Month: October 2022

കടലല്ലേ… അലറും കളിയല്ലേ… പടരട്ടെ ശബ്ദം ഉയരേ ഉയരേ.

രചന : വാസുദേവൻ. കെ. വി✍ ചലോ ചലോ കൊച്ചി…മഞ്ഞക്കടൽ തിരയുയരട്ടെ.ചത്തു മണ്ണടിഞ്ഞ കാൽപ്പന്തുകളി മായാജാലത്തിന്റെ പുനരുജ്ജീവന തീവ്രയത്നം ഐ. എസ്. എൽ.മലയാളം ചാനലിൽ ഷൈജു ദാമോദരന്റെ കളിയാരവങ്ങൾ അതീവ ഹൃദ്യം. താത്വിക കളിതന്ത്രങ്ങളും അരസിക കമന്റുകളുമായി അഞ്ചേരിക്കാരൻ ഇത്തിരി അരോചകവും…

അപേക്ഷ@

രചന : രാഗേഷ് ചേറ്റുവ✍ അയാളെ അൺഫ്രണ്ട് ചെയ്തതിനു ശേഷവുംഅയാളുടെ കവിതകൾ എന്റെ ന്യൂസ്ഫീഡിൽനിരന്തരം പ്രത്യക്ഷപ്പെടുന്നു,അയാളുടെ കവിതകളിൽ എന്നും പൂവിട്ടിരുന്നഗന്ധരാജൻ പൂക്കൾരാത്രിയുടെ മറവിൽ ഒളിച്ചിരുന്ന് ഗന്ധം പരത്തിഎന്റെ ഉറക്കം നഷ്ടപ്പെടുത്തുന്നതിൽ മത്സരിക്കുന്നുചില പുലർക്കാലങ്ങളിൽ നടുമുറ്റത്ത്വാടിക്കരിഞ്ഞ ഒരിതൾ മാത്രംപൊഴിച്ചിട്ടു കിടന്നെന്റെ പകലുകളെക്കൂടി സമാധാനക്കുറവിന്റെകലാപഭൂമിയാക്കി…

ഉത്രാടപ്പാച്ചിൽ

രചന : തോമസ് കാവാലം ✍ “കാത്തു, ഓണം എന്നാ?”ഭാനു മുറ്റമടിച്ചു കൂട്ടി തീയിടുന്നതിനിടെ കർത്തിയോട് ചോദിച്ചു. കാർത്തി അനിയന്റെ ഭാര്യയാണ്. അടുത്തുതന്നെ മതിലിനപ്പുറത്താണ് താമസം . ആ സമയം കാർത്തി അസ്ഥിത്തറയിൽ വിളക്ക് വെയ്ക്കുകയായിരുന്നു.“ഓണം ഏഴിനാ…”“അയ്യോ എഴിനാണോ? ഞാൻ വിചാരിച്ചു…

ഒരു നാടൻപാട്ട്

രചന : ശ്രീനിവാസൻ വിതുര✍ കാലം ചലിക്കുന്നേ കൂടെഞാനും ചലിക്കുന്നേഓർമ്മകൾ പായുന്ന ദിക്ക്തിരഞ്ഞിതാ ഞാനും ചലിക്കുന്നേചാലക്കുടിക്കാരൻ ചങ്ങാതി പാടിയപാട്ടത് കേക്കുന്നേപാട്ടിന്റെയീണവും തേടിഞാനിന്നിതാകൂടെ ചലിക്കുന്നേഇമ്പമാർന്നുള്ളൊരാ നാടൻ പാട്ടിന്റെ ഈണവും കേൾക്കുന്നേതുള്ളി കളിച്ചവർ നാനാദേശത്ത്ഇന്നുമതോർക്കുന്നേനാടൻ പാട്ടിനെ നാട്ടാരറിഞ്ഞത്ഞാനും ഓർക്കുന്നേതുള്ളിക്കളിക്കേണം, ഇന്ന് ആടിമറിയേണംചാലക്കുടിക്കാരൻ മണിയുടെ ഓർമ്മകൾ…

ഹാരി പോര്‍ട്ടര്‍ സിനിമകളിലൂടെ പ്രശസ്തനായ ഹോളിവുഡ് നടന്‍ റോബി കോള്‍ട്രെയിന്‍ അന്തരിച്ചു. 

1990 ല്‍ ടെലിവിഷന്‍ സീരീസ് ആയ ക്രാക്കറിലെ മനോരോഗ വിദഗ്ധനായാണ് അഭിനയ രംഗത്ത് റോബി പ്രശസ്തനായത്. അതിലെ കഥാപാത്രത്തിലൂടെ മൂന്നുതവണ ബ്രിട്ടീഷ് അക്കാദമി ടെലിവിഷൻ അവാർഡ്‌സിൽ മികച്ച നടനുള്ള അവാര്‍ഡും റോബി നേടിയിട്ടുണ്ട്. ജെ കെ റൌളിംഗിന്‍റെ ഹാരി പോര്‍ട്ടറിലെ മാർഗനിർദേശകനായ…

മണിക്കിനാക്കൾ

രചന : ചോറ്റാനിക്കര റെജികുമാർ✍ പൊന്നണിഞ്ഞെത്തും കിനാക്കളിൽ മുങ്ങിയുംപൊങ്ങിയും പൊൻവസന്തങ്ങൾ തീർപ്പൂ..ചിന്നിച്ചിതറിത്തെറിക്കുന്ന മുത്തുപോ-ലെന്നുംവരുന്ന,തെൻ മുന്നിലായും..പിന്നെ,പ്പരിഭവക്കാൽച്ചിലമ്പിൻ താള –മെന്നപോൽ ഹൃത്തിലെന്നീണമായീ..നിന്ന,തെന്നോർമ്മയിൽ മഞ്ഞിൻ കണങ്ങളാൽകുഞ്ഞൊരുകൂടിതാ കൂട്ടിടുന്നൂ..തൂവൽകിടക്കയിൽ ചാഞ്ഞിരുന്നെന്നുമേതൂകുന്നു മന്ദസ്മിതങ്ങളെന്നിൽ..മാമ്പൂമണക്കും മധുമാസരാവുകൾ –ക്കിമ്പമായ് തുമ്പമായ് തുള്ളി നിൽപ്പൂ..സ്വച്ഛമീ നീല വിഹായസ്സിലേക്കണി –ത്താരകം പോൽ കണ്ണുചിമ്മിടുന്നൂ..മെല്ലെയെൻ ചില്ലയിൽ…

അന്ധവിശ്വാസ നിർമ്മാജ്ജനം

രചന : വാസുദേവൻ. കെ. വി✍ മുന്നിലൊരു സിനിമാ നിരൂപണം.ഓർമ്മയിൽ തെളിയുന്നു സെല്ലുലോയ്ഡ് കാഴ്ച്ചകൾ.“ദേവസംഗീതം നീയല്ലേ..ദേവീ വരൂ വരൂ..”കവി എസ് രമേശൻ നായരുടെ വരികളും.”ഗന്ധവും കേൾവിയും മാത്രമാണ് ശാശ്വതമായ സത്യങ്ങൾ. കാഴ്ചയെക്കുറിച്ചുള്ള അറിവുകൾ വെറും കെട്ടു കഥകളാണ്. അവയ്ക്ക് കാതു കൊടുക്കാതെ…

രക്തദാഹി

രചന : രാജീവ് ചേമഞ്ചേരി✍ ഉലയിലുരുകി വെന്തുനീറി ചുവന്ന് –ഉയിരിന്ന് ഭയഭീതിയേകി….!ഉണ്മതൻ ശിരസ്സറുക്കാൻ –ഉയർന്ന് മൂർഛയാലോടുകയായ്…..ഉദരത്തിൻ പൊക്കിൾകൊടിയറുത്ത ജന്മം-ഉലകിൻ വെട്ടം കണ്ട് മടുക്കാതെയിന്ന്?ഉന്നം പിഴക്കാത്ത ഭ്രാന്തമാം കരങ്ങളാൽ-ഉടലറുത്ത് രക്തം വാർന്ന് ഇരുട്ടിലാവുന്നു!ഉറക്കെ തല്ലിച്ചതച്ച് ഭാവന തീർക്കേ…ഉരച്ചിട്ട് പതിയെ പാകമാക്കീടുന്നു!!!ഊതിക്കാച്ചിയെടുത്തൊരീ ശപഥം –ഊണിലുമുറക്കിലും…

ഐ.ഓ.സി കേരളാ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മറ്റി ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ചു.

മാത്യുക്കുട്ടിഈശോ✍ ന്യൂയോർക്ക്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് അമേരിക്കയിലെ കേരളാ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മറ്റി ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ച്‌ പ്രമേയം പാസ്സാക്കി. കഴിഞ്ഞ ദിവസം സൂം മീറ്റിംഗിലൂടെ കൂടിയ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ ആസന്നമായിരിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അദ്ധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പിനേക്കുറിച്ച്…

🌹 വേണ്ടാ നമുക്കിനി മദ്യം 🌹

രചന : ബേബി മാത്യു അടിമാലി✍ “ലഹരി മുക്ത കേരളം ” (വിമുക്തി ) പ്രചരാണാർത്ഥം. വേണ്ടാ നമുക്കിനിമദ്യംവേണ്ടാ നമുക്കീമയക്കുംമരുന്നുകൾനളെയിനാടിന്റെ വാഗ്ദാനമാകേണ്ടയുവതതൻ സ്വപ്നംതകർക്കുംമദ്യം നമുക്കിനിവേണ്ടാ മയക്കുമരുന്നുകൾവേണ്ടാവീട്ടിലും നാട്ടിലും സ്വസ്ഥമാം ജീവിതംതല്ലിതകർത്തിടും മദ്യപാനംകുടിയനോ മുടിയനായ് തീർന്നിടുന്നുനാട്ടിൽ കലാപം വിതച്ചിടുന്നുമദ്യലഹരിയിൽ ക്രുരകർമ്മങ്ങളാൽഎത്രയോ പാതകം ചെയ്തിടുന്നുഅല്പം…