Month: December 2022

ഈ ചിത്രം

രചന : ശ്രീചിത്രൻ എം ജെ ✍ ഈ ചിത്രം ഈ ലോകകപ്പിലെ ഏറ്റവും ചേതോഹരമായൊരു മുഹൂർത്തമാണ്. അവസാനപെനാൽറ്റി കിക്ക് എടുത്ത് വല കുലുക്കിയ ലൗട്ടാരോ മാർട്ടിനസിലേക്ക് അർജൻ്റീനയുടെ മുഴുവൻ ബറ്റാലിയനും കുതിച്ചു. ഈ ഒരു മനുഷ്യൻ മാത്രം പതിവുപോലെ തൻ്റെ…

കവിയും ഭ്രാന്തനും

രചന : ഗഫൂർ കൊടിഞ്ഞി✍ കാഞ്ഞിരം കൈയ്ക്കുന്നഓരോ കവിതയുംകൊടുങ്കാറ്റുണരുന്ന ഗിരികൂടങ്ങളാണ്.കാളിമയുടെ സർപ്പദംശത്താൽകരൾ ചുരന്നുയരുന്ന വെളിപാടുകൾ,കവിഹൃദയത്തിൽ ഒരഗ്നിപർവ്വതം.മിനുമിനുപ്പാർന്ന കടലാസുകളുംഅച്ചിൽ തിളങ്ങുന്ന അക്ഷരപ്പൊലിമയുംകാലത്തിന്പുറംതിരിഞ്ഞാണിരിക്കുന്നത്.കടലാസ് ഗാന്ധാരിയെപ്പോലെ,കേവലം അസ്വസ്ഥമനസ്സിൻ്റെനൊമ്പരങ്ങളാവാഹിക്കാൻവിധിക്കപ്പെട്ട ഗർഭപാത്രം.പ്രസാദമായ കവിത കുറിക്കാൻപറന്നകന്നപ്രഭാതങ്ങളിലകംപൂഴ്ത്തികവി മൗനത്തിൻറ വാൽമീകങ്ങളിലൂടെതീർത്ഥായനം ചെയ്യുന്നു,യാത്രാന്ത്യത്തിൽതാൻ നിഷേധത്തിൻ്റെമദ്ധ്യാഹ്നത്തിലെന്ന് തിരിച്ചറിയന്നു.ഋതുക്കളുടെ പുനരാവർത്തനംപോലെഗാന്ധാരിമാരുടെഗർഭപാത്രമുടച്ചുവരുന്നഓരോകുഞ്ഞുംകൂരിരുട്ടിൻറെ കാളിമയേറ്റ്കരുവാളിക്കുന്നു.തൻ്റെ സർഗ്ഗബീജങ്ങളിൽഒരു നിഷ്കളങ്കഭ്രൂണമെന്നകവിയുടെ സ്വപ്നം…

എക്കോ അവാർഡ്‌-ഡിന്നർ നൈറ്റിന് ഒരുക്കങ്ങൾ തയ്യാറായി

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഡിസംബർ 9 വെള്ളി വൈകിട്ട് 6-ന് ജെറിക്കോയിലുള്ള കൊട്ടിലിയൻ റെസ്റ്റോറന്റിൽ (440 Jericho Turnpike, Jericho, NY 11753) വച്ച് “ECHO ഹ്യുമാനിറ്റേറിയൻ അവാർഡ്” ദാനവും വാർഷിക ഡിന്നർ മീറ്റിങ്ങും നടത്തുന്നതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തി ആയതായി സംഘാടകർ…

🌹കരിന്തിരി കത്തുന്ന
ചെറുബാല്യങ്ങൾ 🌹

രചന : ബേബി മാത്യു അടിമാലി✍ ഇന്ന് സിസംബർ 10 ലോക മനുഷ്യാവകാശ ദിനമാണ് . മനുഷ്യവാകാശ നിയമം നിലവിൽ വന്നിട്ട് ഏഴര പതിറ്റാണ്ടായി. എന്നിട്ടും എന്തെ ഈ ലോകം ഇങ്ങനെ ?കുറച്ചാളുകൾ എല്ല സുഖ സൗകര്യങ്ങളോടെയും ജീവിക്കുമ്പോൾ മറ്റ് ചിലർ…

ക്രിസ്മസ് മാർക്കറ്റ്

രചന : ജോർജ് കക്കാട്ട്✍ എന്താണ് ഈ ജനക്കൂട്ടം?ക്രിസ്മസ് മാർക്കറ്റ് ഇന്ന് തുറക്കുന്നു:വിൽപ്പനക്കാർ, ഡീലർമാർ – ധാരാളം,ബിസിനസ്സിനായി കാത്തിരിക്കുന്നു, നിങ്ങൾ! ക്രിസ്മസ് മൂഡ്, വീണ്ടും വീണ്ടും:ക്രിസ്മസ് ട്രീ അലങ്കാരങ്ങളും മെഴുകുതിരികളും,മൾഡ് വൈനിന്റെയും ക്രിസ്മസ് കരോളിന്റെയും മണംവാലറ്റുകളും ഹൃദയങ്ങളും തുറക്കുക! വറുത്ത ബദാം…

കാലമേ നീ തന്നെ സാക്ഷി

രചന : ഷബ്‌നഅബൂബക്കർ✍ മനം കുളിരുന്ന മനോഹാരിതയിൽപ്രകൃതിയെ നീഹാരം പുതപ്പിച്ചൊരുക്കിയനൂറു നൂറ് ശിശിരത്തിനും,ഓർമ്മകൾ തൊട്ടുണർത്തി പെയ്തൊഴിഞ്ഞയോരോ വർഷത്തിനും,പ്രണയം പൂത്തുലഞ്ഞു പടർന്നയോരോവസന്തത്തിനും,വസന്തം പടിയിറങ്ങിയതിൽ പിന്നേവരണ്ടുണങ്ങി പൊള്ളിയർന്നയോരോഗ്രീഷ്മത്തിനും,കാലമേ നീ തന്നെ സാക്ഷി… മിഠായി മധുരത്തിനൊപ്പം അറിയാതെരുചിക്കുന്ന മസ്തിഷ്ക തീനിയാംലഹരിക്കു വേണ്ടി മത്തു പിടിച്ചലയുന്നകളങ്കമറിയാത്ത പിഞ്ചു…

അവളുണരുമ്പോൾ…

രചന : ദീപക് രാമൻ ശൂരനാട്.✍ അടച്ചിട്ട വീടിൻ്റെ വാതിലും ജനലുംഅവളുണരുമ്പോൾ താനെ തുറക്കും…സുഗന്ധം പേറിയ ഒരു ചെറുകാറ്റ്തൊടിയിൽ വെറുതെ ചുറ്റിത്തിരിയും… കുളി കഴിഞ്ഞെത്തുന്ന അവളെയുംകാത്തിരിക്കുന്ന കുങ്കുമച്ചെപ്പിനെമുടിയിൽ തിരുകിയ തുളസിക്കതിർഅസൂയയോടെ നോക്കിനിൽക്കും. അടുക്കളയിൽ അവളെത്തുമ്പോൾപാത്രങ്ങൾ പൊട്ടിച്ചിരിക്കുകയുംതണുത്ത് മരവിച്ച പുകയടുപ്പിൽതീ ആളിക്കത്തുകയും ചെയ്യും……

സായുജ്യം

രചന : ജയേഷ് പണിക്കർ✍ അമ്മതൻ സ്നേഹത്തിൻ മാധുര്യമാണെന്നുംഎൻ്റെയീ ജീവൻ്റെയാധാരമേനെഞ്ചിലെ വാത്സല്യ ഗംഗയിൽ നിന്നൂറുംതേൻ തുള്ളിയാണെന്നുമെൻ ദാഹജലംനിർവ്വചനങ്ങൾക്കുമതീതമീ ബന്ധമേനിന്നോളമാരെന്നെ സ്നേഹിപ്പതായ്ആ കരതാരിനാലെ ഭുജിച്ചാലേആത്മാവിനെന്തൊരു സായൂജ്യവുംകൂടിയങ്ങേറെക്കഴിയുന്നിതാകൂട്ടാളിയൊത്തങ്ങു ഞാനുമിന്ന്ചേർച്ചയില്ലായ്മകളേറെയെന്നാൽചേർത്തുനിർത്തുന്നിതെന്നുമെന്നുംഓർക്കുവാനേറെയും നല്കിയിന്ന്ഒത്തൊരുമിച്ചങ്ങു കൂടിടുമ്പോൾസ്വർഗ്ഗതുല്യമാകുമീ കുടുംബംസായുജ്യമേകുന്നിതെന്നെന്നുമേഏറെ പണിപ്പെട്ടിതങ്ങു നേടിഏറെയങ്ങുള്ളതാം ആശകളുംമോടിയിലാകെയണിഞ്ഞൊരുങ്ങിമോദമങ്ങേറി നടന്നു ഞാനുംകഷ്ടതയേറെ സഹിച്ചങ്ങനെഇഷ്ടമ തൊക്കെയും സ്വന്തമാക്കിസംതൃപ്തയായിക്കഴിഞ്ഞങ്ങനെസ്വന്തമായ്…

അമ്മയെന്ന പുണ്യം💕🙏💕

രചന : ഒ.കെ.ശൈലജ ടീച്ചർ✍ വിദ്യ. രാവിലെ എഴുന്നേറ്റു . പൂമുഖ വാതിൽ തുറന്നു .“, ശ്ശോ മുറ്റം നിറയെ ഇലകളാണല്ലോ. ഇന്നലെ ശക്തമായ കാറ്റും മഴയുമായിരുന്നല്ലോ”അവൾ ചൂലെടുത്തു അടിച്ചു വാരിക്കൊണ്ടിരിക്കെ പാൽക്കാരന്റെ മണിയടി കേട്ടു. ചൂല് ഒരു ഭാഗത്ത് വെച്ചിട്ട്…

നിരാശാദലങ്ങൾ📒

രചന : മനോജ്‌.കെ.സി.✍ നാക്കിലയിൽ വിളമ്പിയിട്ട നിരാശകൾകലങ്ങിമറിഞ്ഞ കണ്ണുകളുമായെന്നേ…ഒളിക്കണ്ണിട്ട് നോക്കുമ്പോൾ… കാലത്തിനും കാലാവസ്ഥയ്ക്കും മുന്നേഎന്നോ ഉള്ളിൽ കോറിയിട്ടഎന്റെ പഴമൊഴി കിലുക്കങ്ങൾക്ക്സത്യത്തിന്റെ ഛായ… മോഹങ്ങളുടെ വെള്ളാരംകല്ലുകൾഒന്നിനു മീതെ മറ്റൊന്നായിഅടുക്കിവെച്ചും സ്വപ്‌നങ്ങൾ നെയ്തുംഞാൻ നടന്നു നീങ്ങിയ വഴികളിന്നുംഓരം ചേർന്ന് കിടപ്പുണ്ട്…ആശയുടെ വിത്തുകൾ… അതിനുള്ളിൽ ഒരു…