പുസ്തകപരിചയം..ഒ കെ ശൈലജ (നിറച്ചാർത്തുകൾ)കവിതാ സമാഹാരം
മിനി സജി ✍ ശ്രീ വിശ്വനാഥൻ വടയം എഴുതിയ അവതാരികയിൽ ശൈലജ ടീച്ചറുടെ നിറച്ചാർത്തുകൾക്ക് സുഗന്ധം നിറയുന്നു. ജീവിതത്തിലുണ്ടാകുന്ന വേദനകളെയും, പ്രശ്നങ്ങളെയും സമൂഹത്തോട് വിളിച്ചു പറയുന്നതാണ് കവിതകൾ. ചുറ്റുപാടുകളെ അവനവൻ്റെ കണ്ണിലൂടെ നോക്കിക്കണ്ട് സൗന്ദര്യത്തെ ഒട്ടും കുറയ്ക്കാതെ വരികളിലൂടെ പകർത്തി സമൂഹമാധ്യമങ്ങളിലേക്ക്…