Month: December 2022

സുഗതകുമാരിറ്റീച്ചര്‍ക്ക് പ്രണാമം!

രചന : കുറുങ്ങാട്ടു വിജയൻ ✍ കവിതയ്ക്കു ഭാഗ്യം ചമച്ചുള്ള മാതേസുഖദം പകര്‍ന്നുള്ള സൗഭാഗ്യദാതേസുഗതേ, നമിക്കുന്നു നിന്‍ ഭാഗ്യജന്മംസുരലോകഭാഗ്യം ഭവിക്കട്ടെ നിത്യം! മലയാളനാടിന്റെ കാവ്യപ്രപഞ്ചംമലയാളഭാഷയ്ക്കു കാവ്യപ്രമാണംമലയാളമണ്ണിന്‍റെ പുണ്യപ്രഭാവുംമലയാളമാതേ! സുഗതേ! പ്രണാമം! കവിതയ്ക്കു സൗന്ദര്യഭാവം പകര്‍ന്നുംപ്രകൃതിക്കു സൗഭാഗ്യരൂപം വിധിച്ചുംസുഗതാഖ്യയോടേ വിരാജിച്ച മാതേസുഗതേ! കുമാരീ!…

ബഫർ സോൺ വിഷയത്തിൽ ഇടതു -വലതു മുന്നണികൾ കർഷകരെ വഞ്ചിക്കുകയാണ് ; കാലങ്ങളായി.

അവലോകനം : : ശ്രീധര ഉണ്ണി ✍ കയ്യേറ്റക്കാർക്കും മാഫിയകൾക്കും അനധികൃത തടിമില്ലുകൾക്കും മറയായി നിൽക്കാൻ മാത്രമേ കുടിയേറ്റ കർഷക ജനതയെ അവർക്ക് ആവശ്യമുള്ളു .കർഷക ജനത ഇതു തിരിച്ചറിഞ്ഞാൽ അവർക്ക് കൊള്ളാം . സംരക്ഷിത പ്രദേശങ്ങളുടെയും അതിനു ചുറ്റുമുള്ള ബഫര്‍…

അവളൊരു ദേവത

രചന : കലാ രാജൻ ✍ തനുതളർന്നിങ്ങനെ വിറയുമായ് ഞാനെന്റെജരകളാൽ മൂടി പുതച്ചിരിക്കെ ,പറയുകയാണു ഞാനീരാത്രിഗന്ധിയോ –ടവളെന്റെ ദേവതയായിരുന്നു . അരുതേ തപിച്ചിരുന്നീടുവാനെന്നു നീഒരുമാത്ര കാതിൽ മൊഴിഞ്ഞുവെന്നോ ?വെറുതെ കിനാവിൽഞാൻകണ്ടതോ നീയെന്റെപ്രിയതേ വരികില്ലയെങ്കിലും ഹാ… നിറനിലാത്താരങ്ങൾതെളിയുന്ന മാനത്ത്മിഴിനീട്ടിയെണ്ണിയിരിക്കുന്നു ഞാൻ ,ഒരു താരകമായി…

ഡിസംബർ

രചന : സന്തോഷ് പെല്ലിശ്ശേരി ✍ ഡിസംബർ , നീയൊരു കുളിർത്താരകം പോൽ ,ദിനങ്ങളുടെയൊടുവിലൊരവസാന താരം …ദീപ്തമാം ഉണ്ണീശോപ്പിറവി തന്നോർമ്മകളിൽ ,ദിശ കാട്ടി വാനിലൊരു പൊൻതാരകം നിൽപ്പൂ. വർഷത്തിന്നവസാന മാസമാണെങ്കിലുംവളരെപ്പതിഞ്ഞുള്ള ചിന്തകളുടെ മാസം..വലുതായിരുന്നോരു പ്രതീക്ഷകൾ , സ്വപ്നങ്ങൾ..വഴിയായ് വിചിന്തനം ചെയ്തിടും മാസം..…

കമലാക്ഷി 💞😏

രചന : സിജി സജീവ് ✍️ അവളിലേക്കെത്തുന്നവരുടെ ഇച്ഛ യ്ക്കനുസരിച്ച് അവളുടെ പേരുകൾ മാറിമറിഞ്ഞു കൊണ്ടിരുന്നു,, ശങ്കരയ്യർക്കു അവൾ കാമാക്ഷി,പിഷാരടി മാഷിന് കമലം വെളിയത്തെ വാസൂന് അവളെ യക്ഷി എന്നു വിളിക്കാനാണ് ഇഷ്ട്ടം,, പനമുകളിലിരുന്ന്‌ അവൻ നീട്ടി വിളിക്കുമ്പോൾ ആ വിളി…

മെസ്സി.

രചന : ഗഫൂർ കൊടിഞ്ഞി.✍ അനാഥത്തെരുവിൽ നിന്ന്ആയിരത്തൊന്നു രാവുകളുടെആകാശക്കോട്ടകൾ തേടിആരവമുയർത്തി വന്നവൻ മെസ്സിക്രിസ്മസ് മരങ്ങൾ പൂത്തുല്ലസിച്ചഅറേബ്യൻ ഉത്സവവേദികൾഉന്മാദത്തിൻ്റെ അലയൊലിയിൽആടിത്തിമർക്കുമ്പോൾമിശിഹായുടെ ജന്മദിനങ്ങൾനീണാൾ നിലനിൽക്കട്ടെഎന്ന പ്രാർത്ഥനയുംആശീർവാദവുമുരുവിട്ട്അബ്രഹാമിൽ ചെന്ന് മുട്ടി.മെസ്സിയെന്ന ഇതിഹാസംമിശിഹാക്കപ്പുറം പന്തുരുട്ടിഇസ്ഹാഖിൻ്റെ പരമ്പര ഓർമ്മിപ്പിച്ചു.ഗാലറിയിലിരുന്ന് അബായയിട്ട്ഇസ്‌മയേൽ സന്തതികൾപരമ്പരയുടെ ബന്ധം പുതുക്കി.കാൽപന്തു കളികേവലം ഒരു കളിയല്ല.വീണ്ടെടുക്കുന്നചരിത്രം…

ഇത് ശരിയാണോ ?

ജോബ് പൊറ്റാസ്‌ ✍ എൻറെ ഒരു ബന്ധുവിന്റെ വീടിൻറെ വൺ ടൈം നികുതിക്കുവേണ്ടി വില്ലേജ് ഓഫീസർ പ്ലിന്ത് ഏരിയ കണക്കാക്കിയപ്പോൾ അവർ ഗ്രൗണ്ട് ഫ്ലോർ അളന്നു. മുകളിലെ നിലയും അളന്നു. ഇതു കൂടാതെ ഗ്രൗണ്ട് ഫ്ലോറിലെ ഹാളിൽ നിന്നും മുകളിലേക്ക് കയറുവാനുള്ള…

ദരിദ്രനായതിൽ പിന്നേ

രചന : ഷബ്‌നഅബൂബക്കർ✍ ദരിദ്രനായതിൽ പിന്നെയാണ്അയാളൊരു ബലിക്കാക്കയായിപരിണമിക്കപ്പെട്ടത്.അരികിൽ കാണുമ്പോഴൊക്കെയുംആട്ടിയകറ്റാനും ആത്മസാധൂകരണത്തിനായിമാത്രം മാടിവിളിക്കാനുമുള്ളൊരുബലിക്കാക്ക.അതിൽ പിന്നെയാണ് അയാളുടെതീരുമാനങ്ങൾ മാനഭംഗത്തിനിരയായത്,കിനാവുകളെ ചങ്ങലയ്ക്കിടപ്പെട്ടത്,കുടിക്കുന്ന വെള്ളം പോലുംഉപ്പു വീണ് മലിനമായത്,വായിലേക്ക് വെക്കുന്ന ഓരോവറ്റും എണ്ണി തിട്ടപ്പെടുത്താൻആളുകളെത്തിയത്,പത്തുപൈസ തൊണ്ടയിൽകുടുങ്ങിയിട്ടെന്ന പോലെഓരോ ഉരുളയും ചവച്ചിറക്കാൻകഷ്ടപ്പെട്ടുപോയത്…ഇല്ലായ്മയിൽ വീണു പോയപ്പോഴാണ്പലരും അയാളെ താക്കോൽകൊടുത്തോടിക്കുന്ന പാവയേപോലൊരു…

മാണിക്യൻ

രചന : രാജീവ് ചേമഞ്ചേരി✍ മാണിക്യനോടുത്തരവിടുന്ന നേരംമടിയേതുമില്ലാതനുസരിക്കയായ്മാടിനെ പോലെന്നുമധ്വാനിക്കയായ്മറന്നുലകിനേയും ബന്ധളത്രയുമെന്നും! മാറോട് ചേർത്തുണ്ണിയേ താലോലിക്കാൻ….മതിമറന്ന് പ്രിയതമയോടൊന്ന് മിണ്ടാൻ….മാണിക്യന് നിമിഷമൊരിക്കലുമില്ലാതെ –മണ്ണിലിന്നും രക്തംവിയർപ്പാക്കി മാറ്റീടവേ! മഹിമയാർന്നൊരീ തമ്പ്രാൻ്റെ കല്പന –മാർഗ്ഗത്തിലൊരിത്തിരിവിഘ്നമണഞ്ഞാൽ!മൂർത്തഭാവത്തിൽ താണ്ഡവമാടുകയായ് –മനസ്സറിയാത്ത വാക്കുകളസഭ്യമായ് ആ നാവിൽ…..! മറന്നുപോയെന്ന ലാസ്യഭാവത്തിലിവിടെ –മധുരമായ് സത്യമാം…

മതാതീത സൃഷ്ടികൾ

രചന : വാസുദേവൻ. കെ. വി✍ ദൈവപുത്രപ്പിറവി ഓർമ്മപ്പെടുത്തി രാവിൽ തിളങ്ങുന്ന താരകങ്ങൾ.വൈദ്യുതിവെളിച്ചം പകർന്ന് ചോട്ടിലും വർണ്ണനക്ഷത്രങ്ങൾ തൂങ്ങിയാടുന്ന ചാരുത.പിറവിക്കും, ഉയിർത്തെഴുന്നേൽപ്പിനും പ്രകൃതിപോലും ശാന്തസുന്ദരം.“…വലകരമതിനെ ഉയർത്തിവലിയോരിടയനാം യാഹോവൻകനിവൊടനുഗ്രഹമണയ്ക്കാൻതുണയ്ക്കായി വരണേ..ഒരുമിച്ചൊരേക മനസ്സായിശ്രുതിചേർത്തു നീതി നിറവായിസുവിശേഷ സുഖം കലരുന്ന ജനംനിറയും നിലമായി പോരുളായി നെറിയായിപകരാവോ…