിയെടുത്ത് വായിക്കുവാൻ തുടങ്ങുമ്പോഴെ മനം മടുത്തുപോയി. കഴിഞ്ഞ ഒരാഴ്ചയായി പേജുകൾ നിറയുന്ന വാർത്തകൾക്ക് മനുഷ്യന്റെ ചുടുചോരയുടെ ഗന്ധമാണ്.മനഃസാക്ഷി മരവിച്ചുപോകുന്ന വാർത്തകൾ.ഭൂമി തിരികെ…

*വെറും മനുഷ്യർ*

രചന : പാപ്പച്ചൻ കടമക്കുടി ✍ ബാങ്കിന് ഹൃദയമില്ലഅത് വായ്പ കൊടുക്കുന്നഷൈലോക്കാണ്.ആശുപത്രിക്ക് സ്നേഹമില്ലഅത് കശാപ്പുകാരുടെകണ്ണഞ്ചുന്ന പണിശാലയാണ്.ദേവാലയത്തിന് കാതില്ലഅത് ബധിരരുടെവിലാപ വേദിയാണ്.ഭരണകൂടത്തിന് കണ്ണില്ലഅത് അന്ധത നടിക്കുന്നവരുടെകൂട്ട മിമിക്രിയാണ്.പൊതുജനത്തിന് മനസ്സില്ലഅത് മതികെട്ടവരുടെവൃത്തികെട്ട ആഘോഷമാണ്.ക്വട്ടേഷന് കൈകാലുകളില്ലഅത് ആയുധപ്പുരയുടെതേച്ചുമിനുക്കലാണ്.പണത്തിന് വാക്കില്ലഅത് മാന്യതയുടെ വായിലെനിശ്ശബ്ദതയാണ്.കോടതികളിൽ ന്യായമില്ലഅത് അന്യായക്കാരുടെആവാസ വ്യവസ്ഥയാണ്.കാമാലയങ്ങളിൽ…

പ്രാണനെടുക്കുന്ന ക്രൂരമായ പ്രണയങ്ങൾ…!

രചന : മാഹിൻ കൊച്ചിൻ ✍ ഇഷ്ടപ്പെട്ടവളെ ജീവിതസഖിയായി ലഭിച്ചില്ലെങ്കിൽ അവളെ ഇല്ലായ്മ ചെയ്യുന്ന പുതിയ തലമുറയാണ് ഇന്ന്. മധ്യവർഗ്ഗ മലയാളിയിൽ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന രോഗാതുരമായ മാനസികനിലകളിലേക്ക് വിരൽചൂണ്ടുന്നതാണ് കുറച്ചുമാസങ്ങളായി കേരളത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന “പ്രണയ കൊലപാതകങ്ങളും, സ്ത്രീധന കൊലകളും. ഭീതികതമായ…

സ്മൃതിവർണ്ണങ്ങൾ (തുലാവർഷമേഘങ്ങളെ )

രചന : ശ്രീകുമാർ എം പി✍ തുലാവർഷമേഘങ്ങളെനിലാമഴ രാവുകളെനിലയ്ക്കാതെ പെയ്തിറങ്ങുംകിനാവുകളെങ്ങു പോയി ! നിറങ്ങൾ നൃത്തമാടിനിറപൊന്നലകൾ തുള്ളിതാളത്തിലൊഴുകിവന്നവാഹിനിയകന്നു പോയൊ ഇളംമഴ പോലെ മെല്ലെതുരുതുരാ തുള്ളി നിന്നചടുലമാം ബാല്യശോഭഎവിടേയ്ക്കൊഴുകിപ്പോയി ! നടന കൗതുകമോടെതുടരെ വിരുന്നു വന്നചടുലതാരുണ്യമാർന്നചിന്തതൻ പൂക്കാലമെങ്ങൊ നറുമധു നിറഞ്ഞെത്തിവർണ്ണങ്ങൾ വാരിവിതറിപരിമളമെങ്ങും തൂകിവിടർന്ന…

കേരളസമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ സുവർണജൂബിലി
അൽഫോൻസ് കണ്ണംതാനം മുഖ്യാതിഥി.

കോരസൺ വർഗീസ്, പബ്ലിക്ക് റിലേഷൻസ്✍ ന്യൂയോർക്കിലെ ഫുഡ്ബാങ്കിലേക്ക് അൻപതിനായിരം ഭക്ഷണപ്പൊതികൾ. അമേരിക്കൻ മലയാളികളുടെ തറവാട് സംഘടന എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളസമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ സുവർണജൂബിലിആഘോഷങ്ങൾ അവിസ്മരണീയമാക്കാൻ സംഘാടകർ കയ്യും മെയ്യും ചേർത്തു അധ്വാനിക്കുകയാണ്. 2022 ഒക്ടോബർ 29 ശനിയാഴ്ച്ച വൈകിട്ട്…

🧚🏽‍♂️ കാക്കശ്ശേരിയിലൂടെ, ജ്ഞാനപഥത്തിലേയ്ക്ക്🧚🏽‍♀️

രചന : കൃഷ്ണമോഹൻ കെ പി ✍ ആയിരം, കാക്കകൾ വന്നാലുംആയിരം സ്വരങ്ങളിൽക്കാറിയാലുംകാക്കശ്ശേരി,തൻ, കൂർമ്മ ബുദ്ധിയാൽകാക്കകളെ, യെല്ലാം തിരിച്ചറിയും…ശങ്കയില്ലാതെയാ, കാക്കകൾ തന്നുടെശപ്ത ജന്മങ്ങൾക്കു താങ്ങുമായീരൂപത്തിൽ ഹൃസ്വനാം ബ്രാഹ്മണസത്തമൻപിന്നേയും ജ്ഞാനത്തെയേറ്റിനിന്നൂണിം, മണിനാദത്തിൻ രാഗതന്തുക്കളേഅജ്ഞത പോക്കാൻ ശ്രവിച്ചു നില്ക്കുംഅന്നപൂർണ്ണേശ്വരി,തൻ പാദപങ്കജംഅന്തരംഗത്തിൽ സ്മരിച്ചു നില്ക്കുംഅഭയം കൊടുത്തൊരാ…

അ൪ദ്ധനാരീശ്വര൦🍁🍁

രചന : വ്യന്ദ മേനോൻ ✍ അ൪ദ്ധനാരീശ്വരാ…… നീ…പൂ൪ണ്ണത തേടുന്ന കല്പനാസൌന്ദര്യ൦ .ചിന്തയിലുണരു൦ ഈശന്റെ ക൪മ്മമായിപാതിമെയ്യു൦ മനവു൦ പകുത്തു വാങ്ങി ശൈവക്രിയാത്മക ശക്തിയായി വന്നവൾ ഹിമശൈലപുത്രി.ശ്വേതാ൦ബരമോരോ പ്രതിപുരുഷനിലു൦ മോഹമൊട്ടുകളെസൌരഭ്യമേകി വിരിയിക്കുമ്പോൾ,അവനിൽ വസന്തമായി ഉദിക്കുന്നവൾ,വാകയായി പൂക്കുന്നവൾ,ഊ൪വ്വര സ്ത്രൈണസമുദ്യോഗ പ്രകടനമായ ശക്തി.ആപത്തുകളിൽ തുണയായി അവനുംവേദനകളിൽ…

കഴുത്തറക്കും പ്രണയം.

രചന : വാസുദേവൻ. കെ. വി✍ “നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം , അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളില്‍ പോയി മുന്തിരിവള്ളി തളിര്‍ത്തു പൂവിടുകയും , മാതളനാരകം പൂക്കുകയും ചെയ്തോ എന്ന് നോക്കാം , അവിടെ വച്ച് ഞാന്‍ നിനക്കെന്റെ പ്രേമം നല്‍കാം.”ശാലോമോന്റെ…

കനിവ്

രചന : വിദ്യാ രാജീവ് ✍ മനുഷ്യത്വമറ്റൊരീയിരുളിന്റെ കാലത്തുകനിവെങ്ങും വറ്റിവരളുന്ന കാലത്തുവിണ്ണിലുദിച്ചൊരു സൂര്യാംശു പോലെയീമണ്ണിൽ വെളിച്ചം പകർന്നൊരു ബാലിക.നിത്യവും തൻ പാഠശാലയിലേക്കവൾഎത്തും വഴിമദ്ധ്യേ കാണുന്ന കാഴ്ചയാ-ണെത്രയും ദൈന്യത പാർത്തിടുമാ മുഖം.എന്നും മനസ്സിൽനോവേറ്റിനിന്നുപോൽ.മെങ്ങൊ വിജനത തേടുന്ന മിഴികളിൽദു:ഖം തളംകെട്ടി നിൽക്കുന്നിതെപ്പൊഴും.ഒരുദിനം ചാരെ വിളിച്ചു,…