നൊമ്പരമഴ.
രചന :- ബിനു. ആർ.✍ മഴ നൊമ്പരമായ് വിരിഞ്ഞിറങ്ങുന്നുഎന്നുള്ളിൽകാലക്കേടിൻതൊന്തരവായ്കേരളനാടിൻമനസ്സിലാകേയുംഭീതിവിരിച്ചുപെയ്യുന്നു തോരാമഴ.. പഴമയിൽതുടങ്ങും രോഹിണിയിൽതിരുവാതിരയിൽ തിരിമുറിയാതെപെയ്തുകർഷകന്റെ മനസ്സിൽ കുളിർ-കോരിയിട്ടുഞാറ്റുവേലകൾ, പുണർന്നു പുണർന്നുപെയ്യുമീപുണർതം ഞാറ്റുവേലയുംപൂഴിവാരിയിട്ടതുപോൽ പൂയവുംആശ്ലേഷത്താൽ അമർന്നു പെയ്യുംആയില്യവും കണ്ടാൽ കൊതിയാവോളമങ്ങനെ ഞാറ്റുവേലകൾ തിമിർത്തുതിമിർത്തങ്ങനെനെഞ്ചോരം നനയാതെ തലയിൽതോർത്തുമുണ്ടുമിട്ടങ്ങനെ മരങ്ങളും പുഴകളും മഴതൻകൊഞ്ചലുകളിൽകോൾമയിർകൊള്ളിച്ചകാലമെല്ലാംമാറിപ്പോയിയങ്ങനെ, മരങ്ങളില്ല പുഴകളില്ല…