Month: December 2022

വിശപ്പ്

രചന : വാസുദേവൻ. കെ. വി ✍ “ജീവിതം ഒരു മഹാത്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് നിങ്ങൾക്കായി എപ്പോഴും കാത്തുവയ്ക്കുന്നു.”എന്ന വാക്കുകളോടുകൂടിയാണ് കവി ഗദ്യസ്മരണയുടെ കവാടം തുറക്കുന്നത്. സമകാലിക മലയാളം വാരികയിൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ച ചുള്ളിക്കാടിന്റെ ചിദംബര സ്മരണയിൽ വിശപ്പ്…

കാലാവസ്ഥ

രചന : രാജീവ് ചേമഞ്ചേരി✍ വഴിതെറ്റിയെത്തുന്നൊരതിഥിയെന്നായ് –മഴയിന്ന് താണ്ഡവമാടുന്നു മണ്ണിൽ..!കഴിഞ്ഞൊരകാലങ്ങളത്രയും പിന്നിട്ട് –കാലചക്രത്തിൻ ഭാവതാളഭംഗം വരികയായ്! കുത്തിയൊലിച്ചിടും മണ്ണിൻ്റെ കൂടാരം!കുത്തനെ കീഴോട്ട് മറയുന്ന വീടുകൾ!പത്തി വിടർത്തിയാടുന്നു മഴവെള്ളം..!കത്തിക്കാളുന്നു നെഞ്ചിലെ മിനാരം..! കരുതിയ സ്വപ്നങ്ങളടർന്നൊഴുകവേ –കുരുതിക്കളമായ് ബന്ധബന്ധനങ്ങളിൽ ?വിറങ്ങലിക്കുന്ന സുപ്രഭാതകാഴ്ച്ചകൾ…..വിഷമസന്ധിയ്ക്ക് കണ്ണീരാഴിയായ്! മാറുന്നു…

തെരുവുകൾ പ്രകാശപൂരിതമാണ് .

രചന : ജോർജ് കക്കാട്ട് ✍ തെരുവുകൾ പ്രകാശപൂരിതമാണ്തടാകം നിശ്ചലവും ശാന്തവുമാണ്മഞ്ഞ് മൂടിയ റോഡിൽ,കിടക്കുന്ന മാൻകുട്ടി മിന്നിത്തിളങ്ങുന്നു . ക്രിസ്തുമസ് എത്തിഎല്ലാ കുട്ടികളും വളരെ സന്തോഷത്തിലാണ്അമ്മ അടുക്കളയിലെ ചൂടിലേക്ക് വീഴുന്നുഅച്ഛൻ വീണ്ടും വൈൻ നിറക്കുന്നു . ക്രിസ്മസ് ട്രീ തിളങ്ങുന്നു,കാരണം അത്…

കഥയല്ലിതു ജീവിതം
ഭാര്യയുടെ സ്നേഹം..

രചന : ചാരുംമൂട് ഷംസുദീൻ.✍ ക്രിസ്തുവിന് മുൻപ് ഗ്രീസിൽ ജീവിച്ചിരുന്ന ലോക പ്രശസ്ത തത്വ ചിന്തകനായിരുന്നു സോക്രട്ടീസ്.കുത്തഴിഞ്ഞ ജീവിതംനയിച്ച അലസന്മാരും മടിയന്മാരുമായ ജനതയെ, വിശിഷ്യ ചെറുപ്പക്കരെ നേർവഴിക്കു നയിക്കാനുള്ള ശ്രമത്തിന്റെ ഭഗമായി അവരോട് തത്വ ചിന്താപരമായ ചോദ്യങ്ങൾ ചോദിച്ചു. ഉത്തരം പറയുവാൻ…

സങ്കടങ്ങൾ ചാരിയൊരു മനം
പാട്ടുകടഞ്ഞ് ജീവിതം തിരയുന്നു

രചന : അശോകൻ പുത്തൂർ ✍ ചില പാട്ടുകൾവേദനയുടെ വളവിൽവച്ചോപാടത്തുനിന്ന്പുഴക്കരയിലേക്കുള്ള കുണ്ടനിടവഴിചാടിക്കടക്കുമ്പോഴോപെട്ടെന്ന് വട്ടംപിടിക്കുംപിന്നെ, ഏഴിലംപാലത്തണലിലേക്കുംമഞ്ഞണിപ്പൂനിലാവിലേക്കുംതോണിതുഴയുംഏകാന്തത്തിൽസ്നാനപ്പെടുമ്പോഴയായിരിക്കുംചിലപാട്ടുകൾ പടികടന്നെത്തുക.ചിലത് ഒന്നും മിണ്ടാതെമുന്നിൽവന്ന് ചമ്രംപടിഞ്ഞിരിക്കും.കുറച്ചെണ്ണം മാന്തോപ്പിലേക്കുംസ്കൂൾമുറ്റത്തേക്കും പാഞ്ഞുപോകും.ചിലവ മടിയിൽ കുറുകി വന്നിരിക്കും.മറ്റുചിലത് മുടിയിഴകൾ മാടിയൊതുക്കിനിറുകയിലൊരു മുത്തംവെച്ച്കണ്ണീരിലേക്കൊരു ഊഞ്ഞാലുകെട്ടുംഈണങ്ങളുടെ പാരാവാരങ്ങളിൽഉള്ളുലഞ്ഞ് ഉമ്മറത്തെത്തവേമുറ്റം നിറയെപഴംപാട്ടിൻ പത്തേമാരികൾ.തൊടി നിറയെഈണങ്ങളുടെ കിനാച്ചങ്ങാടങ്ങൾ………ചില…

കാരുണ്യത്തിന്റെ കൈ

രചന : ടി എം നവാസ് വളാഞ്ചേരി✍ പരാതിയാണ്. പരിഭവമാണ്. ദൈവം പ്രാർത്ഥന കേൾക്കുന്നില്ലെന്ന്. ദൈവത്തിലഭയം തേടുംമുമ്പ് നാംഅഭയമാകണം .സ്നേഹമാവണം. സഹജനും സഹജീവികൾക്കും. തെറ്റ് പൊറുത്തു കിട്ടാൻ ശഠിക്കുന്ന നാം കൂട്ടിന്റെ കൊച്ചു തെറ്റുകൾ മാപ്പാക്കാൻതയ്യാറല്ല പോലും. കഴുകണം. കഴുകിക്കളയണം മനസ്സകം.…

വാക്കുകൾ

ഒ.കെ.ശൈലജ ടീച്ചർ✍ വാക്കുകൾ മൂർച്ചയേറിയതാണ്. ഒരു വ്യക്തിക്കു നേരെ നിങ്ങൾ തൊടുത്തു വിടുന്ന വാക്കുകൾ തിരിച്ചെടുക്കാനാവില്ല. അത് കൊണ്ട് തന്നെ വാക്കുകൾ തൊടുത്തു വിടുന്നതിനു മുൻപ് രണ്ടു വട്ടം ചിന്തിക്കണം. മനനം ചെയ്യണം. ആ വാക്കുകൾ പ്രയോഗിക്കണോ വേണ്ടയോ എന്ന് .…

വർണവിവേചനം

രചന : ബിനു. ആർ.✍ ഇന്നീ തീരത്ത് കത്തിയെരിയുംവിറകുകൊള്ളിയിൽ കണ്ടൂഇരുളും, ഇരുളിൽ പകലുംശണ്ഠകൂടുന്നതും…..ഇന്നീ തീരത്തുയർന്നുപൊങ്ങുംതീയിന്നമർഷത്തിൽ കണ്ടൂ,ജ്വലിക്കുന്ന കൊള്ളിയിൽഅമരുമീ ജ്വലനംകാറ്റേറ്റുചീറിയാളുന്നതും,കത്തുന്നു കത്തിയാളുന്നൂവെങ്കിലുംപുകഞ്ഞുനിൽക്കുമീ-യെരിതീയിന്നറ്റവുംഇന്നീതീരത്തെയെരിയുമീകൊള്ളിയിൽ പടരുന്നപുകച്ചുരുളും,ഒക്കെയും തെറ്റെന്നുണർന്നുജ്വലിക്കുന്നു.ഇന്നീതീരം തിരമാലയുടെതലോടലേൽക്കുമ്പോൾ ഇരുളും,ഇരുളിൽ കത്തിയുണരും പകലുംതേറ്റയുയർത്തി തുറിച്ചുനോക്കിയിടുന്നു….ഇരുൾ, ഏതോ നാളിൽമോചനത്തിനായികൊതിച്ചീടവേ, ഇന്നുംമോചനം കിട്ടാതുഴറുന്നൂ,ഏതോ ഒരു പകൽ രാത്രിക്കായ്വാദിച്ചുവെങ്കിലും ഇന്നുംകണ്ണിമയിൽ…

🌹നവമാധ്യമങ്ങളുടെ പ്രസക്തി🌹

ലേഖനം : ബേബി മാത്യു അടിമാലി✍ ഇന്ന് സമൂഹത്തിന്റെ ചാലക ശക്തിയായി നവ മാധ്യമ രംഗം മാറിയ ഒരു കാലത്താണ് നാം ജീവിക്കുന്നത്. വിനോദത്തിനും വിജ്ഞാനത്തിനും എന്നു വേണ്ട ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഫലപ്രദമായി ഇടപെടുവാൻ നവ മാധ്യമങ്ങൾക്ക് കഴിയുന്നുണ്ട്. പൊതു…

മഞ്ഞുകാലം

രചന : ശ്രീനിവാസൻ വിതുര✍ ഹിമകണം പൊഴിയും പ്രഭാതങ്ങൾക്ഷിതിയെ പ്രശോഭിതമാക്കീടവേനയനമനോഹരിയായി ഭൂമിനൃത്തമാടീടുന്നു പുക്കളെല്ലാംസ്വർണ്ണവർണ്ണപ്രഭതൂകി വെയിൽകാർമുകിൽമാറിത്തെളിഞ്ഞുവാനംഉത്സവമേളക്കൊഴുപ്പുമായിരാവുകളോരോന്നു വന്നണഞ്ഞുപൂത്തിരികത്തിച്ചപോലെ വിണ്ണ്താരകത്താലെയലങ്കരിച്ചുശൈത്യംകനത്തുവന്നീടുന്നനേരംഓമലാളെന്നെ പുണർന്നിടുന്നുഉണരുകയായെന്റെ ചിത്തമെല്ലാംമഞ്ഞണിപ്പൂനിലാരാവുകളിൽനിശയുടെ നീളമതേറിയെങ്കിൽആശിച്ചുപോയി ഞാനൊട്ടുനേരംവിടപറയാനായൊരുങ്ങിനിൽക്കുംമാർകഴിക്കാലത്തെ കണ്ടുണർന്നുഒരുശീതകാലവും പോയ്മറഞ്ഞുഓർമ്മയിലൊരു നിറച്ചാർത്തുമേകി.