Month: October 2022

ഫ്രാന്‍സിസ് തടത്തിലിന്റെ കുട്ടികളെ സഹായിക്കുന്നതിനായി ‘ഗോഫണ്ട്മീ പേജ്’ ആരംഭിച്ചു.

ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍ ഫ്രാന്‍സിസ് തടത്തിലിന്റെ കുട്ടികളെ സഹായിക്കുന്നതിനായി ‘ഗോഫണ്ട്മീ പേജ്’ ആരംഭിച്ചു. അന്തരിച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകനും സമുഖ്യ പ്രവർത്തകനും ആയിരുന്ന ഫ്രാന്‍സിസ് തടത്തിലിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ഫൊക്കാനയുടേയും ഫ്രാന്‍സിസ് തടത്തിലിന്റെ സുഹൃത്തുക്കളുടേയും നേതൃത്വത്തില്‍ ഒരു ‘ഗോ ഫണ്ട് മീ’…

വിയോഗം വിശ്വസിക്കാനാവുന്നില്ല:ഫ്രാൻസിസ് തടത്തിലിന് ഫൊക്കാനയുടെ ആദരാഞ്ജലി.

ഡോ. ബാബു സ്റ്റീഫൻ , ഫൊക്കാന പ്രസിഡന്റ് എന്റെ അടുത്ത സുഹൃത്തും മാധ്യമ പ്രവർത്തകനും ആയിരുന്ന ഫ്രാൻസിസ് തടത്തിലിന്റെ വിയോഗം ഫൊക്കാന പ്രവർത്തകരെ ഒന്നടങ്കം ദുഃഖത്തിൽ ആക്കിയിരിക്കുകയാണ് , ആ വിയോഗംഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഫൊക്കാനയുടെ എല്ലാ ന്യൂസുകളും ജനങ്ങളിൽ എത്തിക്കുന്ന ജോലി…

മാധ്യമ കുലപതി ഫ്രാൻസിസ് തടത്തിലിന് ആദരഞ്ജലികൾ

ഡോ. മാമ്മൻ സി ജേക്കബ് , മുൻ ട്രസ്റ്റീ ബോർഡ് ചെയർമാൻ ഫൊക്കാനയുടെ ന്യൂസുകൾ വളരെ കൃത്യനിഷ്‌ടയോട് മാധ്യമങ്ങളിൽ എത്തിച്ചിരുന്ന പ്രമുഖ പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഫ്രാൻസിസിന്റെ നിര്യാണം ഫൊക്കാന പ്രവർത്തകരെപോലെ അമേരിക്കൻ മലായാളികളെ ഒന്നടങ്കം ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്. അകാലത്തിൽഉണ്ടായ അദ്ദേഹത്തിന്റെ വേർപാട്…

ആദികാവ്യം

രചന : അനിയൻ പുലികേർഴ്‌ ✍ നോക്കുമ്പോൾ കണ്ടൊരു കാഴ്ച്ചമാമുനിക്കൊട്ടും സഹിച്ചില്ലല്ലോലോലമായുള്ള ഹൃദയത്തിൽ പോലുംഏറെ ചലനമതുണ്ടാക്കിയല്ലോആനന്ദമോടെ കൊക്കുരു മി ക്കൊണ്ടുപ്രണയത്തിൻ പല ഭാവം കാട്ടുംഇണ പക്ഷികൾ എല്ലാം മറന്നുംആഹ്ളാദമോ ടവർ വാഴുന്ന നേരംഅമ്പെയ്തു വീഴ്ത്തുന്നു വേടൻഅരുത് കാട്ടാളാ എന്നുറക്കെ തന്നെപറഞ്ഞിട്ടും പക്ഷിയിലൊന്നു…

കവി, എ. അയ്യപ്പന്‍

രചന : കുറുങ്ങാട്ടു വിജയൻ ✍ ഒക്ടോബര്‍ 21കവിതകളുടെ രാജാവിന്‍റെ ഓര്‍മ്മദിനം!ആറല്ല, അറുപത്തിനായിരം കാവ്യമുഖമുള്ള ‘ആറുമുഖം അയ്യപ്പന്‍’ എന്ന കവി, എ.അയ്യപ്പന്‍!“കരളുപങ്കിടാന്‍ വയ്യെന്‍റെ പ്രണയമേ,പകുതിയും കൊണ്ടു പോയ്, ലഹരിയുടെ പക്ഷികള്‍!” എന്നുപാടിയ കവി!എങ്കിലും ഓര്‍മ്മിക്കാതെ വൈയ്യാ……സ്വന്തം ജീവിതത്തിന്‍റെതന്നെ ആലയിലെ തീയിലിട്ടുചുട്ട ആധിയും…

സുഹൃത്തേ വിട; ഫ്രാൻസിസ് തടത്തിലിന് ആദരഞ്ജലികൾ !

ജോർജി വർഗീസ്, മുൻ ഫൊക്കാനാ പ്രസിഡന്റ്✍ കഴിഞ്ഞ രണ്ടു വർഷക്കാലം ഫൊക്കാനാ പ്രെസിഡന്റായി ഞാൻ പ്രവർത്തിച്ചപ്പോൾ മീഡിയയുടെആവിശ്യങ്ങൾക്ക് വേണ്ടി എന്നുംസംസാരിക്കയും വളരെ അടുത്ത് പ്രവർത്തിക്കയും ചെയ്തിരുന്ന ഏറ്റവും അടുത്തസുഹൃത്തുമായിരുന്നു ശ്രീ. ഫ്രാൻസിസ് തടത്തിൽ. ഫൊക്കാനയുടെ ആശയങ്ങളും പ്രവർത്തനങ്ങളും ജനങ്ങളിലെത്തിച്ചതും ഫ്രാൻസിസായിരുന്നു. ഫൊക്കാനായുടെ…

മരങ്ങളുടെ സഞ്ചാരങ്ങൾ

രചന : ബെന്നി ജോൺ ✍ തടാകക്കരയിൽഇരുട്ട് പരന്നു തുടങ്ങിമരങ്ങളോട്കൂടണയുന്ന കിളികളുടെകൊച്ചുവർത്തമാനം ഒരു പകലിന്റെ മുഴുവൻകണ്ടതും കേട്ടതും കഥകൾ കാട്ടുപൂവിന്റെ മണമുള്ളകാറ്റിനൊപ്പം പറന്നു പോയത്നെല്ലു കാക്കുന്ന പൂതമുള്ളപാടവരമ്പിലൂടെ പതുങ്ങി നടന്നത്ഞാവലിന്റെ കടും നീലനാവിൽ മായാതെ നിന്നത്അകലെ മനുഷ്യർ വളർത്തുന്നപട്ടണത്തിന്റെ ഗർജ്ജനം കേട്ട്…

ഫൊക്കാനയുടെ മാധ്യമ മുഖമായിരുന്നു ഫ്രാൻസിസ് തടത്തിലിന് ഫൊക്കാനയുടെ കണ്ണീർ പ്രണാമം

ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍ ഫൊക്കാനയുടെ അടുത്ത പ്രവർത്തകനും ഫൊക്കാനയുടെ ന്യൂസുകൾ മീഡിയകളിൽ എത്തിച്ചേരുന്ന ഫൊക്കാനയുടെ മാധ്യമ മുഖം ഫ്രാൻസിസ് തടത്തിലിന്റെ വിയോഗം ഓരോ ഫൊക്കാന പ്രവർത്തരെയും ദുഃഖത്തിൽ ആക്കിയിരിക്കുകയാണ്‌ . അദ്ദേഹത്തിന്റെ വിയോഗം വിശ്വസിക്കാൻ കഴിയാതെ അമേരിക്കൻ മലയാളികൾക്ക് ഒരു…

” മുറിവ് പൂക്കുമ്പോൾ “

രചന : ഷാജു കെ കടമേരി✍ മുറിവുകൾ ചീന്തിയിട്ടആകാശത്തിന് താഴെഅസ്വസ്ഥതയുടെ നെടുവീർപ്പുകൾകുടിച്ചിറക്കിയ തലകുത്തിമറിഞ്ഞചിന്തകൾക്കിടയിൽതീമഴ കുടിച്ച് വറ്റിച്ചപുതിയ കാലത്തിന്റെ നെഞ്ചിലൂടെപേയിളകിയ അന്ധവിശ്വാസങ്ങൾഉയർത്തെഴുന്നേറ്റ് വെളിച്ചംകൊത്തിവിഴുങ്ങുന്നുനന്മകൾ വറ്റിവരളുന്ന രാജ്യത്തിന്റെഭൂപടം വരയ്ക്കുന്നതിനിടെപൊതിഞ്ഞ് വച്ചനിലവിളികൾക്കിടയിലൂടെതല പുറത്തേക്കിട്ട്പല്ലിളിക്കുന്ന അനാചാരങ്ങൾ.തിന്മയിലേക്ക് നമ്മെ വീണ്ടുംവലിച്ചിഴച്ച് കൊണ്ട്പോകുന്നനെഞ്ചിടിപ്പുകൾഎത്ര തുന്നിച്ചേർത്താലുംഅടുപ്പിക്കാനാവാത്ത വിടവുകൾനമ്മൾക്കിടയിൽ പറന്നിറങ്ങുന്നു.കൂർത്ത് നിൽക്കുന്നകുപ്പിചില്ലുകൾക്കിടയിലൂടെമുടന്തി നടക്കുന്നകാലത്തിന്റെ…

🌹പോലീസുകാരന്റെ പ്രണയം🌹

രചന : ബേബി മാത്യു അടിമാലി✍ ഇന്ന് ഈ പുൽമേടിന്റെ നെറുകയിൽ വാഗമര ചോട്ടിലിരുന്ന് സായന്തനത്തിന്റെ കുളിർ തെന്നൽ കൊള്ളുമ്പോൾ ശ്രീകുട്ടന്റെ ഓർമ്മകളിൽ ഇന്നലെകളുടെ വസന്തചിത്രങ്ങൾ അഭ്രപാളിയിൽ എന്നതു പോലെ തെളിയുകയായിരുന്നു. താനും ശാരികയും എത്രയോ വട്ടം ഈ മരത്തണലിൽ വാഗ…