Month: November 2022

കല്ലിൽ ഗുഹാക്ഷേത്രം.

രചന : സതി സുധാകരൻ പൊന്നുരുന്നി✍ പുണ്യ പുരാതനമായ കല്ലിൽ ഭഗവതി ക്ഷേത്രം ഏകദേശം 5000 വർഷം പഴക്കമുണ്ട്. 28 ഏക്കർ വനത്തിൽ വൻ മരക്കൂട്ടങ്ങളും കുറ്റിക്കാടുകളും, പാറക്കൂട്ടങ്ങളും അധികം ആൾത്താമസവും ഇല്ലാത്ത ശാന്തസുന്ദരമായ സ്ഥലം. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ എൻ്റെ…

പകുതി ജീവിച്ച സ്ത്രീ

രചന : ലിഖിത ദാസ് ✍ പകുതിയും ജീവിച്ചുതീർന്നഒരു സ്ത്രീയെ സ്നേഹിക്കാനൊരുമ്പെടുന്നവരുടെ ശ്രദ്ധയ്ക്ക്..,സ്നേഹത്തിന്റെ നീർവേരുനീട്ടിയാവരുത്അവളിലേയ്ക്ക് കയറിച്ചെല്ലാൻ.‘നിന്നെ ഞാൻ സ്നേഹിക്കുന്നു’ വെന്നഒരു മുഖവുര പോലുംഅവൾക്കാവശ്യമില്ല.‘ലോകത്തിലെഎല്ലാ മനുഷ്യരേക്കാളുമധികമായി എനിയ്ക്ക് നീ പ്രിയപ്പെട്ടതാണെന്ന്’വരുത്തിത്തീർക്കാൻ സമ്മാനമൊന്നുംകയ്യിൽ കരുതിയേക്കരുത്.ഒരു പതിനേഴുകാരിയുടെ കൺകൊതിയോടെ അവളത്നിങ്ങളുടെ മുൻപിൽ വച്ച്തുറന്നേക്കുമെന്നആകാംക്ഷയുടെ ചിറക്അവളൊറ്റ നോട്ടം…

ലഹരി

രചന : രാജു കാഞ്ഞിരങ്ങാട് ✍ കടമകൾക്കുകനം വെച്ചുകൂട്ടരെനാമറിയുകകെട്ടകാല കുടില ബുദ്ധികൾസടകുടഞ്ഞതു കാണുക കഴിഞ്ഞകാല കനിവുകളെഓർക്കുക നാം കൂട്ടരെകനവുകണ്ട് കടിഞ്ഞാണില്ലകുതിരയാകാതിരിക്കുക ജന്മമെന്നത് ഒന്നു മാത്രമെഉള്ളുവെന്നുള്ള സത്യംചില്ലു ഗ്ലാസിലെ ലഹരിജാലത്തിൽനുരഞ്ഞുപൊങ്ങരുതോർക്കുക പുഞ്ചിരിയിൽ പൊതിഞ്ഞ വർണ്ണപൊതികളിൽ മയങ്ങാതെവീടിനുള്ളിലെ സങ്കടപ്പുഴ ഓർക്കുകനാമപ്പോൾ അവരുനീട്ടും നഞ്ചുപാത്രം തഞ്ചത്തിൽയെന്നോർക്ക…

“പുരുഷ ദിനം” കടന്നു പോകുമ്പോൾ.

രചന : അഫ്സൽ ബഷീർ തൃക്കോമല✍ നവംബർ 19 അന്തർദ്ദേശീയ പുരുഷദിനം. 1999 മുതലാണ്‌ യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ സയന്റിഫിക് ആന്റ് കൾച്ചറൽ ഓർഗനൈസേഷന്റെ ആഹ്വാനപ്രകാരം പുരുഷദിനം ആചരിക്കാൻ ആരംഭിച്ചത് .1999 നവംബർ 19-ന് ട്രിനിഡാഡ് ആൻഡ് ടൊബോഗോയിലാണ് ആദ്യമായി ഈ…

ഓര്‍മ്മകള്‍ മായുമോ?

രചന : സബിത ആവണി ✍ കൊടും വേനലിന്റെ ശേഷിപ്പെന്നോണംഅയാളിൽ അവസാന പ്രണയത്തിന്റെകാമ്പുകൾ പിന്നെയും നിലകൊണ്ടിരുന്നു.അഗാധമായി പ്രണയിച്ചശേഷം,അല്ലെങ്കിൽ,അഗാധമായി പ്രണയിക്കപ്പെട്ടതിനു ശേഷംമാത്രമാണ് അയാൾ എന്നിലേക്ക് വന്നത്.ആദ്യം അയാൾ ആവശ്യപ്പെട്ടതും അതു തന്നെ.മറക്കാൻ സഹായിക്കുക.അവസാന പ്രണയത്തെ നീയാൽ തുടച്ചു മാറ്റുക.തമ്മിൽ കാണുമ്പോൾ അയാളെന്റെ കൈപിടിച്ച്…

തിന്മയുടെ ഫലം

രചന : ജെസിതഹരിദാസ്✍ പേരുമറന്നു പോയൊരു നദിക്കരയിൽ ഒരു വടവൃക്ഷമുണ്ടായിരുന്നു.. നിത്യവും സ്വപ്നങ്ങളും, മോഹങ്ങളും പങ്കുവയ്ക്കാൻ, അവിടെ പ്രണയിതാക്കൾ വരുന്നത് പതിവായിരുന്നു. വേനലൽച്ചൂടേറ്റു തളർന്നു വരുന്നവർക്ക്വിശറിയായും, വിശക്കുന്നവന് വിശപ്പകറ്റാൻ പഴങ്ങൾ നൽകിയും, പറവകൾക്ക് കൂടൊരുക്കുവാൻ ശിഖരങ്ങൾ നൽകിയും എന്നും, നല്ല മനസ്…

സഖിയെവിടെ

രചന : രമണി ചന്ദ്രശേഖരൻ ✍ ഞാനൊന്നു ചോദിപ്പൂ, മാധവാ നിന്നുടെരാധയിന്നെവിടെ പോയ്മറഞ്ഞുവൃന്ദാവനത്തിലും അമ്പാടി തന്നിലുംപതിവുപോൽ തൊഴിയെ കണ്ടതില്ലാ. കാളിന്ദി തീരത്തുമേറെത്തിരഞ്ഞു ഞാൻ,പൂവള്ളിക്കുടിലിലും കണ്ടതില്ലാവിഷാദവീചികളെങ്ങും മുഴങ്ങുന്നുമത്സഖീ നീയെങ്ങൊളിച്ചു നിൽപ്പൂ വീഥികളേറെയും നിശ്ചലമാകുന്നു,വിമൂകം വിതുമ്പുന്നീ ഗോപികമാർചുണ്ടിലൊരീണം പാടാതെ പക്ഷികൾചേക്കേറുവുനായ് ചില്ലകൾ തേടുന്നു. പൂമണം…

ഞാൻ ഘടോൽകചൻ..

രചന : സിന്ധു എസ് നായർ ✍ വർണ്ണമഹിമയുടെ രാജസ്ഥലികളിൽപിതൃത്വം തന്നെ നിഷേധിക്കപ്പെട്ടവൻപിതാവിന്റെ സ്നേഹസിംഹാസനത്തിൽ നിന്നും നിഷ്‌കാസിതനായവൻഎങ്കിലും ഭിക്ഷയായ് കിട്ടിയ പൈതൃകത്തിൽ നിന്നും പരിത്യജിക്കുവാനാകാത്ത….പിതൃത്വത്തെ അറിഞ്ഞവൻമാനിച്ചവൻ ഞാൻ…….സൂര്യചന്ദ്രാദിദേവകളിൽ സ്വപിതാവിനെ തിരയേണ്ടി വന്നില്ലസ്വാഭാവവൈശിഷ്ട്യത്തിൽ ഉന്നതകുലജാതയാം അമ്മയിൽ നിന്നു മാത്രം അച്ഛനാം മിത്രത്തെഅറിയാതറിഞ്ഞവൻ ഞാൻ……ഞാൻ…

രാപ്പാടികളുറങ്ങിയ രാത്രി

രചന : ഷൈലകുമാരി✍ മഴത്താളം മനസ്സിന്റെമന്ദ്രമാംതാളം;കുളിരുള്ളിൽ നിറയുന്നപ്രണയാർദ്രഭാവം.ഇലച്ചാർത്തിൽ മഴത്തുള്ളിപതിക്കുന്ന കേൾക്കേ;കുതിച്ചോടും മനമെന്നുംവിരഹാർദ്രമായി.കൊടുംവേനൽ പകമൂത്ത്പുളച്ചാർക്കും നേരം;കുളിർനീരായ് വരുമോമഴമേഘമേ നീ?ഉരുകിത്തിളയ്ക്കുംകടുംചൂടിൽ പ്രാണൻപിടയുന്നു;ദാഹജലത്തിനായ് മൂകം.പ്രണയപ്പകമൂത്ത്പ്രാണനെടുക്കും;മനുഷ്യപ്പുഴുക്കൾനിറയുന്നു ചുറ്റിലും.പാടാനെനിക്ക് സ്വരമില്ലമാനസമുരുകിത്തകരുന്നു നോവാൽ;രാപ്പാടി ഞാനൊന്നുറങ്ങട്ടേനാളെ പ്രണയം പൂക്കും പ്രഭാതം സ്വപ്നം കണ്ടീടാൻ.

ഉടുവാടകൾ.

രചന : ഗഫൂർ കൊടിഞ്ഞി ✍ വെള്ളക്കാച്ചിയുംഉമ്മക്കുപ്പായവുമണിഞ്ഞപ്പോൾ അടിപ്പാവാടയുംബോഡീസും കൂടി വേണമെന്നുംതുണി കയറ്റിപ്പിടിക്കരുതെന്നുംഞാൻ താക്കീത് നൽകി. പിന്നെ പുള്ളിമുണ്ടുംജാക്കറ്റുമായപ്പോൾഇതൊക്കെ അവൾക്ക്ചേരുമോ എന്ന് പരിതപിച്ചു.പള്ള കാണുന്നത്അരഞ്ഞാണം കൊണ്ട് മറച്ചങ്കിലും”പെണ്ണുങ്ങൾ” പുറം ചാടുമോഎന്ന് പേടി ബാക്കി നിന്നു. അതിനിടക്ക്മാക്സി കേറി വന്നു.മതേതര ഉടുവാട;മേലാകെ മൂടുന്നതായത്…